യെസ്സ് മാഡം – 1

നിവിൻ വീണ്ടും ചിരിച്ചു…. മറുപടി ഒന്നും പറഞ്ഞില്ല

‘ എനി ഹൗ… യു കാൻ ഹെൽപ് മീ ഇൻ മെനി വെയ്സ്…’

( എന്ത് തന്നെയായാലും എന്നെ നിങ്ങൾക്ക് പലവഴിക്കും സഹായിക്കാൻ കഴിയും….!)

മാഡവുമായി നിവിന്റെ കൂടിക്കാഴ്ച അവിടെ അവസാനിച്ചു…

മാഡത്തിന്റെ രൂപവും ശബ്ദവും നിവിനിൽ വികാരത്തിന്റെ നിലയ്ക്കാത്ത ചലനങ്ങൾ സൃഷ്ടിടിച്ചു

ക്വാർട്ടേഴ്സിൽ ഇരുന്ന് നിവിൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി…

കോത്താരി മിൽസിന്റെ അമരക്കാരൻ വിനയ് കോത്താരി കോളേജ് ബ്യൂട്ടി പമീലയെ മോഹിച്ച് കല്യാണം കഴിച്ചതാണ്…

യാഥാസ്ഥിതിക യാക്കോബാ സമുദായത്തിന് ഉൾക്കൊള്ളാൻ വിനയ് കോത്താരിയുടെ അളവറ്റ ധനം മതിയായിരുന്നില്ല….

കോത്താരിയുടെ കുടുംബത്തിന്റെ നിലപാട് കുറെക്കൂടി കഠിനമായി….

നസ്രാണി പെണ്ണിനെ കെട്ടിയ വിനയനെ മതാചാരപ്രകാരം പടിയടച്ച് പിണ്ഡം വെച്ചു

ഒരു കൊല്ലം തികഞ്ഞില്ല…. ദാമ്പത്യം…

ഒരു സയലന്റ് അറ്റാക്കിൽ വിനയ് മരണപ്പെട്ടു…

പമീല വിഷമ സ്ഥിതിയിൽ പങ്കാളിത്തം പ്രതീക്ഷിച്ചു…. പക്ഷേ ഇരുവീട്ടുകാരും അവഗണന തുടർന്നു

ഒരു മാസം സ്ഥാപനം അടഞ്ഞ് കിടന്നു…
പിന്നീട് അങ്ങേയറ്റത്തെ ധൈര്യം സംഭരിച്ച് പമീല രംഗത്തിറങ്ങി വിജയം കൈപ്പിടിയിൽ ഒതുക്കിയ ത്രസിപ്പിക്കുന്ന വർത്തമാനം ആവേശത്തോടെയാണ് കമ്പനിക്ക് അകത്തുനിന്നും പുറത്തു നിന്നും നിവിൻ മനസ്സിലാക്കിയത്….

ശനിയാഴ്ച ഉച്ച തിരിഞ്ഞ നേരം….

നിവിന്റെ സെൽ ഫോൺ നിർത്താതെ ശബ്ദിച്ചു….

പരിചയമില്ലാത്ത നമ്പർ…. ആദ്യമൊക്കെ അവഗണിച്ചു…

ഒടുക്കം അറ്റന്റ് ചെയ്തപ്പോൾ മാഡം…!

‘ ഇത് ഞാനാ…. പമീല.. നിവിൻ സൺഡേ ഇവിടെ :കാണുമോ അതൊ . വീട്ടിൽ പോകുമോ….?’

‘ ഇവിടെ കാണും… മാഡം..’

‘ ഗുഡ്… എങ്കിൽ എന്നെ ഒന്ന് ഹെൽപ് ചെയ്യാമോ..?’

‘ തീച്ചയായും മാഡം…’

‘ എങ്കിൽ നാളെ കൃത്യം 9 മണിക്ക് ബംഗ്ലാവിൽ എത്തണം… ‘

‘ ഷുവർ…. മാഡം…’

എന്തിനാവും മാഡം വിളിപ്പിച്ചത്…? എന്ത് സഹായമാവും ചെയ്യേണ്ടി വരിക…?

എന്ത് തന്നെ ആയാലും മാഡം തന്നോട് കാട്ടുന്ന ഈ അടുപ്പം നിവിന് ശരിക്കും ഇഷ്ടമായി

കൃത്യം 9 മണിക്ക് തന്നെ നിവിൻ ബംഗ്ലാവിൽ ചെന്നു

‘ മാഡം പറഞ്ഞിരുന്നു…’

ബഹുമാനത്തോടെ പരിചാരകർ ഒന്നടങ്കം പറഞ്ഞു

‘ ഇരിക്കൂ…. മാഡം പൂളിലാണ്….’

ഒരാൾ വന്ന് പറഞ്ഞു

പൂളിൽ അല്പനേരം നീന്തി തുടിച്ച ശേഷം വിശദമായ കുളി ബാത്ത്റൂറൂമിൽ… അതാണത്രേ മാഡത്തിന്റെ ശീലം

നിവിൻ കാത്തു നിന്നു….

ഇടയ്ക്ക് മിന്നായം പോലെ മുന്നിൽ ഒന്ന് പ്രത്യക്ഷപ്പെട്ടു…

നിവിന്റെ കണ്ണകൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല..

മാറ് മുഴുവനായി മറയാത്ത മുട്ടിന് മുകളിൽ നില്കുന്ന റോസ് ടവൽ ചുറ്റി മറ്റൊരു ടവൽ തലയിൽ കെട്ടി ലാസ്യവതിയായി കൊഞ്ചിക്കുഴഞ്ഞ് ചോദിച്ചു
‘ ബോറടിച്ചോ…. നിവിൻ…. ഒരു 5 മിനിറ്റ് കൂടി വെയിറ്റ് ചെയ്യണം….. ഷേവിംഗ് കൂടി കഴിഞ്ഞ് ഇപ്പോ എത്താം…’

നിവിൻ അത് കേട്ട് അമ്പരന്ന് പോയി….

സുരസുന്ദരി ആയ ഒരു പെണ്ണ് യാതൊരു മറയില്ലാതെ….. ലവലേശം ചമ്മലില്ലാതെ ഒരു ചെറുപ്പക്കാരനോട് ഇങ്ങനെയൊക്കെ പറയുമോ എന്ന് ആലോചിച്ച് അന്ധാളിച്ച് നില്പാണ് നിവിൻ.

‘ പെണ്ണ് സാധാരണ ഷേവ് ചെയ്യുക ഒന്നുകിൽ കക്ഷം…. അല്ലെങ്കിൽ പൂറ്… അതേപ്പറ്റി നാണമില്ലാതെ വന്ന് ഒരു ചെറുപ്പക്കാരനോട് … ‘

നിവിന് ഓർക്കാൻ പോലും കഴിയുന്നില്ല….

‘ ഇങ്ങനെ ഒരു പെണ്ണ് പറയുമോ? അല്ലെങ്കിൽ പറയാമോ…?’

അന്ധാളിച്ച് ഇരിക്കുന്ന നിവിന്റെ മുന്നിൽ ഒരിക്കൽ കൂടി പ്രത്യക്ഷപ്പെട്ട് കൂസലില്ലാതെ പമീല ഇത്രയും കൂടി പറഞ്ഞു

‘ നിവിൻ ചിന്തിച്ച് പുണ്ണാക്കണ്ട…. നിവിൻ ഉദ്ദേശിച്ച സ്ഥലത്ത് ഒന്നുമല്ല. മുഖത്താ….’

നിവിനെ നോക്കി കണ്ണിറുക്കി പമീല പിൻ വാങ്ങി ..

‘ മുഖത്തോ…?’

നിവിന്റെ അന്ധാളിപ്പ് ഒന്നൂടെ വർദ്ധിച്ചു

തുടരും

Leave a Reply

Your email address will not be published. Required fields are marked *