വീണ്ടും ബെൽ അടിച്ചപ്പോൾ ആണ് രണ്ടു പേരും എണീറ്റത്..
“അത് കബീർ മക്കളെയും കൊണ്ട് വന്നത് ആയിരിക്കും നീ ചെന്ന് ഡോർ തുറന്നു കൊടുക്ക് അപ്പോയ്ക്കും ഞാൻ കുളിക്കട്ടെ “
“അയ്യോ ഇക്കാ ഞാൻ ആകെ വിയർത്തു ഒളിച്ചിട്ടാണ് ഉള്ളത് “
“സമയം ഒരുപാട് വൈകി.. എനിക്കു പെട്ടന്ന് ഇറങ്ങണം നീ ചെല്ല് “
പിന്നെ ഞാൻ അധികം സംസാരിക്കാൻ നില്കാതെ ഒരു നൈറ്റി എടുത്തു ഇട്ടു പിന്നെ തട്ടവും ചുറ്റി വാതിൽ തുറക്കാൻ പോയി ഇക്കാ ടോയ്‌ലെറ്റിലും..
ഞാൻ അതെ വേഷത്തിൽ തന്നെ ഡോർ തുറന്നു കൊടുത്തു അവരെ ഉള്ളിൽ കയറ്റി.
“ഇതാ ഇത്ത ഇക്കാ പറഞ്ഞ ഫോൺ “
അതും പറഞ്ഞു കബീർ എന്റെ കൈയിൽ ഒരു കവർ തന്നു.. കവർ തരുമ്പോൾ പരസ്പരം കൈകൾ ഉരസി..
മക്കൾ രണ്ടും ഉള്ളിൽ കയറി. ഉപ്പ എന്ന് വിളിച്ചു മോൻ ബെഡ്‌റൂമിലേക്കും മകൾ ഡ്രസ്സ് ചേഞ്ച് ചെയ്യാൻ വേണ്ടി മുകളിലേക്കും പോയി.. ഞാൻ കബീറിനോട് കയറി ഇരിക്കാൻ പറഞ്ഞു തിരിഞ്ഞു നിന്ന് നേരത്തെ കാണാതെ പോയ പാന്റീസ് ഒന്നും കൂടി നോക്കി ഉള്ളിലേക്കു പോയി..
തുടരും……
