രവിയുടെ പ്രതികാരം -3 20അടിപൊളി 

അതായതു ദേ ഈ ബോഗൺവില്ലെ ചെടി കണ്ടോ, അതിന്റെ നമുക്ക് ഒരു ചെറിയ ചട്ടിയില് ആക്കി , അതിന്റെ വേരും കൊമ്പും കെ ട്രിം ചെയ്തു നിർത്താം .

എന്നിട്ട് അതിന്റെ കൊമ്പുകൾ WIRE ചെയ്തു, നമുക്ക് വേണ്ട ഒരു ചെറിയ മരത്തിന്റെ ഷേപ്പ് ആക്കി എടുത്താൽമതി

പെണ്ണിന്റെ കണ്ണുകൾ വിടർന്നു .മർമ്മത്തിൽ തന്നെ ആണ് പിടിച്ചത് എന്ന് രവിക്ക് മനസിലായി

രവിയേട്ട എനിക്കും ചെയ്തു കാണിച്ചു തരാമോ? പെണ്ണ് കൊഞ്ചി എനിക്ക് തന്നെ ചെയ്യാൻ അറിയില.

അതിനെന്താ ഇന്ന് അത് തെന്നെ ആയിക്കോട്ടെ,വേറെ പണി ഒന്നുല്ലലോ .
പക്ഷെ അതിനു കുറച്ചു ഐറ്റംസ് വാങ്ങണം . അതിന്റെ POT , പിന്നെ കെട്ടാനുള്ള WIRE കമ്പി ,പിന്നെ ബോൺസായ് മണ്ണ്
അത് നമുക്ക് പോയി വാങ്ങാം ഒന്ന് ശരിക്ക് നേരം വെളുത്തിട്ട് .

ആ നമുക് പോവാം . പെണ്ണ് ത്രില്ലായി

ഇതൊക്കെ എവിടുന്ന് പഠിച്ചു ? ബോൺസായ് വളർതുന്നുണ്ടോ വീട്ടിൽ ??

“മ്മ് ഒന്ന് രണ്ടു തൈ ചെടികൾ ഞാൻ ഇപ്പോ വളർത്താൻ തുടണ്ടിട്ട്ണ്ട് “ രവിയുടെ മുഖഭാവം , ഒരു പ്രേത്യക രീതിയിൽ മാറി .

“ആകാശം മുട്ടി വളരേണ്ട വൻമരങ്ങളെ ,എന്റെ കൈക്കുള്ളിൽ വരുതിക്ക് നിർത്തി ,ഏൻറെ ഇഷ്ടത്തിന് വളയ്ക്കാനും ഓടിക്കാനും മുറിക്കാനും പറ്റുന്നത് വേറൊരു ഫീലാ”

രവിയുടെ ഭാവം മാറിയത് , നവ്യ ശ്രെദ്ദിച്ചില്ല.

രവി തന്റെ സ്ഥലകാല ബോധം വീണ്ടെടുത്തു .അപ്പോ നമുക്ക് ഒരു 9 30 10 മണി ആവുമ്പൊ പോവാം .

പിന്നെ വൈകിട്ട് അച്ഛന്റെ ഷെൽഫിൽ നിന്ന് ഒരു ബോട്ടില് എടുത്തു തന്നെ .രവി ചിരിച്ചു കൊണ്ട് പറഞ്ഞു

ആആ നോക്കട്ടെ ,ഉണ്ടേൽ എടുത്തു തരാം നവ്യ ഗമ അഭിനയിച്ചു കൊണ്ട് പറഞ്ഞു.

————————————————————————————————————-

കെട്ട് ഇറങ്ങി .ആ തരിപ്പിൽ സംസാരിക്കാൻ നല്ല മൂഡ് ആയിരുന്നു .അവളും അത് എന്ജോയ് ചെയ്തിട്ടണ്ട്. ഇനി ആ ബോട്ടിൽ ഒരു 3 പെഗ് കൂടെ അത് അയാൾ അകത്താക്കി .ജോലിക്കാരി ഭക്ഷണം കൊണ്ട് വെച്ചത് ഇതുവരെ തൊട്ടിട്ടില്ല.ഇനി ഇതൊരു തീരുമാനംകാതെ ഒന്നും ഇറങ്ങും എന്ന് തോന്നുന്നില്ല.

10 ആയപോളെക്കും നവ്യ റെഡി എന്ന് മെസ്സേജ് അയച്ചു

നല്ല തരിപ്പുണ്ട് , പക്ഷെ ഒരാൾ അടുത്ത് നിന്ന് സംസാരിക്കാതെ അതറിയില്ല ,മൂന്ന് പെഗ്ഗ് രവിക്ക് ഒന്നുമല്ല .

വണ്ടി മുന്പിലേക്കെടുത്തു , ലതികയും നവ്യയും നിൽക്കുന്നു .ലതിക വരുന്നില്ല എന്ന് ഡ്രസ്സിങ്ങിൽ നിന്ന് മനസിലായി. നവ്യ ഫ്രോന്റിൽ കയറി
ലതിക രവിയെ നോക്കി ചിരിച്ചു. അവൻ കുട്ടികളുമായി കൂടുതൽ അടുക്കന്നതിൽ ലതിക സന്തോഷിച്ചു എന്നെങ്കിലും അവരുടെ ബന്ധത്തെ പറ്റി കുട്ടികൾ അറിയുന്ന സാഹചര്യം വന്നാൽ , അവർക്കു രവിയെ പറ്റി മോശം അഭിപ്രായം ഉണ്ടാകരുത് .

മോളെ നഴ്സറിയിൽ വേറെ നല്ല സ്റ്റോക്ക് ഉണ്ടേൽ വാങ്ങിക്കോ .

“അതുപിന്നെ പറയണോ ലതിക കൊച്ചമ്മേ …” നവ്യ ചിരിച്ചു കൊണ്ട് പറഞ്ഞു . രവിയും ചിരിച്ചു
“ഡി “..ലതിക ദേഷ്യം അഭിനയിച്ചു .”ഈ പെണ്ണ് “ ലതിക മനസിൽ വിചാരിച്ചു .

നവ്യ ഒരു സ്ലീവ്‌ലെസ് യെല്ലോ ടോപ്പും വെളുത്ത ലെഗ്ഗിൻസും ആണ് ധരിച്ചിരിക്കുന്നത് . ഡ്രൈ ആക്കി ആഴിച്ചിട്ട മുടി..റോസ് ലിപ്സ്റ്റിക്..ചെറിയ പൊട്ട്..മൂക്കുത്തി..കാതിലെ സ്റ്റഡ്…

തൂവെണ്ണ ശരീരത്തിൽ മഞ്ഞ , “ഓ എന്റെ മോനെ” രവിയുടെ പിടി വിട്ടു .ഒരു ദേവത .

താൻ അവളുമായി പ്രേമത്തിലായി പോവുമോ എന്നുപോലും രവി ഭയന്നു .
പക്ഷെ പ്രേമം വിവാഹം കുടുംബം കൂട്ടികൾ അതൊന്നും തനിക്കു പറഞ്ഞ പണി അല്ല. സോഫ്റ്റ് ഫീലിങ്ങ്സ് തനിക്കു വരില്ല . അത് അഭിനയിക്കാം എത്രെ വേണേലും , ഒരു PASSIONATE നാടക നടൻ എന്ന പോലെ താൻ അത് എന്ജോയ് ചെയ്യും. തന്റെ ലഹരി എന്നതു ഒരു സ്ത്രീയെ എങ്ങനെ മാനിപുലേറ്റ് ചെയ്യണ൦ എന്നതിലാണ് .അവളെ തന്റെ നിയന്ത്രണത്തിൽ ,തന്റെ ചരടിൽ ,തന്റെ കാൽച്ചുവട്ടിൽ ഒരു പട്ടി കുട്ടിയെ പോലെ കാണാൻ ആണ്. ഒരു അഭിനിവേശം,

എന്ത് കൊണ്ട് താൻ ഇങ്ങനെ ആയി എന്നതിന് , ഏതോ ഒരു സിനിമയിൽ പറയുന്ന പോലെ “താൻ ഇങ്ങനെ ആണ് എന്താ ഏതാ എന്നൊക്കെ ചോദിച്ചാൽ ഉത്തരമില്ല”

Leave a Reply

Your email address will not be published. Required fields are marked *