യക്ഷി – 1

താർക്ഷ്യൻ അവതരിപ്പിക്കുന്ന…

യക്ഷി – 1

Yakshi | Author : Tarkshyan

 


 

(കൊല്ലവർഷം 2010)

ഹീ യാ ഹൂ…!! സന്തോഷം സഹിക്കാൻ വയ്യാതെ ഞാൻ ബെഡ്ഡിൽ തലകുത്തി മറിഞ്ഞു, ചാടി, അട്ടഹസിച്ചു… എന്താണ് എനിക്ക് ഇത്ര സന്തോഷമെന്നോ? എൻ്റെ അമ്മയും സ്കൂളിൻ്റെ പ്രിൻസിപ്പാളും പേടി സ്വപ്നവുമായ ലക്ഷ്മി ടീച്ചർ ട്രാൻസ്ഫർ ആയിരിക്കുന്നു..!! വൈകീട്ട് സ്കൂൾ വിട്ട് വീട്ടിൽ വന്നപ്പോൾ അമ്മയിൽ നിന്നും ആദ്യം കേട്ട വാർത്ത ഇതാണ്. അത് കേട്ടപ്പോൾ ഞാൻ വലിയ സങ്കടം അഭിനയിച്ചു റൂമിലേക്ക് വന്നെങ്കിലും സന്തോഷം കൊണ്ട് എൻ്റെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു. എൻ്റെ ഈ 18 വർഷം ജീവിതത്തിൽ ഇത് പോലെ ഞാൻ സന്തോഷിച്ച മറ്റൊരു കാര്യമില്ല…

 

ഇനി എന്നെ കുറിച്ച് പറയാം.. എൻ്റെ പേര് മനു എബ്രഹാം കോശി. പ്ലസ് ടൂ സ്റ്റുഡൻ്റ് ആണ്. അമ്മ, ലക്ഷ്മി. പ്രിൻസി ആണ് പറഞ്ഞല്ലോ. അച്ഛൻ എബ്രഹാം കോശി, വില്ലേജ് ഓഫീസർ ആണ്. ഞാൻ അവരുടെ ഏക മകൻ! പട്ടാള ചിട്ട പോലും തോറ്റ് പോകുന്ന ചിട്ടയാണ് വീട്ടിൽ. രണ്ടു സർക്കാർ ഉദ്യോഗസ്ഥർ; അതിൽ അമ്മ ടീച്ചറും കൂടി ആണെങ്കിൽ ഇതാണ് അവസ്ഥ. വീട്ടിൽ ഞാൻ ശ്വാസം പോലും വിടാതെ ആണ് ജീവിക്കുന്നത്. സ്കൂളിൽ പോയാൽ അവിടെയും രക്ഷയില്ല. ഒന്ന് മുതൽ പ്ലസ് ടൂ വരെ അമ്മയുടെ കൺവെട്ടത്ത് ഇട്ടാണ് എന്നേ പഠിപ്പിച്ചത്. അതുകൊണ്ട് തിരിയാനും മറിയാനും പറ്റിയില്ല, മാത്രവുമല്ല അമ്മ സ്കൂളിൽ ഏറ്റവും സ്ട്രിക്ട് അധ്യാപിക ആണ്. അമ്മയുടെ ഇരട്ട പേര് തന്നെ മറുത എന്നാണ്. കാരണം അമ്മയുടെ പേര് പറഞ്ഞാല് സ്കൂളിലെ എത് കൊല കൊമ്പനും ഒന്ന് പേടിക്കും. നല്ല ഇഗോട്ടിക് ആയ അമ്മ ആരെയെങ്കിലും എന്തെങ്കിലും കേസിന് പൊക്കിയാൽ അവൻ്റെ ചീട്ട് കീറിയിട്ടെ അടങ്ങൂ. ഒരു കുട്ടിക്ക് പോലും സ്കൂളിൽ അമ്മയെ ഇഷ്ടം അല്ല. കുട്ടികൾ പോയിട്ട് മറ്റ് അധ്യാപകർക്ക് പോലും അമ്മയെ ഇഷ്ടമല്ല. ആ ഇഷ്ടക്കേട് എന്നോടും ഉണ്ട്. കാരണം എനിക്ക് സ്കൂളിൽ ഒരാൾ പോലും സുഹൃത്ത് ഇല്ല. ആരെങ്കിലും എന്നോട് കൂട്ട് കൂടിയാൽ അവർ പിന്നെ അമ്മയുടെ റഡാറിൽ ആയിരിക്കും. എന്നോട് കൂട്ടു കൂടുക എന്ന ആത്മഹത്യാപരമായ കാര്യം അതു കൊണ്ട് ആരും ചെയ്യില്ല. സ്കൂളിൽ ഞാൻ തികച്ചും ഒറ്റപ്പെട്ടാണ് നടപ്പ്. വീട്ടിലും അതേ നാട്ടിലും അതേ. ഇപ്പൊൾ നിങ്ങൾക്ക് കാര്യങ്ങൾ ഏതാണ്ട് മനസ്സിലായല്ലോ..? അപ്പോ ഈ അമ്മയാണ് സ്കൂളിൽ നിന്നും ട്രാൻസ്ഫർ ആയി പോകുന്നത്… ഇനി സ്കൂൾ തീരാൻ 6 മാസമേ ബാക്കിയുള്ളൂ… മതി.. അതെങ്കിൽ എത്. ഒന്ന് ശ്വാസം വിടാമല്ലോ…

 

പിറ്റേന്ന് ഞാൻ സ്കൂളിൽ പോയപ്പോൾ കണ്ട കാഴ്ച രസകരമായിരുന്നു. സ്കൂൾ മുഴുവൻ സന്തോഷം അലതല്ലുന്നു. എല്ലാവരുടെ മുഖത്തും സന്തോഷം. ഒരു കല്യാണ വീട്ടിൽ പോയ പ്രതീതി. മറ്റ് ടീച്ചർമാർ പോലും സന്തോഷത്തോടെ ചിരിക്കുന്നു. എനിക്കും സന്തോഷം ഉണ്ടെങ്കിലും ഞാനത് കാണിക്കാതെ പിടിച്ച് നിന്നു. ഉച്ചയോടെ അമ്മയുടെ സെൻ്റ് ഓഫ് ഭംഗിയായി കഴിഞ്ഞു. പിറകെ അമ്മ എന്നെ വിളിച്ച് നിർത്തി ഇനിയുള്ള 6 മാസം എങ്ങനെ നിൽക്കണം എന്നും. ഇവിടെ എന്ത് നടന്നാലും അമ്മ അറിയും എന്നൊക്കെ പറഞ്ഞുള്ള പതിവ് കളീഷെ വേറെയും. അങ്ങനെ എൻ്റെ സ്കൂളിന് മറുത ഇല്ലാത്ത ഒരു പുതുയുഗം പിറന്നു, എനിക്ക് അമ്മ ഇല്ലാത്ത ഒരു സ്വപ്ന കാലവും…

 

ഇനിയാണ് കഥ ആരംഭിക്കുന്നത്…😉

 

അമ്മയുടെ പോക്ക് എൻ്റെ സ്കൂൾ ജീവിതത്തിൽ സമൂലമായ ഒരു മാറ്റം കൊണ്ട് വരും, പുതിയ കൂട്ടുകാർ ഉണ്ടാകും എന്നെല്ലാം ഞാൻ മനകോട്ട കെട്ടി നടക്കാൻ തുടങ്ങിയിട്ട് കുറച്ചായി. അമ്മ സ്കൂളിൽ ഉണ്ടായിരുന്നപ്പോൾ എങ്ങനെ ആയിരുന്നോ… അത് പോലെയാണ് ഇപ്പോഴും. ആരും മിണ്ടുന്നില്ല! ഇപ്പോഴും ഒറ്റക്ക് തന്നെ നടക്കാൻ ആയിരുന്നു എൻ്റെ വിധി. അത്രയൊന്നും പുരോഗമനം ഇല്ലാത്ത ഒരു അള്ളിയിൽ ഉള്ള ഗവർമൻ്റ് സ്കൂൾ ആണ് ഇത്. കുട്ടികൾ നന്നേ കുറവ്. എൻ്റെ ക്ലാസ്സിൽ ആകെ 25 കുട്ടികൾ ഉണ്ട്. ഞാനുൾപ്പെടെ 5 ബോയ്സ് ബാക്കി 20 എണ്ണം ഗേൾസ്. ഏതാണ്ട് 28 കുട്ടികളോളം പഠനം നിർത്തി പണിക്ക് പോകാൻ തുടങ്ങി, പെൺകുട്ടികൾ ആണെങ്കിൽ കല്യാണം കഴിഞ്ഞു പോയി. സർക്കാരിന് പോലും വേണ്ടാത്ത ഈ സ്കൂളിൽ അധ്യാപകരും കണക്കായിരുന്നു. കുഴി മടിയന്മാരായ അധ്യാപകരെ അമ്മ ഇവിടെ ഉണ്ടായിരുന്ന സമയത്ത് വരച്ച വരയിൽ നിർത്തിയതിനാൽ വിജയശതമാനം കൂടിയിരുന്നു. അമ്മ പോയതോടെ വീണ്ടും ടീച്ചേഴ്സ് ഉഴപ്പാൻ തുടങ്ങി. ആരും ക്ലാസിൽ പോലും വരുന്നില്ല. കുട്ടികൾ അവർക്ക് തോന്നും പോലെ ക്ലാസിലോ കാട്ടിലോ ഒക്കെ ആയി നടപ്പാണ്.

 

ഇവിടെ പഠിക്കാൻ വരുന്ന കുട്ടികൾ എസ്റ്റേറ്റ് ജീവനക്കാരുടെ അല്ലെങ്കിൽ കൂലി പണിക്കാരുടെ മക്കൾ ആണ്. ചുമ്മാ ഒരു രസത്തിന് വേണ്ടി വന്നവർ. മുൻ ക്ലാസ്സുകളിൽ തോറ്റും നിരങ്ങിയും ഊമ്പിതെറ്റി ഇവിടെ എത്തിയതാണ് എല്ലാവരും. അതിനാൽ 21 വയസ്സ് വരെ ഉള്ള കുട്ടികൾ ക്ലാസ്സിൽ ഉണ്ട്. കൂട്ടത്തിൽ ഏറ്റവും ജൂനിയർ ഞാൻ ആണ്- 18 വയസ്സ്. ബാക്കി എല്ലാവരും എന്നെക്കാൾ മൂത്തവരാണ്.  കല്യാണ പ്രായം ആവുന്നത് വരെ വീട്ടിൽ ഒറ്റക് ഇരുത്തണ്ട എന്ന് കരുതി സ്കൂളിലേക്ക് വരുന്നവർ പിന്നെ അധികവും പ്രേമിക്കാൻ വരുന്നവർ…. അവർ പഠിപ്പി ആയ എന്നെ കാണുന്നത് തന്നെ എന്തോ അൽഭുത ജീവി പോലെയാണ്. വൃത്തിയിൽ യൂണിഫോം ധരിച്ച് വില കൂടിയ വാച്ചും ബാഗും ചെരുപ്പും ധരിച്ച് വരുന്ന ഒരു പരിഷ്ക്കാരി മൈരൻ ആയിട്ടാണ് അവർ എന്നെ കാണുന്നത്. എന്തോ എന്നോട് കൂടാൻ എല്ലാവർക്കും ഒരു മടി ഉള്ളത് പോലെ… പഠിപ്പി ആയതു കൊണ്ടാണോ അതോ മറുതയുടെ മകൻ ആയതു കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല. ഞാൻ ഇരിക്കുന്നത് പോലും മുന്നിലെ ബെഞ്ചിൽ ഒറ്റക്കാണ്. പെൺകുട്ടികളുടെ മുന്നിൽ ഒരു ബെഞ്ചിൽ ഒറ്റക്ക്. എന്നേ അങ്ങനെ ഇരുത്തിയത് ക്ലാസ് ടീച്ചർ തന്നെ ആണ്. അതിന് പിന്നിൽ അമ്മ ആണെന്ന് എനിക്ക് വ്യക്തമായി അറിയാം. മറ്റുകുട്ടികളോട് മിണ്ടുന്നത് അത്രയും അമ്മ വിലക്കിയിരുന്നു. ഇതെല്ലാം പെട്ടന്ന് മറന്ന് കളയാൻ ആരും ഒരുക്കമല്ല. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലാം എൻ്റെ തലവിധി എന്ന് പറഞ്ഞ് ഡെസ്കിൽ തല വെച്ച് ഞാൻ ഓരോന്ന് ആലോചിച്ച് ക്ലാസ്സിൽ ഇങ്ങനെ ഇരിക്കുകയായിരുന്നു…

 

എൻ്റെ ചിന്തകളെ മുറിച്ച് കൊണ്ട് രണ്ട് പെൺകുട്ടികൾ ചിരിച്ച് അട്ടഹസിച്ചു ക്ലാസിലേക്ക് കയറി വന്നു. അവർ പരസ്പരം എന്തൊക്കയോ പിടിച്ചും അടിച്ചും ഇടിച്ചും കളി ആണ്. എൻ്റെ ബെഞ്ചിൻ്റെ തൊട്ട് പുറകിൽ ഇരിക്കുന്ന കുട്ടികൾ ആണ്. രജിതയും ഷംനയും. ഞാൻ അത് മൈൻഡ് ചെയ്യാതെ കിടന്നു.   പെട്ടന്ന് എൻ്റെ പുറത്തേക്ക് നല്ല പഞ്ഞിക്കെട്ട് പോലെ ഒരുത്തി വന്നു വീണു. ഞാൻ ഞെട്ടി നോക്കുമ്പോൾ രജിത… എൻ്റെ ബെഞ്ചിൻ്റെ തൊട്ട് പുറകിൽ ഉള്ള ബെഞ്ചിൽ ഇരിക്കുന്ന കുട്ടി എന്നത് ഒഴിച്ചാൽ എനിക്ക് അവളെ കുറിച്ച് ഒന്നും അറിയില്ല. മിണ്ടിയിട്ട് പോലും ഇല്ല. അവളാണ് എൻ്റെ മേലെ ചക്ക പോലെ വന്നു വീണത്. സാധാരണ ഇങ്ങനെ ആൺകുട്ടികളുടെ ദേഹത്തു വന്നു വീണാൽ സ്പ്രിങ് ആക്ഷൻ പോലെ ചാടി മാറുകയാണല്ലോ പെൺകുട്ടികൾ ചെയ്യാറ്. എന്നാൽ അവൾ ചിരിച്ചുകൊണ്ട് അതെ കിടപ്പ് കിടന്നു. ഷംന അവളുടെ പുറത്ത് രണ്ട് ഇടി കൊടുത്തു. അവരുടെ ചിരിയും കളിയും ഒക്കെ കഴിഞ്ഞു പതിയെ അവൾ എന്റെ ശരീരത്തിൽ നിന്നും മാറി. ആ സമയമത്രയും അവളുടെ പഞ്ഞിക്കെട്ട് ഊക്കൻ മുലകൾ എന്റെ പുറത്ത് അമർന്ന് ഇരിക്കുകയായിരുന്നു. മുലകൾ മാത്രമല്ല അവളുടെ മുൻവശം മുഴുവൻ…! അവൾ എണീച്ചു മാറിയപ്പോൾ ഒരു സോറി പ്രതീക്ഷിച്ച എന്നെ അത്ഭുതപ്പെടുത്തി അവൾ എന്നെ നോക്കി വളരെ സൂക്ഷ്മമായി മന്ദഹസിച്ചു. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ തല മറുവശത്തേക്ക് തിരിച്ചു. പക്ഷെ, ആ ഒരു നിമിഷം എൻ്റെ ശരീരം ഉടനീളം ഒരു കറൻ്റ് അടിച്ചു. ആദ്യമായാണ് ഒരു പെണ്ണ് എൻ്റെ ശരീരത്തിൽ തൊടുന്നത്; അറിയാതെ ആണെങ്കിൽ പോലും… പെട്ടന്ന് സാറ് കയറി വന്നു. എല്ലാവരും നിശബ്ദരായി സീറ്റിലേക്ക് പോയി ഇരുന്നു. ആ പിരിയഡ് അങ്ങനെ പയ്യെ ഇഴഞ്ഞു നീങ്ങി. പക്ഷെ എന്റെ മനസിൽ മുഴുവൻ രജിത ആയിരുന്നു. അവൾ എന്റെ ശരീരത്തിലേക്ക് വന്നു വീണതും. അപ്പോൾ ഉണ്ടായ ഷോക്കും. കൂടുതൽ ആലോചിക്കുന്തോറും രജിതയോട് അന്നുവരെ തോന്നാത്ത ഒരു അനുഭൂതി പയ്യെ ഉടലെടുക്കാൻ തുടങ്ങി. എനിക്ക് അവളെ ഒന്ന് കാണണം എന്ന് തോന്നി. ജസ്റ്റ് ഒന്ന് തിരിഞ്ഞു നോക്കിയാൽ മതി തൊട്ട് പുറകിൽ ആണ് അവൾ ഇരിക്കുന്നത്.സമയം പോകെ പോകെ അവളെ കാണാൻ ഉള്ള അനുഭൂതി കലശലായ പ്രഷർ ആയി മാറി കണ്ടില്ലെങ്കിൽ ശ്വാസം മുട്ടും എന്നുള്ള അവസ്ഥ വന്നപ്പോൾ ഞാൻ പെട്ടന്ന് തിരിഞ്ഞ് രജിതയെ നോക്കി പേന ഉണ്ടോ എന്ന ആംഗ്യത്തിൽ ചോദിച്ചു. ഒരു നിമിഷത്തിൽ അവളുടെ കണ്ണിൽ അവാച്യമായ അനേകം വികാരങ്ങൾ മിന്നി മാഞ്ഞത് ഞാൻ കണ്ടു. ഒരു കുസൃതി ചിരിയോടെ അവൾ പൗച്ച് തുറന്ന് അഞ്ചാറു പെന എടുത്ത് പുറത്തു വെച്ചിട്ട് ഇല്ല എന്ന ആംഗ്യം കാണിച്ചു. പെട്ടന്ന് കൂടെ ഇരുന്ന ഷംന അമർത്തി ചിരിച്ചു. ഞാൻ ആകെ ഇളിഭ്യനായി തിരിഞ്ഞിരുന്നു.പുറകിൽ നിന്നും അമത്തിപ്പിടിച്ച ചിരികൾ കേട്ടു, രജിതയുടെയും ഷംനയുടെയും! മൈര്… എനിക്ക് എന്തിന്റെ കഴപ്പ് ആയിരുന്നു. എന്റെ ജീവിതത്തിൽ ആരുടേയും ഒരു മൊട്ടു സൂചി പോലും കടം വാങ്ങാത്ത ഞാൻ ഇപ്പൊ ഇതാ ഈ മൈര് പെണ്ണിന്റെ പേന ഊമ്പാൻ പോയി കോത്തിൽ ഉണ്ട കിട്ടി ഊമ്പി ഇരിക്കുന്നു. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. ആ പിരിയഡ് അങ്ങനെ ഊമ്പി തൊലിഞ്ഞു… ലഞ്ച് ബ്രെക്ക് ആയി. സാധാരണ ക്ലാസ്സിൽ ഇരുന്ന് ഭക്ഷണം കഴിക്കാറുള്ള എനിക്ക് അന്ന് ക്ലാസ്സിൽ ഇരിക്കാനേ തോന്നിയില്ല. ഞാൻ ടിഫിൻ ബോക്‌സും എടുത്ത് പയ്യെ ക്ലാസ്സിന്റെ വശത്തുള്ള വലിയ മാവിന്റെ തറയിൽ ഇരുന്ന് കഴിക്കാൻ ആരംഭിച്ചു. മനസ്സ് വളരെ കലുഷിതമായിരുന്നു. പക്ഷെ എന്നിരുന്നാലും ഒരു പരിധിയിൽ കൂടുതൽ രജിതയോട് ദേഷ്യം വരുന്നുമില്ല. പെട്ടന്ന് എന്റെ വശത്തുനിന്നും ഒരു ചോദ്യം…

Leave a Reply

Your email address will not be published. Required fields are marked *