മൊഞ്ചത്തിമക്കൾ – 1 1

റൈഹാൻ: ഞാൻ തപ്പിക്കൊണ്ടിരിക്കുകയാ.

നിഷാദ്: എന്തായിത്ര തപ്പാൻ? മുഴുവൻ ഇങ്ങോട്ട് തട്ട് അളിയാ. മെയിലിൽ സേവ് ചെയ്തു മൊബൈൽ ക്ലിയർ ചെയ്താൽ അത്രയും സ്പേസ് ലാഭിക്കാല്ലോ.

റൈഹാൻ: സംഗതി ശരിയാ. പക്ഷേ അയക്കാനുള്ളതൊന്നും കാണുന്നില്ല.

നിഷാദ്: എന്ത് വർത്താനാ അളിയാ പറണേ? ഇന്ന് എടുത്തത് ഒക്കെ എവിടെപ്പോയി?

റൈഹാൻ: അധികവും വീഡിയോസാ അളിയാ, സോറി.

നിഷാദ്: അയിനെന്തിനാ സോറി അളിയോ..ഇജ്ജയക്ക് ന്നേ.

റൈഹാൻ: ഇജ്ജെവടേണ്?

നിഷാദ്: ങേ. 😳

റൈഹാൻ: നീ ഇപ്പോ എവിടെയാ ഇരിക്കുന്നത്?

നിഷാദ്: ഹാളില്.

റൈഹാൻ: ഓളോ?

നിഷാദ്: ഓളൊക്കെ എപ്പളേ ഒറങ്ങി. ഇതൊക്കെ ഞമ്മളെ മാത്രം ഉത്തരവാദിത്താണല്ലോ. അൻ്റെ കെട്ട്യോളും കുട്ട്യാള്വൊക്കേ?

റൈഹാൻ: സെയിം. ഉറങ്ങി. ഇജ്ജൊന്ന് പൊറത്ത്ക്ക് വര്വോ?

പെട്ടെന്ന് നിഷാദിൻ്റെ ഉള്ളിലൂടെ ഒരു ആന്തൽ കടന്നു പോയി. അവൻ മറുപടി നൽകാതെ പുറത്തിറങ്ങി നിന്ന് കോൾ ചെയ്തു. കോളെടുക്കാതെ റൈഹാനും ഉടൻ പുറത്തിറങ്ങി.

വരാന്തയിലൂടെ അലക്ഷ്യമായി നടക്കുന്ന റൈഹാൻ്റെ പിന്നാലെ കാര്യമറിയാതെ നിഷാദും നടന്നു. രണ്ടു പേരും വരാന്തയിലൂടെ നടന്ന് ഗാർഡനിലെത്തി. അവിടെ പഞ്ചാബി സോംഗ്സും ഡാൻസും.

“കാര്യം പറയെടാ..” കൂട്ടുകാരൻ്റെ വിചിത്രമായ പെരുമാറ്റത്തിൽ നിഷാദിന് ഇരിക്കപ്പൊറുതിയില്ലാതായി.

“ഒന്നും ഇല്ലടാ. നീയും അയച്ചില്ലല്ലോ ഞങ്ങളുടെ അധികമൊന്നും.” റൈഹാൻ ഉരുണ്ടു കളിക്കുന്ന പോലെ.

“അതിനാണാ ഇജ്ജീ നട്ടപ്പാതിരക്ക് പൊറത്ത്ക്ക് വരാൻ പറഞ്ഞത്?”

“അല്ലടാ.”

“പിന്നെ?”

“ഐ തിങ്ക് വാട്ട്സാപ്പ് ഈസ് ദ ബെറ്റർ മീഡിയ ഫോർ അസ്‌ എന്ന് തോന്നുന്നു.”

“അവന്റൊരു തൊലിഞ്ഞ ഇംഗ്ലീഷ്. കാര്യം പറയെടാ..” നിഷാദ് ചൂടായി.

“അളിയാ, ഞാൻ വാട്ട്സാപ്പിൽ വരാം. എനിക്കൊന്ന് ടോയ്ലറ്റിൽ പോകേം വേണം..” റൈഹാൻ ഓടിപ്പോയി.

ആകെ സ്വസ്തത നഷ്ടപ്പെട്ട അവസ്ഥയിലായി നിഷാദ്. റൈഹാന് എന്തെല്ലാമോ പറയാനുള്ള പോലെ. അത് തന്നെ കൂടി ബാധിക്കുന്ന ഗൗരവമുള്ള വിഷയമാണെന്ന് ഉറപ്പ്. അല്ലെങ്കിലും കാത്ത് കാത്തിരുന്ന ട്രിപ്പാണ്. അത് ഒടുവിൽ എന്തെങ്കിലും അസ്വാരസ്യങ്ങളിലേ ചെന്ന് അവസാനിക്കൂ.

