മോഡേൺ വൈഫിന്റെ കാമനകൾ – 4 3

ചേച്ചി.. ചേച്ചി..

പെട്ടന്ന് ഗ്രീഷ്മ ചുറ്റും നോക്കി..

ചേച്ചി ഞാനാ വിളിച്ചത്..

ഗ്രീഷ്മയ്ക്കു പെട്ടന്ന് ഒന്നും മനസ്സിൽ ആയില്ല..

ചേച്ചി ഞാൻ തന്നെയാ വിളിച്ചത്..

എടി നിനക്ക്.. നിനക്ക്… ദേവി തോന്നിയതാകും..

ചേച്ചി എനിക്ക് കുഴപ്പം ഒന്നും ഇല്ല.. എനിക്ക് മലയാളം കുറച്ചു അറിയാം..

ഇതെല്ലാം കേട്ട് മിഴിച്ചിരുന്ന എന്റെ അടുത്ത് വന്ന് അവൾ ഇരുന്നു..

അപ്പോൾ നിനക്ക് കൊഴപ്പം ഒന്നും ഇല്ലായിരുന്നോ..

രണ്ടു ദിവസം മുൻപേ വരെ എനിക്ക് ഒന്നും ഓർമയില്ലായിരുന്നു..

ഇന്നലെ രാത്രി സ്വപനം കണ്ട് ഞാൻ ചാടി എഴുനേറ്റു.. അപ്പോൾ എനിക്ക് കുറച്ചു കുറച്ചു പഴയ കാര്യങ്ങൾ ഓർമ വന്നു..

ചേച്ചിയോടെ എങ്ങനെ ഇത് പറയും എന്നോർത്ത് ഞാൻ വിഷമിക്കുവാരുന്നു..

എന്തിന് വിഷമം.. എനിക്ക് സന്തോഷമല്ലേ ഉള്ളു..

അതല്ല ചേച്ചി ഞാൻ ഏതു ടൈപ്പ് ആണെന്ന് ചേച്ചിക്കറിയാമല്ലോ അതാ കാര്യം..

അപ്പോ അതാണോ നിന്റെ പ്രോബ്ലം.. ഞാൻ വേഗം ചേട്ടനെ വിളിച്ചു കാര്യം പറയട്ടെ..

ഇപ്പോൾ ചേട്ടനോട് പറയണ്ട.. പ്ലീസ്… പറഞ്ഞാൽ ഞാൻ പിന്നെ എങ്ങനെ ചേട്ടനെ മുഖത്ത് നോക്കും..

പറയാതെ ഇരുന്നാൽ..ചേട്ടൻ എപ്പോഴെങ്കിലും അറിയില്ലേ.. അപ്പോൾ ഞാൻ എന്തു പറയും

പറഞ്ഞോ ഇപ്പോൾ വേണ്ട.. കുറച്ചു ദിവസം കഴിഞ്ഞ് പറഞ്ഞോ.. പ്ലീസ് ചേച്ചി..

ഓക്കേ ഓക്കേ സത്യത്തിൽ നീ ആരാ.. എവിടുന്നാ.. എന്താ നിന്റെ പേര്… നീ എങ്ങനെ അന്ന് അവിടെ വന്നു.. ഇതെല്ലാം എന്നോട് പറ..

പറയാം എല്ലാം പറയാം…

എന്റെ പേര് മുക്ത.. സ്ഥലം ബംഗാൾ.. എന്നെ ചെറുപ്പത്തിൽ ഒരു നാടോടിക്ക് ട്രെയ്നിൽ നിന്നും കിട്ടിയതാണ്..

ഏകദേശം 4 വയസുള്ളപ്പോൾ.. ഞാൻ അയാളെ ബാപ്പു എന്നു വിളിക്കും ഒരു മലയാളിയാണ് .. വീട് പാലക്കാട്‌.. ബാപ്പു ഒരു തെരുവ് സർക്കാസ് കമ്പനിയിൽ ജോലി ചെയ്‌വാരുന്നു..

കൂടുതലും ബംഗാളിൽ ആയിരുന്നു… കൊൽക്കട്ട..

