” അത് ….. വേണ്ട ….”””””
” എനിക്ക് നന്നായി അറിയാം മോളെ …..!!!!
” അത് ഇത്താ ചെയ്തിട്ടുണ്ടോ ……????
” പിന്നല്ലാതെ ……!!!
” ആരാ ആള് ……????
” ആളെ ഒന്നും നീ അറിയില്ലാ …. റെഡി ആണെങ്കില്‍ പറഞ്ഞാ മതി ബാക്കി ഞാന്‍ ശരിയാക്കി തരാം …..!!!!
” ഹും …… ശരി ….!!!
” ശരി ……..
ഫോണ്‍ വെച്ച് സിനു അത് തന്നെ ആലോചിച്ച് കിടന്നു ….. പല മുഖങ്ങളും അവളുടെ മനസ്സില്‍ കടന്ന് വന്നു പക്ഷേ പേടി ആയിരുന്നു കൂടുതല്‍ ….. എന്നാല്‍ സഹിക്കാനും വയ്യ … സിനു ഫോണ്‍ എടുത്ത് ഇത്താക്ക് മെസ്സേജ് അയച്ചു
” ഇത്താ എനിക്ക് വേണം പക്ഷെ ആരും അറിയരുത് ……!!!!
അവിടുന്ന് പത്ത് മിനുട്ട് കഴിഞ്ഞ് കാണും അവള്‍ക്ക് മറുപടി വന്നു
” നീ പേടിക്കണ്ട ഒരാളും അറിയില്ല ബാക്കി ഞാന്‍ പിന്നെ പറയാം …..!!!!
_____________
എല്ലാവരും ക്ഷമിക്കുക എഴുതിയത് കുറഞ്ഞു പോയതിന് കുറച്ച് തിരക്കിലായിരുന്നു ……
_________തുടരും_______