പെണ്ണുങ്ങൾ തമ്മിലാണ് സാധാരണ ഇത്തരം ട്രിപ്പുകൾ സ്വരച്ചേർച്ചയില്ലാതാകാറ്. ഫൗസിയയും ഷിബിലയും തമ്മിലുള്ള ഏകോദര സഹോദരങ്ങളെപ്പോലുള്ള സഹകരണം കാണുമ്പോൾ അക്കാര്യത്തിൽ തങ്ങൾ ഭാഗ്യവാന്മാരാണെന്ന് തോന്നിയിട്ടുണ്ട്.

കുറച്ചു നേരം നിഷാദ് ചിന്താമഗ്നനായി ആ നിൽപ്പ് നിന്നു. ഊട്ടിയിലെ മരം കോച്ചും തണുപ്പിലും ഒരു ആവി ശരീരത്തിലൂടെ കടന്ന് പോകുന്ന പോലെ, അവൻ മെല്ലെ റൂമിലേക്ക് നടന്നു.

കൂട്ടുകാരൻ വാട്ട്സാപ്പിൽ ഓൺലൈൻ ആകുന്നതും നോക്കി ഹാളിലെ സോഫയിൽ അവൻ അക്ഷമനായി ഇരുന്നു.

റൈഹാൻ: അളിയാ..

നിഷാദ്: യെസ്?

റൈഹാൻ: ആരുമില്ലല്ലോ?

നിഷാദ്: ഇല്ലടാ.

റൈഹാൻ: സത്യം?

നിഷാദ്: സത്യം.

റൈഹാൻ: ഞാൻ ചെയ്തത് തെറ്റാണെന്നറിയാം പക്ഷേ അറിഞ്ഞോണ്ടല്ല, ഫോട്ടോഗ്രാഫറായത് കൊണ്ടായിരിക്കാം. എൻ്റെ ക്യാമറയിൽ പതിഞ്ഞ പല ചിത്രങ്ങളും കണ്ടാൽ നീ എങ്ങനെയാണ് റിയാക്ട് ചെയ്യുക എന്നെനിക്കറിയില്ല.

റൈഹാൻ എഴുതിവിട്ട മുൻകൂർ ജാമ്യം നിഷാദിൻ്റെ ഉള്ള് ആട്ടിയുലച്ചു. സംഗതി സീരിയസാണെന്ന് ഉറപ്പ്. എന്നാലും അതിനു മാത്രമൊക്കെ എന്തായിരിക്കാം അവൻ്റെ മൊബൈലിൽ പതിഞ്ഞത്? തൻ്റെ ഭാര്യ ഫൗസിയ അത്ര വൾഗറായിട്ടൊന്നും ഡ്രസ്സ് ചെയ്തിട്ടില്ല. പിന്നെ, ബീച്ചിലോ വാട്ടർഫാളിലോ നനയുന്ന മറ്റെവിടെയെങ്കിലുമോ ഇന്ന് പോയിട്ടൂല്ല. ഇനി പഹയൻ ടോയ്ലറ്റിൽ ഒളി ക്യാമറയോ മറ്റോ വെച്ചോ!!! ഹേയ്.

ചിന്തിച്ചിട്ട് ഒരു അന്തവും കിട്ടാതിരുന്നപ്പോൾ അവൻ ടൈപ്പ് ചെയ്തു, “നീ അയക്കെടാ, ഏതായാലും എടുത്തതല്ലേ.”

റൈഹാൻ: കണ്ടാൽ എന്നോട് ദേഷ്യൊന്നും തോന്നൂലല്ലോ?

നിഷാദ്: ഇങ്ങനെ വെറുപ്പിച്ചാൽ ദേഷ്യാകും.

ഉടൻ തന്നെ നിഷാദിൻ്റെ മൊബൈലിൽ അത്ര ക്ലിയറല്ലാത്ത ഒരു ഫോട്ടോ വന്നു. ക്ലാരിറ്റിയില്ല, സ്ക്രീൻഷോട്ടാണെന്ന് ഉറപ്പ്. അതും ബ്ലറ് ചെയ്ത പോലെ.

Leave a Reply

Your email address will not be published. Required fields are marked *