മെഹ്‌റൂഫാ എന്റെ ബാബി

മൂന്ന് നാൾ പേര് ബെഡ്‌റൂമിൽ കയറിട്ടുണ്ടെന്നു സമാസാരം കേട്ടപ്പോൾ മനസിലായി .. ഞാൻ ഉറക്കം നടിച്ചു തന്നെ കിടന്നു .. മെഹ്‌റൂഫാ ഞാൻ കിട്ടുന്നതിന്റെ സൈഡ് ൽ ആയി ഇരുന്നു ,,അവൾ എന്നെ നോക്കുന്നോ ഇല്ലേ എന്നൊന്നും എനിക്കറിയില്ല .. അവൾ പറഞ്ഞു ..ഇവന്റെ തല മണ്ടയ്ക്ക് ഞാൻ ഒരു കൊട്ട് കൊടുക്കട്ടെ എന്ന്.. അപ്പോൾ എന്റെ ഒരു കസിൻ ചോദിച്ചു എന്തിനാ എന്ന് ,, അവൾ പറഞ്ഞു മൊബൈൽ ചാർജ് ചെയ്യാൻ കൊടുത്തിട്ട് ചാർജ് ചെയ്യാതെ ഇപ്പോൾ കിടന്നു ഉറങ്ങുന്നത് നോക്ക് .. ഞമ്മള് ആരും ഉറങ്ങിട്ടില്ല. അവനും ഉറങ്ങേണ്ട എന്ന് .. അപ്പോൾ ഉമ്മയുടെ ചെറിയ അനിയത്തിയുടെ മറ്റെടുത്ത കമന്റ് ..ഉറങ്ങട്ടെ നാളെ രാത്രി ഉറങ്ങാതെ പണി എടുക്കാൻ ഉള്ളതല്ലേ എന്ന് ,,അപ്പോൾ എല്ലാവരും ഒന്ന് ചിരിച്ചു ..

അവൾ എന്റെ അടുത്താണ് ഇരുന്നതെന്നു ഓർക്കുമ്പോ എന്റെ കുട്ടൻ ചെറുതായി അനങ്ങാൻ തുടങ്ങുമ്പോൾ ഞാൻ മെല്ലെ കാൽ അഡ്ജസ്റ്റ് ചെയ്ത കിടന്നു ,, അങ്ങനെ പിറ്റേ ദിവസം ഫുൾ ബിസി ആണല്ലോ ഞാൻ .. എന്റെ കല്യാണം ,, വിൽക്കാൻ ഡിസ്‌പ്ലേയ്ക് വെക്കുന്നത് പോലെ ആൾക്കാരുടെ മുൻപിൽ ഒരു സ്റ്റെജിൽ കയറി നിക്കണം .. നികാഹ് കഴിഞ്ഞു .. പെണ് വീട്ടിൽ ഫ്രണ്ട്സും നാട്ടുകാരും എല്ലാം കൂടി പോകുന്നത് വരെ .. അങ്ങനെ അന്നത്തെ അവസാനത്തെ ചടങ്ങു പെൺ വീട്ടിൽ നിന്ന് അവരുടെ ഭഗത് നിന്നുള്ള സ്ത്രീകൾ ചെക്കന്റെ വീട്ടിൽ വന്നിട് ഭക്ഷണം കഴിച്ചിട്ട് പോകുന്നത് .. ബുഫേ ആയിരുന്നു … ഒരു കാറ്ററിങ് സർവീസ്കാർക്ക് കൊടുത്തതായിരുന്നു .. പെണ് വീട്ടിൽ നിന്ന് സ്ത്രീകൾ വരുമ്പോൾ ഏകദേശം വൈകുന്നേരം അഞ്ചു മാണി എങ്കിലും ആകും .. അത്കൊണ്ട് അത് വരെ ഭക്ഷണവും കാണും, ആണുങ്ങളൊക്കെ ഏകദേശം പോയി കഴിഞ്ഞു .. കുടുമ്പത്തെ പെട്ടവർ കുറച്ചു പേരെ ഉള്ളു ..
മെഹ്‌റൂഫാ അവളുടെ രണ്ടു മക്കളുമായി വന്നിട്ട് എന്നോട് പറഞ്ഞു

ഫുഡ് വിളമ്പുന്ന സപ്ലയെർ നോട് പറയ് പൊറോട്ടയും കറി യും ചിക്കൻ

ഫ്രൈ യും വിളമ്പി തരാൻ.. മക്കൾ ഫുഡ് വേണം എന്ന് പറഞ്ഞിട്ട് കരയുന്നു എന്ന് .. ഞാൻ അവൾക്ക് അത് വാങ്ങി കൊടുത്തു.. മക്കൾക്ക് അവൾ ഫുഡ് കൊടുത്തു കൊണ്ടിരിക്കുമ്പോൾ എന്റെ രണ്ട് മൂന്നു കസിൻസ് അതിലൂടെ വന്നു ..എന്നിട്ട് അവളെ കാളിയയ്ക്കി ,,, നിനക്ക് ഇത് തന്നെയാണോ പണി ,, അവൾ പറഞ്ഞു ഞാൻ തിന്നതല്ല മക്കൾക്ക് കൊടുത്തത് ആണെന്ന് .. അപ്പോൾ ഞാൻ തമാശക്ക് പറഞ്ഞു മക്കളെ പേരും പറഞ്ഞു തിന്നുന്നതാണെന്നു ,,, അവൾ എന്നെ തുറിച്ചു നോക്കിട്ടു

പറഞ്ഞു , ആ ഞാൻ തന്നെ തിന്നുന്നത് ,, നിനക്കെന്തേ ,, ഞാൻ നിന്നെ പേടിക്കണോ .. നീ പോയി നിന്റെ പണി നോക്കെന്നു … പെട്ടെന്ന് അവൾ അങ്ങനെ ദേഷ്യ പെട്ടപ്പോൾ എന്തോ … അകെ വല്ലാണ്ടായി ഞാൻ ..

അല്ലേലും ഞമ്മള് ആണുങ്ങൾക്ക് ഒരു വിചാരമുണ്ട്

പെണുങ്ങൾ ഒന്ന് അടുത്ത പെരുമാറിയാൽ ഞമ്മളോട് അവർക്ക് എന്തോ ഒരിത് ഉണ്ടെന്നു കരുതും.. അവൾ ചൂടായപ്പോൾ എന്റെ ആ തോന്നൽ ഒക്കെ പോയി കിട്ടി.. അങ്ങനെ കല്യാണം ഒക്കെ കഴിഞ്ഞു …

എന്റെ കുടുംബത്തിലും എന്റെ പെണിന്റെ കുടുംബത്തിലും

വിരുന്നും പാർട്ടിയും ഒക്കെ ആയി ഫുൾ ബിസി ആണ് .. എന്റെ ഉമ്മാടെ ഒരു അനിയത്തിന്റെ വീട്ടിലും വിരുന്നിന് വിളിച്ചു … പുറത്തു നിന്നൊന്നും ആരുമില്ല .. ഉമ്മാന്റെ സിസ്റ്റർസും അവരുടെ മക്കളും അങ്ങനെ കുറച്ചു പേര് മാത്രം .. മെഹ്‌റൂഫാ അവിടെ വന്നിട്ടുണ്ട്… ഞങ്ങൾ അഞ്ചോ ആറോ ആണുങ്ങൾ മാത്രം ഉണ്ടായിരുന്നത് .. അതിൽ ഒന്ന് അതെ വീട്ടിലെ എളയപ്പ.. അങ്ങനെ ഫുഡ് കൊണ്ട് വന്നു സെർവ് ചെയ്യാൻ വന്നത് എല്ലാം മെഹറൂഫിയും കൂടി ആയിരുന്നു ,,
അവൾ ഒരു ഒളി കണ്ണിൽ നോക്കുന്നത് പോലെ എനിക്ക് തോന്നി എങ്കിലും അത് എന്റെ തോന്നലായിരിക്കും എന്ന് വിചാരിച്ചു ,,ഞാൻ നല്ലോണം നോക്കാൻ നിന്നില്ല ,,, ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞിട്ട് ഞാൻ പത്രം ഒക്കെ അപ്പുറത് വെക്കാം എന്ന് കരുതി രണ്ട പത്രം എടുത്ത് കൈൽ പിടിച്ചു .. ആരേം വീട് അല്ലല്ലോ സ്വന്തം വീട് പോലെ അല്ലെ ,, അപ്പോൾ ഞാൻ പ്രതീക്ഷിക്കാതെ മെഹ്‌റൂഫാ എന്റെ കൈയിൽ കയറി പിടിച്ചു ..ഒരു കൈ എന്റെ ബാക് സൈഡ് പുറത്തിന്റെ താഴെ ആയും വെച്ചിട്ടു പറഞ്ഞു .. അത് ഞാൻ കൊണ്ട് പോയിക്കോളാം .. നീ എന്റെ കൈയിൽ തന്നോളൂ എന്ന് പറഞ്ഞു വാങ്ങിച്ചു ,,,,ഞാൻ അത് കൊടുത്തു ,, എനിക്കെന്തോ അവളുടെ സ്വഭാവത്തിൽ ഒരു പിടിത്തവും കിട്ടുന്നില്ല … ആ ഒരു പക്ഷെ അവൾ ഒന്നും കരുതി കാണില്ല എന്ന് വിചാരിച്ചു … പള്ള ഒക്കെ നിറച്ചു .. ഞാനും മറ്റുള്ളവരും വീടിന്റെ കാര് പോർച്ചിൽ നിന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ .. തോട്ടകത്തുള്ള മുറിയുടെ ജനലിന്റെ അടുത്തു വന്നു അവൾ നിന്ന് …

