മേഴ്‌സി ടീച്ചറും ഞാനും തമ്മിൽ – 1 1അടിപൊളി  

” സോറി ” “എന്തിനാ സോറി ” “ടീച്ചർ കുളിച്ചിട്ട് ഇറങ്ങുന്നു എന്നറിഞ്ഞില്ല അതാ പെട്ടന്ന് മുറിയിലേക്ക് വന്നത് ” “മ്മ് ” ടീച്ചർ ഒന്ന് മൂളി. “ഞാൻ അപ്പുറത്തോട്ട് പോകുവാ. നീയും അങ്ങോട്ട് വാ. പിന്നെ കഴിക്കാനും മറ്റും ആവശ്യമുള്ളപ്പോൾ അവിടെ ആൾക്കാരുണ്ട് പറഞ്ഞാൽ മതി. “” അതും പറഞ്ഞു ടീച്ചർ മുറിക്കു പുറത്തേക്ക് പോയി. ആ ചന്തികൾ ചുരിദാറിനുള്ളിൾ നന്നായി തുള്ളി കളിക്കുന്നുണ്ടായിരുന്നു.

ഞാൻ പതിയെ ടീച്ചറിന്റെ പുറകെ പോയി. പടികൾ ഇറങ്ങുമ്പോൾ ചന്തികളുടെ ഒരു ഇളക്കം ഉണ്ടല്ലോ അതാണ് കാണേണ്ടത്. എന്റെ പൊന്നോ ഏത് കുണ്ണയും കമ്പിയാകും ആ കാഴ്ചയിൽ. അതും കണ്ട് ടീച്ചറിന്റെ പുറകെ പോയി ഞാൻ അവിടൊക്കെ ചുറ്റി പറ്റി നിന്നു. മുറ്റത് കലാപരിപാടിക്കായി ഒരുക്കിയിട്ടുള്ള സ്ഥലത്ത് ഗാനമേള ട്രൂപ്പിന്റെ ഒരുക്കങ്ങൾ നടക്കുന്നു.

സമയം ഏകദേശം ഏഴു മണി ആയപ്പോഴേക്കും സംഗീത പരിപാടികൾ തുടങ്ങി. മൂന്ന് ഭാഗങ്ങളിലായി ആഹാര ക്രമീകരണങ്ങളും ഉണ്ടായിരുന്നു. മദ്യം വേണ്ടവർക്ക് അത് അല്ലാത്തവർക്ക് അത് അങ്ങനെ എല്ലാം. ഞാൻ പതിയെ എല്ലാ ഭാഗങ്ങളും ചുറ്റി കറങ്ങി സീൻ പിടിച്ചു കൊണ്ടിരുന്നു. നല്ല കിടു ചരക്ക് പെണ്ണുങ്ങൾ അതും ഇങ്ങ് പതിനെട്ടു തികഞ്ഞവർ മുതൽ ഇങ്ങ് 60 കഴിഞ്ഞവർ വരെ സ്ലീവലസ് ബ്ലൗസും മോഡേൺ വസ്ത്രങ്ങളും ധരിച്ചു നിൽക്കുന്ന കാഴ്ചകൾ കണ്ട് ഞാൻ പുളകിതനായി അവിടെയും ഇവിടെയും ചുറ്റിതിരിഞ്ഞു.

കുറച്ചു കപ്പ ബിരിയാണിയും ഒരു ബീയറും എടുത്ത് ഗാനമേളയും കണ്ട് ഒതുങ്ങിയിരുന്നു അടിക്കാൻ ഒരു സ്ഥലം നോക്കിയപ്പോളാണ്  ടീച്ചറും ഒപ്പം നാലഞ്ച് പെണ്ണുങ്ങളും ഇരുന്നു ബിയർ അടിക്കുന്നത് കണ്ടത്. പതിയെ അവരുടെ അടുത്ത് കുറച്ചു മാറി ഞാനും ഇരുന്നു. ടീച്ചറിന് പുറകിൽ പുറം തിരിഞ്ഞു ഇരുന്നത് കൊണ്ട് എന്നെ അങ്ങനെ കാണില്ല എന്നതിനാൽ  ഞാൻ ബിയർ പൊട്ടിച്ചു കുടിച്ചു തുടങ്ങി. ഇടക്ക് ഒളിക്കണ്ണിട്ട് നോക്കുമ്പോൾ ടീച്ചറിനൊപ്പം ഇരുന്ന എല്ലാവരും ബിയർ അടി തന്നെയാണ്. ടീച്ചർ പൊട്ടിച്ച ബിയർ പകുതി പോലും ആയിട്ടില്ല ഒപ്പം ഇരുന്നവർ രണ്ടാമത്തെ പൊട്ടിച്ചു. അതിന് അവർ ടീച്ചറെ കളിയാക്കുന്നുമുണ്ടായിരുന്നു.

ഗാനമേളയുടെ ശബ്ദം ആയതിനാൽ അവർ സംസാരിക്കുന്നത് പലതും വ്യക്തമായി കേൾക്കാൻ പറ്റിയില്ല. എങ്കിലും അവർ ടീച്ചറെ ബിയർ പതിയെ കുടിക്കുന്നതിന് കളിയാക്കുകയാണെന്ന് എനിക്ക് മനസിലായി. വിദേശത്തു വന്നവരാണെന്ന് തോന്നുന്നു കൂടെ ഇരുന്ന പെണ്ണുങ്ങൾ ബിയർ പൊട്ടിച്ചു പശു വെള്ളം കുടിക്കുന്നത് പോലെ കുടിച്ചു കൊണ്ടിരുന്നു. ഇടക്ക് വലിയ ശബ്ദത്തോടെയുള്ള സംസാരങ്ങളും പൊട്ടിച്ചിരികളുമൊക്കെ കെട്ടു. ടീച്ചറുടെ ഭർത്താവിനെ കുറിച്ച് ഇടക്ക് ആരോ എന്തോ പറഞ്ഞു എങ്കിലും എനിക്ക് അത് വ്യക്തമായി കേൾക്കാൻ പറ്റിയില്ല. ഒരു ബീയർ അടിച്ചു കഴിഞ്ഞു ഞാൻ കുറച്ചു സമയം കൂടെ ഗാനമേള കണ്ടു.

ഒൻപതു മണി കഴിഞ്ഞതോടെ രണ്ട് ബീയറും ഒരു റമ്മിന്റെ പൈന്റ് ബോട്ടിലും ടച്ചിങ്‌സുംമൊക്കെയെടുത്ത് ഞാൻ മുറിയിലേക്കെത്തി എന്റെ മുറിയിൽ കയറി ഒരു ബിയർ പൊട്ടിച്ചു കഴിക്കാൻ തുടങ്ങി. ഇനി ബഹളങ്ങൾ ഒന്നുമില്ലാതെ സ്വസ്ഥമായി ഇരുന്നു കഴിക്കാം,ബോധം പോകുന്നത് വരെ. മുറിയിൽ ആയത് കൊണ്ട് കുഴപ്പമില്ല.

ഒരു ബിയർ കൂടെ കുടിച്ചു കഴിഞ്ഞപ്പോളാണ് വാതിലിൽ തട്ട് കേട്ടത്. പെട്ടന്ന് ഞാൻ ഒന്ന് ഞെട്ടി ടീച്ചർ ആരിക്കുമോ. കുപ്പിയെല്ലാം എടുത്ത് കട്ടിലിന്റെ താഴെ ഒളിപ്പിച്ച ശേഷം ഞാൻ വാതിൽ തുറന്നു. മേഴ്‌സി ടീച്ചർ…. അത്യാവശ്യം ഫിറ്റാണ് ആള്. നമ്മളെ പഠിപ്പിച്ച ടീച്ചറെ വെള്ളമടിച്ചു ഇങ്ങനെ മുന്നിൽ കണ്ടിട്ടുണ്ടോ. ആ ചിന്ത തന്നെ എന്റെ ഉള്ളിൽ ഒരു പ്രത്യേക വികാരം ഉണ്ടാക്കി. ടീച്ചർ അകത്തേക്ക് കയറി എന്റെ കട്ടിലിൽ ഇരുന്നു.

“എടാ ഞാൻ ഒരു ബിയർ കഴിച്ചു. എല്ലാരും കൂടെ നിർബന്ധിച്ചത് കൊണ്ടാ കഴിച്ചപ്പോ ഒരു രസമൊക്കെ ഉണ്ട്. നീയും അവിടിരുന്നു കുടിക്കുന്നത് ഞാൻ കണ്ടു ”

“അത് പിന്നെ ടീച്ചറെ ഞാൻ വെറുതെ “
ഞാൻ പറഞ്ഞു നിർത്തി.

