മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് അവൾ വിചാരിച്ചില്ല…. താൻ ഇപ്പോൾ ലോകത്തിലെ സുരക്ഷിതമായ കൈകളിൽ ആണെന്ന് മാത്രം അവൾക്ക് അറിയാം….
അവർ പെട്ടെന്ന് ഒരു വയലിലേക്ക് കടന്നു… ദൂരെ ഒരു വീട് രമ്യ കണ്ടു… അപ്പോൾ അവളിൽ ഉണ്ടായ സംശയം മാറി… അയാളുടെ വീട്ടിലേക്ക് ആണ് തന്നെ കൊണ്ടു പോകുന്നത് എന്ന് അറിഞ്ഞപ്പോൾ അവൾക്ക് സന്തോഷം അടക്കാൻ പറ്റിയില്ല… അവൾ അയാളെ അവിടെ വച്ചു ഉമ്മ വച്ചു…. അവർ ആ റോഡിൽ വച്ച് പരസ്പരം ഉമ്മ വച്ചു…
കുറച്ചു നിമിഷം ഉമ്മ വച്ചതിനു ശേഷം അങ്ങനെ അവർ വീട്ടിലെത്തി… വീട്ടിൽ കയറാൻ പോകുന്നതിനു മുൻപ് അയാൾ അവളെ തടഞ്ഞു…
നീ ഭാര്യ ആയിട്ട് അല്ല ഒരു വെപ്പാട്ടി ആയിട്ട് ആവണം… ഈ വീട്ടിൽ കയറുന്നത്… ദേവികയെ അല്ലാതെ എനിക്ക് മറ്റൊരു പെണ്ണിനെ ഭാര്യ ആയി കാണാൻ കഴിയില്ല….
അതുകൊണ്ട് എന്റെ വെപ്പാട്ടിയായി ഇരിക്കാൻ സമ്മതം എങ്കിൽ ഈ വീട്ടിലേക്ക് കയറാം…..
അവൾ മറ്റൊന്നും ആലോചിക്കാതെ ആ വീട്ടിലേക്ക് വലുത് കാല് ഇടുത്തു വച്ചു…..
രമ്യക്ക് ഒരു പതിവ്രത ആവണമെന്ന ആഗ്രഹം ഒരു ദിവസം കൊണ്ട് മാറി മറിഞ്ഞു…. ഭർത്താവും ആയി പങ്ക് ഇടേണ്ട ശരീരം മറ്റൊരു മനുഷ്യൻ ആയി പങ്കിട്ടു… രമ്യയുടെ മനസ്സ് ഇപ്പോൾ ഭാസ്കരൻ എന്ന ആളുടെ കയ്യിൽ ആണ്… അയാൾ പറയുന്നത് ആണ് അവൾക്ക് എല്ലാം… അതുകൊണ്ട് തന്നെ അവൾ അയാളുടെ വെപ്പാട്ടി ആയി ജീവിക്കാൻ പോകുകയാണ്….
