മോഹം
Moham | Author : Akshith Achuhhh
ഞാൻ ഇതിൽ പോസ്റ്റുന്നത് First time ആണ് . തെറ്റുകൾ എന്തേലും ഉണ്ടേൽ ക്ഷമിക്കുക.😁
അഭിപ്രായം കമന്റ് ചെയ്യാൻ മറക്കല്ലേ 😁…
Nb: നടന്ന സംഭവം ആയനിനാൽ അതികം Flirt moments കുറവായിരിക്കും 😁
അപ്പോൾ തുടങ്ങാം അല്ലെ 🙈…
💬ആതിക് /അച്ചു:-
Hy
അജേഷേട്ടാ…
💬 അജേഷ് :-
പറയ് അച്ചൂട്ടാ 😇
💬ആതിക് /അച്ചു:-
നിങ്ങൾ അന്ന് ഞാൻ പറഞ്ഞ ഗ്രൂപ്പ് ന്റെ ലിങ്ക് അയക്കാത്തെന്താ മനുഷ്യാ 😒
💬 അജേഷ് :-
കുട്ടാ മനഃപൂർവം അല്ല. ആ ഗ്രൂപ്പ് ൽ നിന്ന് ഞാൻ ലെഫ്റ്റ് ആയി. കോളേജ്
ലെ പിള്ളേർ കണ്ടാൽ സീൻ ആണ്.
💬ആതിക് /അച്ചു:-
ഉം കോപ്പാണ്… 😒
നിങ്ങൾ പറ്റുമെങ്കിൽ തായോ.
💬 അജേഷ് :-
W8 ചെക്കാ ഞാൻ നോക്കട്ടെ… 🙃
💬ആതിക് /അച്ചു:-
ഉം നല്ല കൊച്ച് 🙈😁
💬 അജേഷ് :-
ഇതാ പിടിച്ചോ ഇനി മേലാൽ 😂👌.
💬ആതിക് /അച്ചു:-
Tnx Ettahhh 🙈😘.
(അച്ചു) ഹാവു ലിങ്ക് ഒപ്പിച്ചു… 😁 ഇനി ഒരു പൊളി പൊളിക്കണം നല്ലൊരെണ്ണത്തിനെ വളയ്ക്കണം… 😇
ഈ പയ്യൻ കൊള്ളാല്ലോ…
Msg idaam…
💬ആതിക് /അച്ചു:-
Hey…
Vruh 👋
💬 സിനാൻ :-
Loii
Mahn…
U r frm.
(ഹമ്പട ഇവനെന്നേക്കാൾ ഉഡായിപ് ആണെന് തോനുന്നു 😂)
💬ആതിക് /അച്ചു:-
Tvm Bruh uh?
💬 സിനാൻ :-
Me to…
💬ആതിക് /അച്ചു:-
ആഹാ അത് പൊളിച്ചു… 😜
ബ്രോntha?
nth ചെയ്യുവാ ബ്രോ?
💬 സിനാൻ :-
സിനാൻ.
Working ആഹ്ടാ നിയോ?
💬ആതിക് /അച്ചു:-
ആതിക്
Studies Ahn +2
💬 സിനാൻ :-
Dey Dey… Posco 🤫😹
💬ആതിക് /അച്ചു:-
അയ്യടാ 😆 18 ആയി vruh…
നിങ്ങൾക്കെത്ര Age…
💬 സിനാൻ :-
22 dah.
💬ആതിക് /അച്ചു:-
ചേട്ടൻ എവിടെയാ tvm ൽ?
💬 സിനാൻ :-
__________അടുത്ത് ആണ് മോനെ.നിയോ?
💬ആതിക് /അച്ചു:-
ഞാൻ _______ അടുത്തായിട്ടൊക്കെ വരും.
(ദൈവമേ എന്റെ അടുത്താണല്ലോ ഇങ്ങേർ….
എന്ത് ചെയ്യും…
ഐഡിയ 💡: കിച്ചു നെ വിളികാം…)
📲 കിച്ചു :- പറയ് അളിയാ… നീ ഇമ്പ്രൂവ്മെന്റ് xm ന് പഠിച്ചോ?
📲ആതിക് :- എടാ അതവിടെ നിക്കട്ടെ… ഞാൻ ഒരു ഗ്രുപ് വഴി ഒരുത്തനെ പരിചയപെട്ടു. ഒരു ഇടിവെട്ടു സാധനം… പിന്നെ ഒരു scn പുള്ളീടെ കട്ട് ആയിരിക്കും. സാരമില്ല ആവശ്യം എന്റെ ആയിപോയില്ലേ.
📲കിച്ചു :- എടാ ചെക്കാ എനിക്കൂടി സെറ്റ് ആക്കി താടാ മച്ചു…
📲ആതിക്:- മലരേ ആവേശം കാണിക്കാതെ. Scn അതൊന്നുമല്ല പുള്ളി ന്റെ വീടിനടുത്താ.
📲കിച്ചു : ആഹാ അതിപ്പോൾ ലാഭം ആയല്ലോ ചേക്കോ 😄😇
📲 ആതിക്: ഡാ അടുത്ത് ആയത് കൊണ്ടാ നിക്ക് പേടി. ഞാൻ സ്ഥലം മാറ്റി പറഞ്ഞു.
📲കിച്ചു :- എടാ ആ പുള്ളിയും ഇങ്ങനല്ലേ നീ ആ grp ഇൽ ഉണ്ടെന്നല്ലേ ഉള്ളു. നീ അതിൽ msg അയച്ചില്ലല്ലോ scn ഇല്ല. നീ ഇപോൾ തന്നെ വിളിച്ച് കമ്പനി ആക്.
📲ആതിക് : ഓക്കേ അളിയാ set. എല്ലാം സെറ്റ് ആകീട്ട് വിളിക്കാം… Mmwahh…
(അങ്ങനെ നമ്മുടെ അച്ചു സിനാനെ വിളിച്ചു… അവർ ഒരുപാട് സംസാരിച്ചു ഒടുവിൽ അവൻ പറഞ്ഞു അവരിരുവരും അടുത്താണ് എന്ന്.)
അങ്ങനെ ഒരാഴ്ചയ്ക്കു ശേഷം…..
💬 സിനാൻ :-
ഡാ കുട്ടാ… എവിടാ നീ?
💬ആതിക് /അച്ചു:-
വീട്ടിലാ എന്തെ യ്?
💬 സിനാൻ :-
എടാ നമുക്കൊന്നു കണ്ടാലോ? 🙈
💬ആതിക് /അച്ചു:-
അതിനെന്നാ ഏട്ടാ കാണാല്ലോ…
💬 സിനാൻ :-
എന്നാ ഞാൻ നിന്റെ വീട്ടിലേക്ക് വരട്ടെ… 😁🙈
💬ആതിക് /അച്ചു:-
അയ്യോ അത് വേണ്ട ഏട്ടാ നമുക്ക് പുറത്തെവിടെലും വെച്ച് കാണാം…
💬 സിനാൻ :-
എന്നാൽ ഓക്കേ നീ ഒരു സ്ഥലം പറയ്. ഞാൻ അവിടെ വരാം.
💬ആതിക് /അച്ചു:-
നമ്മുടെ ആ ജംഗ്ഷൻ ന്റെ അവിടുന്ന് മുകളിലേക് പോകില്ലേ അപ്പോൾ കുറച്ച് പോകുമ്പോൾ ഒരു കൃഷ്ണന്റെ അമ്പലം ഉള്ളതറിയോ?
💬 സിനാൻ :-
ഏത് ആ റോഡ് സൈഡ് ൽ ഉള്ളെയോ?
💬ആതിക് /അച്ചു:-
അഹ് അത് തന്നെ 😁. W8 ചെയ്യ് ഞാൻ ഒരു 10 Min ൽ അവിടെ വരാം…
💬 സിനാൻ :-
ആഹ്ടാ…
********************************
പറഞ്ഞ പോലെ ഒരു 10 min തന്നെ അച്ചു sthalathethi.
ഇനി സിനാന് വേണ്ടിയുള്ള കാത്തിരിപ്പ് മാത്രം.
ഒരുപാട് നേരത്തെ കാത്തിരിപ്പിനൊടുവിൽ സിനാൻ വന്നു.
പ്രൊഫൈൽ പിക്ചറിൽ കണ്ട അതേ സ്കൂട്ടർ അതെ ഫ്ലൂറസെന്റ് പച്ച ഹെൽമെറ്റ്.
അത്യാവശ്യം ഉയരം. ബ്ലാക്ക്&വൈറ്റ് ഹുഡി യും Scratch jeans ഉം ആയിരുന്നു സിനാൻ ന്റെ വേഷം.
