മോഡേൺ വൈഫിന്റെ കാമനകൾ – 3

ടിവിയിൽ..ലോക്കൽ ന്യൂസ്‌ വച്ചു സജീവൻ സെറ്റിയിൽ കിടന്നു..

സന്ധ്യ വാർത്തയിലേക്ക് സ്വാഗതം..

ബാംഗ്ലൂർ നഗരത്തിൽ രണ്ടു പാർട്ടിക്കാർ തമ്മിലുള്ള സംഘർഷത്തിൽ 10 മരണം..

സിറ്റി പോലീസ് കമ്മിഷണർ ആരതി ips ബാംഗ്ലൂർ നഗരത്തിലും അടുത്തുള്ള നഗരത്തിലും 147 പ്രാക്കാപിച്ചു.. ആളുകൾ പുറത്തിറങ്ങരുത്.. കൂട്ടം കൂടരുത്…കലാപം സ്ഥലം ഉണ്ടെങ്കിൽ സിഎം സന്ദർശിക്കും..

ആയോ പെട്ടല്ലോ ദൈവമേ.. ഞാൻ ഫോൺ എടുത്തു എന്റെ ഫ്രണ്ട് dr.റോയിയെ ഫോൺ ചെയ്തു..

ഹലോ ഹലോ റോയ് ഞാനാ.. Sajeevan ഹലോ… ശോ കോൾ കിട്ടുന്നില്ലല്ലോ..

കുളി കഴിഞ്ഞു വന്ന ഗ്രീഷ്മ..

എന്തുപറ്റി സാർ..

കണ്ടില്ലേ ബാംഗ്ലൂർ ടൗണിൽ 147 പ്രാക്കാപിച്ചു..രണ്ട് പാർട്ടിക്കാർ തമ്മിലുള്ള അടിപിടി

പത്തു പേര് മരിച്ചു..

ആയോ ദേവി..

ഞാൻ എന്റെ ഫ്രണ്ട് dr. റോയിയെ ഫോൺ ചെയ്യുവാരുന്നു.. പക്ഷെ കാൾ കിട്ടുന്നില്ല..

ഇന്ന് അവന്റെ വീട്ടിൽ stay ചെയ്യാനായിരുന്നു പ്ലാൻ.. എല്ലാം കുളമായി..

ഞാൻ ഫോൺ എടുത്തു അജിയേട്ടനെ കാൾ ചെയ്തു..

Ring ചെയുന്നുണ്ട്.. ചേട്ടാൻ കാൾ എടുക്കുന്നില്ല… ഒടുക്കത്തെ ഒരു മീറ്റിംഗ്..

കുളി കഴിഞ്ഞു വന്ന ഗ്രീഷ്മയെ ടൈറ്റ് ചുരിദാറിൽ കണ്ടപ്പോൾ സജീവന്റെ കുണ്ണ ഒന്ന് പിടഞ്ഞു..

നല്ല പിയെസ് സോപ്പിന്റെ മണം ആ ഹാളിൽ നിറഞ്ഞു…

ചേട്ടായി ഫോൺ എടുക്കുന്നില്ല.. ഡ്യൂട്ടിക്ക് പോയാൽ പിന്നെ വീട്ടിലുള്ളവരെ കുറിച്ച് ഒരു വിചാരവും ഇല്ലാത്ത ഒരു മനുഷ്യൽ… ജോലി ജോലി അതും അല്ലെങ്കിൽ ബോസ്സ് ഈ വിചാരമേ ഒള്ളു..

മോൾക്ക് നന്നായി ജീവിക്കാൻ വേണ്ടി അല്ലെ അജി എങ്ങനെ കഷ്ടപ്പെടുന്നത്.. മോൾക്കും ബിപി ഉണ്ടല്ലോ.. എന്താ ദേഷ്യം..

എനിക്ക് ബിപിയും ഒരു കോപ്പും ഇല്ല… സാറിന് തോന്നിയത്ത.. സാറ് വന്ന കാര്യം കൂടി പറയാനാ ഞാൻ ഫോൺ ചെയ്തത്..

തിരക്ക് കഴിഞ്ഞ് അജി വിളിക്കും മോൾ ടെൻഷൻ ആകേണ്ട..

പെട്ടന്ന് സജീവന്റെ ഫോൺ റിങ് ചെയ്തു… Calling റോയ്..

ഹലോ റോയ് റോയ് : പറ അളിയാ… നീ അപ്പോൾ വന്നു ബാംഗ്ലൂർ..

സജീവൻ : ഞാൻ രാവിലെ വന്നതാ.. മോളുടെ അടുത്ത് പോയി പക്ഷെ അവർ ഇവിടെ ഇല്ല.. ഞാൻ എന്റെ ഒരു പരിചയക്കാരന്റെ വീട്ടിൽ ആണ് ജയനഗർ..

റോയ് : നീ ന്യൂസ്‌ കണ്ടില്ലേ… ജയനഗർ ഭാഗത്താണ് 3 പേര് മരിച്ചത്…

സജി : yes കണ്ടു.. ഞാൻ എങ്ങനാ അങ്ങോട്ട് വരേണ്ടത്… നീ അഡ്രസ് ഷെയർ ചെയ്തു താ..

റോയ് : ഇന്ന് നീ എങ്ങനെ വരാനാ അളിയാ..147 അല്ലെ…

സജി : ഞാൻ പോലീസ് അല്ലെ അളിയാ.. എനിക്ക് എന്ത് 147

റോയ് : നീ പോലീസന്ന്.. പാർട്ടിക്കാർക്ക് അറിയില്ലല്ലോ…

സജി : അതും ശെരിയാ…ഞാൻ നിന്നെ വിളിക്കാം.. ബൈ

അവരുടെ സംഭാഷണം കേട്ടിരുന്ന ഗ്രീഷ്മ..

ഫ്രണ്ട് എന്തു പറഞ്ഞു

അവിടേക്ക് പോക്കാൻ പറ്റത്തില്ല പോലും..

അയ്യോ ഇനി എന്നചെയ്യും സാർ

അതാ ഞാനും ആലോചിക്കുന്നത്.. ഇപ്പോൾ എന്തു ചെയ്യും..

ഇവിടെ അടുത്ത് ലോഡ്ജ് വല്ലതും ഉണ്ടോ മോളെ..

എനിക്ക് വലിയ ഐഡിയ ഒന്നും ഇല്ല.. നമ്മക്ക് നെറ്റിൽ നോക്കാം… അല്ലെങ്കിൽ ഇന്ന് ഒരു നെറ്റിന്റെ കാര്യമല്ലേ ഉള്ളു.. ഇവിടെ കിടക്കാം..

അത് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആക്കും.. വേണ്ട

അത് കുഴപ്പമില്ല.. ഞാൻ ചേട്ടൻ വിളിക്കുമ്പോൾ പറഞ്ഞോളാം…

Sure ആണോ..

Yes സാർ വരു.. ഞങ്ങളുടെ ബെഡ്‌റൂമിൽ കിടക്കാം… ഞാൻ ഒന്ന് ഷീറ്റ് മാറ്റി വൃത്തിയാക്കട്ടെ…

അപ്പോൾ മോൾ എവിടെ കിടക്കും

ഞാൻ അപ്പുറത്തെ റൂമിൽ ആ കൊച്ചിന്റെ കൂടെ കിടന്നോല്ലാം..

തുടരും