മൃദുല ടീച്ചർ – 3 40

അയാൾ ലോക കോഴി ആണെന്ന് പിന്നെ ആണ് മനസിലായത് മൊത്തത്തിൽ ഒരു വിരക്തി തോന്നി പോയി പക്ഷെ ഒരു സത്യം എന്താന്ന് വെച്ചാൽ ജീവിതത്തിൽ അത് പോലെ ഒരു കളി എനിക്ക് കിട്ടിയിട്ടില്ല

ആഷികിന്റെ മുഖം കാണുമ്പോൾ സങ്കടം ഉണ്ട് പാവം ആണ് അവൻ വിശ്വസിക്കാൻ പറ്റുന്നവർ ആണെന്ന് തോന്നുന്നു

 

ഇവിടെ ഇരുന്നു ചെയ്യണം എന്നില്ല ആഷിക് മാഷ് വേണമെങ്കിൽ വീട്ടിൽ പോയി ചെയ്തോ ടീച്ചർക്ക ആ വഴി അങ്ങ് പോകുകയും ചെയ്യാം സ്കൂൾ തുറന്നിരുന്നാൽ നമ്മൾ പൂട്ടി ഇല്ല എന്ന് കരുതും പിന്നെ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തോ ഞാൻ ഇറങ്ങട്ടെ

മാഷ് പൂട്ടി വന്നോ

മാഷ് പോയപ്പോൾ ആഷിക്ക് എന്റെ മുഖത്തു നോക്കി പറഞ്ഞു ടീച്ചർ ഇരിക്കണം എന്നില്ല പോയിക്കോ ഞാൻ ചെയ്തോളാം ബുദ്ധിമുട്ടി ഇരിക്കേണ്ട

കുഴപ്പം ഇല്ല ഞാൻ ഇരുന്നോളാം മാഷ് എന്റർ ചെയ്തോ

 

 

വേണ്ട ടീച്ചർ വിട്ടോ

ഓഹോ അങ്ങനെ ആണെകിൽ ഞാൻ പോയി തരാം മൃദുല ബാഗും എടുത്തു ഇറങ്ങാൻ നോക്കി

വാതിലിന്റെ അടുത്തെത്തിയ ഞാൻ ഒന്ന് തിരഞ്ഞു നോക്കി

ഒരു ചെറിയ കുട്ടിയെ പോലെ കണ്ണ് നിറച്ചു വിതുമ്പാൻ പോകുന്ന പോലെ ആഷിക്ക്

ഞാൻ ആകെ വല്ലാതായി ഇവൻ ഇത്രക്ക് പാവം ആയിപോയോ

നീ എന്താടാ ഇങ്ങനെ ഒരു മാഷ് അല്ലെ നീ ഇത്ര സില്ലി ചെക്കൻ ആയി പോയോ

ആഷിക് ഒന്നും പറയാതെ മേശയിൽ മുഖം അമർത്തി കിടന്നു

ഞാൻ അവന്റെ അടുത്തു ചെന്ന് അവന്റെ തലയിൽ കൈ വെച്ചു എനിക്ക് നിന്നെ ഇഷ്ടം ഒക്കെ തന്നെ ആണ് പക്ഷെ നമ്മൾ സ്കൂളിൽ ഒരുമിച്ചു വർക്ക്‌ ചെയ്യുന്നവർ ആണ് നല്ല പരിമിതികൾ ഉണ്ട് നമുക്ക്

 

കുറച്ചു എന്തൊക്കയോ പറഞ്ഞു ഞാൻ അവനെ സമാധാനിപ്പിച്ചു അങ്ങനെ ഞങ്ങൾ മേശക്കു അപ്പുറവും ഇപ്പുറവും ഇരുന്നു കണക്കുകൾ നോക്കി ഇരുന്നു

കുറച്ചു കഴിഞ്ഞപ്പോൾ അവൻ ഒന്ന് relax ആയി ചെറുതായി തമാശകൾ ഒക്കെ പറഞ്ഞു ഇരുന്നു

പെട്ടന്നാണ് അവിടെ കണ്ടു പരിചയം ഉള്ള രണ്ടു പേര് പുറത്തു കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടത് ഞങ്ങളെ ഇടക്കിടെ എത്തി നോക്കുന്നുണ്ട്

മാഷേ അവർ നമ്മളെ നോക്കി തിരിഞ്ഞു കളിക്കുക ആണല്ലോ എനിക്ക് ചെറിയ ഒരു പേടി തോന്നി തുടങ്ങി

മൃദുല ടീച്ചറെ അവർ നമ്മൾ പോയിട്ട് സ്കൂളിന്റെ പുറകിൽ ഇരുന്നു ശീട് കളിക്കുന്ന ടീം ആണ് അതാണ് നോക്കുന്നത്

