കുട്ടികളെ പറഞ്ഞു അയച്ച ശേഷം എല്ലാവരും ശ്രീകാന്ത് മാഷിന്റെ വീട്ടിൽ പോകാൻ തീരുമാനിച്ചു ഹമീദ് ക്കാ വണ്ടി എടുത്തു പോകാം എന്ന് പറഞ്ഞു
പയ്യോളി ആണ് മാഷിന്റെ വീട് പോയാൽ ലേറ്റ് ആകും ഉറപ്പ് മൃദുല ടീച്ചർ ഇല്ലെന്നു പറഞ്ഞു
ടീച്ചറെ ലേറ്റ് ആയാൽ ഞാൻ വീട്ടിൽ കൊണ്ട് ആക്കാം മോളെ എന്ന് ഹമീദ്ക്ക
വേണ്ടാ എനിക്ക് ഇന്ന് നേരെത്തെ പോകണം എന്ന് കരുതിയതാണ് ഇന്ന് ഞാൻ ഏതായാലും ഇല്ല
ഹമീദ്ക്ക എന്നെ ദേഷ്യത്തോടെ ഒന്ന് നോക്കി ഞാൻ മൈൻഡ് ആക്കിയില്ല
അപ്പോളാണ് hm കയറി വന്നത് പോക്കിനെ പറ്റി അറിഞ്ഞപ്പോൾ ആഷിക്കേ ഞാൻ പറഞ്ഞത് ഒന്ന് നോക്കണേ എന്ന് പറഞ്ഞു പോയി വന്നിട്ട് മതി
മാഷേ ഞാനും പോകുന്നില്ല ശ്രീകാന്ത് മാഷുമായി ചെറിയ ഒരു സുഖത്തിൽ അല്ലാത്ത ആഷിക് മാഷ് പറഞ്ഞു
എന്നാൽ മൃദുല ടീച്ചറെ ഉച്ച വരെ മാഷേ ഒന്ന് സഹായിക്കണേ
മാഷേ അത് പിന്നെ മൃദുല കിടന്നു പരുങ്ങി
എനിക്ക് ആരുടെയും സഹായം വേണ്ട ഞാൻ ഒറ്റയ്ക്ക് ചെയ്തോളാം മാഷേ
ആഷിക്ക് എണീറ്റു പുറത്തേക്ക് പോയി
അവനു ശരിക്കും മനസ്സിൽ കൊണ്ടു
കേട്ടിരുന്ന ശ്രീകാന്ത് മാഷ് കളിയാക്കി കൊണ്ട് പറഞ്ഞു ആഷിക്ക് മാഷ് ഒറ്റയ്ക്ക് ചെയ്തോളും ആരുടെയും സഹായം ഒന്നും അയാൾ സ്വീകരിക്കില്ല
ഇതു കേട്ട് നിൽക്കണ്ട എന്ന് വിചാരിച്ച മൃദുല അവരുടെ കളിയാക്കൽ കേട്ടപ്പോൾ ഇനി പോകുന്നില്ല എന്ന് തീരുമാനിച്ചു ആഷിക്കിന് ഒരു കമ്പനി കൊടുത്തു കളയാം
ഞാൻ hm ഇരിക്കുന്ന റൂമിൽ എത്തിയപ്പോൾ ആഷിക്ക് സാറുമായി സംസാരിക്കുന്നു
ടീച്ചർ പോയില്ലേ ഇരിക്കണം എന്ന് നിർബന്ധം ഇല്ലാട്ടോ
സാരമില്ല മാഷേ ആഷിക്ക് മാഷ് ഒറ്റക്കാവണ്ട ഞാൻ സഹായിക്കാം
ആഷിക്കിന്റെ മുഖം തെളിയുന്നതു ഞാൻ കണ്ടു ഞാൻ കൂടുതൽ സന്തോഷം കാണിച്ചില്ല
ബാക്കി എല്ലാവരും വണ്ടിയിൽ കയറി പോകുന്നതു ഞങ്ങൾ നോക്കി നിന്ന്
കണ്ണാടിയിലൂടെ ഹമീദ് എന്നെ തുറിച്ചു നോക്കുന്നു ഈശ്വരാ ഇയാൾ ഒരു വയ്യാ വേലി ആകുമോ
