മൈക്കിൻ്റെ തുടക്കം

… മൈക്കിൻ്റെ തുടക്കം …
എഴുതുന്നത്:MJ പ്രണയം, വിരഹം ,രതി അനുഭവങ്ങൾ ,
ചെറിയോര് വല്ല്യ സ്റ്റോറിയാണ്.. തെറ്റ് കുറ്റങ്ങൾ ക്ഷമിക്കുക. .ഇല്ലേ… പോമേനേ ദിനേശാ …..
ഞാൻ എഴുതി കൊണ്ടിരിക്കുന്ന സ്റ്റോറിയിൽ ചില പൊരുത്തക്കേടുകൾ മൂലം പകുതിയിൽ വച്ച് നിർത്തിയിരിക്കുകയാണ്… അതിനാൽ ചുമ്മാരസത്തിന് വേണ്ടി…. ഇതൊരു പ്രണയ മോഡൽ കമ്പിയാണ്…. ഇത് എന്തോന്നാ മൈ…ന്ന് ചോദിച്ച് ഇങ്ങട്ട് വരരുത് തെറി വിളിക്കുന്നത് അപരാജിതൻ കട്ട് ചെയ്തിരിക്കുന്നു.. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കമൻ്റ് ചെയ്യുക… ലൈക്ക് ചെയ്യുക
“ഈ പുലർക്കാല വേളയിൽ പക്ഷികളുടെയും പുഴകളുടെയും ശബ്ദങ്ങൾ ആസ്വദിക്കുകയെന്നത് എന്നിൽ ഉണ്ടാക്കിയ സന്തോഷം ചില വാക്കുകൾ കൊണ്ട് പ്രതിഫലിപ്പിക്കാൻ സാധ്യമല്ല ” അതൊരനുഭൂതിയാണ്. മനസ്സും ശരീരവും നമ്മുടെ കൈപ്പിടിയിൽ തന്നെ ഉണ്ടായിരിക്കണം. അതോടൊപ്പം ”ഒരു ഗ്ലാസ് കട്ടൻ ഛായയും ഒരു സിഗരറ്റും … ഒരു സിപ്പ് ചായക്ക് ഒരു പഫ് ”എന്ന കണക്കിൽ ഹോ…. എന്താ കുളിര്. .. വല്ലാതെ തണുക്കുകയും ചെയുന്നു…
ഒന്ന് വലിച്ചതിന് ശേഷം മറ്റൊന്നിന് കൂടി തിരികൊളുത്തി…..
പ്രത്യേകിച്ച് ഈ വയനാടൻ മലനിരകളിൽ താമസിക്കുന്നവർക്ക്…
ഈ ദിവസം എന്നിൽ ചിലപ്പോൾ സന്തോഷമായിരിക്കും കൊണ്ടു തരിക … ദിനം പ്രതി മാറുന്ന ലോകത്ത് എൻ്റെ ചിന്തകളും വിത്യസ്തമാണ് …..
”ടാ മൈക്കിളേ മൂട്ടിൽ വെയിലുദിച്ചല്ലോ എന്നിട്ടും നിനക്ക് എണീക്കാൻ ആയിട്ടില്ലേ”അയ്യോ ദാണ്ടെ അമ്മച്ചി കൂക്കിവിളിക്കാൻ തുടങ്ങി..
എന്നാത്തിൻ്റെ കേടാ അമ്മച്ചിക്ക് കുറച്ച് നേരം കൂടി ഒറങ്ങിക്കോട്ടെ .. ”പ്ഫ പട്ടി ഇങ്ങെണീറ്റ് വരുന്നോ അല്ലെങ്കിൽ ഞാനങ്ങട്ട് വരണോ”
‘ ഓഹ് ‘ ഇന്നലെ അൽപ്പം താമസിച്ച് വന്നതിൻ്റെ ചൊരുക്കാ…
ഈ അമ്മച്ചിക്കിതെന്നാത്തിൻ്റെ കേടാ…
എൻ്റെ ഒരുദിവസം തുടങ്ങുന്നത് തന്നെ അമ്മച്ചിയുടെ വായിൽ നിന്നും സ്നേഹപദേശം കേട്ട് കൊണ്ടായിരിക്കും. .
.ഇതൊക്കെ എന്തിനാണന്ന് വെച്ചാ ചേടത്തിയുടെ അനുജത്തി ആതിരയെ കോളേജിൽ എത്തിക്കാനുള്ള ചുമതല എനിക്കായത് കൊണ്ടാണ്.
എന്ത് കൊണ്ടെന്നാൽ കൈയ്യും വീശി തെക്ക് വടക്ക് പടിഞ്ഞാറ് നടക്കുന്നത് കൊണ്ട് എൻ്റെ അപ്പൻ തോമസ് വർഗീസിൻ്റെ ഉത്തരവ് പ്രകാരം തലയിലായതാണ്.
നിങ്ങ വിചാരിക്കും ഇതെന്നാ പറയുന്നതന്ന്..
തോമസ് വർഗീസിൻ്റെയും അന്നാ മറിയത്തിനും രണ്ട് മക്കൾ മൂത്തവൻ രാഷ്ട്രീയക്കാരൻ ബെഞ്ചമിൻ തോമസ് .ബെഞ്ചമിൻ്റെ ഭാര്യ ആരതി ക്യഷ്ണൻ നാല് കൊല്ലങ്ങൾക്ക് മുമ്പ് ആക്സിഡൻ്റിൽ പെട്ട് മരണപ്പെട്ട കൃഷ്ണ കൈമളിൻ്റെയും അനഘാ പ്രമോദിൻ്റെയും മൂത്തവൾ… ഇളയവൾ ആതിര ക്യഷ്ണൻ.. അത് പോലെ മൈക്ക് എന്ന് ചെല്ലപ്പേരിൽ വിളിക്കുന്ന മൈക്കിൾ എന്ന ഞാനും….ചേട്ടനും ചേട്ടത്തിയും ഒളിച്ചോടി വിവാഹം ചെയ്തവരാണ് .രണ്ട് മതങ്ങൾ ആയത് കൊണ്ട് തന്നെ അതിൻ്റേതായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതെന്ത് തന്നെയായാലും … ചെറിയൊരു 6 അംഗ ഫാമിലി …തോമസ് അന്നാമ്മ ബെഞ്ചമിൻ മൈക്കിൾ ആരതി യും പിന്നെ ആതിരയും….
തറുതല പറഞ്ഞ കിട്ടിക്കൊണ്ടിരിക്കുന്ന പോക്കറ്റ് മണിയുടെ കാര്യത്തിൽ തീരുമാനമാകുമെന്ന അമ്മച്ചിയുടെ വാക്കിന് മുമ്പിൽ ഞാനൊന്ന് പതറിപ്പോയത് നേരാണ്.
അല്ലാതെ പണിയെടുക്കാൻ മടിയായിട്ടല്ല..എന്താന്ന് അറിഞ്ഞൂട വെയിലു കൊണ്ടാ അന്നേരം ക്ഷീണം പിടിക്കും .സംഭവം 24 വയസ്സായെങ്കിലും . അല്ലെങ്കിൽ തന്നെ അപ്പനപ്പൂപ്പന്മാരുടെ അദ്ധ്യാനം കാരണം രണ്ട് തലമുറ അനുഭവിക്കാനുള്ളതൊക്കെ ഉണ്ട് അതിനിടയിൽ ഞാനും കൂടി പണിക്കുപ്പോയാൽ ‘ശ്ശെ വളരെ മോശം ‘ എന്നെപ്പറ്റിയെന്ത് വിജാരിക്കും….
