Kambi Kadha – Naamam Ellathaval Part 6 | Author : Vedan
Previous Part
വേടനാണെ..
ഓണത്തിന് തരണമെന്ന് കരുതിയതാ.. പറ്റില്ല സമയത്ത് തരാൻ., എല്ലാർക്കും നല്ലൊരു ഓണം കിട്ടിയിന്ന് കരുതുന്നു,, ഞാൻ നാട്ടിൽ ഇല്ലായിരുന്നു ഓണത്തിന് ഒരു ട്രിപ്പ് വിട്ട് അങ്ങനെയാ ഇതെഴുതി തീർത്തത്.. പിന്നേ ന്താ സുഖമല്ലേ എല്ലാർക്കും.
എടേയ് എടേയ് ഒരു കാര്യം വിട്ട്.. ഇതിന്റെ ഇടക്ക് ഒരു മാപ്പ് ചോദിക്കാൻ ഉണ്ട് ആത്മാവ് ബ്രോ.. സോറി പ്രണയിനി ന്ന ആ കഥ ഒരു UNHAPPY ആക്കാൻ കഴിയില്ല.. ആ കഥ ഒന്നുങ്കിൽ മാറ്റി എഴുതുവോ, അല്ലെങ്കിൽ അവിടം കൊണ്ട് നിർത്തുവോ ചെയ്യും.. കാണിക്കുന്നത് ചെറ്റതരമാണെന്ന് അറിയാം.. സോറി ബ്രോ.. കഥ ഞാൻ തുടരാം വേറെ ഒരു രീതിയിൽ കഴിഞു പോയ കാലമായി.. അങ്ങനെ വേണമെങ്കിൽ പറയ്… ഒരു കഥ എഴുതുമ്പോൾ എല്ലാരും വയ്ക്കണമെന്നാണ് ന്റെ ഒരു നിലപാട്.. എനിക്ക് നിങ്ങൾ എല്ലാരും ഒരുപോലെ ആണ്.. സൊ… ഇതൊന്ന് പറയണമെന്നുണ്ടായിരുന്നു പ്പോ കഥയിലേക്ക് കടക്കാം.. 5 th പാർട്ട് ഒന്ന് ഓടിച്ചു നോക്കിയേക്കണേ.. ❤️
“” മോളെ എടി.. “”
ഉറങ്ങാൻ കിടന്ന കൊച്ചിനെ തട്ടി വിളിച്ചെണ്ണിപ്പിക്കുന്ന അവളെ ഞാൻ ആശ്ചര്യത്തോടെ നോക്കി, ഇവളുകിതെന്തു വട്ടാ..
“” ന്താ ന്റെ ഡോക്ടറെ… “”
മീനു കാല് ആമിയുടെ മെത്തേക്ക് പൂർണ്ണമായി കെറ്റിവെച്ചു മുറുക്കെ കെട്ടിപിടിച്ചു, അവളതുടനെ തട്ടി മാറ്റി..
“” ഒന്നാതെ ചൂടെടുക്കുന്നു,, അന്നേരമാ പെണ്ണ് കൊഞ്ചാൻ വന്നേക്കുന്നത് മറങ്ട്.. “”
“” നീ മാറേണ്ടടി… അങ്ങനെ കിടന്നോ ഇവള് ഇവിടെ കിടന്ന് ചൂടെടുത്തു പഴുക്കട്ടെ.. “”
ഞാനും ഒട്ടും വിട്ടുകൊടുത്തില്ല അഹ് ഹാ..
