യെസ്സ് മാഡം – 2 Like

മാഡം നിവിന്റെ സോഫയുടെ തൊട്ടുപിന്നിലായി നിലയുറപ്പിച്ചു

ഇതിനകം മാഡം ഗ്ലാസ് കാലിയാക്കി ടീപ്പോയിൽ വച്ചു

കൊറിച്ചു കൊണ്ടിരുന്ന അണ്ടിപ്പരിപ്പ് ഒരെണ്ണം മാഡം നിവിന്റെ വായിൽ തിരുകി

‘ ഹോ… കമ്പി പോലെ കൊണ്ടു കേറി, മീശ…’

കൈ പിൻവലിച്ചപ്പോൾ അറിയാത്ത വണ്ണം താടിയിലും മൃദുവായ പുറം കൈ ഉരസി…

‘ മുള്ള് പോലെ….!’

കുറുമ്പ് കാട്ടുന്ന വണ്ണം മാഢം ചിണുങ്ങി

നിവിനും സീറ്റ് വിട്ട് എണിറ്റു..

ശീലം ഇല്ലാത്ത കാരണം നിവിന് കിക്കായത് പോലെ തോന്നി

‘ എനി തിംഗ് റോങ്ങ്… നിവിൻ……?’

‘ നത്തിംഗ്…. മാഡം..’

അത് പറയുമ്പോൾ നിവിന്റ മിഴികൾ പാതി അടയുന്നുണ്ടായിരുന്നു

‘ അവിടെ ഇരുന്നാളു… നിവിൻ.. !’

നിവിന്റെ ഇരു തോളിലും പിടിച്ച് പമീല സോഫയിൽ ഇരുത്തി..

നിവിന്റെ കണ്ണുകൾ അടഞ്ഞിരുന്നു… പാതി ബോധം നിവിന് നഷ്ടമായി എന്ന് പമീല മനസ്സിലാക്കി

‘ അല്പം ഒന്ന് കിടന്നാൽ മതി…. ഗസ്റ്റ് റൂമിൽ കിടക്കാം… നടക്കാമോ….?’

‘ ഹൂം…’ എന്ന് ഉപബോധ മനസ്സ് പറയുമ്പോഴും ഒരു കൈത്താങ്ങ് വേണ്ടി വരുമെന്ന് പമീലയ്ക്ക് അറിയാമായിരുന്നു

പമീല നിവിനെ സാവകാശം പിടിച്ച് പൊക്കി….. വലത് കൈ കൊണ്ട് ചുറ്റിപ്പിടിച്ചു… പമീലയുടെ ഇടത് കൈ കൊണ്ട് നിവിന്റെ ഇടത് കൈ ചേർത്ത് പിടിച്ച് ഒരു വിധത്തിൽ ഗസ്റ്റ് റൂമിൽ എത്തിച്ചു

‘ ഉദ്ദേശിച്ചതിലും ഭാരമാ.. ‘

ചിരിച്ച് കൊണ്ട് പമീല പിറുപിറുത്തു

വാസ്തവത്തിൽ നിവിന്റെ നാടകമയിരുന്നു പാതിയും… ശീലം
ഇല്ലാത്തതിനാലുള്ള ഒരു ചെറിയ പെരുപ്പ് ഉണ്ടെന്നത് ഒഴിച്ചാൽ… മദാലസ കണക്കുള്ള ചെറുപ്പക്കാരി തന്റെ ചൊല്പടിക്കെന്ന പോലെ അരികിൽ….. പമീലയുടെ ഇളകി മറിയുന്ന മുലകളിൽ തന്റെ മുതുക് ഉരസാൻ കിട്ടിയ അവസരം പരമാവധി നിവിൻ ഉപയോഗിക്കുക തന്നെ ചെയ്തു

ഗസ്റ്റ് റൂമിൽ എത്തിച്ച നിവിനെ സാവകാശം പമീല ബെഡിൽ കിടത്തി…. നിവിൻ ജീവഛവം പോലെ കിടന്ന് കൊടുക്കുമ്പോൾ കുനിഞ്ഞ് നിന്ന മാഡത്തിന്റെ മുലച്ചാല് കൂടതൽ ഭംഗിയായി നിവിൻ കാണുന്നുണ്ടായിരുന്നു.

ബെഡിൽ കിടത്തിയ നിവിന്റെ രണ്ട് കാലുകളും പമില പൊക്കി മേലെ വച്ചു

‘ ശീലമില്ലാത്ത പാവത്തിനെ നിർബന്ധിക്കുണ്ടായിരുന്നു…. വിളിപ്പിച്ച കാര്യം പോലും പറയാൻ പറ്റാതായി…. പാവം തളർന്നു റക്കമാ…’

പമീല പരിതപിച്ചു

ഇൻ ചെയ്ത ഷർട്ട് വെളിക്കാക്കി.

‘ നല്ല വായുവും വെളിച്ചവും കിട്ടട്ടെ..’

ഷർട്ടിന്റെ ബട്ടനുകൾ മുഴുവൻ പമീല ഇളക്കി….

ഭാഗ്യം… ബനിയൻ ഇടാഞ്ഞത്…!

വെളുത്ത വിരിഞ്ഞ മാറിൽ ഇടതൂർന്ന് കിടന്ന രോമക്കാട് കണ്ട പമീലയ്ക്ക് വായിൽ വെള്ളമൂറി…..

വിയർപ്പ് തൂക്കാൻ എന്ന വ്യാജേന മുടിയിഴകളിലൂടെ വിരലോടിക്കാൻ കൈ എത്തിച്ചതാണ്, പമീല…. പിന്നെ അറച്ച് പിൻമാറി

കൊതി അടങ്ങുന്നില്ല, പമീലയ്ക്ക്… നാല് പാടും കണ്ണോടിച്ചു….. ആരും കാണാനില്ല…. ‘ബോധമില്ലാതെ മതി കെട്ട് ഉറങ്ങുകയാണ്, നിവിൻ…. ഇത് തന്നെ അവസരം ‘

പമീല രണ്ടും കല്പിച്ചാണ്…

മാറിലെ രോമക്കാട്ടിലൂടെ പമീലയുടെ വിരലുകൾ ഉഴറി നടന്നു…. പൊക്കിളിന് താഴെ വരെ.. വീണ്ടും വീണ്ടും ആയിട്ടും പമീലയ്ക്ക് മതി വരുന്നില്ല.!

നാട്ടിൽ കിട്ടാവുന്ന സുര സുന്ദരിയുടെ കരസ്പർശം ഏറ്റ നിമിഷം
നിവിന്റെ കുണ്ണ ജട്ടി ഭേദിക്കുമാറ് കമ്പിയായി നിന്നു

മോഹം തോന്നുമ്പോൾ തോന്നുമ്പോൾ മാറിലെ രോമങ്ങൾ പമീല വാരിപ്പിടിച്ചു…

വായു സഞ്ചാരം കിട്ടാനെന്ന പേരിൽ വിറയാർന്ന കൈകൾ കൊണ്ട് പാൻസിന്റെ ബെൽട്ടഴിച്ചു…. കൊളുത്ത് മാറ്റി… വിറച്ച് വിറച്ച് സിബ്ബ് താഴ്ത്തി…

പമീലയ്ക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല… മഴക്കാലത്ത് വയൽ വരമ്പത്ത് ഓടി നടക്കുന്ന വലിപ്പമേറിയ തവളയെ ഒളിച്ച് വച്ച പോലെ…. അത് അനങ്ങുന്നു… വെട്ടി വെട്ടി നില്ക്കുന്നു….!

കടിച്ച് പിടിച്ച് നില്ക്കയാണ് നിവിൻ….!

നിവിന്റെ വീർത്ത ജട്ടി കണ്ട് ശ്വാസം നിലച്ച മട്ടിൽ പമീല നിന്നു..

ജട്ടി താഴ്ത്തി കാണാൻ പമീലയ്ക്ക് ഒടുങ്ങാത്ത അഭിനിവേശം..!

അടിമുടി വിറയലാണ് പമീലയ്ക്ക്..!

‘ ഇത്രേം ആയില്ലേ…? നിവിൻ ആണെങ്കിൽ ബോധം കെട്ടു ഉറങ്ങുകയുമാണ്….! ഇതിൽ പരം ഒരവസരം ഇനിയില്ല…!’

അകത്ത് ചെന്ന സ്കോച്ച് വിസ്കി പമീലയെ വല്ലാതെ വശംവദയാക്കിയിരിക്കുന്നു….

വീണ്ടും പമീല ചുറ്റും നോക്കി… ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി

‘ ഇനി ഒരു വേള ഞെട്ടി ഉണർന്നാലോ….?’

വല്ലാത്ത ധർമ്മ സങ്കടത്തിലായി പമീല….

ഹാംലെറ്റിനെ പോലെ…

‘ വേണോ…. വേണ്ടയോ…..?’

പമീലയുടെ അടുത്ത നീക്കത്തിന് കാതോർത്ത് കിടക്കുന്ന നിവിന്റെ കുട്ടൻ മാഡത്തിന്റെ കരലാളനത്തിന് കാത്ത് നില്ക്കാതെ തന്നെ ഗദ പോലെ ഒരേ നില്പാണ്….

ഒടുവിൽ…

വരുന്നത് വരട്ടെ എന്ന ഭാവത്തിൽ പമീലയുടെ വിറക്കുന്ന കൈ ജോക്കിയുടെ ഇലാസ്റ്റിക്കിൽ പിടിയിട്ടു..

നിലവിട്ട് ഉറങ്ങുന്ന നിവിന് ഭംഗം വരാത്ത രീതിയിൽ പയ്യെ മേൽ ചുണ്ട് കടിച്ച് പിടിച്ച് പമീല ജട്ടി താഴ്ത്തി…

ശക്തിയോടെ നിവിന്റെ ജവാൻ സ്വാതന്ത്ര്യത്തിനായി തയാറെടുത്ത് നിന്ന പോലെ തെറിച്ച് വിറച്ച് വിറച്ച് നിന്നു…….

‘ വൗ….’

തികച്ചും യാന്ത്രികമായി പമീല വാ പൊളിച്ച് നിന്നു…….

തുടരും

Leave a Reply

Your email address will not be published. Required fields are marked *