രണ്ട് ടീച്ചർമാർ – 1 75

രണ്ട് ടീച്ചർമാർ
Randu Teacherumaar | Author : Spulber


(ലെസ്ബിയൻ ഫാൻസിന് )

ഗവൺമെൻ്റ് ഹൈസ്കൂളിലെ ഇംഗ്ലീഷ് ടീച്ചറാണ് രേഖ. നാൽപത്തിരണ്ട് വയസ് പ്രായം. രണ്ട് കുട്ടികളുടെ അമ്മ. ഇപ്പഴും അതിസുന്ദരിയും, മാദകത്തിടമ്പും. അഞ്ച് വർഷം മുൻപ് ഭർത്താവ് ബാലചന്ദ്രൻ മരണപ്പെട്ടു. മക്കൾ ഒരാൾ യു.കെ യിലും,
ഒരാൾ ഡൽഹിയിലും പഠിക്കുന്നു. മൂത്തത് മകളും, ഇളയത് മകനും.

മകൾക്ക് ഇരുപത്തിരണ്ടും, മകന് ഇരുപതും വയസ്. രണ്ടും സിസേറിയനായതിനാൽ അതോടെ പ്രസവം നിർത്തി. വിവാഹവും, പ്രസവവും, പ്രസവം നിർത്തലും എല്ലാം കഴിഞ്ഞ് മുപ്പതാമത്തെ വയസിലാന്ന് പി.എസ്. സി എഴുതി ജോലി കിട്ടിയത്. അത്യാവശ്യം നല്ല സമ്പത്തുള്ള കുടുംബമാണ് രേഖയുടേതും, ഭർത്താവിൻ്റെ തും.
കുടുംബക്കാർ ശരിക്കാലോചിച്ച്, ജാതകപ്പൊരുത്തമൊക്കെ നോക്കിത്തന്നെയാണ് അവരുടെ വിവാഹം നടത്തിയത്. പക്ഷേ അവളുടെ ജാതകം നോക്കിയ ഒരു ജോൽസ്യനും മുപ്പത്തി ഏഴാം വയസിൽ അവൾക്ക് വൈധവ്യം ഉണ്ടാകുമെന്ന് കണ്ടില്ല. ഇപ്പോൾ അഞ്ച് വർഷമായി ആ വലിയ വീട്ടിൽ അവളൊറ്റക്കാണ് താമസം. രണ്ട് മൂന്ന് വർഷം കൂടുമ്പോഴേ മക്കളാരെങ്കിലും വരൂ.

പക്ഷേ ഇപ്പോൾ ഈ ഏകാന്തത അവൾ വല്ലാതിഷ്ടപ്പെടുന്നുണ്ട്. ഭർത്താവ് മരിച്ച് ഏകദേശം നാല് വർഷത്തോളം രേഖ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഒരു വർഷമേ ആയിട്ടുള്ളൂ അവൾ പഴയ നിലയിലേക്ക് എത്തിയിട്ട്.

തൻ്റെ ബാലേട്ടൻ മരിച്ച് നാല് വർഷം അവൾ ആരോടും മിണ്ടാതെ, കളിയും ചിരിയുമില്ലാതെ രാവിലെ സ്കൂളിൽ പോയി കുട്ടികളെ പഠിപ്പിക്കും. വൈകുന്നേരം തിരിച്ച് വീട്ടിലേക്ക് പോരും. അതിനിടക്ക് ആരോടെങ്കിലും സംസാരിക്കുകയോ, ചിരിക്കുകയോ ചെയ്യാതെ ഏകാന്തതയിൽ ജീവിച്ചു.
കഴിഞ്ഞ ഒരു വർഷമായി രേഖ ഈ ഏകാന്തത ആസ്വദിച്ച് ജീവിക്കുകയാണ്. ഇത്രയും കാലം ബാലേട്ടൻ്റെ ഓർമകളുമായാണവൾ ജീവിച്ചത്.

സ്നേഹനിധിയായ ഭർത്താവായിരുന്നു ബാലചന്ദ്രൻ. ഒരാൾ മരിച്ചാൽ മറ്റേയാൾക്ക് ജീവിക്കാൻ കഴിയില്ല എന്നാണവർ കരുതിയിരുന്നത്. അത്രമാത്രം സ്നേഹത്തിലായിരുന്നു അവർ കഴിഞ്ഞത്. ബാലേട്ടൻ മരിച്ച് പലവട്ടം അവൾ മരണത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്. മക്കളെ കുറിച്ചുള്ള വേവലാതിയും, മരിക്കാനുള്ള പേടിയും കാരണം പിടിച്ച് നിൽക്കുകയായിരുന്നു.

 

ഒരു ദിവസം രേഖ സ്കൂളിൽ നിന്ന് വന്ന് ഒരു ചായ ഇട്ട് കുടിച്ച് തൻ്റെ മുറിയിൽ,
ബാലേട്ടനോടൊപ്പം ജീവച്ച സുന്ദരമായ ജീവിതം ആലോചിച്ച് ബെഡിൽ കിടക്കുകയായിരുന്നു. അപ്പോഴാണ് അവളുടെ ശ്രദ്ധ മുറിയിലുള്ള ചെറിയ ഡ്രസ്സിംഗ് ടേബിളിൻ്റെ അടിയിലേക്ക് പോയത്. സൂക്ഷിച്ച് നോക്കിയപ്പോൾ അതിൻ്റെ അടിഭാഗം മൊത്തം ചിതൽ തിന്ന്
തീരാറായിരിക്കുന്നു. അവൾ വേഗം എഴുന്നേറ്റ് അതിനടുത്ത് വന്നിരുന്ന് നോക്കി. ടേബിളിന്റെ ഒരുകാൽ മുഴുവൻ തിന്ന് തീർത്ത് അതിൻ്റെ ഡോറിൻ്റെ ഉള്ളിലേക്ക് ചിതൽ പോയിട്ടുണ്ട്.

പെട്ടന്നവൾക്ക് എന്തോ ഓർമ വന്നത് പോലെ എഴുന്നേറ്റ് അലമാര തുറന്നു. പിന്നെ അതിനുള്ളിലെ ചെറിയ വലിപ്പ് തുറന്ന് ചെറിയൊരു ചാവിയെടുത്തു. അതുമായി വന്ന് ഡ്രസ്സിംഗ് ടേബിളിൻ്റെ അടിയിലെ ചെറിയ ഡോർ തുറക്കാൻ നോക്കി. വർഷങ്ങളായി തുറക്കാതിരുന്നതാണ്. എത്ര ശ്രമിച്ചിട്ടും ചാവിയൊന്ന് തിരിഞ്ഞ് കിട്ടുന്നു പോലുമില്ല. അവൾ എഴുന്നേറ്റ് ബാത്ത്റൂമിൽ കയറി ഒരു എണ്ണക്കുപ്പി എടുത്ത് വന്നു. ചാവിയിലും, ലോക്കിനുള്ളിലും നന്നായി എണ്ണ പുരട്ടി. പിന്നെ കുറേ നേരം ശ്രമിച്ച് ആ ഡോറവൾ തുറന്നു. ഒരു ചിതൽ പുറ്റാണവൾ ആദ്യം കണ്ടത്.

മെല്ലെ അകത്തേക്ക് കയ്യിട്ട് ശ്രദ്ധിച്ച് എല്ലാം വാരി പുറത്തേക്കിട്ടു. കുറേ തുണികളാണതിൽ ഉണ്ടായിരുന്നത്. എല്ലാത്തിൻ്റേയും കുറച്ച് ഭാഗമൊക്കെയേ ഉള്ളൂ. ബാക്കിയെല്ലാം ചിതൽ തിന്ന് തീർത്തിരിക്കുന്നു. രേഖ അതോരോന്നും വേർപെടുത്തിനോക്കി. അവൾ ചെറുതായി കിതക്കുന്നുണ്ടായിരുന്നു. ഒരു തുണിയവൾ എടുത്ത് നിവർത്തി നോക്കി. അടിഭാഗം മൊത്തം ചിതൽ തിന്ന് തീർത്ത റോസ് നിറത്തിലുള്ള ഒരു സ്ലീവ് ലെസ് നൈറ്റ്ഗൗൺ
ആയിരുന്നത്. വളരെ സുതാര്യമായതുണി കൊണ്ടുണ്ടാക്കിയത്.

ആ ഡ്രോയിൽ മുഴുവൻ അത്തരം ഡ്രസുകളായിരുന്നു. രാത്രി ഭർത്താവിൻ്റെ മുന്നിൽ മാത്രം ധരിക്കാനുള്ള, വളരെ സെക്സിയായ ഡ്രസുകൾ. പാൻ്റീസും, ബ്രായുമൊക്കെ ഒരുപാടുണ്ട്. കഷ്ടിച്ച് പൂറ് മാത്രം മറയുന്ന പാൻ്റികളും, മുല ഞെട്ട് മാത്രം മറയുന്ന ബ്രാകളും എല്ലാമുണ്ട്. എല്ലാം പകുതിയും ചിതലരിച്ചിട്ടുണ്ട്.

അവൾ ഒരു നെടുവീർപ്പോടെ എല്ലാം നോക്കി. തനിക്ക് വേണ്ടി ബാലേട്ടൻ വാങ്ങിയതാണ് ഇത് മുഴുവനും. രാത്രി ഇതൊക്കെയിട്ട് തന്നെ കാണാനായിരുന്നു ബാലേട്ടനിഷ്ടം. ചിലപ്പോൾ പകലും.
തനിക്കും ഇതെല്ലാമിട്ട് കാണിക്കാൻ വല്ലാത്ത കൊതിയായിരുന്നു.

മക്കളെങ്ങാനും വന്ന് ഇതൊക്കെ കാണുമെന്നോർത്താണ്, ഈ ഡ്രസ്സുകൾ വെക്കാൻ വേണ്ടി മാത്രം ഒരു ഡ്രസ്സിംഗ് ടേബിൾ വാങ്ങിയത്. ആവശ്യം കഴിഞ്ഞാൽ എല്ലാം കഴുകിയുണക്കി ഇതിൽ വെച്ച് പൂട്ടി താക്കോൽ ഭദ്രമായി അലമാരയിൽ വെക്കും. അവൾ ഓർത്തു നോക്കി. ബാലേട്ടൻ നെഞ്ചുവേദന വന്ന് മരിക്കുന്നതിൻ്റെ മൂന്ന് ദിവസം മുൻപാണ് എല്ലാം ഇതിൽ വെച്ച് പൂട്ടിയത്. പിന്നെ ആ ടേബിളിലേക്കൊന്ന് നോക്കിയിട്ട് പോലുമില്ല. അതാണ് എല്ലാം ചിതലെടുത്തത്.

എല്ലാം ബാലേട്ടന് പ്രിയപ്പെട്ടതായിരുന്നു. ഇതെല്ലാം സൂക്ഷിച്ച് വെക്കേണ്ടതായിരുന്നു എന്നവൾ വേദനയോടെ ഓർത്തു. അവൾ വീണ്ടും ഓരോന്നെടുത്ത് നോക്കി. കടും പച്ചനിറത്തിലുള്ള ഒരു ജി-സ്ട്രിംഗ് എടുത്ത് നോക്കിയപ്പോൾ അതിനൊന്നും പറ്റിയിട്ടില്ല. ബാലേട്ടനിത് വളരെ ഇഷ്ടമായിരുന്നു. നല്ല വെളുത്ത് തുടുത്ത തൻ്റെ അരക്കെട്ടിൽ ഇതങ്ങിനെ പറ്റിപ്പിടിച്ച് കിടക്കുന്നത് കണ്ടാൽ വല്ലാത്തൊരാക്രാന്തമായിരുന്നു.

ഇതെല്ലാം ബാലേട്ടൻ തന്നെയാണ് ഇട്ട് തരിക. തനിക്കും അത് തന്നെയായിരുന്നു ഇഷ്ടം.

അത്രയും ആലോചിച്ചപ്പോൾ രേഖക്ക്
എന്തോ ഒരസ്വസ്ഥത തോന്നി. ചെറുതായി വിയർക്കുന്നുണ്ട്. ശക്തമായി കിതച്ചുകൊണ്ടവൾ ആ പാൻ്റിയുമെടുത്ത് മെല്ലെ എഴുന്നേറ്റ് വേച്ചുവേച്ച് കിടക്കയിലേക്കിരുന്നു. പിന്നെ വിറച്ചു കൊണ്ട് കിടക്കയിലേക്ക് വീണു. പാൻ്റിയപ്പഴും കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്. തനിക്കെന്താണ് സംഭവിക്കുന്നതെന്നവൾക്ക് മനസിലായില്ല. ദേഹമാസകലം ചോണനുറുമ്പുകൾ അരിക്കുന്ന പോലെ സുഖകരമായ ഒരസ്വസ്ഥത. ശരീരത്തിന് തീരെ ഭാരമില്ലാതാകുന്ന പോലെ. എന്തോ ഒരു ഉൾപ്രേരണയാൽ നൈറ്റിക്കടിയിലൂടെ കൈ കടത്തി തുടയിടുക്കിൽ ഒന്ന് തപ്പിനോക്കി.

ഞെട്ടിത്തരിച്ച രേഖ കൈ പെട്ടെന്ന് വലിച്ച് മാറ്റി. ഈശ്വരാ… എന്താണിത്… അവൾ ഒന്നുകൂടി കൈ കൊണ്ട് തപ്പി നോക്കി.

1 Comment

Add a Comment
  1. Continue bro

Leave a Reply

Your email address will not be published. Required fields are marked *