എനിക്ക് യാത്രകൾ പോകാൻ വളരെ ഇഷ്ടമാണ്… പുലർകാല വേളയിൽ വെയിൽ ഉദിക്കുന്നതിൻ്റെയും ഇരുട്ടിൽ നിന്ന് ആകാശം പതിയെ മോചിതനാകുന്ന സൂര്യോദയ നിമിഷത്തിൽ പ്രകതിയുടെ വരമാകുന്ന മലനിരകളുടെ ഉച്ചിയിൽ പോയിരിക്കുന്ന ഒരു സമയം നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറമുള്ള ഫീലിംഗ് ആയിരിക്കും.. സോറി പറഞ്ഞ് പറഞ്ഞ് കാട്കയറി അല്ലേ.
ക്ഷമിച്ച് കള … തിരികെ വരാം…….
അമ്മച്ചീ ദാണ്ടേ 15 മിനിറ്റിൽ വരാംന്ന് പറഞ്ഞ്.. ബാത്റൂമിൽ കയറി വാതിലടച്ച് ഒരു സിഗരറ്റിന് തീ കൊളുത്തി ‘.. എല്ലാ പരിപാടികളും തീർത്ത് ബൈക്കിൻ്റെ ചാവിയുമെടുത്ത് കറക്കിക്കൊണ്ട് സ്റ്റെപ്പ് ഇറങ്ങുമ്പോൾ ദാണ്ടെ ഒരു ഭൂതം ഉണ്ടക്കണ്ണും കാണിച്ച് ഊരയ്ക്ക് കൈയും കെട്ടി നോക്കി പേടിപ്പിക്കുന്നു.
ഇതെന്ത്ന്നാ….പിന്നല്ലേ സംഭവം കത്തിയത് സമയം വൈകിയതിനാൽ നോക്കി പേടിപ്പിക്കുകയാണ് ശവം . ” എൻ്റെ മൊഞ്ച് നോക്കി നിൽക്കാതെ അങ്ങ് നടന്നൂടെ നിനക്ക്. ഓഹ് …പിന്നെ പിന്നെ.നോക്കി നിൽക്കാൻ പറ്റിയ മൊതല് .. ഇനിയും ഇവിടെ നിന്ന് ചെലയ്ക്കാൻ നിന്നാൽ ഞാൻ എൻ്റെ പാടും നോക്കി പോകും.. “എന്താടാ അവിടൊരു ബഹളം ”ഒന്നുമില്ലൻ്റെ അമ്മച്ചിയെ ഞങ്ങളങ്ങ് പോകാൻ നോക്കുകയാ……”
അതും പറഞ്ഞ് ബൈക്കും സ്റ്റാർട്ടാക്കി കോളേജിലേക്ക് …
ഞാനല്ല കേട്ടോ പഠിക്കുന്നത് ആതിര പിശാശാണ്… ഞാൻ പ്ലസ് ടു കഴിഞ്ഞതിന് ശേഷം പഠിപ്പെല്ലാം നിർത്തി അതിൻ്റെ കാരണം
ചെറിയോര് ഡിങ്കോൾഫി ബന്ധം ഉണ്ടായിരുന്നു
അവസാനം എന്നെയും തേച്ച് അവള് മറ്റൊരുത്തന് കഴുത്ത് നീട്ടിക്കൊടുത്തു…
അങ്ങനെ അവളുടെ ശരീര ഗന്ധവും ആസ്വദിച്ച് മെല്ലെ 40 km/hr കോളേജിലേക്ക്.. എന്നാലെ ഒരു സുഗമുള്ളൂ .. അതവൾക്കും അറിയാം ചില്ലറ തരികിടയൊന്നു പ്രശ്നമില്ല .പക്ഷെങ്കിൽ ശരീരത്ത് സ്പര്ശിക്കാൻ സമ്മതിക്കില്ല എൻ്റൊരു ഗതികേട്..
പെട്ടന്ന് തന്നെ ബൈക്കിന് മുന്നിലായ് ചെറിയ കുഞ്ഞൻ കുറുകെ ചാടി മൂപ്പര് അമ്മേടെയും അച്ചൻ്റെയും കൈയും വിട്ട് ഓടിയതാണ് ..
ആ കുഞ്ഞിപ്പല്ലും കാണിച്ചുള്ള ചിരിയിൽ അറിയാതെ എനിക്കും ചിരി വന്നു…
ആ കുഞ്ഞിൻ്റെ പിറകെ വന്ന ആളെക്കണ്ടതും
എൻ്റെ മുഖത്തിൽ നിന്നും ചിരി മായുകയും പകരം ദേഷ്യം വരികയും ചെയ്തു ..
ഒരു കാലത്തൻ്റെ ജീവൻ്റെ പാതിയായി വന്ന് കാലനായി പിറവിയെടുത്തവൾ ..
പിന്നയൊന്നും നോക്കിയില്ല … ന്യൂട്രണിലുള്ള ബൈക്കിൻ്റെ ഗിയറ് ഫസ്റ്റിൽ നിന്നും ഫോർത്തിലേക്ക് രംഗ പ്രവേശനം ചെയ്തത് വളരെ പെട്ടന്നായിരുന്നു… ആരുടയൊക്കെയോ തെറി വിളികൾ കേൾക്കുന്നുണ്ടായിരുന്നു … എൻ്റെ മനസ്സപ്പോൾ തീർത്തും കൈവിട്ടു പോയൊരു അവസ്ഥ…
ആതിരയുടെ അലറി വിളിയാണന്നെ ഭൂതകാലത്തിലേക്ക് എത്തിച്ചത് നോക്കുമ്പോൾ ഞാനൊരു കാറിനെ തൊട്ടു തൊട്ടില്ലാന്നുള്ള വിധത്തിലാണ് പോകുന്നത്. എന്തോ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു..
മെല്ലെ വണ്ടിയൊന്ന് സൈഡാക്കി മൈൻ്റ് ഒന്ന് സെറ്റാക്കാൻ സിഗരറ്റിന് തീ കൊളുത്തി….
നീയിന്നെന്നെ കൊലക്ക് കൊടുത്തേ അടങ്ങുന്നും പറഞ്ഞ് ആതിര എന്നോട് എന്തൊക്കെയോ പറയുന്നുമുണ്ട് അതൊന്നും കേൾക്കാനില്ലാത്ത അവസ്ഥയിൽ അല്ലാത്തത് കൊണ്ട് തന്നെ അവളോട് ഒരു ഓട്ടോ വിളിച്ച് കോളേജിൽ പോകാൻ പൈസ കൊടുത്തു .
അതിനിടയിൽ മൂന്നിൽ കൂടുതൽ സിഗരറ്റ വലിക്കുകയും ചെയ്തു. എന്നിട്ടും ആ പിശാശ് പോകാൻ നോക്കാതെ എന്നെ തന്നെ നോക്കി നിൽക്കുന്നതാണ് കണ്ടത്.
എന്തിനാണ് നീ പോകാതെ ഇവിടെ നിൽക്കുന്നതെന്ന ചോദ്യത്തിന് അവളൻ്റെ കൈയ്യും പിടിച്ച് ബൈക്ക് സ്റ്റാർട്ടാക്കാൻ പറഞ്ഞു… എന്നിട്ട് നേരെ വീട്ടിലേക്ക്i പോകാനും പറഞ്ഞു…
വീട്ടിലെത്തിയ പാടെ അമ്മച്ചിയുടെ ചോദ്യമുണ്ടായെങ്കിലും ഞങ്ങളുടെ മുഖഭാവം കണ്ട് ആ ചോദ്യം പകുതി വച്ചു നിർത്തിക്കളഞ്ഞു.. എന്തെന്നാൽ എൻ്റെ ലൈഫിൽ നടന്ന കാര്യങ്ങൾ എല്ലാം തന്നെ ചേടത്തിയും ആതിരയയുമൊഴിച്ച് എല്ലാവർക്കുമറിയാം…
ആതിരയാണെങ്കിൽ കൊച്ചു കുട്ടിയെ പോലെ എൻ്റെ കൈയും വലിച്ച് അവളുടെ റൂമിലേക്ക് വന്നു…
അതിനു ശേഷം ഞാൻ എന്തിനാണ് ഇങ്ങനെ ബിഹേവ് ചെയ്തതെന്ന ചോദ്യത്തിൽ ഒഴിഞ്ഞു മാറാൻ നോക്കിയങ്കിലും അവളുടെ കടുംപിടുത്തം കാരണം പഴയ ഓർമ്മകൾ ഒരിക്കൽ കൂടി അയവിറക്കാൻ തീരുമാനിച്ചു.,,
എൻ്റെ പ്ലസ്റ്റു കാലം……
പത്താം ക്ലാസിൽ മോശമല്ലാത്ത മാർക്ക്സ് ഉണ്ട് .അത് കൊണ്ട് തന്നെ എനിക്ക് കോഴിക്കോട് ജില്ലയിൽ തന്നെയുള്ള ഗവൺമെൻ്റിൻ്റ ഹയർ സെക്കണ്ടറിയിൽ കൊമേയ്സിലാണ് അഡ്മിഷൻ കിട്ടിയത്.
ഫസ്റ്റ് ഡേ തന്നെ മുട്ടൻ പണിയാണ് സീനിയേർസ് എനിക്ക് വേണ്ടി ഒരുക്കി വച്ചതെന്നറിയാതെ
വീട്ടിൽ നിന്നും കുട്ടപ്പൻ ലുക്കിൽ താടിയൊക്കെ വെട്ടിയൊതുക്കി തുണി സഞ്ചിയിൽ ഒരു നോട്ട് ബുക്കും ഒരു പെന്നും കരുതി. ഒരു പഠിപ്പി ലുക്കിൽ സ്ക്കൂളിലേക്ക് പ്രവേശിച്ചു… സിഗരറ്റ് വലിക്കാതെ വളരെ കഷ്ടപ്പെട്ട് കടിച്ചു
പിടിച്ച് കൊണ്ട് ഫസ്റ്റ് ഡേ തന്നെ എന്നെക്കുറിച്ച് മറ്റുള്ളവർക്ക് കൂതറ അഭിപ്രായം ഉണ്ടാകാതെയിരിക്കട്ടെ എന്നുള്ളത് കൊണ്ടാണ് ഡീസൻ്റ് ആയത് തന്നെ….
എൻ്റെ വീട്ടിൽ നിന്നും 2.5 KM ദൂരമുണ്ട് സ്കൂളിലേക്ക്… എനിക്കൊരു സൈക്കിൾ അപ്പൻ വാങ്ങിത്തന്നിരുന്നു. അതിലായിരുന്നു എൻ്റെ പോക്ക് വരവൊക്കെ … അങ്ങനെ ചെറിയൊരു പേടിയോട് കൂടി സ്കൂളിൻ്റെ പടിച്ചവിട്ടിക്കയറി …
”ചില സ്ഥലത്ത് ഏത്തമെടീക്കലും,,,പൂഴിമണലിൽ നിന്ന് തരി വേർതിരിക്കലും,,,, പോക്കറ്റിൽ കയ്യിട്ട് ച്ചില്ലറ പൈസ പെറുക്കലും ,,,,പാട്ട് പാടിക്കലും,,,, ഡാൻസ് കളിപ്പിക്കലും എന്ന് വേണ്ട എല്ലാ വിധ പരിപാടികളും ഉണ്ട്… ഞാൻ നോക്കുമ്പോഴുണ്ട് അഞ്ചംഗ സംഘം എന്നെയും എൻ്റെ കൂടെക്കയറിയ കൂട്ടുകാരെയും വിളിക്കുന്നു.
ആദ്യമൊരു കൺഫ്യൂഷനായിരിന്നു. പോകണമോ വേണ്ടയോ എന്നുള്ള .. പിന്നീട് വിചാരിച്ച്‌ തുടക്കം തന്നെ ഒടക്കിൽ തുടങ്ങാതിരിക്കുന്നതാണ് നല്ലതെന്ന്.. എന്തെന്നാൽ ചിലപ്പോൾ രണ്ട് മൂന്നടി കിട്ടാൻ സാധ്യത കാണുന്നുണ്ട്.ഒന്നാമതേ പുതിയ അഡ്മിഷനാണ്.. അവര് എന്നേക്കാളും കൂടുതൽ അടിയിൽ എക്സ്പീരിയൻസ് ഉള്ളവരാണ്.. മെയിൻ രാഷ്ട്രീയമാണ് അന്നത്തെക്കാലത്തെ സ്കൂളുകളിൽ….
എല്ലാം കൊണ്ടും പന്തിപ്പോൾ അവരുടെ കോർട്ടിലാണ് ….ഇതിനൊക്കെ മറുമരുന്ന് പിന്നീട് കൊടുക്കാമെന്ന് എൻ്റെ മനസ്സ് എന്നോട് തന്നെ പറയുന്നുണ്ടായിരിന്നു.,, അങ്ങനെ മെല്ലെ മെല്ലെ നടന്ന് അവരുടെ അടുത്തേക്ക് പോയി.,
അവരെക്കണ്ട് കഴിഞ്ഞാ നമ്മൾ വിചാരിക്കും രണ്ട് കുട്ടികളുടെ അച്ഛന്മാരാണോ ഇവരെന്ന് .കാരണം എല്ലാം വലിയ ഘടാഘടിയന്മാരാണ് … അല്ല ഞാനും മോശമല്ല…
എല്ലാ സ്കൂളിലും ഇവരുണ്ടാകും… Enjoy ചെയ്യാനും അടിയുണ്ടാക്കാനും മാത്രം സ്ക്കൂളിൽ പോകുന്ന ചിലരുണ്ട് മറ്റുള്ളവരെ അപേക്ഷിച്ച് അവരോടായിരിക്കും ടീച്ചർന്മാർക്ക് പൊതുവേ ദേഷ്യം ഉണ്ടാവുക എന്നാലോ അവരായിരിക്കും പിൻ കാലത്ത് ഓർമ്മിക്കപ്പെടുക.. നമ്മുടെ സ്‌കൂളുകൾക്ക് പഠിപ്പികളേക്കാൾ ഉപകാരവും അവരെക്കൊണ്ട് തന്നെയായിരിക്കും.. ..
ഒരു ധനുഷ് കട്ട് സൈസിൽ ഒരുത്തൻ പറയുന്ന .. ഞങ്ങളുടെ മുന്നിലായി നടന്ന് പോകുന്ന ബ്ലാക്ക്& ഗ്രെ ക്കളർ ഡ്രസ്സിട്ട പെണ്ണിനെ പ്രപ്പോസ് ചെയ്യാൻ. സത്യം പറഞ്ഞാൽ തുള്ളിച്ചാടാനാണ് തോന്നിയത്… ആളാരാണെന്ന് ചോദിച്ചാ….
ഡെയ്ലി എൻ്റെ വീട്ടിനരികത്തുള്ള വീട്ടിൽ നിന്നാണ് അവൾ വരുന്നത്.. അവൾ മായ വാസുദേവ് +2 സയൻസ് ബാച്ചിലെ മീഡിയം പഠിപ്പി… അതെങ്ങനെയാണ് നിനക്കിത്ര ക്രിത്യമായി അറിയുക എന്ന് ചോദിച്ചാൽ ഞങ്ങളുടെ ഏരിയയിലുള്ള ഒട്ടുമിക്കപേരെയും എനിക്കറിയാം.,.. പെൺകുട്ടികളെ മാത്രം അത്രയ്ക്ക് പാവത്താനാണ് ഞാൻ…
കുറച്ച് തടിച്ച എന്നാൽ അധികം തടിച്ചിയല്ല… ഉണ്ടക്കണ്ണുകൾ,, ആ കണ്ണുകൾക്ക് മുകളിൽ സോഡാ കുപ്പി ഗ്ലാസ്സും വിടർന്ന ചുണ്ടും എപ്പോൾ കാണുമ്പോഴും നുണക്കുഴി കാട്ടിയുള്ള ചിരിയും അത് കാണുവാൻ തന്നെ പ്രതേക ചേലാണ്.. അവളുടെ ചേട്ടനും എൻ്റെ ചേട്ടനും ഒരേ സ്കൂളിലാണ് പഠിച്ചത് ആ ഒരു ബെയ്സിലും കണ്ട് പരിചയമുണ്ട്…
നമ്മളോടുള്ള സ്നേഹം കൊണ്ട് പറയുന്നതല്ലേ പാവങ്ങൾ … അവരുടെ
ആഗ്രഹമങ്ങ് സാധിപ്പിച്ച് കൊടുക്കാൻ തന്നെ തീരുമാനിച്ചു….
തിരികെ വരാം.,………
അങ്ങനെ ഒരു പേപ്പറിൽ കുറച്ച് വരികളും കുത്തിക്കുറിച്ച് മതിലിൻ്റെ സൈഡിൽ നിന്നും ഒരു ചെമ്പരത്തിപ്പൂവും പറിച്ച് അവൾക്കഭിമുഖമായി നിന്ന് കണ്ണിൽ നോക്കിക്കൊണ്ട് I LOVE YOU ന്ന് പറഞ്ഞ് കൊണ്ട് കുറച്ച് നേരം അങ്ങനെ തന്നെ നിന്നു അല്ല പിന്നെ ..മ്മളോടാ ബാലാ അൻ്റെ കളി.. പെട്ടന്ന് എന്നോട് എന്തോ പറയുന്നു… പിറകിലേക്ക് നോക്കുവാനാണ് ഈ കാണുന്ന ആക്ഷനൊക്കെ കാണിക്കുന്നത്… ദൈവമേ……. പെട്ട് പോയോ….. എന്നെ കാത്ത് കൊള്ളണമേ……ന്ന് വിളിച്ച് തലയിൽ കൈവെയ്ക്കണ്ട അവസ്ഥയായി എൻ്റേത് …
എന്നോട് പ്രപ്പോസ് ചെയ്യാൻ പറഞ്ഞ മഹാനുണ്ട് കൈയും കൈയ്യും ആട്ടി എൻ്റടുത്തേക്ക് വരുന്നു… ഞാനാണെങ്കിൽ വായിൽ തുപ്പൽ ഇറക്കാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്.. വന്നതുമേ എൻ്റെ മുഖമടച്ച് ഒന്ന് കിട്ടി ചെവിയിൽ നിന്ന് വണ്ട് മൂളിയൊരു സൗണ്ട് മാത്രമേ കേട്ടിട്ടുള്ളൂ… അടിച്ച് കഴിഞ്ഞ് 10 സെക്കൻ്റ് നേരം ചെവിയിൽ ഒരു ഹാർമോണിയം ശബ്ദം മാത്രം ദൂരെ നിന്ന് വരുന്നതായി കേൾക്കുന്നു.
ബാക്കിയൊക്കെ നിശബ്ദം ..
ശരീരത്തിൻ്റെ മറ്റെവിടെയെങ്കിലും തൊട്ടാൽ ഞാൻ ചിലപ്പോൾ പ്രതികരിക്കക്കലില്ല മറിച്ച് മുഖത്താണ് അടി കിട്ടിയതെങ്കിൽ ഫാമിലി മെമ്പേർസ് ഒഴികെ മറ്റാരടിച്ചാലും ഓൺ ദ സ്പോർട്ട് തിരിച്ചടിക്കും അത് തന്നെ ഇവിടെ സംഭവിച്ചു..
ടപ്പേ ന്ന് പറഞ്ഞ് മറ്റൊരു പടക്കത്തിന് തിരി ഞാൻ കൊളുത്തി വരും വരായ്കളോർക്കാതെ….
എന്താന്ന് സംഭവിച്ചതൊന്ന് അവനോർക്കുന്നതിൻ്റെ മുന്നേ … എന്നിട്ട് മെല്ലെ സൈഡിൽ കൂടി വലിയാൻ നോക്കി…
പക്ഷെ അതിന് മുന്നേ എൻ്റെ നടപ്പുറം നോക്കി അടിവീണു.. പിന്നെയൊന്നും നോക്കിയില്ല .. അങ്ങോട്ടും ഇങ്ങോട്ടും അടിയുണ്ടാക്കി… അങ്ങോട്ടൊരു ചവിട്ടാണെങ്കിൽ ഇങ്ങോട്ടൊരു കുത്ത്…
അവസാനം പിള്ളേരെല്ലാം പിടിച്ച് വച്ചത് കൊണ്ട് രണ്ടിലൊരുത്തൻ ബാക്കിയായി… അവസാനം ഓഫീസിലേക്ക് വിളിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ പറഞ്ഞു …
പരസ്പരം വാഗ്ദാത്യമായി സംഭവത്തിൻ്റെ കാര്യങ്ങൾ അറിയാൻ സീനിയേർസിനെയും അവിടെയുണ്ടായിരിന്ന കുട്ടികളെയും കാര്യമറിയാൻ പ്രിൻസിപ്പൾ ഓഫീസിൽ വിളിപ്പിച്ചു കാരണം തുടക്കം തന്നെ ടീച്ചർമാരോടുള്ള പേടി വരാനാണ്….
ഓഹ് പിന്നെ പത്താം ക്ലാസിൽ പഠിക്കുമ്പോഴൊക്കെ ഫുൾ അലമ്പനായ നമ്മളോടാ പ്രിൻസിയുടെ കളി .ഇതൊക്കെ നമ്മളെത്ര കണ്ടതാ..
കുറ്റം മുഴുവൻ എൻ്റെ തലയിൽ കെട്ടിവച്ചു… ഒന്നാമത്തേത് സീനിയേർസിനെ പേടിച്ച് ആരും ഒരക്ഷരവും ഉരിയാടിയില്ല.. അതിനിടയിലാണ്
ദൈവത്തിൻ്റെ മാലാഖയേപ്പോലെ ഒരു പെൺകുട്ടി സത്യാവസ്ഥ പ്രിൻസിയോട് പറയുന്നത്…. അവളുടെ ധൈര്യം പോലുമില്ലാത്ത ന്യൂ അഡ്മിഷൻസിനോട് പുച്ഛം മാത്രമാണ് ആ സമയത്ത് തോന്നിയത്…
എന്നിട്ടും പ്രിൻസി ഞങ്ങളുടെ വാക്ക് വിലക്കെടുത്തില്ലാന്ന് മാത്രമല്ല… എന്നോട് വീട്ടിൽ നിന്ന് ആരെയെങ്കിലും കൂട്ടി കൊണ്ടുവരുവാനും പറഞ്ഞ്.. എന്തായാലും പുറത്തായി അപ്പോൾ പിന്നെ മനസ്സിലുള്ളതും കൂടെ പറഞ്ഞാൽ അതൊരു സമാധാനമാണല്ലോ.,
“സാറേ എൻ്റെ മുഖത്ത് അനാവശ്യമായി ആരടിച്ചാലും ഞാൻ തിരിച്ചടിക്കും അതിനിപ്പോ സസ്പെൻഷനല്ല ടി സി കിട്ടുമെന്നറിഞ്ഞാലും ഇത് തന്നെയേ സംഭവിക്കൂ” ന്നും പറഞ്ഞ് സീനിയേർസിനെയും ഒന്ന് ചുമ്മാ നോക്കി… അപ്പോയേക്കും വീട്ടിലേക്ക് വിളി പോയിരുന്നു… എന്നിട്ട് എന്നെ നോക്കി പ്രിൻസിപ്പാളൊരു ചോദ്യവും ” ഫസ്റ്റ് ദിവസം തന്നെ അടിയുണ്ടാക്കാനാണോ ഇങ്ങോട്ടേക്ക് വന്നതെന്ന്.. നിൻ്റെയൊക്കെ ധൈര്യം സമ്മതിക്കണമെന്ന്.. ” അപ്പോയേക്കും ഞാൻ മൗനത്തെ കൂട്ടുപിടിച്ചിരുന്നു .. പിന്നീട് അങ്ങേരൊന്നും സംസാരിക്കാൻ ശ്രമിച്ചിട്ടില്ല… പറഞ്ഞിട്ട് കാര്യമില്ലാന്ന് തോന്നിക്കാണും..
ആരായിരിക്കും സ്കൂളിലേക്ക് വരുന്നതെന്ന ടെൻഷൻ കാരണം ഇരിപ്പൊറക്കാതെയായി .. എൻ്റെ ഭാഗ്യമോ അല്ലെങ്കിൽ തല്ലിയവൻ്റെ ദൗർഭാഗ്യമോ കൊണ്ട് എൻ്റെ ചേട്ടനായിരുന്നു വന്നത്… ഞാൻ ചേട്ടനെയും കൊണ്ട് പ്രിൻസിയെ കണ്ടു അപ്പോഴാണ് അദ്ദേഹത്തിന് എൻ്റെ ധൈര്യത്തിൻ്റെ ഗുട്ടൻസ് പിടികിട്ടിയത്.. അത് വരെ ഹാർഷായി നിന്ന പ്രിൻസിപ്പാള് പ്ലേറ്റ് പെട്ടന്ന് തിരിച്ചിട്ടു…
സംഭവം എന്താന്നൊക്കെ മയത്തിൽ ചോദിച്ച് എന്നെ ഒന്നുകൂടി ചോദ്യം ചെയ്തു … അപ്പോഴേക്കും ഇൻ്റർവെല്ലിനുള്ള സമയം ആയിരുന്നു ..
എവിടുന്നാന്നറിയല്ല കുറേയെണ്ണം ഇതിനിടയിൽ വന്ന് പല കോപ്രായവും കാണിക്കുന്നുണ്ടായിരുന്നു.. അത് കൊണ്ട് തന്നെ നേരത്തെ എന്നെ അടിച്ചവനും ആ പെൺകുട്ടിയും ഒന്നുകൂടെ ക്ലാരിറ്റിക്ക് വേണ്ടി ഓഫീസിലേക്ക് വിളിപ്പിച്ചു…
ഒരു രണ്ടു മിനിറ്റ് കയിഞ്ഞില്ല അതിനിടയിൽ പ്രിൻസിയുടെ ഓഫീസിൽ നിന്ന് ദേഷ്യത്തോടെ ഇറങ്ങി വരുന്ന ചേട്ടച്ചാരെയാണ് കണ്ടത്..
നേരെ വന്ന് എന്നോട് കാര്യങ്ങൾ ചോദിച്ചു ഞാൻ നേരത്തെ സംഭവിച്ച കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു…
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ചേട്ടച്ചാരും പറഞ്ഞ് എന്തിനാണ് നീ അവനെ ഒരടിയിൽ നിർത്തിയതെന്ന് .. എന്നിട്ട് പ്രിൻസിയോട് ‘ എൻ്റെ നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു ഇനിയാരെങ്കിലും എൻ്റനിയൻ്റെ നേരെ കൈ പൊക്കിയെന്നറിഞ്ഞാൽ ബാക്കിയൊക്കെ അന്നേരം കാണാമെന്ന് പറഞ്ഞു. ഇവനാരാ ജെയിംസ് ബോണ്ടോ ന്നാണ് ചേട്ടൻ്റെ സംസാരത്തിൽ നിന്നും എനിക്ക് തോന്നിയത്.
”അല്ല മുഴുത്ത രാഷ്ട്രീയക്കാരനാണെ.. അതും ഭരണത്തിലിരിക്കുന്ന നേതാവ് നമ്മുടെയൊരു ബന്ധുവും കൂടിയാണ്…”
എന്നോട് ക്ലാസിലേക്ക് പോകാൻ പറഞ്ഞു പോകും വഴി തിരിഞ്ഞ് നോക്കുമ്പോഴുണ്ട് എൻ്റെ ചേട്ടനും എന്നെ തല്ലിയവനും കൂടെ എന്തോ പറയുന്നു…
ഞാനത് ശ്രന്ദിക്കാൻ പോയില്ല .. ഞാൻ നേരെ എനിക്കനുകൂലമായി സംസാരിച്ച പെൺകുട്ടിയെ പരിചയപ്പെട്ടു..
”അവൾ രുദ്ര 9 A യിൽ പഠിക്കുന്നു .. ഒരു പൂച്ചക്കണ്ണി .അവളുടെ ഹൈലൈറ്റ് തന്നെ ആ പൂച്ച കണ്ണുകളാണ് ഏത് സമയവും ഒരു പ്രത്യേക വാസന അവളുടെ ശരീരത്തിൽ ഉണ്ടാകും അവളുടെ അച്ചന് ദുബൈയിൽ അത്തറിൻ്റെയും സെൻ്റിൻ്റയുമൊക്കെ കച്ചോടമാണ്..
ഈ ഒരു കാരണം കൊണ്ട് തന്നെ അവളോട് കൂട്ടുകൂടാൻ തുടങ്ങി എന്ത് കാര്യങ്ങളും ഷെയർ ചെയ്യുന്ന ,,, തെറ്റുകൾക്കണ്ടാൽ പെട്ടന്ന് തന്നെ പ്രതികരിക്കുന്ന അവളുടെ ആ തൻ്റെടം ചില്ലറയൊന്നുമല്ല എന്നെ അത്ഭുതപ്പെടുത്തിയത്. ഞങ്ങൾ പരിജയപ്പെട്ട് ഏകദേശം ഒരു കൊല്ലം
പ്രതീക്ഷിക്കാതെ ഒരു ദിവസം രുദ്ര സ്കൂളിൽ വരാതെയിരുന്നു… അതിനടുത്ത ദിവസവും വന്നില്ല… നാലു ദിവസമാണ് അവൾ വരാതിരുന്നത്… എന്താന്ന് അറിയില്ല .. അവളെ കാണാതെ ഒരു നിമിഷം പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥ .. എനിക്കാകെ പ്രാന്ത് പിടിക്കുന്ന അവസ്ഥ.. ആ ദിവസങ്ങളിൽ എത്രത്തോളം സിഗരറ്റ് വലിച്ചിരുന്നു എന്ന് എനിക്ക് തന്നെ നിശ്ചയമില്ല.. ഈയിടെയായി സിഗരറ്റ് കുറച്ചിരുന്നു.. കാരണം ഞാൻ സ്മോക്കും ചെയ്ത് സംസാരിക്കാനായി പോയാൽ എന്നെ നുള്ളി നുള്ളി ഒരു പരുവത്തിലാക്കും.. രുദ്രയ്ക്കാണേൽ കള്ള് കുടിക്കുന്നതും സിഗരറ്റ് വലിക്കുന്നതും തീരെ ഇഷ്ടമുള്ള കാര്യമല്ല..
അപ്പോഴാണ് അവളെ താൻ എത്രത്തോളം ഇഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കിയത്. അല്ലെങ്കിൽ തന്നെ അമ്മച്ചിപ്പറഞ്ഞിട്ട് കൂടി ഈ സിഗരറ്റ് വലി ഞാൻ കുറച്ചിട്ടില്ല… എല്ലാം കൂട്ടി വായിച്ചു നോക്കുമ്പോൾ പ്രണയമല്ലാതെ മറ്റെന്ത് പേരിട്ട് വിളിക്കാം… ഇപ്പോഴക്കെ സ്വപ്നത്തിൽ അവളുടെ മുഖം മാത്രമാണ്…
കൃത്യം നാലാം ദിവസം അവൾ സ്കൂളിൽ വന്നു.. ഞാൻ വലിയ മൈൻ്റൊന്നും കാണിക്കാൻ പോയില്ല.. ഇത്രനാളും ടെൻഷനടിച്ചതിന് ചെറിയൊരു ടോസ് കൊടുക്കാൻ തീരുമാനിച്ചു… ഒരു ദിവസം മുഴുവൻ എൻ്റെ പിന്നാലെ തന്നെയായിരുന്നു. പിറ്റേ ദിവസവും ഇതേ ആവർത്തനം വീണ്ടുമാരംഭിച്ചു .ഇനിയും നീട്ടിക്കൊണ്ട് പോയാൽ ചിലപ്പോൾ കൈവിട്ട് പോകുമെന്ന് തോന്നിയതിനാൽ .ഞാനുമവളോട് സംസാരിച്ചു
എൻ്റെ മുഖത്ത് നോക്കാതെ താഴെ നോക്കിയാണവൾ സംസാരിക്കുന്നത്. എന്തോ പന്തികേട് കാരണം മുഖം പൊന്തിച്ചപ്പോൾ കാണുന്നത് .കണ്ണീരിനാൽ കുതിർന്ന മുഖമാണ് കൺമഷിയൊക്കെ പടർത്തി മുഖമൊക്കെ ചുവന്ന് തുടുത്ത്. സത്യപറഞ്ഞാൽ എൻ്റെ കൺട്രോൾ പോകാതെ നിന്നത് ഭാഗ്യം..
എന്തോന്നിനാ കരയുന്നതെന്ന ചോദ്യത്തിന് ഉടുമ്പടക്കം കെട്ടിപ്പിടിച്ചായിരുന്നു അവളുടെ മറുപടി.. അവസാനം പിടിവിടാത്ത കാരണം മെല്ലെയവളുടെ ചെവിയിൽ രഹസ്യം പോലെ.
ഇനിയും വിട്ടില്ലെങ്കിൽ ഇവിടെ വച്ച് തന്നെ നിന്നെ വല്ലോം ചെയ്തു പോകുമെന്ന് പറഞ്ഞപ്പോൾ നാണത്തോടെ ഒന്നുകൂടി പറ്റിച്ചേരുകയാണ് ചെയ്തത്.. അതോട് കൂടി ഒന്ന് മനസ്സിലായ് അവൾക്കെന്നയും ഇഷ്ടമാണന്ന് ആ കണ്ണുകളിൽ നിന്നും ആ ഭാവത്തിൽ നിന്ന് മനസ്സിലാകുന്നുമുണ്ട്..
എങ്കിലും എൻ്റെ സമാധാനത്തിന് വേണ്ടി എൻ്റെ ഉള്ളം തുറയ്ക്കാൻ തീരുമാനിച്ചു .ഒരു വേള മറ്റാരയെങ്കിലും ഇഷ്ടമാണെങ്കിൽ ഞാൻ കണ്ട കിനാവുകളെല്ലാം തന്നെ വെള്ളത്തിൽ വരച്ച വര പോലയാകും. കാരണം ചിലർ എത്രത്തോളം വലിയ സ്നേഹിതനാണെങ്കിലും ചിലത് നമ്മിൽ നിന്നും മറച്ച് വെക്കും.. അനുഭവം ഗുരു….
ഞാൻ മറ്റൊന്നുമാലോചിക്കാതെ ഈ പൂച്ചക്കണ്ണിക്ക് ഈ താന്തോന്നിയോട് ജീവിക്കാൻ ഇഷ്ടമാണോന്ന് ചോദിച്ചു. ചോദിച്ചത് മാത്രം ഓർമ്മയുണ്ട് അതിന് മറുപടിയായി എൻ്റെ നെഞ്ചിൽ അഞ്ചാറു തപല കൊട്ടിയ ശേഷം ‘ ഈ പൂച്ചക്കുട്ടി എത്രയോ കാലമായി കേൾക്കാൻ കൊതിക്കുന്ന നിമിഷമാണിതെന്നും പറഞ്ഞ് ഓടിക്കളഞ്ഞു…..
പിന്നീടങ്ങോട്ട് ഞങ്ങളുടെ ലോകമായിരുന്നു…. വാകമരച്ചുവട്ടിലും മറ്റും ഇണക്കുരുവികളെപ്പോലെ പറന്ന് നടന്നു .. അവളുടെ ചുണ്ടിൽ നിന്നും എതപ്രാവശും തേൻ നുകർന്നുവെന്ന് ഒരോർമ്മയുമില്ല..
അങ്ങനെയിരിക്കെ കലോത്സവം വന്നു…. ഞങ്ങളുടെ മനസ്സും ശരീരവും ഒന്നാകാൻ തുടിക്കുന്ന സമയം കൂടിയായിരുന്നു…
കൂട്ടുകാരെല്ലാം പരിപാടികൾ എന്തൊക്കെ ചെയ്യണമെന്നാലോചിക്കുമ്പോൾ ഞങ്ങൾ ഞങ്ങളുടെ ശരീരം എങ്ങനെയെങ്കിലും ആസ്വദിക്കുന്ന തിരക്കിലായിരുന്നു….
അതിവിടെ തൽക്കാലം വിവരിക്കുന്നില്ല ചെറുപ്രായക്കാരായത് കൊണ്ടും പെൺകുട്ടിക്ക് 18 വയസ്സിൽ താഴെ ആയത് കൊണ്ടും…. ക്ഷമിക്കണം…….. അതിനു പകരം വഴിയേ മറ്റൊന്ന് വരുന്നുണ്ട്……..
അതിനിടക്കാണ് ഏതൊരു പ്രണയത്തിൻ്റെ അടിവേരിറക്കുന്ന അസ്വാരസങ്ങൾ ഉണ്ടാക്ന്നത്…
ഞാൻ മറ്റാരെയെങ്കിലും വായിനോക്കുന്നുണ്ടോ, ആ പഴയ സ്നേഹം ഇപ്പോഴുമുണ്ടോ.. ന്നൊക്കെ ചോദിക്കാൻ തുടങ്ങി ..
ആരോടെങ്കിലും പ്രത്യേകിച്ച് പെൺകുട്ടികളോട് അമിതമായി സംസാരിക്കുന്നുണ്ടോന്നക്കെയുള്ള സാധരണ സംശയങ്ങൾ… അവളോട് കൂട്ടുകൂടുന്നതിന് മുമ്പായിരുന്നെങ്കിൽ ചിലപ്പോൾ ഇതൊക്കെ സമ്മതിച്ചു കൊടുത്തേനെ…. ഇപ്പോഴെൻ്റെ ലോകത്തിൽ ഞാൻ രാജാവും അവളൻ്റെ റാണിയും ഈ സ്കൂൾ ഞങ്ങളുടെ കൊട്ടാരവുമാണ്…
അതൊന്നും പൂച്ചക്കണ്ണിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല … സ്നേഹക്കൂടുതൽ കാരണമായിരിക്കാം …..
ഇതൊന്നുമല്ല യഥാർത്ഥ കാരണംന്ന് അറിയാൻ വെക്കേഷൻ വരെ കാത്തിരിക്കേണ്ടി വന്നു……..
ഒരിക്കൽ അപ്രതീക്ഷിതമായി അവളുടെ വീടിനടുത്ത് വെച്ച് മറ്റൊരു വൃക്തിയുമായുള്ള സംഭാഷണം അറിയാതെ കേൾക്കാനിടയായ്…..
അതിൻ്റെ സത്യാവസ്ഥയറിയാൻ ഞാൻ അവരുടെ ഇടയിലേക്ക് കയറിയതും പൂച്ച ചൂടുവെള്ളത്തിൽ വീണാൽ എന്തായിരിക്കും അവസ്ഥ അത് പോലെയായിരുന്നു … അപ്പോഴുള്ള അവളുടെ മുഖം കണ്ടതും ബാക്കിയെല്ലാം ഞാൻ ഊഹിച്ചെടുത്തു…
എന്തായാലും സത്യാവസ്ഥ അൽപം ക്ഷമിച്ചിട്ടാണെങ്കിലും ഞാൻ ചോദിച്ചു…
അവളോടല്ല മറിച്ച് അവൾ സംസാരിക്കുന്ന ആളോട്….
അയാളുടെ വായിൽ നിന്ന് കേട്ട കാര്യങ്ങൾ എന്നെ ഒരുതരം നിർവികാരനായ കേൾവിക്കാരനാക്കി മാറ്റി….
അയാൾ: ഞാനും രുദ്രയും ചെറുപ്പം മുതലേ കളിച്ചു വളർന്നവളാണെന്നും ..എൻ്റെ കസിനാണിവളന്നും ഞങ്ങളുടെ വിവാഹം ചെറുപ്പത്തിൽ തന്നെ വാക്കിനാൽ ഉറപ്പിച്ചെന്നും രുദ്രയുടെ പരീക്ഷ കഴിഞ്ഞാൽ ഉടനേ വിവാഹമെന്നും..
ഒരാളുടെ സൈഡ് മാത്രം നമ്മൾ കേട്ടാൽ പോരല്ലോ .. അത് കൊണ്ട് രുദ്രയോട് ഈ കേട്ടത് സത്യമാണോന്ന് മാത്രം ചോദിച്ചു അതിനവളുടെ മൗനം തന്നെ ധാരാളം…
ചില സമയങ്ങളിൽ മൗനം പോലും നമ്മളോട് സംസാരിക്കും….
പിന്നയവിടെ നിൽക്കാൻ തോന്നിയില്ല… നേരെ പോയത് കടവിലേക്കാണ് നല്ല നാടൻ കള്ള് കുടിക്കാൻ .. ആദ്യമായത് കൊണ്ട് തന്നെ പെട്ടന്ന് വാളും വെച്ച് ബോധവും പോയി .. അവസാനം ആരെല്ലാമോ ചേർന്നാണ് വീട്ടിലെത്തിച്ചത്..
പോകുന്ന പോക്കിലെല്ലാം ഭരണിപ്പാട്ടും തോന്നിവാസവും മാത്രമായിരുന്നു വായിൽ നിന്ന് വന്നത്…
വീട്ടിലെത്തിയപ്പോൾ തന്നെ അമ്മച്ചിയുടെ കരച്ചിലോട് കൂടിയ ഒച്ച കേൾക്കുന്നുണ്ടെങ്കിലും രുദ്ര കാണിച്ച തെമ്മാടിത്തരം മാത്രമാണ് മനസ്സിൽ….
പിറ്റേന്ന് അമ്മച്ചിയോടു കാര്യങ്ങളെല്ലാം പറഞ്ഞ് അമ്മച്ചിയുടെ മടിയിൽ തലയും ചായ്ച്ച് കിടന്നു….
പിറ്റേന്ന് മുതൽ കള്ള് കുടിക്കാതെയല്ലാതെ വീട്ടിലേക്ക് വരാതെയായി….
മനസ്സിൻ്റെ കടിഞ്ഞാൺ വിട്ട് പോയാൽ നമ്മൾ ചെയ്യുന്നതെല്ലാം ശൂന്യം… അമ്മച്ചിയുടെ നിരന്തര പ്രയത്നം കാരണം മെല്ലെ മെല്ലെ പഴയ പോലെയാകാൻ ശ്രമിച്ചു…. ഉറപ്പില്ലെങ്കിൽ പോലും…
അതിന് ശേഷം കുറച്ച് വർഷങ്ങൾക് ശേഷം ഇന്നാണ് അവളെ കാണുന്നത്.. എങ്കിലും എന്തൊക്കെയോ എവിടെയൊക്കെയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്…. അതിനിടയിൽ രണ്ട് കഥാപാത്രങ്ങളെ മനപ്പൂർവ്വം ഒഴിവാക്കിയിട്ടാണ് ആതിരയോട് പറഞ്ഞത്…
എല്ലാം പറഞ്ഞിട്ട് ആതിരയുടെ മുഖത്തേക്ക് നോക്കിയിരുന്നു… മനസ്സിനെന്തോ ഒരു ആശ്വാസം .. എല്ലാം പറഞ്ഞപ്പോൾ….
” പിന്നീടെപ്പോയോ ഞാൻ പോലുമറിയാതെ ആതിരയെ എൻ്റെ കരവലയത്തിലാക്കിയിരുന്നു.. അവളാണെങ്കിൽ മറുത്തൊരു വാക്ക് പോലും മിണ്ടിയില്ല”
ടാ ..മൈക്കിളേ ഇപ്പോഴും നിനക്കവളെ
ഇഷ്ടമാണോ.
അതെന്താ ആദി അങ്ങനെ ചോദിച്ചത്…
അല്ല നിന്നെ ഇതേപോലെ ആദ്യമായിട്ട്
കാണുകയാ…
ഹ ഹ ഹ
എന്തിനാ ഇളിക്കണത്
പിന്നെ ഇളിക്കാതെ….
ഞാനവളെ കണ്ട ഷോക്കിൽ സംമ്പവിച്ചതല്ലേ
എനിക്കൊരു സംശയം
എന്താ .. ഞാനിപ്പോഴും അവളെ സ്നേഹിക്കുന്നുണ്ടോന്നാണോ.
അതങ്ങനെ മനസ്സിലായി..
സർവസാധാരാണയായി അങ്ങനയല്ലേ വരൂ..
ഒരിക്കലും അവളെ ഇനി ഞാൻ സ്നേഹിക്കില്ല… അത്രയ്ക്കും വെറുത്തു പോയ്. എൻ്റെ അന്നാമ്മച്ചിക്കും അപ്പച്ചനും കൊടുത്തൊരു വാക്കുണ്ട് .. എൻ്റെ ജീവനുള്ളടുത്തോളം കാലം അന്നാമ്മച്ചി പറയുന്ന പെണ്ണിനെ മാത്രമേ കെട്ടൂള്ളൂ…
അപ്പോ അച്ചായൻ്റെ അമ്മച്ചിക്കറിയാവോ..
ഹല്ല ഇത് നല്ല കൂത്ത് അമ്മച്ചിയിറയാത്ത എന്ത് രഹസ്യമാ..
അച്ചായനെന്നേ ഇഷ്ടമാണോ…
അല്ല ഇതെന്ത് പറ്റി അച്ചായനെന്നൊക്കെ വിളിക്കാനും ഇഷ്ടാണോന്നൊക്കെ ചോദിക്കാനും ..
ഇച്ചായനെന്നേ സ്നേഹിച്ചൂടെ ..
അല്ല പെട്ടന്ന് ഇതെവിടുന്ന പൊട്ടി വീണെ..
എനിക്കാദ്യമേ ഇഷ്ടമായിരുന്നു… പറയാനൊരു മടി…
ഹ ഹ ഹ ഇത് നല്ല തമാശ… അതിനെനിക്ക് നിന്നേ പണ്ടുമുതലേ ഇഷ്ടമാണല്ലോ… ആദി..
ആ ഇഷ്ടമല്ല ഞാൻ ചോദിച്ചത്…
പിന്നെ….എന്താ ചോദിക്കുന്നത് തെളിച്ച് പറ
ഇച്ചായൻ്റ ഭാര്യയായ് ഇച്ചായൻ്റെ കുട്ടികളുടെ അമ്മയായ് .. മരണം വരെ ഈ നെഞ്ചിലെ ചൂടും പറ്റി കിടക്കാനും എന്നെയും കൂടെ കൂട്ടുമോ….
അതിനുള്ളത്തരം ഇല്ലായെന്നാണെങ്കിലോ..
ടീ പൊട്ടത്തി ഇത്ര നേരം നമ്മളങ്ങനെയാ.. നിൽക്കുന്നത്.. ഇപ്പോഴും എൻ്റെ നെഞ്ചിൽ തന്നെയല്ലെ നീ നിൽക്കുന്നത്…
ഔ നുള്ളല്ലേ … പിന്നെ നുള്ളാതെ…
നിൽക്ക് പോകല്ലെ.
എന്താ… ഇച്ചായന് വേണ്ടതന്നെന്ന്..
ചോദിക്കുന്നതിന് മുന്നേ അവളുടെ ചുണ്ടിൽ എൻ്റെ ചുണ്ടിനാൽ മുത്തമിട്ടിരുന്നു…
രണ്ട് പേരുടെയും ശരീരവും മനസ്സും ഒന്നായി തീർന്ന നിമിഷം .. മറ്റൊന്നുമോർക്കാതെയും മറ്റൊരു ചിന്തയുമില്ലാതെയും.. ഞങ്ങളുടേതായ ലോകത്ത് .. ഇണക്കുരുവികളെ പോലെ ….
പെട്ടന്ന് തന്നെ വാതിലിൽ ശക്തിയായ മുട്ട് കേൾക്കുവാനും മൈക്കിളേന്നും ആദിയേന്നും വിളിച്ച് അന്നാമ്മച്ചി കൂക്കിവിളിക്കാനും തുടങ്ങി.
ആദിയാണെ പേടിച്ചിട്ട് എന്നെ നോക്കാൻ തുടങ്ങി .….
ഞാനവളോട് ഒന്നുമില്ലാ..ന്നും പേടിക്കണ്ട എന്നൊക്കെ പറയുന്നുണ്ടെങ്കിലും .സത്യത്തിൽ എനിക്കും പേടിയായിട്ട് നെഞ്ചിൽ ബാൻ്റടി മേളം കേൾക്കുന്നുണ്ട്..
വാതിലു തുറന്നതും അമ്മച്ചി ഞങ്ങളെന്തോ കള്ളപ്പണി ഒപ്പിച്ചിക്കെന്ന രീതിയിലുള്ള മട്ടും ഭാവവും..
അല്ല മക്കളെ എന്താ കതകുമടച്ചൊരു പണിയെന്നും ചോദിച്ചു..
ഒന്നൂല്ല അമ്മച്ചിയെ ഇന്ന് ഞാനൊരു പാറ്റയെ കണ്ടിരുന്നു. പോകുന്ന വഴിക്ക്..
പാറ്റയൊ..? ടാ നീ കാര്യം പറ.
ഉഫ് ൻ്റെ മ്മച്ചി എൻ്റ പഴയ തേപ്പ് പെട്ടിയെ കണ്ടിരുന്നു പോകുന്ന വഴിക്ക്. അപ്പോ മ്മളെ ആദിക്ക് അതാരണന്നും അറിയണംന്ന് പറഞ്ഞപ്പോൾ ഞാനങ്ങ് എൻ്റെ പഴയ കാലം പറഞ്ഞ് കൊടുത്തതാണെ…
ഹാ.. ആണോടി ആദീ…
അതെ അമ്മച്ചി ന്നാ ശരി ഞാൻ പോയിട്ട് ഉച്ചക്കേക്കുള്ള കറിക്കരിയട്ടെ…. ന്നും പറഞ്ഞ് അമ്മച്ചി അടുക്കളയിലോട്ട് പോയി.
അപ്പോഴാണൊരാൾ ശ്വാസം വിടുന്നത് തന്നെ.. നല്ലോണം പേടിച്ചെന്ന് ആ മുഖം കണ്ടാൽ മനസ്സിലാകും .
അച്ചായാ ഇപ്പോഴാ ശ്യാസം നേരെ വീണത് ഞാനത്രയ്ക്കും പേടിച്ചു..
ഇപ്പോൾ തന്നെ നീ പേടിച്ചോ .. ഇനിയും നമുക്കെരുപാട് പേടിക്കാനുള്ളതാ.. ന്നും പറഞ്ഞ് അവളെ റൂമിൽ കയറ്റി വാതിൽ കുറ്റിയിട്ടു..
ഹോ ആ ചുണ്ട് കണ്ടതും അവളുടെ പ്രതിഷേധമൊന്നുമോർക്കാതെ നല്ലണം ചപ്പി വലിക്കാൻ തുടങ്ങി… മധുരം വരെ ബാക്കിൽ നിൽക്കും അവളിലെ തുപ്പലിൻ്റെ ടേസ്റ്റ് കൊണ്ട് ..
അത് കൊണ്ട് തന്നെ വളരെ പതുക്കെ അവളുടെ ചുണ്ടിനെ മുത്തമിടിക്കാനും തുടങ്ങി.
അതേ സമയം തന്നെ അവളുടെ ചന്തി പൊറോട്ട മാവ് കുഴയ്ക്കുന്ന പോലെ കുഴക്കാനും ആരംഭിച്ചു..
അവളാണെങ്കിൽ കണ്ണും പൂട്ടി ആസ്വദിച്ച് നിൽക്കുന്ന …
എൻ്റെ കൈ പതുക്കെ പതുക്കെ വയറിൻ്റെ സൈഡിലൂടെയും മുതുകിൽ കൂടെയും പോയി കഴുത്തിൻ്റെ ഭാഗത്ത് മെല്ലെ തടവാൻ തുടങ്ങി എനിക്കെന്തോ പെൺകുട്ടികളുടെ കഴുത്തിൻ്റെ സൈഡിൽ തൊടുവാൻ ഭയങ്കര ഇഷ്ടമാണ്
നമ്മൾ കഴുത്തിൻ്റെ സൈഡിൽ തടവുമ്പോൾ അവരുടെ മുഖത്ത് കാണുന്ന ആ ഒരു എക്സ്പ്രഷനുണ്ടല്ലോ വിവരിക്കാൻ സാധിക്കില്ല.. ചിലരുടെ മെയിൻ മർമ്മവും അവിടെയാണ് ..
ഞാനവിടെ തൊടുന്തോറും ആദി നിന്ന് പുളയുകയാണ്.. ഇടയ്ക്കിടെ ശ് ശ് ന്നും പറയുന്നുണ്ട് ..
പെട്ടെന്നാണ് അവൾക്ക് സ്ഥലകാല ബോധം വന്നതും എന്നെ തള്ളി മാറ്റിയതും ഞാനാണെങ്കിൽ മൂടായി വരുന്ന സമയവുമായിരുന്നു…
അച്ചായ ബാക്കിയൊക്കെ പിന്നെ മതി ഇല്ലെങ്കിൽ പിന്നെ പിടിച്ചാൽ കിട്ടില്ല..
ആരെ പിടിച്ചാൽ കിട്ടില്ലാന്ന്.. നല്ലൊരു മൂഡിൽ വരുമ്പോഴേക്കും നിൻ്റെ ആരംഭത്തിലെ തള്ളി മാറ്റലും എൻ്റെ അരിശം ഞാൻ പറയുന്ന വാക്കുകളിലുമുണ്ടായിരുന്നു…
അച്ചായാ താഴെ അമ്മച്ചിയൊക്കെ ഉള്ളതാ…പ്രതീക്ഷിക്കാതെ ആരേലും കേറി വന്നാലോ … അത് കൊണ്ടാ ഞാൻ തള്ളിയതെന്നും പറഞ്ഞ്
എനിക്കൊരു മുത്തവും തന്ന് അവളങ്ങ് ഓടിക്കളഞ്ഞു..
ഞാനാണേൽ അധികമൊന്നും പറയാൻ നിൽക്കാതെ വണ്ടിയുമെടുത്ത് പുറത്ത് പോയ്….
ന്നിട്ട് പോന്ന പോക്കിൽ തന്നെ മീനാക്ഷിയെന്ന നമ്പറിൽ വിളിച്ച്….. ഞാനങ്ങ് വരുന്നുണ്ടെന്നും പറഞ്ഞ് ഇങ്ങോട്ടേക്ക് എന്തേലും പറയുന്നതിന്ന് മുന്നേ ഫോണും കട്ടാക്കി നേരെ അവളുടെ വീട്ടിലേക്ക്….
ഇവിടം മുതൽ മൈക്കിൾ ആരെന്നറിയാൻ പോകുന്നതേയുള്ളൂ….
നിങ്ങൾക്കിഷ്ടപെട്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു ലൈക്കും കമൻ്റും മുന്നോട്ടുള്ള കഥയിലേക്ക് ആവശ്യമാണ്..
തുടരും…………സ്നേഹത്തോടെ MJ

Leave a Reply

Your email address will not be published. Required fields are marked *