ഞങ്ങൾ ഓഫീസിൽ ഇരുന്നു കണക്കുകൾ നോക്കാൻ തുടങ്ങി ഞാൻ വായിച്ചു കൊടുക്കുന്നത് അനുസരിച്ചു മാഷ് ലാപ്പിൽ എന്റർ ചെയ്യാൻ തുടങ്ങി ഇടക്ക് എന്റെ മുഖത്തേക്ക് ഒളിക്കണ്ണിട്ടു നോക്കുന്നുണ്ട് ഞാൻ മൈൻഡ് ആക്കിയില്ല അവനോട് ദേഷ്യം ഉണ്ടായിട്ടല്ല അന്നത്തെ സംഭവത്തിന് ശേഷം അവൻ വല്ലാത്തൊരു സ്വാതന്ത്ര്യം തന്റെ എടുത്തു കാണിക്കുന്നു ബാക്കി ഉള്ളവർക്ക് സംശയം വന്നാൽ തീർന്നു പിന്നെ അന്നത്തെ ഹമീധിക്കായുമായി നടന്നത് എന്റെ സമ്മതത്തോടെ ആണെകിലും എല്ലാം കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു കുറ്റബോധം അയാളുടെ കഥ കേട്ട് മൊത്തം പിടുത്തം വിട്ടു താൻ എന്തൊക്കെയാണ് കട്ടി കൂട്ടിയത്
അയാൾ ലോക കോഴി ആണെന്ന് പിന്നെ ആണ് മനസിലായത് മൊത്തത്തിൽ ഒരു വിരക്തി തോന്നി പോയി പക്ഷെ ഒരു സത്യം എന്താന്ന് വെച്ചാൽ ജീവിതത്തിൽ അത് പോലെ ഒരു കളി എനിക്ക് കിട്ടിയിട്ടില്ല
ആഷികിന്റെ മുഖം കാണുമ്പോൾ സങ്കടം ഉണ്ട് പാവം ആണ് അവൻ വിശ്വസിക്കാൻ പറ്റുന്നവർ ആണെന്ന് തോന്നുന്നു
ഇവിടെ ഇരുന്നു ചെയ്യണം എന്നില്ല ആഷിക് മാഷ് വേണമെങ്കിൽ വീട്ടിൽ പോയി ചെയ്തോ ടീച്ചർക്ക ആ വഴി അങ്ങ് പോകുകയും ചെയ്യാം സ്കൂൾ തുറന്നിരുന്നാൽ നമ്മൾ പൂട്ടി ഇല്ല എന്ന് കരുതും പിന്നെ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തോ ഞാൻ ഇറങ്ങട്ടെ
മാഷ് പൂട്ടി വന്നോ
മാഷ് പോയപ്പോൾ ആഷിക്ക് എന്റെ മുഖത്തു നോക്കി പറഞ്ഞു ടീച്ചർ ഇരിക്കണം എന്നില്ല പോയിക്കോ ഞാൻ ചെയ്തോളാം ബുദ്ധിമുട്ടി ഇരിക്കേണ്ട
കുഴപ്പം ഇല്ല ഞാൻ ഇരുന്നോളാം മാഷ് എന്റർ ചെയ്തോ
വേണ്ട ടീച്ചർ വിട്ടോ
ഓഹോ അങ്ങനെ ആണെകിൽ ഞാൻ പോയി തരാം മൃദുല ബാഗും എടുത്തു ഇറങ്ങാൻ നോക്കി
വാതിലിന്റെ അടുത്തെത്തിയ ഞാൻ ഒന്ന് തിരഞ്ഞു നോക്കി
ഒരു ചെറിയ കുട്ടിയെ പോലെ കണ്ണ് നിറച്ചു വിതുമ്പാൻ പോകുന്ന പോലെ ആഷിക്ക്
ഞാൻ ആകെ വല്ലാതായി ഇവൻ ഇത്രക്ക് പാവം ആയിപോയോ
നീ എന്താടാ ഇങ്ങനെ ഒരു മാഷ് അല്ലെ നീ ഇത്ര സില്ലി ചെക്കൻ ആയി പോയോ