മാഷേ നമുക്ക് പോയാലോ എനിക്ക് എന്തോ ഒരു പേടി

ശരിയാ ടീച്ചറെ ഇവിടെ നമ്മൾ ഇരിക്കുന്നത് സേഫ് അല്ല നമുക്ക് വീട്ടിലേക്ക് പോകാം

ഞങ്ങൾ അവിടെ നിന്നും സ്കൂൾ പൂട്ടി പതുക്കെ ഇറങ്ങി അവരെ കാണാൻ ഇല്ല ഇപ്പോൾ

കുറച്ചു നടക്കുമ്പോളേക്കും നല്ല മഴ ഞാൻ കുട എടുത്തു നിവർത്തി ആഷിക് മാഷ് കുട എടുത്തില്ലായിരുന്നു

മാഷേ വേഗം കുടയിലേക്ക് കയറി നിൽക്ക് ആ ത്രീ ഫോൾഡ കുടയിൽ ഞങ്ങൾ രണ്ടാൾക്കും പോരായിരുന്നു ഞങ്ങളുടെ ഷോൾഡറുകൾ നനഞു തുടങി സാരിയും കുടയും ഒരുമിച്ചു പിടിക്കാൻ പറ്റാത്ത കൊണ്ടു ഞാൻ കുട മാഷുടെ കയ്യിൽ കൊടുത്തു

ആഷിക് ഇടം കൈകൊണ്ടു കുട പിടിച്ചു വലതു കൈ മൃദുലയുടെ ചുമലിൽ വെച്ച് ചേർത്ത് പിടിച്ചു നടന്നു അവളിൽ നിന്നു ഉയർന്ന സ്പ്രെയുടെയും വിയർപ്പിന്ററെയും സ്മെല്ല് അവനെ ചെറുതായി മൂഡ് ആക്കി

ആഷിക് ചുമലിൽ കൈ വെച്ചു നടന്നപ്പോൾ മൃദുലക്കും ഫീൽ ആയിരുന്നു

അവർ നടന്നു വീട്ടിൽ എത്തി അപ്പോളേക്കും ഒരു വിധം നന്നായി നനഞ്ഞിരുന്നു രണ്ടാളും മുകളിൽ കയറി റൂം തുറന്നു ആഷിക്ക് ടീച്ചറോട് ഇരിക്കാൻ പറഞ്ഞു തോർത്ത്‌ മുണ്ട് എടുത്തു അവൾക്കു തുടക്കാൻ കൊടുത്തു

മാഷ് നല്ലോണം നനഞു ല്ലേ മാറ്റിക്കോ വേണമെങ്കിൽ

ശരിയാ ഞാൻ മാറ്റട്ടെ

ടീച്ചർക്കി മാറ്റാൻ ഒന്നും ഇല്ലാലോ പ്രശ്നം ആണോ

കുഴപ്പം ഇല്ല എന്റെ ഷോൾഡർ മാത്രം കുറച്ചു നനഞ്ഞിട്ടുള്ളു അത് പെട്ടന്ന് ഉണങ്ങും മാഷ് മാറ്റിക്കോ

ആഷിക്ക് അകത്തു പോയി ഷർട്ട്‌ മാറ്റി ഒരു ബെർമുഡ മാത്രം ഇട്ടു പുറത്തു വന്നു

മഴ കാരണം ഒന്നും കറക്റ്റ് ഉണങ്ങിയിട്ടില്ല അതാണ് ഈ ഡ്രസ്സ്‌

മൃദുല ആഷിക്കിന്റെ ബോഡി നോക്കി ഒരു രോമം പോലും ഇല്ലാത്ത ജിം ബോഡി നെഞ്ചിൽ മാത്രം കുറച്ചു രോമം മുടി ഒതുക്കിയപ്പോൾ കക്ഷം കണ്ടു ചെമ്പൻ നിറത്തിൽ ഉള്ള നീണ്ട രോമങ്ങൾ അവൾ കൂടുതൽ നോക്കിയില്ല

ആഷിക് റൂമിൽ ഉണ്ടായിരുന്ന സ്റ്റോവിൽ കുറച്ചു വെള്ളം വെച്ചു കട്ടൻ ഉണ്ടാക്കി അവൾക്ക് കൊടുത്തു

ആ തണുപ്പത് ചൂട് കട്ടൻ നല്ല ഒരു ഉന്മേഷം മൃദുലക്കു ഉണ്ടാക്കി അവൾ പുറത്തെ മഴ ആസ്വദിച്ചു കട്ടൻ കുടിച്ചു

