രക്ഷകൻ – 2

“എന്താടാ.. നിനക്ക് മതിയായില്ലേ”

“നീയാരാടാ തായോളി..!!!!”രഖു ദേഷ്യത്തോടെ ചോദിച്ചു..
ആല്‍ബര്‍ട്ട് പതിയെ ചിരിച്ചുകൊണ്ട് മുട്ടുകുത്തിയിരുന്നിട്ട് രഖുവിനെ ഷര്‍ട്ടിന്റെ കോളറില്‍പ്പിടിച്ച് തുക്കിയെടുത്തു..

“ഞാനോ… ഞാന്‍ നിന്റെ തന്തയാടാ പൊലയാടിമോനെ” എന്നു പറഞ്ഞുകൊണ്ട് കൈ നിവര്‍ത്തി രഖൂവിന്റെ കരണം നോക്കിയൊരെണ്ണം പൊട്ടിച്ചു..
ആകാശത്തില്‍ക്കൂടിപ്പറന്നു നടക്കുന്ന ആയിരമായിരം പൊന്നീച്ചകളെ രഖു അപ്പോള്‍കണ്ടു..അവയുടെ എണ്ണമെടുക്കാനുള്ള ബോധം അതോടെ അവന് നഷ്ടപ്പെട്ടിരുന്നു..
ഇനി ഇതുപോലത്തെ കുണ്ണത്തരവുമായി ഇറങ്ങിയാല്‍.. പൊന്നുമോനെ.. നിന്നെ ഞാന്‍ ചപ്പാത്തിയാക്കിച്ചുടും…പാതിബോധം മറഞ്ഞ രഖുവിനെ താഴെയിട്ടുകൊണ്ട് ആല്‍ബര്‍ട്ട് പറഞ്ഞു.
ഇനി ഇപ്പോഴെങ്ങും ഇവന്‍ എണീക്കാന്‍ പോകുന്നില്ല… കുറച്ചുകഴിയുമ്പോള്‍ ആ പോങ്ങന്മാര്‍ വന്ന് എടുത്തോണ്ട് പൊക്കോളും.. എന്ന് മനസില്‍ വിചാരിച്ചുകൊണ്ട് ആല്‍ബര്‍ട്ട് ബാഗ് തുറന്ന് തന്റെ കൂപ്പിയില്‍ വെള്ളം നിറച്ചു.
ഇനി അവളുടെ ബാഗ് കണ്ടുപിടിക്കണം.മിക്കവാറും മൂത്രപ്പുരയുടെ പരിസരത്ത് തന്നെ കാണുമായിരിക്കും എന്നു പറഞ്ഞുകൊണ്ട് ആല്‍ബര്‍ട്ട് നടന്നു
പെണ്‍കുട്ടികളുടെ മൂത്രപ്പുരയും ആണ്‍കുട്ടികളുടെ മൂത്രപ്പുരയും തമ്മില്‍ വലിയ അകലമില്ല.. മിക്കവാറും അവിടെനിന്ന് ഇറങ്ങിയപ്പോഴായിരിക്കുമ അവന്‍മാര്‍ ഇവളെ പിടിച്ചത്.. ഏതായാലും അവിടെപ്പോയി നോക്കാം.. മിക്കവാറും ബാഗ് അവിടെത്തന്നെ കാണും..
ആല്‍ബര്‍ട്ടിന്റെ ഊഹം തെറ്റിയില്ല ഒരു കൂഴപൊട്ടിയ നീല ബാഗ് പെണ്‍കുട്ടികളുടെ ടോയ് ലറ്റിന്റെ അടുത്തായിക്കിടക്കുന്നത് അവന്‍കണ്ടു..പതിയെ അവന്‍ചെന്ന് ആ ബാഗ് കൈയ്യില്‍ എടുത്തു.ബാഗ് ഒന്നു തുറന്നു പരിശോധിച്ചു.അത് അവളുടെ ബാഗ് തന്നെയാണെന്ന് സ്റ്റെയ് ഫ്രീ സെക്വോറിന്റെ കവര്‍ കണ്ടപ്പോള്‍ത്തന്നെ അവന് മനസിലായി.
ആ ബാഗ് എടുത്തുകൊണ്ട് ആല്‍ബര്‍ട്ട് ക്ലാസിലേക്ക് നടന്നു.. എത്രയും വേഗം അവളെ വീട്ടിലെത്തിക്കണം.
ക്ലാസിന്റെ പുറത്തെത്തിയ ആല്‍ബര്‍ട്ട് പൂട്ട് പയ്യെ തുറന്നു.. ജീന ഉണര്‍ന്നിട്ടുണ്ടെങ്കില്‍ അവള്‍ വാതില്‍ തുറന്ന് വരുന്ന ആരേയും ആക്രമിക്കും എന്ന് വിഷ്ണുവിന്റെ അടുത്ത് കാണിച്ച ആ ഉശിരില്‍നിന്നും ആല്‍ബര്‍ട്ടിനു മനസിലായിരുന്നു..തന്റെ മുഖം മറച്ചിരുന്ന തൂവാല അവന്‍ അഴിച്ചുമാറ്റി.. എന്നിട്ട് കതക് പതിയെത്തുറന്നിട്ട് അവന്‍ പതുക്കെ വിളിച്ചു.

“ജീനാ… ജീനാ.. ..’ അകത്തുനിന്നും ശബ്ദമൊന്നും അവന്‍ കേട്ടില്ല.. കുറച്ചു കൂടി വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചപ്പോള്‍ എവിടെയോ തട്ടി വാതിലിന്റെ ചലനം നിന്നു..
ജീന എഴുന്നേറ്റുവെന്ന് ആല്‍ബര്‍ട്ടിന് മനസിലായി.അവന്‍ ഒന്നുകുടിപ്പറഞ്ഞു..

“ജീനാ.. പേടിക്കണ്ട.. ഞാന്‍ A2 കമ്പ്യൂട്ടര്‍ ക്ലാസിലെ ആല്‍ബര്‍ട്ടാണ് .. ഞാനാണ് നിന്നെ ഇവിടെ കൊണ്ടുവന്നാക്കിയത് ” .അടക്കിപ്പിടിച്ച ശബ്ദത്തില്‍ ആല്‍ബര്‍ട്ട് പറഞ്ഞു.
അപ്പോഴും അകത്തുനിന്ന് ശബ്ദമൊന്നും ഉണ്ടായില്ല…ജീന ചിന്തയിലായിരുന്നു
ഞാന്‍ അകത്തേക്ക് വന്നോട്ടെയെന്ന് ചോദിച്ചുകൊണ്ട് ആല്‍ബര്‍ട്ട് പതിയെ അകത്തേക്ക് കയറി..
വാതില്‍ തുറന്നു ചെന്നതും ഒരു പലകക്കഷ്ണം തന്റെ തലക്കുനേരെ വരുന്നത് ക്ലാസ് ഭിത്തിയുടെ അപ്പുറത്തെ ഭാഗത്ത് നിഴലായി ആല്‍ബര്‍ട്ട് കണ്ടു..ആ വരവു കണ്ടുകൊണ്ട് ആല്‍ബര്‍ട്ട് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു… എന്നാല്‍ ആ പലകക്കഷ്ണം ആല്‍ബര്‍ട്ട് ജീനയുടെ ബാഗ് പിടിച്ചിരുന്ന ഇടത്തുകൈയ്യില്‍ക്കൊണ്ടു
“ആഹ്…!!!” വേദനയോടെ ബാഗ് നിലത്തിട്ടുകൊണ്ട് ആല്‍ബര്‍ട്ട് അരികിലുള്ള ഒരു ബഞ്ചിലേക്ക് ഇരുന്നു.നോക്കിയപ്പോള്‍ വീണ്ടും ആ പലകക്കഷ്ണം തന്റെ തലയ്ക്കുനേരെ വരുന്നത് കണ്ട ആല്‍ബര്‍ട്ട് അവളുടെ കൈയ്യില്‍ കടന്നു പിടിച്ചു.. എന്നിട്ട് പറഞ്ഞു..
“നിര്‍ത്ത് .. ഇനി അടിക്കരുത് .. “ആ ഇരുണ്ട വെളിച്ചത്തില്‍ അവന്‍ അവളുടെ തളര്‍ന്ന മുഖം കണ്ടു.. അവള്‍ അവനേയും… ഈ അവസ്ഥയിലും അവളുടെ ആ ഉശിര് ആല്‍ബര്‍ട്ടിനെ അത്ഭുതപ്പെടുത്തി.. അല്‍ബര്‍ട്ടിന്റെ മുഖം കണ്ടതോടെ ജീനയുടെ കൈകള്‍ അയഞ്ഞു…

“അയ്യോ …സോറി… ഞാന്‍ വിചാരിച്ചു അവരുടെ കൂട്ടത്തിലെ ആരെങ്കിലുമാണെന്ന് ..” എന്നു പറഞ്ഞുകൊണ്ട് അവള്‍ പെട്ടെന്ന് അവന്റെയടുത്തേക്ക് ചെന്ന് അടി കിട്ടിയ ആ കൈകളില്‍…
പിടിച്ചു വേദനയെടുത്തെങ്കിലും കൈ തിരുമിക്കൊണ്ട് ആല്‍ബര്‍ട്ട് എഴുന്നേറ്റു

“റിയലി സോറി ആല്‍ബര്‍ട്ട് … എനിക്ക് എന്താ ചെയ്യേണ്ടതെന്ന് ഒരു നിശ്ചയമുണ്ടായിരുന്നില്ല.. അവന്മാര്‍… അവന്മാര്‍ എവിടെ ?”അവളുടെ തളര്‍ന്ന മുഖം പെട്ടെന്ന് ദേഷ്യത്താല്‍ ഇരുണ്ടു

“അവന്മാരുടെ കാര്യമോര്‍ത്ത് നീ വി‍ഷമിക്കേണ്ട… അതു ഞാന്‍ വേണ്ടതുപോലെ ചെയ്തിട്ടുണ്ട്…എന്നാലും നിന്നെ തൊടാന്‍ അവന്മാര്‍ക്ക് എവിടുന്നിത്ര ധൈര്യം വന്നു ?”

“കുുറച്ചു നാളായി അവന്മാര്‍ക്ക് ഈ സൂക്കേട് തുടങ്ങിയിട്ട്… ഞാന്‍ കണ്ടില്ല എന്നു നടിച്ചതാ എന്റെ തെറ്റ്… ഇനി അവന്മാരെ ഞാന്‍ വെറുതെ വിടില്ല” ജീനയുടെ മുഖത്തേക്ക് കോപം ഇരച്ചു കയറി..

“നീ…. നിയാണോ എന്നെ രക്ഷിച്ചത്….നീ എന്താ അവരെ ചെയ്തേ…” അവള്‍ ഒരു കൃതഞ്ജതാഭാവത്തില്‍ ആല്‍ബര്‍ട്ടിന്റെ നേരെ നോക്കി..
പെട്ടെന്ന് കൈയ്യില്‍നിന്നും ചോരയൊലിക്കുന്ന ആല്‍ബര്‍ട്ടിനെ അവള്‍ കണ്ടു…

“അയ്യോ.. ചോര ”

“അതു സാരമില്ല ..എല്ലാം ഞാന്‍ പറയാം.. തല്‍ക്കാലം നി വാ.. എത്രയും വേഗം നമുക്ക് ഇവിടെനിന്ന് പോകണം… നിനക്ക് നടക്കാന്‍ പറ്റുമോ.. ??” അവന്‍ ആ വെള്ളക്കുപ്പി അവള്‍ക്കുനേരെ നീട്ടി

“നടക്കാന്‍ കുഴപ്പമൊന്നുനില്ല… പക്ഷെ എന്റെ ഷര്‍ട്ടിന്റെ ബട്ടണ്‍സ് എല്ലാം പൊട്ടിയാ ഇരിക്കുന്നേ..അത് എങ്ങനെയേലും ശരിയാക്കാതെ സ്കൂള്‍ കോംപൌണ്ടിന് പുറത്തിറങ്ങുന്നതെങ്ങനെയാ..”

അത്രയും പറഞ്ഞപ്പോഴാണ് ജീനയോര്‍ത്തത്… അവന്മാര്‍ എന്റെ ഡ്രസ് അഴിച്ചു കളഞ്ഞതായിരുന്നല്ലോ… ഇതാരാ എന്നെ ഇടീപ്പിച്ചേ…
അവള്‍ പതിയെ മുഖമുയര്‍ത്തി ആല്‍ബര്‍ട്ടിനെ നോക്കി .. അവന്‍ വിയര്‍ത്ത് കുളിച്ചിരിക്കുന്നു… ആ ബലിഷ്ഠമായ ശരീരവും സുന്ദരമായ മുഖവും അവള്‍ ശ്രദ്ധിച്ചു…
തന്നെ ഡ്രസ്സ് ഇടീപ്പിച്ചത് ആല്‍ബര്‍ട്ടാണെന്ന് അവള്‍ക്ക് മനസാലായി.. തന്റെ ശരീരം അവന്‍ കണ്ടിരിക്കുന്നു..തന്റെ ശരീരത്തിലൂടെ അവന്റെ കൈകള്‍ സഞ്ചരിച്ചിരിക്കുന്നു..ആ കാര്യം ഓര്‍ത്തപ്പോത്തന്നെ ഒരു നാണം അവളുടെ മുഖത്തേക്ക് ഇരച്ചുകയറിവന്നു..അവള്‍ ആ കുപ്പി തുറന്ന് വെള്ളം കുടിച്ച് തന്റെ മുഖത്തെ ആല്‍ബര്‍ട്ടില്‍നിന്നും ഒളിപ്പിച്ചു.

“ആ ബാഗ് ഒന്നിങ്ങ് തരാമോ ?? ”

Leave a Reply

Your email address will not be published. Required fields are marked *