ഇപ്പൊ ഇവിടെ അല്ല ..രാത്രി ശരിക്കും നീ അണിഞ്ഞൊരുങ്ങി ഒരു തെരുവ് വേശ്യയെ പോലെ ടൗണിലെ ബസ്സ്റ്റാൻഡിൽ നിൽക്കും ..ഞാൻ അവിടെ നിന്ന് വിലപേശി നിന്നെ കൊണ്ടുപോകും ..തയ്യാറാണോ ??
നവ്യ ഞെട്ടി തരിച്ചു പോയി ..എങ്ങിനെ പറ്റില്ലന്ന് പറയും ?? ഇത് പറ്റില്ലന്ന് പറഞ്ഞാൽ അതോടെ തീരും ഈ ബന്ധം ..സമ്മതിച്ചാൽ , ഈ തറവാട്ടിലെ ഒരു ഇളമുറ തമ്പുരാട്ടി ഒരു തെരുവ് വേശ്യയെ പോലെ ടൗണിൽ ബസ്സ്റ്റാൻഡിൽ ..നാട്ടിലെ ആളുകൾ പോലും ഉണ്ടാകും അവിടെ . തന്നെ അറിവുന്നവർ ആണ് എല്ലാവരും . ഒരാളെങ്കിലും കണ്ടാൽ പിന്നെ നാട്ടിൽ തനറെ ജീവിതം വെടി എന്ന പേരിലേക്ക് മാറ്റപ്പെടും
ആ അവസ്ഥ ചിന്തിക്കാൻ കൂടെ വയ്യ ..തന്റെ പൂർവികർ , തന്റെ പപ്പാ, എല്ലാ ആത്മാക്കളെയും താൻ ചതിക്കും .അവർ തനിക്ക് മാപ്പ് തരില്ല ..
ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട നിമിഷമായി തനിക്ക് തോന്നി .ഒരു പെൺകുട്ടി തനറെ ഭാവി വരനെ തിരഞ്ഞെടുക്കുന്ന പോലുള്ള നിമിഷം . ചോയ്സ് തനറെ ആണ്
രവിഏട്ടൻ അല്ലെങ്കിൽ കുലമഹിമ . അവൾ ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഉറപ്പിച്ചു ..
ഞാൻ തയ്യാറാണ് രവിയേട്ടാ …
പതിനെട്ടാമത്തെ വയസ്സിൽ രവിയേട്ടന് വേണ്ടി ഒരു തെരുവ് വേശ്യയാവാനാണ് യോഗമെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ ..
—————————(തുടരും)