എങ്ങനെ ഉണ്ട് ടീച്ചറെ വൈബ് കട്ടൻ മഴ ഒരു മ്യൂസിക്കും വേണം ല്ലേ

മാഷ് പറഞ്ഞത് കറക്റ്റ് ആണ് നല്ല വൈബ്

ആഷിക് മൊബൈലിൽ നല്ല ഒരു മെലഡി വെച്ചു അവർ അത് ആസ്വദിച്ചു നിന്നു

ഇങ്ങനെ നിന്നാൽ മതിയോ നമുക്ക് കണക്കു തീർക്കണ്ടേ

ടീച്ചർ കസേരയിൽ ഇരിക്ക് ഞാൻ കട്ടിലിൽ ഇരുന്നു നോക്കാം അവൻ ലാപ് മടിയിൽ വെച്ചു കട്ടിലിൽ ഇരുന്നു റൂമിൽ ആകെ ഒരു ടേബിലും ഒരു കസേരയും മാത്രം

മാഷേ ഇവിടെ ഇരുന്നു നോക്കു ഞാൻ കട്ടിലിൽ ഇരിക്കാം അവിടെ ഇരുന്നു ലാപ് നോക്കാൻ ആവില്ല

അവർ പരസ്പരം മാറി ഇരുന്നു

കുറച്ച് കഴിഞ്ഞപ്പോൾ മൃദുല കാലു ഒന്ന് നീട്ടിയപ്പോൾ ആഷിക്കിന്റെ കാലിൽ തട്ടി അവൾ പെട്ടന്ന് കാലു വലിച്ചു

കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും അവൾ കാലു നീട്ടി വെച്ചു ആഷിക് കാലു നീക്കി യപ്പോൾ മൃദുലയുടെ കാലിൽ ചവിട്ടി രണ്ടു പേരും കാലു വലിച്ചെങ്കിലും വീണ്ടും ചേർത്ത് വെച്ചു

അവൻ മെല്ലെ കാലു തരിപ്പിച്ചു കൊണ്ടിരുന്നു മൃദുല കാലു അനക്കാതെ അവിടെ തന്നെ വെച്ചു

ആഷിക് വിരലുകൾ കൊണ്ടു മൃദുലയുടെ കാൽ വിരലുകൾ പതുക്കെ ഉരച്ചു കൊണ്ടിരുന്നു മഴ കൊണ്ടു വന്നതിനാൽ നല്ല തണുത്ത വിരലുകൾ തന്റെ കാൽ വിരലുകൾക്കിടയിൽ ഇട്ടു അവളുടെ വിരലുകൾ ഓരോന്നായി മെല്ലെ ഉഴിഞ്ഞു കൊണ്ടിരിന്നു

അവനെ വിഷമിപ്പിക്കണ്ട എന്ന് കരുതി അവളും സഹകരിച്ചു കൂടുതൽ എന്തെങ്കിലും ചെയ്താൽ തടയാം എന്ന് അവൾ മനസ്സിൽ കരുതി

ആഷിക് ഇടം കണ്ണിട്ടു അവളെ ഒന്നു നോക്കി മുഖത്തു ഭാവമാറ്റാം ഒന്നും ഇല്ല വെള്ള സാരിയിലും കറുത്ത ബ്ലൗസിലും കൂടുതൽ സുന്ദരി ആയി ഇരിക്കുന്നു

ഇന്ന് എങ്ങനെ എങ്കിലും മൃദുല ടീച്ചറെ അനുഭവിക്കണം ഇത്ര നല്ല ചാൻസ് ഇനി കിട്ടില്ല പുറത്തു നല്ല മഴ പെയ്യുന്നുണ്ട് അത് കാരണം ആരും ഇങ്ങോട് വരില്ല

ആഷിക് പതുക്കെ അവളുടെ മൃദുലയുടെ പുറം കാലിലും കാൽ വെള്ളയില് അപ്പം വിരൽ ഉപയോഗിച്ച് ചൊറിയാൻ തുടങ്ങി നല്ല മിനുസം

ഡാ ഇക്കിളി ആകുന്നു നിന്റെ ചൊറിച്ചിൽ മൃദുല ചിരിച്ചു കൊണ്ട് പറഞ്ഞു

ടീച്ചർക്ക് പ്രശ്നം ഒന്നും ഇല്ല ആഷിക്കിന് ധൈര്യം കൂടി അവൻ രണ്ടു കാലും നീട്ടി വെച്ചു അവളുടെ കാലുകൾ തന്റെ കാലിന്റെ ഉള്ളിൽ ആക്കി തടവി

മഴ കാരണം നല്ല തണുപ്പ് റൂമിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു തണുത്ത കാലുകൾ ആഷിക്കിന്റെ കാലിന്റെ തടവ്വൽ കാരണം ചൂട് പിടിക്കാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *