മെയ്ഡ് ഫോർ ഈച്ച്‌ അദർ – 3 3

അഭി: ആ പറഞ്ഞു നിന്റെ ഗോവയിലെ രംഗ പ്രവേശം പറഞ്ഞു അതിനപ്പുറം ചോദിച്ചു അറിയാൻ സമയം കിട്ടിയില്ല…

സെലീന: ആദ്യം തന്നെ ഒരു കാര്യം പറയട്ടെ.. മിസ്സ്‌ യു ഒരുപാട് ഒരുപാട്…

അഭി: നിന്നെയും ഒരുപാട് മിസ്സ്‌ ചെയ്തു..

സലീനയുടെ ശബ്ദം വളരെ സോഫ്റ്റ്‌ ആണ്.. കേൾക്കാൻ നല്ല സുഖവും..

സെലീന: എന്റെ കഥ  ഇതുവരെ പറഞ്ഞു? എന്നാൽ അതിന്റെ ബാക്കി പറഞ്ഞാൽ മതിയല്ലോ..

അഭി: നീ ഇന്ന് ഒരു കോടീശ്വരി ആണെന്നും അറിയാം..പിന്നെ നീ ഗോവയിൽ മസ്സാജ് പാർലറിൽ അഞ്ചുപേരോടൊത്തു തകർത്തടിച്ചതും പറഞ്ഞു.. അതിനപ്പുറം അറിയില്ല..

സെലീന: അതൊന്നൊന്നര തുടക്കമായിരുന്നു.. ഞങ്ങളുടെ ജീവിതത്തിലെ ടെണിംഗ് പോയിന്റ്..അന്നത്തെ സായിപ്പന്മാരോട് ഒന്നിച്ചുള്ള കളി കഴിഞ്ഞു എനിക്ക് 10,000 + 10,000 ടിപ്സും കിട്ടി.. എന്റെ കയ്യിൽ 20,000 ആദ്യമായി കിട്ടിയതാണ് അതും ഒരു മണിക്കൂറിൽ..ബട്ട്‌ കളി കഴിഞ്ഞ സായിപ്പന്മാർ അതിന്റെ ബോസ്സ് മാഡത്തോട് എന്തൊക്കെയോ സംസാരിക്കുണ്ടായിരുന്നു.. പെട്ടെന്ന് ഇറങ്ങാൻ പോവുകയായിരുന്ന എന്നെ ബോസ്സ് മാഡം വിളിച്ചു.. എന്നെ മാറ്റി നിർത്തി ചോദിച്ചു.. നിങ്ങൾ ഇവിടെ ജോലി ചെയ്യാൻ തയ്യാറാണോ? നിങ്ങൾ പറയുന്നതാണ് ശമ്പളം…

ഞാൻ ഞെട്ടി…എന്നിട്ട് അവർ പറഞ്ഞു.. നിങ്ങളെപ്പറ്റി നല്ല അഭിപ്രായമാണ് വിദേശികളിൽ നിന്നും ലഭിച്ചത്.. നിങ്ങൾ ഇവിടെ ഇനിയുമുണ്ടെങ്കിൽ 5പേരുടെ 5ബാച്ച് കൂടി വരാൻ ഉണ്ട് ഞങ്ങൾ റെഫറൽ ചെയ്യാം എന്നും പറഞ്ഞിട്ടുണ്ട്..

ഞങ്ങളെ സംബന്ധിച്ചു നല്ല ഹെവി ബിസ്സിനെസ്സ് ആണ് അത് വിട്ടുകളയാൻ ഞാൻ തയ്യാറല്ല..ഒരു ദിവസം നിങ്ങൾക്ക് 50,000 ലഭിക്കും… എനിക്ക് തലയിൽ പെരുപ്പായി.. അത് മാഡം എനിക്ക് ഭർത്താവുണ്ട് അവർ ഇതിന് സമ്മതിക്കില്ല.. പിന്നെ ഞാൻ ഇവിടെ വന്നു കളിച്ചത് അറിഞ്ഞാൽ എന്നെ പീറ്റർ കൊന്നുകളയും.. സൊ പറ്റില്ല മാഡം.. കൂടി പോയാൽ ഒരു വീക്ക്‌ വരെ എനിക്ക് നിങ്ങളെ സഹായിക്കാനാവും അതും പീറ്റർ അറിയാതെ വളരെ രഹസ്യമായി…

ഭർത്താവ് എന്ത് ചെയ്യുന്നു.. നാട്ടിൽ ചെറിയ ബിസ്സിനെസ്സ്.. മാസം എത്ര കിട്ടും.. അതൊന്നും എനിക്കറിയില്ല മാഡം… ഓക്കേ എങ്കിൽ ഒരു കാര്യം ചെയ്യൂ ഭർത്താവിന്റെ നമ്പർ തരു ഞാൻ സംസാരിക്കാം.. ഞാൻ നമ്പർ കൊടുത്തു.. പേടിക്കണ്ട ഞാൻ ഡീൽ ചെയ്തോളാം.. എന്റെ മുന്നിൽ വെച്ചുതന്നെ വിളിച്ചു സംസാരിച്ചു..നിങ്ങളുടെ നമ്പർ ഷോപ്പിൽ നിന്നും വാങ്ങിയതാണ് . ഒന്ന് നേരിൽ കാണാൻ പറ്റുമോ എന്ന്..

പീറ്റർ മാഡത്തെ കോഫി ഷോപ്പിലേക് വിളിച്ചു അങ്ങനെ അവർ സംസാരിച്ചു പീറ്റർ ഒരു  എം. ബി. എ ക്കാരൻ ആണ്.. ആദ്യം പീറ്ററിനു ഉൾകൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ഫിനാൻസ് ഡീലിൽ വീണുപോയി മാസം 15 ലക്ഷം… ഏതു ഭർത്താവായാലും ഈ ഓഫർ തള്ളി കളയില്ല…പക്ഷെ ഞാൻ സമ്മതിക്കുമോ എന്നായിരുന്നു പീറ്ററുടെ പേടി..

എങ്ങനെ കാര്യം അവതരിപ്പിക്കും..? എന്നായി പീറ്റർ.. അവൾക്ക് ഇവിടെ ഒരു ക്യാഷ്യർ ജോബ് ഉണ്ട് വെറുതെ ഇരിക്കുന്നതല്ലേ പോകുമോ ചോദിക്ക്.. അവൾ സമ്മതിക്കാതിരിക്കില്ല.. ബാക്കി എല്ലാം ഞാൻ പഠിപ്പിച്ചു നേരെയാക്കാം..മാഡം പറഞ്ഞു.. സംഭവം ഡീൽ… ഓക്കേ..

പിന്നെ മാഡം എന്നെ കണ്ടു പറഞ്ഞു പറഞ്ഞു.. ഡീൽ ഓക്കേ ആയിട്ടുണ്ട് എന്ന്..

ഞാൻ സന്തോഷത്തോടെ കോഫി ഷോപ്പിൽ പോയി..പീറ്റർ തിരക്കിലാണ്..ഞാൻ ഇവിടെ കോഫി ഷോപ്പിൽ വർക്ക്‌ ചെയ്യട്ടെ.. നിങ്ങൾക്ക് ഹെല്പും ആവും.. അയ്യോ വേണ്ടാ.. എനിക്ക് ബോറടിക്കുന്നു പീറ്റർ എനിക്ക് ഒരു ജോലി തരു.. എവിടെയായാലും മതി..എന്ന് ഞാൻ പറഞ്ഞു.. നിനക്ക് അത്രക്കും ബോറടിക്കുന്നു എങ്കിൽ ഇതിനപ്പുറം ഉള്ള ബ്യൂട്ടി പാർലറിൽ ഒരു ക്യാഷ്യർ ജോബ് ഉണ്ട്.. നീ അവിടെ പൊയ്ക്കോളൂ.. മനസ്സിലെ ദുരുദ്ദേശം അടക്കിപിടിച്ചു പീറ്ററും..

അതൊന്നും അറിയാത്തപോലെ ഞാനും ഹഹഹ… അങ്ങനെ സംഭവം സെറ്റായി.. ദിവസം കൂടുന്തോറും കസ്റ്റമേഴ്‌സിന്റെ എണ്ണം കൂടി…

സെലീനക്ക് വേണ്ടി ഇന്ത്യയിലേക്കുള്ള വിസ എടുക്കുമ്പോൾ തന്നെ അപ്പോയിന്റ്മെന്റും എടുത്തുതുടങ്ങി… നമ്മൾ പരസ്പരം അറിഞ്ഞു ഡീൽ തുടർന്നു.. പീറ്റർ ബോസ്സിന്റെ അടുത്ത് പക്കാ ബിസ്സിനസ്സുകാരൻ ആയി അങ്ങനെ 50-50ഷെയർ ആയി..

Leave a Reply

Your email address will not be published. Required fields are marked *