“നീ പരുങ്ങണ്ട ഇതൊക്കെയില്ലെങ്കിൽ പിന്നെന്ത് ജീവിതം. ഞാനൊക്കെ ജീവിതം വെറുതെ കളഞ്ഞു നിങ്ങളൊക്കെ ആസ്വദിക്കു.” ഞാൻ ഒന്നും മിണ്ടാതെയിരുന്നു. ടീച്ചർ ചുരിദാറിന്റെ ഷാൾ എടുത്ത് കട്ടിലിൽ ഇട്ടു. “എ സി തണുപ്പ് കൂട്ടെടാ നല്ല ചൂട്.” ഞാൻ എഴുനേറ്റ്പോയി തണുപ്പ് കൂട്ടിയിട്ടു. “നീ താഴെ പോയി രണ്ട് ബിയർ എടുത്തോണ്ട് വാ ” ഞാൻ കട്ടിലിന്റെ താഴെയിരുന്ന ബിയർകുപ്പി എടുത്ത് ടേബിളിൽ വച്ചു. “ഒരെണ്ണം ഉണ്ട് ടീച്ചറെ ഞാൻ പോയി എടുത്തോണ്ട് വരാം.” “ആഹാ നീ കൊള്ളാല്ലോ ഇവിടിരുന്നു കുടിക്കുവാരുന്നോ ” ഞാൻ ചിരിച്ചു  പോയി മൂന്ന് ബിയറും കഴിക്കാനുള്ള സാധനങ്ങളും എടുത്തോണ്ട് വന്നു. ടീച്ചറിന്റെ മുറി അകത്തു നിന്നും കുട്ടിയിട്ട് ഞാൻ എന്റെ മുറിയിലേക്ക് വന്നു. “ഇതൊന്ന് തുറക്കെടാ ” ഞാൻ മേശയിൽ വച്ചിട്ട് പോയ ബിയർ കുപ്പി എടുത്ത് കൈയിൽ വച്ചു കൊണ്ട് ടീച്ചർ പറഞ്ഞു. ഞാൻ അത് വാങ്ങി കടിച്ചു തുറന്നിട്ട് ഒരു ഗ്ലാസ്‌ ഒഴിച്ചു കൊടുത്തു. ടീച്ചർ അത് വാങ്ങി ഒറ്റ വലിക്കു കുടിച്ചു തീർത്തു. “എന്തൊരു ചവർപ്പാടാ മൈരിന് ഇതൊക്കെ എങ്ങനെ കുടിക്കുന്നു ” ടീച്ചറിന്റെ തെറിവിളി കേട്ട് ഞാൻ അതിശയിച്ചു. സ്കൂളിൽ കുലീനമായ വേഷത്തോടെയും പെരുമാറ്റത്തോടെയും എത്തി നല്ല അധ്യാപകയായി മനസ്സിൽ ഉണ്ടായിരുന്ന പ്രിയങ്കരിയായ മേഴ്‌സി ടീച്ചർ തന്റെ മുന്നിലിരുന്ന് ബിയർ അടിച്ചു ദാ തെറി വിളിക്കുന്നു. സ്വപ്നത്തിൽ പോലും സങ്കൽപ്പിക്കാൻ പറ്റാത്ത രംഗം എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ പറ്റിയില്ല. ഞാൻ കൈയിൽ ഒന്ന് നുള്ളി നോക്കി. ഇല്ല സത്യം തന്നെയാണ്………..

നേരത്തെ ഒരു ബിയർ കഴിച്ച ടീച്ചർ ഒരു ഗ്ലാസ്‌ കൂടി അകത്തു ചെന്നപ്പോ നല്ല ഫിറ്റ് ആയിക്കഴിഞ്ഞിരുന്നു. “എന്റെ ടീച്ചറെ ഇതൊക്കെ ആദ്യം ആയതുകൊണ്ടല്ലേ. പിന്നെ ഈ ചവർപ്പൊക്കെ മധുരം പോലെ തോന്നും അറിയാമോ”. “അറിയാമെടാ അതല്ലേ ആ ആറുവാണിച്ചികൾ രണ്ടും മൂന്നും കുപ്പി കേറ്റുന്നത്. എന്നിട്ട് എന്നെ കളിയാക്കുവാ. ഞാൻ ലോകം കണ്ടിട്ടില്ലെന്ന്. ” നാവും ശരീരവും കുഴഞ്ഞു തുടങ്ങിയെങ്കിലും അല്പം ബിയർ കൂടി കുടിച്ച ശേഷം ടീച്ചർ തുടർന്നു. “അതെങ്ങനാ ലോകം കാണിക്കേണ്ടവർക്ക് നമ്മളെ വേണ്ടല്ലോ “.
ടീച്ചർ എന്താണ് പറഞ്ഞു വരുന്നതെന്ന് എനിക്ക് മനസിലായില്ല”. “അതാരാ ടീച്ചറെ ” ടീച്ചർ ബിയർ കുടിച്ചു തീർത്തു. കണ്ണൊക്കെ ചുവന്നു മുഖം ഒക്കെ വല്ലാതെയായി ടീച്ചർ നല്ല ഫിറ്റ്‌ ആയിക്കഴിഞ്ഞിരുന്നു.

രണ്ടു കൈയും പുറകോട്ട് കട്ടിലിൽ കുത്തി തല അല്പം ചരിച്ചു ടീച്ചർ ഇരുന്നു. ആ ഇരുപ്പിൽ വലിയ മുലകൾ മുന്നിലോട്ട് തള്ളി വന്നു.  ശ്വാസഗതിക്കനുസരിച്ചു അത് ഉയർന്നു താണു. ആ കാഴ്ച ഇത്രയും അടുത്ത് കണ്ടപ്പോൾ ബിയർ കുടിച്ച ലഹരിയൊക്കെ ഇറങ്ങിയത് പോലെ എനിക്ക് തോന്നി. ഞാൻ മേശയിൽ നിന്ന് ബിയർ എടുക്കാനെന്ന പോലെ ഒന്നെഴുനേറ്റിട്ട് ടീച്ചറിനോട് കുറച്ചു കൂടി അടുത്തിരുന്നു. ടീച്ചറിന്റെ ചുരിദാർ താഴേക്ക് ഇറങ്ങി കിടന്നിരുന്നതിനാൽ  മുല ചാൽ നല്ല പോലെ കാണാം. എന്റെ കണ്ണുകൾ വിശ്രമമില്ലാതെ അവയിലൂടെ ഓടി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *