രതി ശലഭങ്ങൾ – 9 2അടിപൊളി 

ശ്യാം ;”ഇല്ല ടീച്ചർ…അറിയാതെ പറ്റിയതാ”

മഞ്ജു ;”മ്മ്…ഇറ്റ്സ് ഓക്കേ ..ക്‌ളാസിൽ കേറിക്കോ “

എന്നെ ഒന്ന് തറപ്പിച്ചു നോക്കി മിസ് പറഞ്ഞു. ഞാനും മൈൻഡ് ചെയ്യാൻ പോയില്ല. നമുക്കും ഉണ്ട് മച്ചമ്പി അഭിമാനം !

അതും പറഞ്ഞു മിസ് ഞങ്ങളെ കടന്നു പോയി .ചന്തിയും കുലുക്കി പോകുന്ന മിസ്സിനെ ഞാൻ സ്വല്പം ഈർഷ്യയോടെ നോക്കി .

അന്ന് കോളേജ് കഴിഞ്ഞു വന്ന ശേഷം കിഷോറുമായുള്ള പതിവ് നേരം പോക്ക് കലാപരിപാടികളും കളിയുമായി പോയി . രാത്രി പതിവ് പോലെ ബീനേച്ചിയെ വിളിച്ചു .ഒരു പതിനൊന്നു മണി ഒകെ ആയി കാണും. ബീനേച്ചി വിളിക്കുന്നത് കാണാഞ്ഞപ്പോ ഞാൻ അങ്ങോട്ട് കയറി വിളിച്ചതാണ് .

ആദ്യത്തെ ഫുൾ റിങ് കഴിഞ്ഞിട്ടും ബീനേച്ചി ഫോൺ എടുത്തില്ല. ഞാൻ ആകെ നിരാശനായി . വീണ്ടും വിളിച്ചു. ഇത്തവണ കുറച്ചു നേരം ബെൽ അടിച്ച ശേഷം ആണ് ബീനേച്ചി കാൾ എടുത്തത് .

ബീന ;”ആ പറയെടാ കുട്ടാ “

ബീനേച്ചി പതിവ് ചിരിയോടെ കുശലം തിരക്കി .

ഞാൻ ;”ചേച്ചി എവിടരുന്നു , ഞാനെത്ര നേരമായി വിളിക്കുന്നു “

ഞാൻ കുറച്ചു ദേഷ്യത്തോടെ ചോദിച്ചു.

ബീന ;”ഓ..ഇന്ന് നല്ല ദേഷ്യത്തിലാണല്ലോ എന്ത്‌ പറ്റിടാ”

ബീനേച്ചി ചിരിയോടെ ചോദിച്ചു.

ഞാൻ ;”ആഹ്..ഒന്നുമില്ല…അതുപോട്ടെ…ചേച്ചി എവിടരുന്നു?”

ഞാൻ ശബ്ദം താഴ്ത്തികൊണ്ട് ചോദിച്ചു. കിഷോറിന്റെ വീട്ടിലാണ് അവൻ കേൾക്കാൻ പാടില്ലല്ലോ.

ബീന ;”ഞാൻ കുളിക്കുവാരുന്നെടാ , ഇവിടെ ഭയങ്കര ഉഷ്ണം “

ഞാൻ ;”മ്മ്…പിന്നെ എന്തായി ?”

ബീന ;”എന്താകാൻ…രണ്ടു മൂന്നു ദിവസം കൂടി കഴിയും “

ഞാൻ ;”ശൊ എനിക്ക് കാത്തിരുന്നു മടുത്തു മോളെ “

ഞാൻ നിരാശയോടെ പറഞ്ഞു .

ബീന ;”ഒന്ന് സമാധാനിക്കെടാ, നിന്റെ കൂട്ടുകാരനെ കയറ്റി വിടുന്ന കാര്യം ഒന്ന് തീരുമാനം ആകട്ടെ “

ബീനേച്ചി കിഷോറിനെ ദുബായിലോട്ടു കയറ്റി അയക്കുന്ന കാര്യമാണ് പറയുന്നത് . ബാലേട്ടൻ അവിടെ അവനു ജോലി നോക്കുന്ന കാര്യം മുൻപ് പറഞ്ഞിരുന്നല്ലോ .

ഞാൻ;”അത് വേണോ ചേച്ചി , അവനുള്ളതാണ് എനിക്കൊരു നേരം പോക്ക് “

ഞാൻ സ്വല്പം വിഷമത്തോടെ പറഞ്ഞു .

ബീന ;”ആ അവൻ പോണെങ്കി പോട്ടെടാ, നിനക്ക് ഞാനില്ലേ നേരം കളയാൻ “

ബീനേച്ചി പറഞ്ഞു കൊണ്ട് കുലുങ്ങി ചിരിച്ചു .

ഞാൻ ;”നേരം മാത്രമല്ല…വേറേം കളയാൻ ഉണ്ട് “

ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു.

ബീന ;”ഓ..കളഞ്ഞോടാ..ചേച്ചി എടുത്തോളാം “

ബീനേച്ചിയും വ്യദ്ധൻ ഭാവമില്ല . അങ്ങനെ കുറച്ചു നേരം ഞങ്ങൾ സൊള്ളി നേരം കളഞ്ഞു .പിന്നെ കിടന്നു .അത് കഴിഞ്ഞുള്ള കുറച്ചു ദിവസങ്ങളിലും കാര്യമായി ഒരു മുന്നേറ്റം മഞ്ജു ടീച്ചറുടെ കാര്യത്തിലും ഉണ്ടായില്ല ബീനേച്ചിയുടെ കാര്യത്തിലും ഉണ്ടായില്ല .

പിന്നെ ബീനേച്ചി സ്വന്തം വീട്ടിൽ നിന്നും മടങ്ങി വന്നു . അതിനു ശേഷമാണ് കിഷോറിനോട് ദുബായിലെ ജോലിയുടെ കാര്യം സംസാരിക്കുന്നത് . അവനു പെട്ടെന്ന് നാട് വിട്ടു പോകാൻ താല്പര്യം ഉണ്ടായിരുന്നില്ല. ആദ്യമൊക്കെ അവൻ എതിർത്തെങ്കിലും പിന്നെ ബാലേട്ടൻ ഒകെ വിളിച്ചു സംസാരിച്ചപ്പോൾ സമ്മതിച്ചു . അവനു മെയിൻ വിഷമം അശ്വതി എന്ന കൊളുത്തിനെ പിരിയുന്നതിൽ ആയിരുന്നു !

ബീനേച്ചി കാര്യം പറഞ്ഞ ശേഷം കിഷോർ എന്നെ കാണാൻ വന്നു . അന്ന് സെക്കന്റ് സാറ്റർഡേ ആയതുകൊണ്ട് കോളേജ് അവധി ആയിരുന്നു .

കിഷോർ ;”അളിയാ ഒരു പ്രെശ്നം ഉണ്ട് “

ബൈക്ക് വീട്ടിനു മുൻപിൽ വെച്ചുകൊണ്ട് അവൻ ഉമ്മറത്തേക്ക് കയറി .

ഞാൻ ;”മ്മ്..എന്താണ് ?’

കിഷോർ ;” അച്ഛൻ വിളിച്ചിരുന്നു , എന്നോട് ദുബായിലോട്ടു ചെല്ലാൻ , അവിടെ ജോലി സെറ്റ് ആക്കിയിട്ടുണ്ട് എന്ന് “

അവൻ അല്പം നിരാശയോടെ ആണ് പറഞ്ഞത്.

ഞാൻ ;”ആഹാ…അപ്പൊ നീ പോകാൻ തീരുമാനിച്ചോ ?’

ഞാൻ എല്ലാം മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിലും അത് ഭവിക്കാതെ ചോദിച്ചു.

കിഷോർ ;”അല്ലാതിപ്പോ എന്ത് ചെയ്യാനാ….ഒരാഴ്ചക്കുളിൽ തന്നെ കേറണം “

ഞാൻ ;”അയ്യോ ഇത്ര പെട്ടെന്നോ”

ഞാൻ വിശ്വാസം വരാത്ത ഭാവത്തിൽ ചോദിച്ചു .

കിഷോർ ;”മ്മ്…ടിക്കറ്റ് ഒകെ അച്ഛൻ തന്നെ റെഡി ആക്കിയിട്ടുണ്ട് “

അവൻ അല്പം വിഷമത്തോടെ പറഞ്ഞു . ഞാനവനെ ആശ്വസിപ്പിച്ചു. എപ്പോഴായാലും ജോലിക്കു പോണം എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *