❤️രജനിടീച്ചറുടെ 🔥 രണ്ടാംമധുവിധു – 1 Like

 

നിങ്ങൾ എന്നെ ഇങ്ങനെ ധർമസങ്കടത്തിൽ ആക്കല്ലേ എനിക്ക് കുറച്ചു സമയം താ ആലോജിക്കാൻ അത്രമാത്രം പറഞ്ഞു ടീച്ചർ മുറിയിലേക്ക് പോയി (വലിയ പരിക്കൊന്നുമല്ല കാലിൽ നടക്കാനൊക്കെ പറ്റും)

 

പിറ്റേദിവസം രാവിലെ ടീച്ചർ ഉമ്മറത്തു കസേരയിൽ ഇരുന്നു പത്രം വായിക്കുമ്പോൾ ഹരികുട്ടൻ ചെടിനനക്കാൻ വന്നു അതിനിടയിൽ അവൻകിടന്നു പരുങ്ങി കളിക്കുന്നു ടീച്ചക്ക് അവനു തന്നോട് എന്തോ പറയാനുള്ളതായി തോന്നി

 

എന്താ ഹരികുട്ടാ നിനക്ക് എന്നോട് എന്തെകിലും പറയാനുണ്ടോ. ആദ്യം അവൻ ഒന്നുമില്ല എന്ന് തലയാട്ടി പിന്നെ ടീച്ചർ ഒന്ന് പേടിപ്പിക്കുന്ന രീതിയ്യിൽ നോക്കിയപ്പോൾ ആള് പതിയെ ടീച്ചറുടെ അടുത്തുവന്ന്.   അത് ടീച്ചറെ ഹരികുട്ടനെ ടീച്ചർ പറഞ്ഞു വിടുമോ വളരെ വിഷമത്തോടെ ചോദിക്കുന്ന അവനെ കണ്ടപ്പോൾ ടീച്ചർ ആദ്യം ഒന്ന് അവനെ ഇവൻ എന്താ ഇങ്ങനെ പറയുന്നേ എന്ന രീതിയിൽ നോക്കി

 

ടാ നിന്നോടാരപറഞ്ഞെ ഞാൻ നിന്നെ പറഞ്ഞു വിടുമെന്ന്. അത് ടീച്ചറെ ശരിങ്കാരൻമാമൻ പറഞ്ഞല്ലോ ടീച്ചർ കൂട്ടിനു വേണ്ടി കല്ലിയാണം കഴിക്കാൻ പോകുവാണെന്നും കല്ലിയാണം കഴിക്കുന്ന ആൾക്ക് നമ്മളെ ഇഷ്ട്ടമായില്ലായെങ്കിൽ നമ്മളെ പറഞ്ഞു വിടുമെന്നും

 

ഞാൻ ഇല്ലേ ടീച്ചറെ ഇവിടെ പിന്നെ എന്തിനാ പുതിയ ഒരാളെ കൊണ്ടുവരുന്നെ ഞാൻ നിന്നോളം ടീച്ചറിന് കൂട്ടായി എന്നെ പറഞ്ഞുവിടല്ലേ ടീച്ചറെ എനിക്ക് പോകാൻ വേറെ സ്ഥലമില്ല

 

കല്യണം കഴിച്ചാൽ പറഞ്ഞുവിടില്ലെക്ഗിൽ ഞാൻ കല്യണം കഴിക്കാം ടീച്ചറെ

 

ടീച്ചർ പെട്ടെന്ന് ഒന്ന് ഞെട്ടി അവനെ നോക്കി പിന്നെ ഓര്ത്തു ഒന്നുമറിയാത്ത കല്യണമെന്നാൽ പറഞ്ഞുവിടാത്ത ഒരാളെ ഇവിടെ നിരത്താനുള്ള കാര്യമാ എന്ന അവൻ വിചാരിച്ചേക്കുന്നെ എന്ന് അവർക്കു മനസിലായി.   അവനോടു അവർക്കു ഒരു അനുകമ്പതോന്നി.   ഇല്ല കേട്ടോ ഞാൻ ഹരികുട്ടനെ എങ്ങും പറഞ്ഞു വിടില്ല.അപ്പോൾ അവന്റെ മുഖത്തു സത്തോഷം നിറഞ്ഞു

 

ഇവരുടെ സംഭാഷണം ഒരു ചുമരിനപ്പുറം നിന്ന് ആ രണ്ടു മക്കൾ കേൾക്കുന്നുണ്ടാരുന്നു………

Leave a Reply

Your email address will not be published. Required fields are marked *