എനിക്ക് 17 വയസുള്ളപ്പോൾ ബാപ്പു കൊറോണ വന്ന് മരിച്ചു… ബാപ്പുവാ എന്നെ മലയാളം സംസാരിക്കാൻ പഠിപ്പിച്ചത്… പാവം മരിക്കുമ്പോൾ എന്നെ കുറിച്ച് ഓർത്തു ഭയങ്കര വിഷമം ആയിരുന്നു…പ്രതേകിച്ചും

ഞാൻ ഇങ്ങനെ ഉള്ള ആൾ ആയതിനാൽ..ഞാൻ എങ്ങനെ ജീവിക്കും എന്നോർത്തു..

ബാപ്പുവിന്റെ മരണശേഷം ഞാൻ ബാപ്പുവിന്റെ പാലക്കാടുള്ള വീട് തിരക്കി ബംഗാളിൽ നിന്നും ഒരു ട്രെയ്നിൽ കയറി പുറപ്പെട്ടു..

അങ്ങനെ ഞാൻ പാലക്കാട്‌ വന്നു.. രാത്രി ആഹാരം കഴിക്കാൻ തട്ട് കടയിൽ നിന്നപ്പോൾ രണ്ട് പേർ എന്റെ പുറകെ കൂടി.. പേടിച്ചു അവിടെ നിന്നും ഓടിയ ഞാൻ കാലു തെറ്റി താഴേക്കു വീണു… പിന്നെ എനിക്ക് ഓർമ വന്നത് ഇന്നലെയാണ് ..

ശെരി അവിടുത്തെ അഡ്രസ് താ.. നമ്മക്ക് തിരക്കി നോക്കാം

ആയോ ചേച്ചി എന്റെ കൈയിൽ അഡ്രസ് ഒന്നും ഇല്ല..

പിന്നെ എങ്ങനെ നിന്റെ ബാപ്പുവിന്റെ വീട് കണ്ടു പിടിക്കും..

അത് അറിയില്ല..

മം പോട്ടെ നീ വിഷമിക്കാതെ.. എല്ലാത്തിനും ഒരു വഴി ദേവി കാണിച്ചു തേരും..

ഞാൻ ഫോൺ എടുത്ത് ചേട്ടന്റെ മെസ്സേജ് വല്ലോം ഉണ്ടോന്നു നോക്കി..

ചേച്ചി എനിക്ക് ബാത്‌റൂമിൽ പോകണം.. മുൻപ് കഞ്ഞി കുടിച്ചിട്ട് വാ കഴുകിയില്ല.. പിന്നെ മൂത്രവും ഒഴിക്കണം…

നീ തന്നെ നടക്കത്തില്ലേ ഇപ്പോൾ..

നടക്കും പക്ഷേ നന്നെ നടന്നാൽ കാലിനു ഭയങ്കര വേദനയാ..

മം ശെരി വാ.. ഗ്രീഷ്മ അവളുടെ കൈയിൽ പിടിച്ചു ബാത്‌റൂമിൽ കൊണ്ട് വിട്ടു.

ഗ്രീഷ്മയ്ക്കു അവളുടെ കൂടെ ബാത്‌റൂമിൽ കയറാൻ നാണം കാരണം വെളിയിൽ നിന്നു..

തിരിച്ചു വന്ന അവളുടെ കൈയിൽ പിടിച്ച് ബെഡിൽ കൊണ്ടിരുത്തി..

ചേച്ചി എന്തിനാ താഴെ കിടക്കുന്നത്.. ഞാൻ താഴെ കിടക്കാം..

വേണ്ട വേണ്ട.. നീ അവിടെ കിടക്ക്.. നിന്റെ മുറിവും ചതവും മാറുന്നത് ഒള്ളു.. താഴെ തറിലെ തണുപ്പാടിച്ചാൽ വേദന കൂടും.

എങ്കിൽ ചേച്ചി എന്റെ കൂടെ കട്ടിലിൽ കിടക്ക്.. ഇഷ്ടംപോലെ സ്ഥലമുണ്ട്..

മം ശെരി.. ഞാൻ തറയിൽ വിരിച്ച ബ്ലാങ്കറ്റ് എടുത്ത് കട്ടിലിൽ വച്ചു..അവിടെ നിന്നു

ചേച്ചിക്ക് എന്തു പറ്റി എന്റെ കൂടെ കട്ടിലിൽ കിടക്കാൻ പേടിയാണോ.