ഒടുക്കം പരാക്രമം കഴിഞ്ഞ ബീനേച്ചി ശാന്തയായി ! എന്ന് വെച്ചാൽ കുന്നുന്മേൽ ശാന്ത ആയി എന്നല്ല .അടങ്ങി .ഒന്നടങ്ങി എന്ന് !
അവരുടെ മുഖത്തു ഒരു ആത്മ സംതൃപ്തി ഉണ്ടായിരുന്നു . സോഫയിൽ കയ്യൂന്നി എന്റെ മുകളിലായി കിടന്നുകൊണ്ട് തന്നെ അവർ ഒന്നുയർന്നു എന്നെ നോക്കി .
ബീന ;”ഇപ്പോ നിന്റെ പേടിയൊക്കെ മാറിയില്ലേടാ കള്ള ചെക്കാ ..ഓ എന്തായിരുന്നു അവന്റെ ഡിമാൻഡ് “
ബീനേച്ചി കുനിഞ്ഞെന്റെ ചുണ്ടിൽ വീണ്ടും പതിയെ മുത്തികൊണ്ട് പറഞ്ഞു . ഞാൻ അതിനു മറുപടി ആയി ചിരിച്ചു. ഒരു നാണം വിടർത്തിയ ചിരി.
എന്റെ കവിളിൽ ഒന്ന് നുള്ളി അവരുടെ സന്തോഷം കാണിച്ചു കൊണ്ട് ബീനേച്ചി എന്റെ ദേഹത്ത് നിന്നും എഴുന്നേറ്റു സോഫയിലേക്ക് നേരെ ഇരുന്നു . പിന്നാലെ ഞാനും കയറി ഇരുന്നു .കുലച്ച വാഴ കൂമ്പിൽ തന്നെ ആയിരുന്നു ബീനേച്ചിയുടെ നോട്ടം അപ്പോഴും . അഞ്ചു മിനുട്ടോളം നീണ്ട പരാക്രമത്തിൽ ആടിയുലഞ്ഞ മുടിയിഴ ബീനേച്ചി എന്റെ മുന്പിലിരുന്നു മാടികെട്ടി . അവരുടെ വിയർത്ത കക്ഷം വീണ്ടും എന്റെ ഓടകുഴലിൽ ശ്രുതി കട്ടയുടെ റേഞ്ച് കൂട്ടിയിട്ടു വായിച്ചു .
ഒറ്റ കിസ്സിൽ എന്റെ കുറ്റബോധം പമ്പ , എരുമേലി വഴി ശബരിമലയും കടന്നു പോയിരുന്നു . കിഷോർ അവനെന്തു മൈരൻ ! കുട്ടുകാരനായാലും വേണ്ടില്ല . അവന്റെ തള്ള ആയാലും വേണ്ടില്ല . ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം സുഖം !അത്ര തന്നെ .
ബീനേച്ചി മുടി കെട്ടി എന്നെ നോക്കി..
ബീന ;”മ്മ്…എന്താ സാറേ ?”
ഞാൻ കണ്ണിറുക്കി ഒന്നുമില്ലെന്ന് കാണിച്ചു.
ബീന ;”മ്മ്..ഇങ്ങോട്ടടുത്തൊട്ടിരിക്കെടാ ..ഇത്ര പെട്ടെന്ന് മതിയായോ ?”
ബീനേച്ചി കയ്യെത്തിച്ചു എന്നെ വലിച്ചു അവരിലേക്ക് അടുപ്പിച്ചു. പിന്നെ ഇടതു കാലിനു മീതേക്ക് വലതു കാൽ കയറ്റി വെച്ചുകൊണ്ട് എന്റെ കഴുത്തിലൂടെ ഇടതു കൈ ചുറ്റി അവരിലേക്ക് മുഖം അടുപ്പിച്ചു .
ബീന ;”മ്മ്..ഇപ്പൊ തെറ്റും ശരിയും ഒന്നുമില്ല അല്ലെ..”
ബീനേച്ചി പറഞ്ഞ സ്വയം ചിരിച്ചു. പിന്നെ എന്റെ ചുണ്ടിൽ വീണ്ടും അമർത്തി ചുംബിച്ചു. ഞാൻ അവരെയും.
ബീന ;”ഡാ ഇതാരും അറിയരുത് കേട്ടല്ലോ “
ചുംബനം നിർത്തി ബീനേച്ചി എന്നോട് കാര്യങ്ങളുടെ തീവ്രത വിവരിച്ചു .
