രണ്ട് ടീച്ചർമാർ – 1 75

തുടയിടുക്കാകെ കൊഴുത്ത നനവ്.
എന്താണിത്… അവൾ അരക്കെട്ടാകെ തപ്പി നോക്കി. കാട് പിടിച്ച പൂറ്റിലെ രോമമെല്ലാം കൊഴുത്ത വെള്ളം കൊണ്ട് നനഞ്ഞ് കുതിർന്നിരിക്കുന്നു. അവൾ രോമം വകഞ്ഞ് മാറ്റി പൂറ്റിലേക്ക് കയറ്റി നോക്കി. അവൾ ഞെട്ടിപ്പോയി. പൂറ്റിലാകെ മദജലം നിറഞ്ഞ് പുറത്തേക്കൊലിക്കുകയാണ്. ഈശ്വരാ…
തനിക്കിതെന്താ പറ്റിയത്. തൻ്റെ പൂർ ചുരത്തുന്നോ…?

കഴിഞ്ഞ നാല് വർഷമായി പൂറവിടെ ഉണ്ടോ എന്ന് പോലും അവൾ ചിന്തിച്ചിട്ടില്ല. മൂത്രമൊഴിക്കും, അതൊന്ന് കഴുകും. കുറേക്കാലമായി ഇത് മാത്രമാണ് പൂറിൻ്റെ ഉപയോഗം.ഇപ്പോഴിതെന്തുപറ്റി..? ബാലേട്ടനെ കുറിച്ച് മുൻപും എത്രയോ തവണ ചിന്തിച്ചിട്ടുണ്ട്. അന്നൊന്നും പക്ഷേ ഇങ്ങിനെ ഉണ്ടായിട്ടില്ല. അവൾ വീണ്ടും വിരൽ കയറ്റി അടിച്ച് നോക്കി. മദജലം നിറഞ്ഞ് തുളുമ്പിയ പൂറിൽ ‘പ്ലക്… പ്ലക്..’ ശബ്ദത്തിൽ വിരൽ കയറിയിറങ്ങി.

നാല് വർഷത്തിലേറെയായി ഉറങ്ങിക്കിടന്ന കാമവികാരം അവളിൽ പതിയെപ്പതിയെ ഉണർന്ന് വരുന്നുണ്ടായിരുന്നു. തള്ളവിരൽ കൊണ്ട് തൂങ്ങിയ കന്തിലുഴിഞ്ഞ് രണ്ട് വിരൽ വേഗത്തിൽ കയറ്റിയിറക്കി. മൂത്രം ചീറ്റുന്നത് പോലെ മദജലം ചീറ്റിയൊഴുകി.

വാതുറന്ന് ശ്വാസം ആഞ്ഞ് വലിച്ച് രേഖ കിടക്കയിൽ കിടന്ന് പിടഞ്ഞു.
നാലഞ്ച് നിമിഷമെടുത്തു അവർക്ക് കാര്യങ്ങൾ ബോധ്യപ്പെടാൻ.
താനെന്താണിപ്പോൾ ചെയ്തത്…?

വിരൽ കയറ്റിയടിച്ച് വികാരശമനം നടത്തിയോ…? കൊച്ചു പിള്ളേർ ചെയ്യുന്ന പണിയല്ലേ ഇത്…? നാൽപത്തിരണ്ട് വയസായ, അതും ഒരു ടീച്ചറായ താൻ പൂറ്റിൽ വിരലിട്ടിളക്കി മദജലം ചീറ്റിച്ചെന്നോ..?
താൻ ചെയ്തത് അവൾക്ക് വിശ്വസിക്കാനായില്ല. എന്തേ തനിക്ക് ഇപ്പഴിങ്ങിനെ തോന്നാൻ..? ഇത്രനാളും ഇല്ലാത്തൊരു ചിന്തയാണിത്. അപ്പോഴേക്കും ഒരു കാര്യമവൾക്ക് ബോധ്യമായി. കുറേ കാലങ്ങൾക്ക് ശേഷം മനസിനും, ശരീരത്തിനും നല്ലൊരു ഉൻമേഷമുണ്ട്. സമാനതകളിലാത്ത ഒരു സുഖവും. ഇനിയും ആ സുഖത്തിന് വേണ്ടി ശരീരം ദാഹിക്കുകയാണെന്നും തോന്നി.

പെട്ടന്നവൾ എഴുന്നേറ്റിരുന്ന് നൈറ്റി തലയിലൂടെ ഊരിയെടുത്തു. കൈ പിന്നിലേക്കിട്ട് ബ്രായുടെ ഹുക്കുമൂരി. ചെറുതായി ഇടിഞ്ഞ കൊഴുത്ത മുലകൾ തൂങ്ങി നിന്നാടി. രണ്ട് മുലകളും വാരിയെടുത്തവൾകുഴച്ച് മറിച്ചു. അവളിൽ കാമം കൊടുങ്കാറ്റ് പോലെ വീശിയടിക്കുന്നുണ്ടായിരുന്നു. അവൾ അടിപ്പാവാടയുടെ കെട്ടഴിച്ച് ചന്തിയൊന്ന് പൊക്കി കാലിലൂടെ ഊരി മാറ്റി.

അവൾ കുനിഞ്ഞ് പൂറ്റിലേക്കൊന്ന് നോക്കി. അതാകെ മൈര് നിറഞ്ഞ് കാട് പിടിച്ച് മൂടിക്കിടക്കുകയാണ്. എത്രയോ കാലമായി അതൊന്ന് വടിച്ചിട്ട്. ഒരുപാട് വളർന്ന് പാൻ്റീസിൻ്റെ പുറത്തേക്ക് ചാടിത്തുടങ്ങുമ്പോൾ അവൾ കത്രികയെടുത്തൊന്ന് വെട്ടിച്ചെറുതാക്കും.

ഒരു കുറ്റിരോമം പോലുമില്ലാതെ എന്നും ഷേവ് ചെയ്ത് വൃത്തിയാക്കി കൊണ്ട് നടന്നിരുന്ന പൂറാണിതെന്ന് അവൾക്ക് വിശ്വസിക്കാനായില്ല. എന്നും രാത്രി കുളിക്കുന്നതിന് മുമ്പ് ബാലേട്ടൻ ശരിക്ക് വടിച്ച് മുട്ടത്തോട് പോലെ മിനുസമാക്കിത്തരും. അങ്ങിനെ തിന്നാനായിരുന്നു മൂപ്പർക്കിഷ്ട്ടം.

ഏതായാലും പൂറൊന്ന് വടിക്കാം. ബ്ലേഡൊക്കെ ഉണ്ടാകുമോ ആവോ…?

രേഖ പൂർണ നഗ്നയായി ബാത്ത്റൂമിലേക്ക് കയറി ഷെൽഫ് തുറന്ന് നോക്കി. ഷാംപൂ, ക്രീമുകൾ, ഷേവിംഗ് സെറ്റ്, ബ്ലേഡ് എല്ലാം അതിലുണ്ട്. അവൾക്രീമുകളൊക്കെ എടുത്ത് നോക്കി. എല്ലാം ഡേറ്റൊക്കെ കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെയൊന്ന് തുറന്ന് നോക്കിയിട്ട് തന്നെ എത്രയോകാലമായി. ബ്ലേഡെടുത്ത് നോക്കുമ്പോൾ എല്ലാം തുരുമ്പെടുത്ത് കട്ടപിടിച്ച് കിടക്കുകയാണ്.

അവൾ കത്രികയെടുത്ത് മൈരെല്ലാം കുറ്റിയടുപ്പിച്ച് വെട്ടിച്ചെറുതാക്കി. ഇപ്പോൾ കന്തും,ചുളകളും, പൂർത്തുളയും ശരിക്ക് കാണാം. നല്ല നീളമാണ് കന്തിന്. അതെങ്ങിനാ… അതെപ്പോഴും ബാലേട്ടൻ്റെ വായിലല്ലായിരുന്നോ..

അതോർത്തപ്പോൾ അവളുടെ കൈ പൊളിഞ്ഞകന്ന പൂറ്റിലേക്ക് പോയി. നിർത്താതെ ഒലിക്കുകയാണവൾ. കന്ത് വലിച്ച് നീട്ടി ഉഴിഞ്ഞ് രണ്ട് വിരലുകൾ പൂറ്റിലേക്ക് കയറ്റി നിർത്താതെയടിച്ചു. ഒരു കൈ കൊണ്ട് മുലകൾ കുഴച്ച് മറിച്ചു. ഒരു സീൽകാരത്തോടെ അവർ വീണ്ടും ചീറ്റി. കിതച്ചുകൊണ്ടവൾ ചന്തികുത്തി നിലത്തേക്കിരുന്നു.

ഇത്രയും നാൾ ഈ സുഖത്തെ പറ്റി താനെന്തേ ചിന്തിച്ചില്ല…?
നാല് വർഷമാണ് താൻ മരവിച്ച് ജീവിച്ചത്.

അതെന്തിനായിരുന്നെന്ന് ഇപ്പോൾ ചിന്തിച്ചപ്പോൾ അവൾക്ക് മനസിലായില്ല. ഇനി അത് പോര. തനിക്ക് സന്തോഷത്തോടെ ജീവിക്കണം. സുഖിച്ച് ജീവിക്കണം. മരിച്ച ബാലേട്ടൻ ഇനി ഒരിക്കലും തിരിച്ച് വരില്ല എന്നുറപ്പാണ്. പിന്നെ ആരെയാണ് താൻ കാത്തിരിക്കുന്നത്..?

ഇപ്പോൾ തന്നെ നാൽപത്തിരണ്ട് വയസായി. ഇനി ഏറിപ്പോയാൽ എത്ര നാൾ സുഖിക്കാൻ പറ്റും. അത് പരമാവധി സുഖിക്കണം. അതിന് വേണ്ടി ഒരാണിനെ നോക്കാനൊന്നും പറ്റില്ല. സമൂഹത്തിലും,
കുടുംബത്തിലും തനിക്ക് നല്ല സൽപേരുണ്ട്. അതൊന്നും ഇല്ലാതാക്കാൻ ഏതായാലും പറ്റില്ല. ആണില്ലാതെ തന്നെ തനിക്ക് സുഖിക്കാം. ഇനി ഇങ്ങിനെ അടച്ചിരിക്കേണ്ട.

എല്ലാവരുമായും കളിച്ച് ചിരിച്ച് സന്തോഷത്തോടെ ജീവിക്കണം. അതിന് വേണ്ടി മരിച്ച് പോയ തൻ്റെ ഭർത്താവിനെ തന്ത്രപൂർവം മറക്കാൻ രേഖതീരുമാനിച്ചു.

അവൾ ഇത്തരത്തിൽ ഉറച്ചൊരു തീരുമാനമെടുത്ത് നന്നായി കുളിച്ച് മുറിയിലേക്ക് വന്നു. ഒരു ഇറുകിയ നൈറ്റി മാത്രമിട്ടു. പിന്നെ മൊബൈലുമെടുത്ത് കിടക്കയിലേക്ക് കിടന്നു. മക്കൾക്ക് ഓരോ ഹായ് അയച്ചു. പിന്നെ തൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരിയും , തൻ്റെ തന്നെ സ്കൂളിലെ മലയാളം ടീച്ചറുമായ സ്മിത ക്കും ഒരു ഹായ് വിട്ടു. ഇന്ന് ഞായറാഴ്ചയായത് കൊണ്ടാവാം അവളുടെ മറുപടി ഉടൻ വന്നു. ഒരു വോയ്സ് മെസേജ്.

“ എന്താ മോളേ…! എന്തുപറ്റി… ഒരു ഹായ് ഒക്കെ..!”

സ്മിത അൽഭുതവും, സന്തോഷവും കൊണ്ട് ഉറക്കെ ചോദിച്ചു. കാരണം ഈ അടുത്ത കാലത്തൊന്നും രേഖ അവൾക്ക് മെസേജയച്ചിട്ടില്ല.

“ഒന്നുമില്ലെടി… ഞാൻ വെറുതെ ഇരുന്നപ്പോൾ നിൻ്റെ സംസാരം കേൾക്കണമെന്ന് തോന്നി… അല്ലാതെ പ്രത്യേകിച്ചൊന്നുമില്ല…”
രേഖ പറഞ്ഞു.

രേഖയും, സ്മിതയും ഏറ്റവും അടുത്ത കൂട്ടുകാരികളാണ്. രണ്ടാളും ഒരേ സ്കൂളിലെ ടീച്ചർമാർ. എല്ലാം തുറന്ന് പറയുന്ന അടുത്ത സുഹൃത്തുക്കൾ. രണ്ടും നല്ല വെണ്ണച്ചരക്കുകൾ.

ബാലചന്ദ്രൻ മരിച്ചിട്ട് രേഖ ഒരു മാനസിക രോഗിയാവാതിരുന്നത് സ്മിതയുടെ സാമീപ്യം ഒന്നുകൊണ്ട് മാത്രമാണ്. ഭർത്താവ് ഗൾഫിലുള്ള സ്മിത ഏകദേശം മൂന്ന് മാസം രേഖയോടെപ്പമാണ് താമസിച്ചത്. സ്മിതയാണ് രേഖയെ കുറച്ചെങ്കിലും മാറ്റിയെടുത്തത്. ഇന്നലെ വരെ സ്മിത അവളെ ഓരോന്ന് പറഞ്ഞ് സമാധാനിപ്പിച്ചിരുന്നു. സ്മിത എന്ത് പറഞ്ഞാലും രേഖ അവളുടെ മുഖത്തേക്ക് നോക്കി ഒന്നുംമിണ്ടാതെ നിൽക്കും. എങ്കിലും സ്മിത എന്തിനും, ഏതിനും അവൾക്കൊപ്പം നിന്നു. അതാണ് ഇപ്പോൾ രേഖയുടെ മെസേജ് കണ്ടപ്പോൾ സ്മിതക്ക് അൽഭുതം തോന്നിയത്.

1 Comment

Add a Comment
  1. Continue bro

Leave a Reply

Your email address will not be published. Required fields are marked *