രവിയുടെ പ്രതികാരം – 9 28അടിപൊളി 

രവി ആ റൂമിലേക്കു കടന്നു ചെന്നു.മുറിയിൽ മന്ത്രിയും രണ്ടു ഉയർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

 

മുജീബ് പറഞിട്ടണ്ട് , തന്നെ പറ്റി ..ഇപ്പോ മേനോൻ സാറിന്റെ വീട്ടിൽ തന്നെ അല്ലെ ? പുള്ളികാരിത്തിയെ കെട്ടിയോ ??

 

ലീഗൽ ആയിട്ട് ഇല്ല

 

ഓ താൻ ഒരു ഭാഗ്യവാൻ തന്നെ ..

 

പണ്ട് ചില കാര്യങ്ങൾക്കായി മേനോനായി ഇടപെട്ടിട്ടുണ്ട്..അന്ന് ഞാൻ അവരെ കണ്ടിട്ട്ണ്ട് ..ഒന്നും തോന്നരുത് ഒരസാമാന്യ സൗന്ദര്യം ആണ് അവർക്ക്

 

അയാൾ തുടർന്നു

 

പിന്നെ മേനോനായി തെറ്റി , ഭയങ്കര കടുംപിടുത്തം ആണ് അയക്ക് കൈക്കൂലി കൊടുക്കില്ല , വേറെ കമ്പനികെ നിക്കില്ല ..ഭയങ്കര ആദർശം..മൊണ്ണ..അന്നേ മനസ്സിൽ വിചാരിച്ചതാ അയാക്കിട്ടൊരു പണികൊടുക്കണം എന്ന് ..പക്ഷെ അതിനു മുന്ബെ ആളങ്ങുപോയി..

 

പിന്നെ രവി കണ്ടതിൽ സന്തോഷം..സഹകരിച്ചു മുന്നോട്ട് പോയാൽ രവിക്ക് ഗുണമുണ്ട്..ഈ മൂന്നാറിൽ ഞാൻ അറിയാതെ ഒരു ഇല അനങ്ങില്ല ..അറിയാല്ലോ

 

അറിയാം ..എന്തുവേണേലും ചെയ്യാം ..സാറിന്റെ സഹായം ഉണ്ടായാൽ മതി

 

മാഡം വന്നിട്ടില്ലേ ??

 

ഉവ്വ് താഴെ ഉണ്ട്

 

എന്നാ വിളിക്കൂ നമുക്ക് പരിചയപെടാല്ലോ

 

വിളികാം സാർ

 

രവി മുജീബിനെ വിളിച്ചു അവരെ കൂട്ടി മുകളിലേക്ക് വരൻ പറഞ്ഞു..

 

ഇപ്പോ എന്തൊക്കെ പ്രൊജക്റ്റ് ആണ് ചെയ്യുന്നേ

 

അധികം ഇല്ല സാർ എല്ലാം ചെറിയ പഞ്ചായത്ത് ലെവൽ പ്രോജെക്ടസ് ആണ്

 

അതൊക്കെ നമുക്ക് വലുതാക്കണ്ടേ ..

 

അപ്പോഴേക്കും അവരെത്തി ..ലാതികയേ കണ്ടു മന്ത്രിയുടെ കണ്ണ് വിടർന്നു

 

ഓ ഇതാരാ ലതികാ മാടമോ ..എന്നെ അറിയാമോ ?? ഒരു പാവപെട്ട മന്ത്രി ആണേ ..

 

അറിയാം സാർ ..

 

ഇത് മേനോൻ സാറിന്റെ മകളല്ലേ? വല്ല്യ കുട്ടിയായല്ലോ ..പണ്ട് നിങ്ങൾ എന്നെ കാണാൻ വരുമ്പോൾ ചെറിയ കുട്ടി ആയിരുന്നു

 

അയാളുടെ കണ്ണുകൾ ലതികയുടെയും നവ്യയുടെയും ശരീരങ്ങളെ ഉഴിഞ്ഞു കൊണ്ടിരുന്നു..ലതികയ്ക് അതിൽ അഭിമാനവും തോന്നി

 

എന്ന ലതികാ മാഡം എല്ലാവര്ക്കും ഓരോ പെഗ്ഗ് ഒഴിക്കൂ ..അല്ലെ??

അയാൾ രവിയെ നോക്കി പറഞ്ഞു

പിന്നെന്താ സാർ ..രവി കണ്ണ് കൊണ്ട് ലതികയോട് ചെയ്തു കൊടുക്കാൻ പറഞ്ഞു

 

ലതിക ഒരു ചിരി പാസ്സാക്കി അവർക്ക് മുന്നിൽ കുനിഞ്ഞു നിന്ന് , പെഗ്ഗോഴിക്കാൻ തുടങ്ങി ..

 

നിങ്ങൾക്കും ഒഴുകൂ ഒരു കമ്പനി തായോ ഹഹഹ അയാൾ വഷളൻ ചിരി ചിരിച്ചു

 

ഓ വേണ്ട സാർ , ഞങൾ ഓരോന്ന് കഴിച്ചിട്ടണ്ട്

 

രവി ലതികയുടെ തുടയിൽ നുള്ളി

 

എന്നാലും സാറിന് വേണ്ടി ഒരെണ്ണം ഒഴിക്കാം , നവ്യ കൊച്ചിനും ഒഴിക്ക് അല്ലെങ്കിൽ അതിനു വിഷമമാകും ..പുതിയ പിള്ളേരല്ലേ ഹഹഹഹ

 

ലതിക എല്ലാര്ക്കും അയ് ഒഴിച്ചു

 

“ചിയേർസ് “ എല്ലാരും തങ്ങളുടെ ഗ്ലാസ് തമ്മിൽ മുട്ടിച്ചു

——————————

 

നവീൻ ആ പാർട്ടിയുടെ മൂലക്കൊതുങ്ങി ..അവർ മേളിലേയ്ക് പോയിട്ടുണ്ട്

..മമ്മിയും നവ്യയും ആദ്യമേ കഴിച്ചിട്ടുണ്ട് .സ്റ്റെപ് കയറുമ്പോൾ കാലുകൾ ആടുന്നത് ശരിക്കറിയാം..

 

ഫുഡ് കഴിച്ചില്ല , തന്റെ പപ്പയെ കൊന്നവൻമാരുടെ കൊലച്ചോർ കഴിക്കാൻ തോന്നിയില്ല

 

അതിനിടയിൽ മുജീബിന്റേയും ലിയാക്കത്തിന്റെയും ഭാര്യമാരെ ശ്രെദ്ദിച്ചു..നോർമൽ ഡ്രസ്സ് ആണേലും അസാമാന്യ സൗന്ദര്യം..തട്ടമിട്ടിട്ടുണ്ട്..

താൻ നോക്കുന്നത് ഷംന കണ്ടു , ലിയക്കത്തിന്റെ ഉമ്മയും കൂടെയുണ്ട്, കണ്ടാൽ പ്രായം തോന്നില്ല

 

മുജീബിന്റെ ഭാര്യയെ അവൾ തോണ്ടി തന്നെ കാണിക്കുന്നുണ്ട് ..അവർ തന്നെ നോക്കി ചിരിച്ചു .താനും തിരികെ ചിരിച്ചു

 

മുജീബിന്റെ ഭാര്യയുടെ പേര് ഹഫ്സ എന്നാണ്..അവളും സൗന്ദര്യത്തിൽ പിറകോട്ടല്ല..

 

പിന്നെയും സമയം ഒരുപാട് പോയി..മമ്മിയും നവ്യയും രവിയുമെല്ലാം പുറത്തേക് വന്നു..എല്ലാവരും നല്ല ഫോമിൽ ആണ്..

 

നവീൻ കാർ എടുത്തോ നമുക്ക് പോകാം ..അയാളുടെ ശംബ്ദം കുഴയുന്നുണ്ട്..

 

നവീൻ കാറെടുത്തു കൊണ്ട് വന്നു..

Leave a Reply

Your email address will not be published. Required fields are marked *