“” ഓ നിങ്ങള് കൂടുതല് സംസാരിക്കേണ്ട.. എടി മീനു… “”
എന്നെ കിടന്നേടത് നിന്ന് തലപൊക്കിനോക്കി മീനുനെ തട്ടി വിളിച്ചു
അവൾ മ്മ് എന്നും പറഞ്ഞു കൈമുട്ടിൽ കുത്തി ഞങ്ങളെ നോക്കി
“” എടി നിന്റെ അപ്പ നിന്നോട് പറഞ്ഞ കഥയില്ലെ .. അത് ഞങ്ങളുടെ കഥ തന്നെയാ.. പിന്നെ… കുറച്ചൊക്കെ ഇയാള് കൈയിന്ന് ഇട്ടതാ.. “”
പൊളിഞ്ഞു.. എല്ലാം പൊളിഞ്ഞു,, ഇക്കണ്ട കള്ളമെല്ലാം പറഞ്ഞൊപ്പിച്ചിട്ട് എല്ലാം ഇല്ലാണ്ടായി.. അവളുടെ അപ്പ ഒരു കോഴിയായിരുന്നു എന്നറിയിക്കാതെ ഇരിക്കാനാ ഞാൻ അങ്ങനെ ഒരു കള്ളം പറഞ്ഞത്
സൊ.. സത്യം അവൾ മനസിലാക്കിയിരിക്കുന്നു.. ഐ ആം ട്രാപ്പ്ഡ്…
“” ഇയാളോ…?? “”
ഞാൻ കണ്ണുമിഴിച്ചു.. ഇതെന്താ ഇപ്പൊ കഥ
“” അത്… അതാ ഫ്ലോയിക്ക് വന്നോയതാ.. “”
അവളത്തിന് നല്ല വെളുക്കണേ ഒന്ന് ചിരിച്ചു..
“” മതി രണ്ടും.. എനിക്ക് അത് നേരത്തെ മനസിലായതാ… ഇതെവിടെ വരെ പോകൂന്ന് നോക്കിയല്ലേ.. എന്റെ അപ്പ ഒരു കോഴിയാണെന്ന് അമ്മ പറഞ്ഞു തന്നു വേണോ ഞാൻ അറിയാൻ.. അതൊക്കെ അച്ഛമ്മ ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട്… “”
അഹ്.. ഇപ്പൊ എങ്ങനെ ഇരിക്കണ്.. പരട്ട തള്ള … ഒരു കോച്ചായിട്ട് പോലും എന്നെ വെറുതെ വിടില്ലലോ.. ആരുടെ എങ്കിലും മുന്നിൽ നാണം കെടുത്തിയാലേ അവർക്ക് സമാധാനം ആകുന്നു തോന്നുന്നു.. ഞാൻ ചമ്മി അയ്യേ.. ഇനി കൊച്ചിന്റെ മുഖത്ത് എങ്ങനെ നോക്കും.. ആമി ചിരിയോടെ ചിരി..
“” അഹ്, അത് പോട്ടെ ബാക്കി പറ.. എന്തിന് അപ്പ ജോലി ഉപേക്ഷിച്ചു..,, അല്ല അതെല്ലാം അറിയുന്നതിന് മുൻപ് എനിക്ക് മാഗിയാന്റിയെ കുറിച്ചറിയണം … ഞാൻ കണ്ടിട്ടില്ലാലോ ആന്റിയെ…. “”
“” ഒന്നുല്ല കിടന്നുറങ്ങാൻ നോക്ക് … ബാക്കിയൊക്കെ നാളെ.. “”
അതങ്ങനെ നൽകുന്നതാണ് നല്ലത്, ഒരു പക്ഷെ അന്ന് അവൾ കാരണമാണോ ഇന്ന് ഇവിടെ എല്ലാരേം ഉപേക്ഷിച്ചു കഴിഞ്ഞ നാലു കൊല്ലമായി ജീവിക്കണ്ട വന്നത്.., അവളോടുള്ള ഇഷ്ടമല്ലേ ഞങ്ങളെ ഇവിടെ പിടിച്ച് നിർത്തിയത് അതെ ഈ ഫ്ലാറ്റ്.. ഈ അന്തരീക്ഷം, അതിനെല്ലാം പുറമെ അവൾ പറഞ്ഞ വാക്കുകൾ…
