രണ്ട് ടീച്ചർമാർ – 1 75

 

“എന്തായാലും എനിക്ക് സന്തോഷമായെടീ…
നീ എനിക്കൊരു മെസേജയച്ചല്ലോ… എന്തെങ്കിലും കാര്യമുണ്ടോടീ…?”

സ്മിത സന്തോഷത്തോടെ ചോദിച്ചു.

“ആ… ചെറിയൊരു കാര്യമുണ്ടെടീ… എനിക്ക് ടൗൺ വരെയൊന്ന് പോണം. നീ… നിൻ്റെ വണ്ടിയുമായൊന്ന് വരാമോ…?”

സ്മിത വീണ്ടും ഞെട്ടി.
ഒന്നാമത് പല തവണ താൻ അവളെ ടൗണിലേക്ക് വിളിച്ചതാണ്. അപ്പോഴോന്നും വന്നില്ല എന്ന് മാത്രമല്ല, അത് കേൾക്കുമ്പോഴേ നിന്ന് കരയും.

പിന്നെ സ്കൂളിൽ നിന്ന് വരുമ്പോൾ തൻ്റെ സ്കൂട്ടിയിൽ കയറാൻ എത്രയോ വട്ടം പറഞ്ഞതാണ്. പക്ഷേ കയറില്ല. അങ്ങോട്ടും ഇങ്ങോട്ടും ഒന്നര കിലോമീറ്റർ നടക്കും. ഇപ്പോഴിതെന്തുപറ്റിയെന്ന് സ്മിതക്ക് മനസിലായില്ല. ഏതായാലും അര മണിക്കൂർ കൊണ്ട് വരാം എന്ന് പറഞ്ഞവൾ ഫോൺ വെച്ചു. ഇന്ന് ഞായറാഴ്ചയായിട്ട് ഒരുപാട് പണിയുണ്ട് വീട്ടിൽ .

എങ്കിലും സാരമില്ല. വേഗം അവളുടെ അടുത്തെത്തണം. എന്തായാലും അവൾക്ക് കാര്യമായെന്തോ പറ്റിയിട്ടുണ്ട്. എപ്പഴും നിരാശയോടെ മാത്രം എന്തെങ്കിലും സംസാരിക്കുന്ന രേഖ ഇന്ന് ചെറിയൊരു സന്തോഷത്തിലാണെന്ന് സ്മിതക്ക് തോന്നി. സ്മിതക്ക് പത്തും, എട്ടും വയസുള്ള രണ്ട് കുട്ടികളാണുള്ളത്. കല്യാണം കഴിഞ്ഞ് വളരെ വൈകിയാണവൾ ഗർഭിണിയായത്. മക്കളെ അമ്മായിയമ്മയെ ഏൽപിച്ച് അവരോട് വിവരം പറഞ്ഞ് അവൾ വേഗം ഒരുങ്ങിയിറങ്ങി.

വണ്ടി സ്പീടിലോടിച്ച് പെട്ടെന്ന് രേഖയുടെ വീട്ടിലെത്തി. വണ്ടിയുടെ ശബ്ദം കേട്ട് വാതിൽ തുറന്ന രേഖയെക്കണ്ട് സ്മിത ഞെട്ടിപ്പോയി. ഒരു പഴയ സാരിയും വലിച്ചു വാരിച്ചുറ്റി, മുടിയൊന്നും ശരിക്ക് ചീകാതെ എന്നും സ്കൂളിലേക്ക് വന്നിരുന്ന രേഖയല്ലിത്. വളരെ ഭംഗിയായി, സെക്സിയായി വയറൊക്കെ കാണിച്ച് സാരിയുടുത്തിരിക്കുന്നു.

മുഖം നന്നായി മേക്കപ്പ് ചെയ്തിട്ടുണ്ട്. ചന്തി വരെയെത്തുന്ന ഇടതൂർന്ന മുടി ഭംഗിയായിമെടഞ്ഞിട്ടിരിക്കുന്നു. ഒരു കയ്യിൽ രണ്ട് സ്വർണവള . മറു കയ്യിൽ ഒരു ബ്രേസ് ലറ്റ്. കാലിൽ സ്വർണ പാദസരം. കഴുത്തിൽ കനമുള്ളൊരു ചെയിൻ.
സ്മിത കിളി പോയപോലെ കുറച്ച് നേരം വാതിൽപടിയിൽ തന്നെ നിന്ന് അവളെ നോക്കി. അത് കണ്ട് രേഖ അവളുടെ അടുത്ത് വന്ന് ചൂണ്ടുവിരൽ കൊണ്ട് അവളുടെ കവിളിലൊന്ന് കുത്തി.

“എന്താടീ നിൻ്റെ ബോധം പോയോ..?”

കുത്ത് കിട്ടിയ സ്മിത ഞെട്ടിയുണർന്ന് രേഖയെ നോക്കി.

“ പോയെടീ… എൻ്റെ ബോധം പോയെടീ… എൻ്റീശ്വരാ… ഞാനിതെന്താ ഈ കാണുന്നത്…? നിനക്ക് എന്ത് പറ്റിയെടീ പെണ്ണേ..? എനിക്കിത് വിശ്വാസിക്കാൻ കഴിയുന്നില്ല..!”

അത് കേട്ട രേഖ പൊട്ടി ചിരിച്ചു. അതും സ്മിതയെ അൽഭുതപ്പെടുത്തി. നാല് വർഷമായി ഇത് കേട്ടിട്ട്. പൊട്ടിച്ചിരി പോയിട്ട് ഒരു പുഞ്ചിരി പോലും അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.

“എടീമോളേ… എനിക്കൊന്നും പറ്റിയിട്ടില്ല. നീ വാ… ഇങ്ങോട്ടിരിക്ക്.. നമുക്ക് കുറച്ച് നേരം സംസാരിച്ചിട്ടൊക്കെ ടൗണിലേക്ക് പോകാം. നീ കയറി വാ..”

സ്മിത മെല്ലെ നടന്ന് ചെന്ന് സോഫയിലേക്ക് വീണു. പിന്നെ രേഖയെ വലിച്ച് തൻ്റെ അടുത്തിരുത്തി. അവളുടെ കൈ പിടിച്ച് തലോടി കൊണ്ട് ചോദിച്ചു.

“എടീ… സത്യം പറ… ഇന്നൊരു ദിവസം കൊണ്ട് എന്തൽഭുതമാണ് സംഭവിച്ചത്…?
ഇന്നലെ വൈകീട്ട് നമ്മൾ പിരിയുമ്പഴും കണ്ണീരൊലിപ്പിച്ച് പോയവളാ… സത്യം പറയണം… ഒറ്റ ദിവസം കൊണ്ട് എന്താണുണ്ടായത്…?”

രേഖ വീണ്ടും ചിരിച്ചു.

“എൻ്റെ പൊന്നുമോളേ… ഒരൽഭുതവും ഉണ്ടായിട്ടില്ല… എനിക്ക് ഇങ്ങിനെയങ്ങ് തോന്നി. അതങ്ങ് ചെയ്തു. അത്ര തന്നെ..”

“എടീ… എന്നാലും…?”

“ഒരെന്നാലുമില്ല…കണ്ണീരൊലിപ്പിച്ചിട്ടും, ദുഖിച്ച് നടന്നിട്ടും ഒരു കാര്യവുമില്ലെന്ന് എനിക്ക് മനസിലായി… പോയവർ പോയി.
ഇനിതിരിച്ച് വരികയുമില്ല. ഇനി അതോർത്ത് എന്തിന് നമ്മുടെ ജീവിതം പാഴാക്കണം?
ഞാനിനി സന്തോഷത്തോടെ തന്നെ ജീവിക്കാൻ തീരുമാനിച്ചു. ഇതൊക്കെ നിന്നോട് പറയാനും കൂടിയാ പെട്ടെന്ന് വരാൻ പറഞ്ഞത്. ഇതെല്ലാം ആദ്യം അറിയേണ്ടത് നീയാണെന്ന് തോന്നി…”

രേഖതന്നെയാണോ ഈ പറയുന്നതെന്ന് സ്മിതക്ക് സംശയമായി. ഇനി തനിക്കൊരു ജീവിതമില്ലെന്നും, മരിക്കുന്നത് വരെ ഇങ്ങിനെ മരവിച്ച് ജീവിക്കുമെന്നും തന്നോട് പറഞ്ഞവളാണിവർ. ഭക്ഷണം പോലും ശരിക്ക് കഴിക്കാതെ മരണത്തെ പ്രതീക്ഷിച്ചാണ് ഇവൾ ഇരിക്കുന്നതെന്ന് പലപ്പോഴും തനിക്ക് തോന്നിയിട്ടുണ്ട്.
അവളാണ് പുഞ്ചിരിച്ച് കൊണ്ട് ഇങ്ങിനെ ഓരോന്ന് പറയുന്നത്. ഏതായാലും സ്മിത ക്ക് സന്തോഷമായി. ഇവളുടെ ഈ മാറ്റം എന്നോ താൻ ആഗ്രഹിച്ചതാണ്. അതിന് വേണ്ടി കുറേ ശ്രമിച്ചിട്ടുണ്ട്.

“ എൻ്റെമോളേ… എനിക്ക് സന്തോഷമായെടീ… നിന്നെ ഇങ്ങിനെയൊന്ന് ചിരിച്ച് കാണാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ… ഇപ്പഴാ എനിക്ക് സമാധാനമായത്…”

സ്മിതക്ക് സന്തോഷം അടക്കാനാവുന്നില്ല.
രേഖക്കറിയാം… അവൾ തന്നെ സാധാരണ നിലയിലാക്കാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. അന്നൊന്നും അവൾ പറയുന്നത് കേൾക്കാൻ പോലും താൻ നിന്ന് കൊടുത്തിട്ടില്ല. ഏതായാലും ഇവളോടെല്ലാം തുറന്ന് പറയാം. ഇവൾ തൻ്റെ ചങ്കല്ലേ..?

പിന്നെ രേഖ ഇന്നുണ്ടായ കാര്യങ്ങളെല്ലാം സ്മിതയെ വിശദമായി പറഞ്ഞ് കേൾപിച്ചു. രണ്ട് തവണ സ്വയംഭോഗം ചെയ്തതുൾപ്പടെ.
അത് കേട്ടതോടെ സ്മിത പൊട്ടിച്ചിരിച്ചു.

“എടീകള്ളീ… പൂറ്റിൽ വെള്ളം കെട്ടിക്കിടന്നിട്ടാണ് നിനക്ക് പ്രശ്നം, അല്ലേടീ പൂറീ… അത് കുത്തി പുറത്ത് ചാടിച്ചപ്പോൾ പെണ്ണിൻ്റെ മുഖത്തെ തെളിച്ചം കണ്ടില്ലേ…”

രേഖ ലജ്ജയോടെ മുഖം കുനിച്ചു.

“ഓാ… അവളുടെയൊരു നാണം.. രണ്ട് പ്രാവശ്യമാ വിരലിട്ടത്… കള്ളി.. ഏതായാലും അതോടെ നിൻ്റെ പ്രശ്നങ്ങളൊക്കെ തീർന്നല്ലോ…”

“ഇല്ലെടീ… പ്രശ്നങ്ങൾ തുടങ്ങിയിട്ടേ ഉള്ളൂ…
ഇപ്പോൾ പൂറ്റിൽ നിന്നും വിരലൂരാൻ തോന്നുന്നില്ല…

“ ഉം… പെണ്ണിന് സുഖം പിടിച്ച് പോയി..
അത് നമുക്ക് ശരിയാക്കാം…
ആട്ടെ… എന്തോർത്താണ് മോള് വിരലിട്ടത്..”

“അങ്ങിനെ പ്രത്യേകിച്ചൊന്നും ഇല്ലെടീ…
അപ്പോ തോന്നി. അങ്ങ് ചെയ്തു..
അത്രതന്നെ…”

“ അത് പോരല്ലോ രേഖക്കുട്ടീ… വെറുതെയങ്ങ് വിരലിട്ടാൽ പോര… ഇടുമ്പോൾ അത് നന്നായി ആസ്വദിക്കണം.
ഞാനും വിരലാടാറുണ്ട്. ചിലപ്പോൾ സുകുവേട്ടൻ ചെയ്യുന്നതിനേക്കാൾ സുഖം എനിക്ക് കിട്ടാറുണ്ട്..”

“അതെങ്ങിനെയാടീ ഈ ആസ്വദിച്ച് വിരലിടൽ…?”

സ്മിത അവളുടെ മൊബൈലെടുത്ത് ഓണാക്കി നല്ലൊരു കുത്ത് വീഡിയോ പ്ലേ ചെയ്തു. എന്നിട്ട് രേഖയുടെ കയ്യിൽ കൊടുത്തു. മൊബൈലിലേക്ക് നോക്കിയ രേഖക്ക് ആദ്യമൊന്നും മനസിലായില്ല. പിന്നീടവൾക്ക് സംഗതികത്തി.
ഇത് സെക്സ് വീഡിയോ ആണ്. ഒന്നു രണ്ട് വട്ടം ബാലേട്ടൻ തനിക്കിത് കാണിച്ച് തന്നിട്ടുണ്ട്. തനിക്കത് താൽപര്യമില്ലാത്തത് കൊണ്ട് പിന്നെ കണ്ടിട്ടില്ല. പക്ഷേ ഇപ്പോഴ വൾ ശ്രദ്ധയോടെ നോക്കി. രേഖയുടെ മുഖഭാവം മാറുന്നത് സ്മിതകൗതുകത്തോടെ കണ്ടു.
ഇരുപത് വയസ് തോന്നിക്കുന്ന ഒരു പെണ്ണിനെ, കരുത്തനായ ഒരാൾ കയ്യിലെടുത്ത് പിടിച്ച് ,അവളെ അരയിലിരുത്തി പൂറ്റിലേക്ക് കുണ്ണ അടിച്ചു കയറ്റുന്ന രംഗം കണ്ടപ്പോൾ രേഖക്ക് തുടയിടുക്കിൽ ഒരു തരിപ്പ് തുടങ്ങി.
തൻ്റെ ബാലേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട പൊസിഷനാണിത്. അത്യാവശ്യം നല്ല തടിയും, തൂക്കവുമുള്ള തന്നെ ബാലേട്ടൻ അരയിലിരുത്തി മുറിയിലൂടെ നടക്കും. താൻ ഊഞ്ഞാലാടി പൊതിച്ച് കൊടുക്കും. ഇടക്ക് തേനിൽ കുളിച്ച കുണ്ണയൂരി കൂതിയിലേക്കൊരു കയറ്റലുണ്ട്. ഹൊ… സ്വർഗം കാണും…
ഇത്രയും ഓർത്തപ്പോൾ തന്നെ തുടുത്ത പിളർപ്പിൽ നിന്നും കൊഴുത്ത തേൻ പാൻ്റീസിലേക്ക് ഒലിച്ചിറങ്ങി. പെട്ടെന്നവൾ മൊബൈൽ സ്മിതക്ക് നേരെ നീട്ടി.

1 Comment

Add a Comment
  1. Continue bro

Leave a Reply

Your email address will not be published. Required fields are marked *