“ എന്താ മോളേ…! എന്തുപറ്റി… ഒരു ഹായ് ഒക്കെ..!”
സ്മിത അൽഭുതവും, സന്തോഷവും കൊണ്ട് ഉറക്കെ ചോദിച്ചു. കാരണം ഈ അടുത്ത കാലത്തൊന്നും രേഖ അവൾക്ക് മെസേജയച്ചിട്ടില്ല.
“ഒന്നുമില്ലെടി… ഞാൻ വെറുതെ ഇരുന്നപ്പോൾ നിൻ്റെ സംസാരം കേൾക്കണമെന്ന് തോന്നി… അല്ലാതെ പ്രത്യേകിച്ചൊന്നുമില്ല…”
രേഖ പറഞ്ഞു.
രേഖയും, സ്മിതയും ഏറ്റവും അടുത്ത കൂട്ടുകാരികളാണ്. രണ്ടാളും ഒരേ സ്കൂളിലെ ടീച്ചർമാർ. എല്ലാം തുറന്ന് പറയുന്ന അടുത്ത സുഹൃത്തുക്കൾ. രണ്ടും നല്ല വെണ്ണച്ചരക്കുകൾ.
ബാലചന്ദ്രൻ മരിച്ചിട്ട് രേഖ ഒരു മാനസിക രോഗിയാവാതിരുന്നത് സ്മിതയുടെ സാമീപ്യം ഒന്നുകൊണ്ട് മാത്രമാണ്. ഭർത്താവ് ഗൾഫിലുള്ള സ്മിത ഏകദേശം മൂന്ന് മാസം രേഖയോടെപ്പമാണ് താമസിച്ചത്. സ്മിതയാണ് രേഖയെ കുറച്ചെങ്കിലും മാറ്റിയെടുത്തത്. ഇന്നലെ വരെ സ്മിത അവളെ ഓരോന്ന് പറഞ്ഞ് സമാധാനിപ്പിച്ചിരുന്നു. സ്മിത എന്ത് പറഞ്ഞാലും രേഖ അവളുടെ മുഖത്തേക്ക് നോക്കി ഒന്നുംമിണ്ടാതെ നിൽക്കും. എങ്കിലും സ്മിത എന്തിനും, ഏതിനും അവൾക്കൊപ്പം നിന്നു. അതാണ് ഇപ്പോൾ രേഖയുടെ മെസേജ് കണ്ടപ്പോൾ സ്മിതക്ക് അൽഭുതം തോന്നിയത്.
“എന്തായാലും എനിക്ക് സന്തോഷമായെടീ…
നീ എനിക്കൊരു മെസേജയച്ചല്ലോ… എന്തെങ്കിലും കാര്യമുണ്ടോടീ…?”
സ്മിത സന്തോഷത്തോടെ ചോദിച്ചു.
“ആ… ചെറിയൊരു കാര്യമുണ്ടെടീ… എനിക്ക് ടൗൺ വരെയൊന്ന് പോണം. നീ… നിൻ്റെ വണ്ടിയുമായൊന്ന് വരാമോ…?”
സ്മിത വീണ്ടും ഞെട്ടി.
ഒന്നാമത് പല തവണ താൻ അവളെ ടൗണിലേക്ക് വിളിച്ചതാണ്. അപ്പോഴോന്നും വന്നില്ല എന്ന് മാത്രമല്ല, അത് കേൾക്കുമ്പോഴേ നിന്ന് കരയും.
പിന്നെ സ്കൂളിൽ നിന്ന് വരുമ്പോൾ തൻ്റെ സ്കൂട്ടിയിൽ കയറാൻ എത്രയോ വട്ടം പറഞ്ഞതാണ്. പക്ഷേ കയറില്ല. അങ്ങോട്ടും ഇങ്ങോട്ടും ഒന്നര കിലോമീറ്റർ നടക്കും. ഇപ്പോഴിതെന്തുപറ്റിയെന്ന് സ്മിതക്ക് മനസിലായില്ല. ഏതായാലും അര മണിക്കൂർ കൊണ്ട് വരാം എന്ന് പറഞ്ഞവൾ ഫോൺ വെച്ചു. ഇന്ന് ഞായറാഴ്ചയായിട്ട് ഒരുപാട് പണിയുണ്ട് വീട്ടിൽ .
എങ്കിലും സാരമില്ല. വേഗം അവളുടെ അടുത്തെത്തണം. എന്തായാലും അവൾക്ക് കാര്യമായെന്തോ പറ്റിയിട്ടുണ്ട്. എപ്പഴും നിരാശയോടെ മാത്രം എന്തെങ്കിലും സംസാരിക്കുന്ന രേഖ ഇന്ന് ചെറിയൊരു സന്തോഷത്തിലാണെന്ന് സ്മിതക്ക് തോന്നി. സ്മിതക്ക് പത്തും, എട്ടും വയസുള്ള രണ്ട് കുട്ടികളാണുള്ളത്. കല്യാണം കഴിഞ്ഞ് വളരെ വൈകിയാണവൾ ഗർഭിണിയായത്. മക്കളെ അമ്മായിയമ്മയെ ഏൽപിച്ച് അവരോട് വിവരം പറഞ്ഞ് അവൾ വേഗം ഒരുങ്ങിയിറങ്ങി.
വണ്ടി സ്പീടിലോടിച്ച് പെട്ടെന്ന് രേഖയുടെ വീട്ടിലെത്തി. വണ്ടിയുടെ ശബ്ദം കേട്ട് വാതിൽ തുറന്ന രേഖയെക്കണ്ട് സ്മിത ഞെട്ടിപ്പോയി. ഒരു പഴയ സാരിയും വലിച്ചു വാരിച്ചുറ്റി, മുടിയൊന്നും ശരിക്ക് ചീകാതെ എന്നും സ്കൂളിലേക്ക് വന്നിരുന്ന രേഖയല്ലിത്. വളരെ ഭംഗിയായി, സെക്സിയായി വയറൊക്കെ കാണിച്ച് സാരിയുടുത്തിരിക്കുന്നു.
മുഖം നന്നായി മേക്കപ്പ് ചെയ്തിട്ടുണ്ട്. ചന്തി വരെയെത്തുന്ന ഇടതൂർന്ന മുടി ഭംഗിയായിമെടഞ്ഞിട്ടിരിക്കുന്നു. ഒരു കയ്യിൽ രണ്ട് സ്വർണവള . മറു കയ്യിൽ ഒരു ബ്രേസ് ലറ്റ്. കാലിൽ സ്വർണ പാദസരം. കഴുത്തിൽ കനമുള്ളൊരു ചെയിൻ.
സ്മിത കിളി പോയപോലെ കുറച്ച് നേരം വാതിൽപടിയിൽ തന്നെ നിന്ന് അവളെ നോക്കി. അത് കണ്ട് രേഖ അവളുടെ അടുത്ത് വന്ന് ചൂണ്ടുവിരൽ കൊണ്ട് അവളുടെ കവിളിലൊന്ന് കുത്തി.
“എന്താടീ നിൻ്റെ ബോധം പോയോ..?”
കുത്ത് കിട്ടിയ സ്മിത ഞെട്ടിയുണർന്ന് രേഖയെ നോക്കി.
“ പോയെടീ… എൻ്റെ ബോധം പോയെടീ… എൻ്റീശ്വരാ… ഞാനിതെന്താ ഈ കാണുന്നത്…? നിനക്ക് എന്ത് പറ്റിയെടീ പെണ്ണേ..? എനിക്കിത് വിശ്വാസിക്കാൻ കഴിയുന്നില്ല..!”
അത് കേട്ട രേഖ പൊട്ടി ചിരിച്ചു. അതും സ്മിതയെ അൽഭുതപ്പെടുത്തി. നാല് വർഷമായി ഇത് കേട്ടിട്ട്. പൊട്ടിച്ചിരി പോയിട്ട് ഒരു പുഞ്ചിരി പോലും അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.
“എടീമോളേ… എനിക്കൊന്നും പറ്റിയിട്ടില്ല. നീ വാ… ഇങ്ങോട്ടിരിക്ക്.. നമുക്ക് കുറച്ച് നേരം സംസാരിച്ചിട്ടൊക്കെ ടൗണിലേക്ക് പോകാം. നീ കയറി വാ..”