ഞാൻ ;”കിഷോറിനെ ഫേസ് ചെയ്യുന്ന കാര്യം ആലോചിക്കുമ്പോഴാ ?”
ഞാനാ അല്പം വിഷമത്തോടെ പറഞ്ഞു .അവനെ പിന്നിൽ നിന്നു കുത്തിയ കട്ടപ്പ ആയി മാറിയല്ലോ ഞാൻ .
രാജ മാതാ ശിവകാമിയും തെറ്റ് ചെയ്തു കഴിഞ്ഞിരിക്കുന്നു.
ബീന ;’ഓ പിന്നെ..നീ ആയിട്ട് ഒന്നും എഴുന്നെള്ളിക്കാതിരുന്ന മതി “
ബീനേച്ചിക് അതൊരു പ്രെശ്നം ആയി തോന്നിയില്ല . അവർ ഒരു വശ്യമായ ചിരിയോടെ ചുണ്ടുകൾക്ക് പുറത്തേക്കു നാവു നീട്ടി പിടിച്ചു എന്നെ കാണിച്ചു . പിന്നെ “മ്മ് ” എന്ന് മൂളികൊണ്ട് ആ നാവിനെ താലോലിക്കാൻ പറഞ്ഞു . അവരുടെ അറ്റം അല്പം കറുത്ത നിറമുള്ള “കരിനാക്ക് ” കൗതുകത്തോടെ നോക്കി .
ബീനേച്ചി പുറത്തോട്ടു തള്ളിപ്പിടിച്ച കാരണം നാക്കു കിടന്നു വിറക്കുന്നുണ്ട്. ഞാൻ എന്റെ ചുണ്ടുകള്കൊണ്ട് ആ നാവിൻ തുമ്പിൽ തൊട്ടു . പിന്നെ എന്റെ നാവിൻ തുമ്പു കൊണ്ട് അതിൽ തൊട്ടു !
ഹോ…ധനുമാസ കുളിരല ചൂടി !
റിതു ഗാന പല്ലവി പാടി…
എന്ന പോലെ കുളിരും ചൂടും ഷോക്കും ഒന്നിച്ചടിച്ച അവസ്ഥ. നാവിൻ തുമ്പിൽ ഒരു തരിപ്പ് !ഹോ ഒരു വല്ലാത്ത സുഖം തന്നെ .
ബീന ;”അങ്ങനെ അല്ലേടാ ചെയ്യണ്ടേ നീ നീട്ടിക്കെ ഞാൻ കാണിച്ചു തരാം “
ബീനേച്ചി നാവു അകത്തേക്കിട്ടു എന്നെ പുതിയ അധ്യായം പഠിപ്പിക്കാൻ എന്നോണം പറഞ്ഞു . ഞാൻ എന്റെ നാവു നീട്ടി . ബീനേച്ചി എന്റെ കവിളിൽ ഒരു കൈ പിടിച്ചു മുഖം എന്നിലേക്ക് അടുപ്പിച്ചു പിന്നെ എന്റെ നാവിനു മീതെ അവരുടെ ചുണ്ടുകൾ ഇട്ടു ഉഴിഞ്ഞു . ഐസ് നുണയും പോലെ അറ്റം മുതൽ ചുണ്ടു വരെ ബീനേച്ചി നാവിനെ ഉഴിഞ്ഞെടുത്തു.
ഹോ…എന്റെ മേലാകെ കുളിരു കോരി.
ബീന ;”ഇങ്ങനെ ചെയ്യ് “
എനിക്ക് സുഖിച്ചു വന്നപ്പോഴേക്കും ബീനേച്ചി നിർത്തി . പിന്നെ നാവു എനിക്കായി വിട്ടു തന്നു . ഞാനതിനെ താലോലിച്ചു . അതിൽ നിന്നും ഇറ്റിയ തേൻ കണങ്ങളെ കുടിച്ചിറക്കി . ചുണ്ടുകളെ കോരി കുടിച്ചു . അടങ്ങാത്ത ആവേശത്തിലേക്കു ഞങ്ങൾ മെയ്യും കണ്ണും മറന്നു പോകാൻ ഒരുങ്ങിയപ്പോൾ എന്റെ പോക്കെറ്റിൽ കിടന്ന മൊബൈൽ ശബ്‌ദിച്ചു .