എന്റെ കണ്ണും അവളുടെ കണ്ണും ഒരു പാട് വട്ടം കൂട്ടി മുട്ടി ,,, അങ്ങനെ പെണുങ്ങൾ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ അവൾ അകത്തു പോയി .. എനിക്ക് കുറച്ചു പണി ഉള്ളത് കൊണ്ട് ഞാൻ പെട്ടെന്ന് ഇറങ്ങാൻ തുടങ്ങി .. അപ്പോൾ അവർ എല്ലാവരും പറഞ്ഞു നീ പൊയ്ക്കോ .. നിന്റെ പെൺ ഇവിടെ നിന്നോട്ടെ എന്ന്.. അല്ലെങ്കിൽ പിന്നെ നീ വന്നോ രാത്രി ,,, അങ്ങനെ ഞാൻ തിരിച്ചു വന്നു ,,,

എനിക്കിട്ടു രാത്രി അവളെ വിളിയ്ക്കാൻ പോയപ്പോൾ മെഹ്‌റൂഫയുമായി തമാശ ഒക്കെ പറയുന്നതിനിടയ്ക്ക് … പിന്നേം അവൾ എല്ലാവരുടേം മുൻപിൽ വെച്ചിട്ട് എന്നോട് ദേഷ്യപ്പെട്ട് എന്തോ പറഞ്ഞു .. ഞാൻ വിഷമവും ദേഷ്യവും കടിച്ചു പിടിച്ചു പുറമെ ചിരിച്ചു കാണിച്ചു ,,

അങ്ങനെ ഞാൻ എന്റെ പെണ്ണുമായി വരുന്ന വഴി ഒരു കാര്യം സംസാരിക്കുന്നതിനിടയ്ക്കു …അവൾ പറഞ്ഞു ആ മെഹ്‌റൂഫാ ബാബി ക്ക് നാക്കിനു ലൈസൻസ് ഇല്ലാത്ത ടൈപ്പ് ആണ് … ഞാൻ ചോദിച്ചു എന്തെ എന്ന് ,, അപ്പോൾ അവൾ പറഞ്ഞു ..എന്നോട് എന്തൊക്കെ ചോദിച്ചു .. കല്യാണം കഴിഞ്ഞിട്ട് എത്ര പ്രാവശ്യം നിങ്ങൾ പണി എടുത്തു ,, എങ്ങനെ ഒക്കെ ആണ് ചെയുന്നത് .. അവൻ പുതിയ പുതിയ രീതി പരീക്ഷിക്കുന്നുണ്ടാവും അല്ലെ , നാവ് ഇടാറുണ്ടോ .. നിനോട് വായിലിടാൻ പറയുമോ .. ഓന്റെ സാധനം വലുതുണ്ടോ .. വണ്ണം ഉണ്ടോ കയറ്റുമ്പോൾ നിനക്ക് വേദനിക്കൊ അങ്ങനെ എന്തൊക്കെയോ ചോദിച്ചെന്നു …
അത് കേട്ടപ്പോൾ എനിക്ക് തന്നെ എന്തൊക്കെയോ ആയി .,.. ഞാൻ അവളോട് ചോദിച്ചു ..അപ്പോൾ നീ എന്ത് പറഞ്ഞെന്നു … അവൾ പറഞ്ഞു ഞാൻ ഒന്നും പറഞ്ഞില്ല ചുമ്മാ ചിരിച്ചു .. ……. എളയമ്മയും (ഉമ്മാന്റെ ചെറിയ അനിയത്തി ) കൂടി ഉണ്ടായിരുന്നു ഞങ്ങൾ മൂന്ന് പേര് മാത്രം ഉണ്ടാകുമ്പോൾ കേട്ടതെന്നു ,,, അപ്പോൾ ഞാൻ ചോദിച്ചു എളയമ്മ ഒന്ന് പറഞ്ഞില്ലേ ന്നു …

ഇളയമ്മ അവളെ അയ്യേ നാണം ഇല്ലാത്തവൾ എന്ന് പറഞ്ഞ കളിയാക്കി എന്ന് പറഞ്ഞു …

Leave a Reply

Your email address will not be published. Required fields are marked *