മഴ തോർന്നിട്ടുപോലും ഞങ്ങൾ അതുപോലെ കിടക്കുകയായിരുന്നു
രാവിലെയാണ് ഞാൻ സ്വയം ബോധത്തിലേക്ക് വന്നത് … കരയണോ അതോ സ്വയം പഴിക്കാണോ എന്നറിയാതെ ഞാൻ നിന്നു . ഇന്നലെ രാത്രിയിലെ അവസ്ഥ ആലോചിച്ചപ്പോൾ കണ്ണ് കലങ്ങുന്നു . മഹേഷേട്ടൻ തന്ന ആ പ്രേരണകൊണ്ടാണെങ്കിലും ഞാൻ അത് ചെയ്യാൻ പാടില്ലായിരുന്നു . ഞാൻ മഹേഷേട്ടനോട് എങ്ങിനെ ഇത് പറയും . പറ്റിപോയ തെറ്റാണെന്നു പറഞ്ഞാൽ അംഗീകരിക്കുമോ ? കുളിമുറിയിലെ ഷവറിൽ നിന്ന് ജലകണികകൾ എന്നിലേക്ക് വീഴുമ്പോഴും എന്നിൽ ആ ചിന്തകൾ മാത്രമായിരുന്നു
ഇന്നലെവരെ ജിജി എന്നു ഞാൻ വിളിച്ച അവൾ അല്ല അവൻ ആരാണ് ?
ഞാൻ അവനെ ഉണരാൻ സമയം കൊടുക്കാതെ ശബ്ദമുണ്ടാക്കാതെ വേഗം വസ്ത്രമണിഞ്ഞുകൊണ്ട് അവിടെനിന്നും ഇറങ്ങി . നേരെ എൻ്റെ ബാങ്കിലേക്ക് പോയി
എന്തുപറ്റി ഇത്രയും നേരത്തെ എന്ന് സെക്യൂരിറ്റിചേട്ടൻ ചോദിച്ചപ്പോൾ കുറച്ചു വർക്ക് തീർക്കാനുണ്ടെന്ന് കള്ളം പറഞ്ഞു എന്നും കാലത്തു മഹേഷേട്ടന് ഗുഡ് മോർണിംഗ് വിഷ് ചെയ്യുന്നതാണ് പക്ഷെ ഇന്ന് ഇതുവരെ അതിനു തോന്നുന്നില്ല . കുറ്റബോധം എന്നെ അതിന് അനുവദിക്കുന്നില്ല . പിന്നെ മനസ്സിനു കുറച്ചു ബലംകൊടുത്തുകൊണ്ട് ഞാൻ വിഷ് ചെയ്തു സാധാരണപോലെ മറുപടിയും വന്നു . രാത്രികാണാം എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു
ഉച്ചവരെ ഓരോന്നുചെയ്തു സമയം കളഞ്ഞു .ഫോൺ സൈലൻറ് മോഡിലായതിനാൽ ഞാൻ ഫോൺ വന്നതൊന്നും കണ്ടില്ല . ഉച്ചക്ക് ഭക്ഷണം കഴിക്കാനായി ബാഗ് തുറന്നപ്പോഴാണ് മൊബൈലിൽ 7 മിസ്സ്ഡ് കാൾ . ഇല്ലാത്ത നമ്പർ ആയതിനാൽ ആരാണെന്നും അറിയില്ലല്ലോ . ഞാൻ തിരിച്ചുവിളിച്ചു നോക്കാം എന്ന് കരുതി ഒന്ന് വിളിച്ചുനോക്കി
ഞാൻ വിളിച്ചു
ഹായ് ഹിമ …
ആരാണ്
ഞാൻ ജിജി എന്ന് പറഞ്ഞാലേ നിനക്ക് മനസ്സിലാകൂ … അത് കേട്ടതും ഞാൻ കട്ടാക്കി …
പിന്നെ തുടരെ തുടരെ ഫോൺ വന്നു ഞാൻ എടുത്തില്ല
അവസാനം ഒരു മെസ്സേജും … നീ ഫോൺ എടുത്തില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും .. അത് വേണ്ടെങ്കിൽ എടുക്കാൻ
ഞാൻ വേറെയൊരു മാർഗ്ഗവുമില്ലാതെ അത് എടുത്തു
ഹിമ ഞാൻ പുറത്തുണ്ട് നീ വേഗം ലീവാക്കി പുറത്തു വരണം
അങ്ങിനെ ലീവാക്കാൻ പറ്റില്ല , ഒരു കാരണവും ഇല്ലാതെ
നീ ഒരു പെണ്ണായിട്ടു നിനക്ക് ലീവാക്കാനുള്ള കാരണവും ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ …
എനിക്ക് വരാൻ പറ്റില്ല
എങ്കിൽ ഞാൻ അങ്ങോട്ട് വരാം
വേണ്ട ജിജി ഞാൻ വരാം
ഞാൻ നോക്കുമ്പോൾ മരത്തിനു മറവിലായി അവിടെ നിൽപ്പുണ്ട് .
എന്താണ് വേണ്ടത്
എനിക്ക് നിന്നോട് സംസാരിക്കണം …
എനിക്കൊന്നും സംസാരിക്കാനില്ല …
ഡീ …. മോളെ നീ എൻ്റെ തലയിൽ കയറുകയാണോ … ഇന്നലെ നിന്നോട് ചോദിച്ചിട്ടുതന്നെയല്ലെടി നിന്നെ ഞാൻ ചെയ്തത് അല്ലാതെ കേറി പീഡിപ്പിച്ചതാന്നുമല്ലല്ലോ … എന്നിട്ടു നീ മാത്രം ശീലാവതി . ഒന്ന് ഒത്തുതീർപ്പാകാം എന്ന് കരുതിയപ്പോൾ നിനക്ക് ഒന്നിനും പറ്റില്ല എനിക്ക് ഒന്നും നഷ്ടമാകാനില്ല അതുപോലെയല്ല നിനക്ക് .അത് നീ ഓർത്തോ …
ഞാൻ എന്താണ് ചെയേണ്ടത് … നീ തന്നെപറ . ഇന്നലെ പറ്റിയതിന് ഞാനും കാരണക്കാരിയാണ് …
അതല്ലേ ഞാൻ പറഞ്ഞത് … എനിക്ക് നിന്നോട് സംസാരിക്കണം .അതും നമ്മുടെ റൂമിൽവെച്ചല്ല പുറത്തു മനഃസമാധാനമായി ഒരു സ്ഥലത്തു
അങ്ങിനെ ഞാനും അവനുംകൂടി ഒരു ഓട്ടോ വിളിച്ചു അടുത്തുള്ള ബീച്ചിൽ പോയി അവിടെവെച്ചാണ് അവൻ ആരാണെന്നു അറിയുന്നത്
അവൻ ആരാണെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടി കാരണം ഞങ്ങൾ സ്ത്രീകൾക്ക് എന്നും വളരെ സുപരിചിതമല്ലെങ്കിലും എന്തുതന്നെ ആയാലും ആണുങ്ങളേക്കാൾ ഞങ്ങൾക്ക് ഇവനെ കൂടുതൽ തിരിച്ചറിയും എന്താണെന്ന് മനസ്സിലായിലെ ഞാൻ എന്നും വീട്ടിൽ പോകുമ്പോൾ ചോദിച്ചറിയുന്ന സീരിയൽ കഥയിലൊന്നിലെ എല്ലാവരും ഇഷ്ടപെടുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അത്രക്കും പ്രശസ്തനൊന്നുമല്ലാത്ത ഒരു ചെറിയതാരം , ആ സീരിയൽ കണ്ടവർക്ക് നേരിട്ട് കണ്ടാൽ ഒരുപക്ഷെ തിരിച്ചറിയും താരം ജിനു . പക്ഷെ ഞാൻ കണ്ടിരുന്ന ജിനുവിന് നല്ല താടിയും മീശയും എല്ലാമുണ്ടല്ലോ :
