രതി താണ്ഡവം – 1

പക്ഷെ ഇത് ആയിഷക്ക് തീരെ ഇഷ്ട്ടം ആയില്ല മാറ്റാന്നും കൊണ്ടല്ല ശിവന്റെ ഒരുമാതിരി നോട്ടം ആയിഷക്ക് ഒരു ഇഷ്ടക്കുറവുണ്ടായിന്നു..

ശിവൻ : അയ്യോ ഞാങ്ങൾ ഇല്ലേ നിങ്ങൾ ഭാര്യയും ഭർത്താവും പോയിട്ട് വാ

റമീസ് : അതൊന്നും സാരമില്ല..

പത്മം : ഓക്കേ എത്ര മണിക്ക

റമീസ് : നാലു മണിക്ക് പോകാം..

അതും പറഞ്ഞു ശിവനും പത്മംവും അവരുടെ റൂമിൽ പോയി..ആയിഷ അവർ ഇറങ്ങിയ ഉടനെ ഡോർ അടച്ചു കുട്ടിയിട്ടത്തിന് ശേഷം റമീസിന്റ അടുത്ത് വന്ന് ഇരുന്നു..
ഇക്കാ എന്തിനാ അവരോട് വരാൻ പറഞ്ഞത്..

നീയും കേട്ടതല്ലേ അവരുടെ അവസ്ഥ.. പാവങ്ങൾ ആണ് ഞാൻ ക്യാഷ് തരാമെന്ന് പറഞ്ഞു വാങ്ങിയില്ലല്ലോ മനഭിമാനം ഉള്ളവരാണ്.. പിന്നെ ഫുഡിന് വരെ കഷ്ട്ടപെടുന്ന വരല്ലേ ഡ്രെസ്സും ഉണ്ടാകില്ല.

അതിന് ഇക്കാക് എന്താ

പെരുനാൾ എന്ത് പറഞ്ഞൽ.. സ്നേഹം അല്ലെ..

അതെ

പെരുന്നാൾ സമ്മാനം അത്ര തന്നെ..

കുറച്ചു നേരം കൂടി പത്മത്തിന്റ ചോര കുടിക്കാൻ കിട്ടിയ അവസരവും റമീസ് പായക്കുന്നിലായിരിന്നു..പിന്നെ ആയിഷ ഒന്നും മിണ്ടാൻ പോയില്ല.. അവളുട മനസിലും ഒരുഇത് ഉണ്ടായിരുന്നു അവരുടെ അവസ്ഥ ഓർത്തു…

റമീസും ആയിഷയും അണിഞ്ഞു ഒരുങ്ങി റമീസ് ഒരു വെള്ള ടി ഷർട്ടും ബ്ലു ജീൻസും ആയിഷ സാദാരണ ഇടുന്ന പോലെ പർദ്ദ അതും ലൂസ് ആയ രീതിയിൽ.. ഉള്ളിൽ ചുരിദാറൂം.. അങ്ങനെ അടിയിൽ വന്നു. പത്മം ഒരു ചുവന്ന സാരിയും പൊക്കിളൊക്കെ കാണിച്ചു കൊണ്ട് ശിവൻ ഒരു ജെൻസും ജുബയും.. അങ്ങനെ അവരെയും കൂട്ടി ഷോപ്പിംഗ് ഫെസ്റ്റിവലിൽ പോയി ചെറിയ രീതിയിൽ ഷോപ്പിംഗ് നടത്താൻ തുടങ്ങി.റമീസ് രണ്ട് മൂന്നു ടി ഷർട്ടും രണ്ട് ജിൻസും പിന്നെ കുറച്ചു ട്രാക്ക് പാന്റ്സും വാങ്ങി ആയിഷ ഒരു ലൂസ് ആയ ഗൗൺ എടുക്കാൻ തുടങ്ങി പെട്ടന്ന് പത്മം തടഞ്ഞു.

“എന്റെ ആയിഷ നി എന്തിനാ ഇങ്ങനെ ലൂസ് ഡ്രെസ്സുകൾ ഇടുന്നത്.. ഭയങ്കര ബോർ ആണ്.”

“ചേച്ചി ഞാൻ ഇങ്ങനെയുള്ള ഡ്രസ്സ്‌ മാത്രമേ ഇടാറുള്ളു..”
“എന്റെ റമീസ് നി എന്താ ഇങ്ങനെ.. പയ്ഞാൻ രീതിയൊക്കെ മാറാനുള്ള സമയം കയിഞ്ഞു..”

“എന്റെ ചേച്ചി ഞാൻ ഓളോട് പറഞ്ഞതാ കുറച്ചു ടൈറ്റ് ഉള്ള ഡ്രസ്സൊക്കെ ഇടാൻ ”

“അങ്ങനെയാണോ .. എന്നാ ഞാൻ ഇപ്പോൾ മാറ്റിത്തരാം അതൊക്കെ ”

അത് പറഞ്ഞു ആയിഷയെ കൊണ്ട് കുറച്ചു ടൈറ്റ് ഉള്ള ഡ്രെസ്സുകൾ എടുപ്പിക്കാൻ തുടങ്ങി.. സ്ലിവ്ലസ് ഗൗൺ.. ടോപ്പും പാന്റും.. ലാഗ്ഗിൻസ് ഇതൊക്കെ പിടിപ്പിച്… ശിവൻ കുറച്ചു പരിധി ഒരു ഡ്രസ്സ്‌ സെലെക്ഷൻ ചയ്തു വെയിറ്റ് കളറിൽ അത് ആയിഷക്ക് ഒരുപാട് ഇഷ്ട്ടം ആയി

“അടിപൊളി ശിവേട്ടാ. നല്ല ഡ്രസ്സ്‌ സെൻസുണ്ടല്ലോ ”

ആദ്യമായാണ് ആയിഷ ശിവനോട് ഇത്ര ഫ്രീ ആയിട്ട് സംസാരിച്ചത്..

“അങ്ങനെ എങ്കിലിം നി ഒന്ന് സംസാരിച്ചല്ലോ എന്റെ ആയിഷ ”

ശിവൻ പറഞ്ഞു

“ശിവേട്ടന്റ ഡ്രസ്സ്‌ സെൻസ് അടിപൊളിയാ ”

പത്മം കൂട്ടി ചേർത്തു..

“ഇപ്പോൾ ഞാൻ പുറത്ത്.. എന്നാ എനി മുതൽ ശിവേട്ടൻ എടുത്തു കൊടുക്കട്ടെ ”

റമീസ്ന്റെ വക..
“എനിക്ക് സമ്മതം. നല്ല സെൻസ് ഉണ്ട് ശിവട്ടന് ”

ആയിഷയും കൂട്ടി ചെറുത്തു..ശിവേട്ടന്റ ഡ്രസ്സ്‌ സെൻസ് മനസിലാക്കിയ ആയിഷ അയാൾ എടുക്കുന്ന ഡ്രെസ്സുകൾ ഓരോന്ന് എടുത്തു നോക്കാൻ തുടങ്ങി…

ഇത് നോക്കിക്കേ എന്റെ സെലക്ഷന്‍ മോശമായില്ലല്ലോ അല്ലെ ?

ശിവേട്ടൻ അവളിലേക്കു അടുക്കാനുള്ള ഒരു മാർഗവും കലയാളതെ പരമാവധി മുട്ടിയിരുമി നിന്നു..പക്ഷെ അപ്പോൾ ആയിഷ അതൊക്കെ അത്ര കരിയമായിട്ട് എടുത്തില്ല..

ആയിഷ ഇങ്ങോട്ടൊന്നു വന്നെ ..

അവള്‍ യാന്ത്രികമായി ആ മിററിനടുത്തേക്ക് നടന്നു .

ഇതൊന്നു മേല്‍ വെച്ച് നോക്കൂ ..

അവള്‍ അത് തന്റെ മേല്‍ വെച്ച് നോക്കുവാനായി വാങ്ങുമ്പോഴേക്കും ശിവൻ അവളുടെ പിറകിലേക്ക് കയറി നിന്ന് അവളുടെ ഷോള്‍ഡറില്‍ വെച്ച് നോക്കിയിരുന്നു .ശിവന്റെ പെട്ടെന്നുള്ള ആ നീക്കം അവള്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല . എങ്കിലും അവള്‍ ഒന്നുമൊന്നും പറഞ്ഞില്ല . അവള്‍ മുന്‍പിലും അവന്‍ പിറകിലുമായി രണ്ടു പേരും കണ്ണാടിക്ക് മുന്‍പില്‍ അങ്ങനെ നിന്ന് .

അവള്‍ക്ക് നാണം കൊണ്ട് തല ഉയര്ത്താനെ കഴിഞ്ഞില്ല ..

ഇങ്ങനെ താഴോട്ട് മാത്രം നോക്കിയാല്‍ എങ്ങിനെയാണ്‌ ചുരിദാര്‍ ന്റെ ഭംഗി കാണുക. ഒന്ന് തല ഉയര്ത്തൂ ആയിഷ… പത്മം പറഞ്ഞു…

അവള് പതിയെ തല ഉയര്‍ത്ത കണ്ണാടിയിലേക്ക് നോക്കി..അവളുടെ മുഖമാകെ എന്ത് കൊണ്ടോക്കെയോ ചുവന്നു തുടുത്തിരുന്നു.

ഇഷ്ടമായോ..

ഹ്മ്മ്മ്..
ഇതുംകൂടി എടുക്കലേ..

ഹ്മ്മ്മ്

എനി വേണോ…

നല്ലത് കിട്ടിയാൽ നോക്കാം.. അങ്ങനെ വിണ്ടും അവർ രണ്ടുമൂന്ന് ജോടികൾ എടുത്തു..അങ്ങനെ നീണ്ട പർച്ചേസ് കയിഞ്ഞു എല്ലാവരും അവിടുന്നു ഇറങ്ങി നേരെ പോയത് അറബിക് ഹോട്ടലിൽ കയറി..

നാലു പേർക് ഇരിക്കാവുന്ന പ്രൈവറ്റ് സ്പെസിൽ ഡാർക്ക്‌ ലേറ്റ് റൂം ആയിരുന്നു..

ആയിഷയും റമീസും ഒരു സൈഡിലും റമീസിന്റ മുന്നിലായി പത്മവും ആയിഷയുടെ മുന്നിൽ ശിവനും ഇങ്ങനെ ആയിരുന്നു സീറ്റിങ് രീതി. ഇരുന്ന ഉടനെ റമീസും പത്മവും കാല് കൊണ്ട് പിണർന്ന് ഇരുന്നു.. ആയിഷന്റെ കാൽ രണ്ടു മൂന്നു വട്ടം തട്ടി ആയിഷ അറിയതേ ആയിരിക്കും എന്ന് കരുതി വിട്ട് കളഞ്ഞു അങ്ങനെ ഫുഡ്‌ കഴിച്ചു.

ആ ഒരറ്റ യാത്രയോടെ ആയിഷയുടെ മനസ്സിൽ ശിവട്ടനെ പറ്റി ഒരു നല്ല മതിപ്പ് വരാൻ തുടങ്ങി..

പിറ്റേന്ന് റമീസ് ഓഫീസിൽ വെറുതെ ഇരിക്കുമ്പോളാണ് ഒരു മെസ്സേജ് വന്നത്..

കുട്ടൻ ഓഫീസിൽ ആണോ…

റമീസ് ഫോൺ എടുത്തു നോക്കുമ്പോ പത്മം ആയിരുന്നു..

അതെ ചേച്ചി…

തിരക്കിൽ ആണോ

അല്ല
എന്താ എടുക്കുന്നത്..

കുറച്ചു ഒപ്പിടാൻ ഉണ്ടായിരുന്നു.. ഇന്നും കൂടി അല്ലെ ഓഫീസ് ഉള്ളു..ചേച്ചി എവിടെ യാ

ഞാൻ ദോഹ കോർണിഷ്യൽ

അവിടെ എന്താ

ഒരാളെ കാണാൻ വന്നതാ

കോർണിഷ്യൽ എവിടെ

സിറ്റി സെന്ററിന്റ അടുത്ത്

ആളെ കണ്ടു കഴിഞ്ഞ

കാണാൻ പറ്റിയില്ല.. നാളെ വരാൻ പറഞ്ഞു

അയ്യോ.. എങ്ങനെയാ വന്നത്..

ടാക്സി

ചേച്ചി ഒരു കാര്യം ചയ്യു അതിന്റ തൊട്ട് അടുത്ത എന്റെ ഓഫീസ് ഇവിടെ വാ നമുക്ക് ഒപ്പരം ഫ്ലാറ്റിൽ പോകാം…

അതൊന്നും വേണ്ട..

സാരമില്ല ചേച്ചി ഞാൻ വരാനോ പിക് ചെയ്യാൻ

അയ്യോ അത് വേണ്ട നിന്റെ ഓഫിസ് എവിടെയാ ഞാൻ അവിടെ വരാം
ഞാൻ ഇപ്പോൾ ലോകഷൻ അയക്കാം

ശരി എന്നാ

പത്മം വരുമ്പോഴുകും റമീസ് പണികൾ ചയ്തു തീർത്തു.. പത്മം വിയർത്തു കുളിച് ഓഫീസിൽ എത്തി റമീസ് അവരെ സ്വീകരിച്ചു അവന്റെ വിശാലമായ ക്യാബിനിൽ ഇരുത്തി അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഫിലിപ്പീനി സെക്രട്ടറി വന്ന് പറഞ്ഞത്

സാർ സ്റ്റാഫ്‌ ഈസ്‌ വെയ്റ്റിംഗ് ഫോർ യു ഇൻ മീറ്റിംഗ് ഹാൾ

ഓക്കേ ഐ വിൽ കാം നൗ..

അയ്യോ ചേച്ചി ഒരു അരമണിക്കൂർ. സാറ്റഫ് മീറ്റിംഗ് ഉണ്ട് അത് കഴിഞ്ഞു ഉടനെ നമുക്ക് ഇറങ്ങാം..

അത് സാരമില്ല.. ഞാൻ കാത്തിരികാം..

Leave a Reply

Your email address will not be published. Required fields are marked *