മോഹതീരം – 4 1

Kambikadha – മോഹതീരം – 4
ഞാൻ വേഗം എന്റെ ബോസിനെ കണ്ട് ലീവെടുത്ത് ഏ ടി എമ്മിൽ നിന്ന് അഞ്ചക്കമുള്ള ഒരു സംഖ്യയുമെടുത്ത് വീട്ടിലേക്ക് കുതിച്ചു . അവിടെയെത്തിയപ്പോൾ കരഞ്ഞു കൊണ്ടിരിക്കുന്ന മമ്മി ആകെ മൂഡോഫായിരിക്കുന്ന വിക്കി . മധുവിന് മാത്രം അൽപമെങ്കിലും ധൈര്യമുള്ളതായി തോന്നി

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിക്കിക്ക് ആകെ മൂന്ന് ദിവസത്തെ ലീവ് മാത്രമേ അനുവദിച്ച് കിട്ടിയിട്ടുള്ളൂ .രാതിയിലെ ബസ്സിന് തിരിക്കാനാണ് പരിപാടി ഇപ്പോൾ പുറപ്പെട്ടാൽ നാട്ടിൽ അർദ്ധ രാത്രിയിലാണെത്തുക. രാത്രി ബസ്സിനു പുറപ്പെട്ടാൽ പുലർച്ചക്ക് നാട്ടിലെത്തും . പിന്നെ വീടെത്താൻ പ്രയാസമുണ്ടാവില്ല .മമ്മി വിതുമ്പിക്കൊണ്ടിരിക്കുകയാണ് .വിക്കിയും ആകെ വിഷമിച്ചിരിക്കുന്ന പോലെ തോന്നി മധു ബാഗുകളിൽ യാത്രക്ക് വേണ്ട കാര്യങ്ങൾ നിറച്ചു കൊണ്ടിരിക്കുന്നു .

ഞാൻ എന്റെ കൈയിലുണ്ടായിരുന്ന രൂപ വിക്കിയെ ഏൽപ്പിച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു . മധുവിന്റെ മുഖം പൂർണ്ണ ചന്ദ്രനെ പോലെ തിളങ്ങി . അവരുടെ മമ്മിയുടെ വിതുമ്പലിനു ശക്ടിയേറി.

“മോനേ , നീയെന്റെ പിറക്കാതെ പോയ മകൻ തന്നെയാണ് ’ അന്നു വരെ എന്നോട് കാര്യമായിട്ടൊന്നും സംസാരിക്കാതിരുന്ന മമ്മി ഉള്ളൂ തുറന്നു. “നീ ഇവിടെയുണ്ടെന്ന ഒരു കാരണം കൊണ്ട് മാത്രമാണ് ഞാൻ എന്റെ മകളെ ഇവിടെ വിട്ടിട്ട് പോകുന്നത് . എന്റെ
മകനായിട്ട് പോലും വിക്കിയുടെ അടുത്ത് അവളെ വിട്ട് പോകാൻ എനിക്ക് മനസ്സ് വരുമായിരുന്നില്ല . ഇത്രയൊക്കെ വളർന്നിട്ടും അവന്റെ മനസ്സിന് ഇനിയും പക്വത വന്നിട്ടില്ല “.

“അപ്പോൾ മധു വരുന്നില്ലേ നിങ്ങളുടെ കൂടെ ? കർണ്ണാമൃതമായ വാക്കുകൾ കേട്ട ഞാൻ എന്റെ സന്തോഷം അടക്കാനാവാതെ എങ്കിലും നിയന്ത്രിച്ചു കൊണ്ട് ചോദിച്ചു

“ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് പഠിപ്പിക്കുന്നത് ഭയ്യാ ” മധുവാണ് മറുപടി പറഞ്ഞത് , “ഈ ഭാഗം വിട്ട് പോയാൽ പരീക്ഷക്ക് മാർക്ക് കിട്ടിയെന്ന് വരില്ല . പിന്നെ ഇത്രയും കാലം പഠിച്ചതും ഫീസടച്ചതുമെല്ലാം വെറുതെയാകും . അത് മാത്രവുമല്ല , മമ്മിക്ക് എന്ന് തിരിച്ച വരാനൊക്കുമെന്നും പറയാനാവില്ലല്ലോ പപ്പാജിയുടെ അടുത്ത് എപ്പോഴും ആളുണ്ടായിരിക്കണമെന്ന് പറഞ്ഞാൽ പിന്നെ മമ്മി തിരിച്ച് വരാതിരിക്കാനും സാദ്ധ്യതയുണ്ട
“നീ അവൾക്ക് ഒരു കുറവും വരുത്താതെ നോക്കുമെന്നെനിക്കുറപ്പുണ്ട് , ആ വിശ്വാസത്താലാണ് ഞാൻ തിരിച്ച് പോകുന്നത് . ഇനി അഥവാ ഞാൻ തിരിച്ച് വന്നില്ലെങ്കിൽ വിക്കിയുടെ കൂടെ നീ എപ്പോഴെങ്കിലും ഞങ്ങളുടെ വീട്ടിലേക്ക് വരണം . അവിടെ എല്ലാവരും നിന്നെ കാണാൻ തിടുക്കമായിട്ടിരിക്കയാണ് ”

“ശരി മമ്മി ” കുറച്ച് ദിവസങ്ങളെങ്കിലും സ്വാദുള്ള ഭക്ഷണം വച്ച് വിളമ്പി തന്ന ആ സ്മീയോട് എനിക്കിങ്ങിനെ പറയാനേ, തോന്നിയുള്ളൂ .
രാത്രിയിലെ ബസ്സിനു പോകാൻ തീരുമാനിച്ചതിനാൽ മധു ഭക്ഷണം തയ്യാറാക്കാനുള്ള മമ്മിയ ആ സാഹചര്യത്തിൽ ബുദ്ധിമുട്ടിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കണം . ചോറും പരിപ്പു കറിയും അച്ചാറുമെല്ലാം കൂട്ടി ഞങ്ങൾ പെട്ടെന്ന് അത്താഴം കഴിച്ചു .

ബെക്കിന്റെ പുറകിലിരിക്കാൻ മമ്മിക്ക് ഭയമായിരുന്നതിനാൽ ബസ്സിൽ പോകാമെന്ന് തീരുമാനിച്ചു . ബസ് സ്റ്റ്ലാൻഡ് വരെ അവരെ അനുഗമിക്കാൻ ഞാൻ തയ്യാറായപ്പോൾ ഒറ്റക്കിരിക്കാൻ ഭയമാണെന്ന് പറഞ്ഞ് മധുവും ഞങ്ങളോടൊത്ത് പുറപ്പെട്ടു . സന്ദർഭത്തിന്റെ ഗൗരവം നിമിത്തം അവൾ കുറച്ച് ദിവസങ്ങളായി സ്ഥിരം ഉപയോഗിക്കുന്ന അവളുടെ പ്രിയ വസ്ത്രങ്ങളായ ജീൻസും ടോപ്പും ഉപേക്ഷിച്ച് കുർത്ത ചൂരിദാർ ധരിച്ചാണ് വന്നത് . ഇവിടെ വന്നതിനേക്കാൾ പെണ്ണ തടി വച്ചുവെന്ന് തോന്നുന്നു . ഇറുകിയ കുർത്തക്കുള്ളിൽ ഇപ്പോൾ പുറത്തേക്ക് ചാടുമെന്ന മട്ടിലാണ് അവളുടെ മൂലക്കുന്നുകളുടെ നിൽപ്പ്

നാട്ടിലേക്കുള്ള ബസ് സ്റ്റ്ലാൻഡിൽ എത്തിയിട്ടില്ലാത്തതിനാൽ ഞങ്ങൾ പലതും സംസാരിച്ചു കൊണ്ട് നിന്നു . ഇനിയും പണത്തിന് ആവശ്യമുണ്ടെങ്കിൽ ആവശ്യപ്പെടാൻ മടിക്കരുതെന്ന് ഞാൻ വിക്കിയോട് ആവർത്തിച്ച് പറഞ്ഞു . മമ്മിയും മധുവും തമ്മിൽ മാറി നിന്ന് സംസാരിക്കുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *