രാഘവൻ മുതലാളി 45അടിപൊളി 

രാഘവൻ :എന്നാ ഞാൻ സംസാരികം അവൾ എന്ത് പറയുന്നു
മാധവി : അവൾ ഇനി അങ്ങോട്ട് പോകുന്നില്ല എന്നാ എന്നെ ആൾക്ക് വേണൽ വേറെ കൊണ്ട് പോകട്ടെ എന്നാ അവൾ പറയുന്നെ 3 ആഴ്ച കൊണ്ട് പെണ്ണ് ഒരു കോലം കെട്ടു.
രാഘവൻ : എന്താ ചേച്ചിയുടെ അഭിപ്രായം പറ
മാധവി : അത് മോനെ ഇനി അവന്റെ കൂടെ അയക്കണ്ട പെണ്ണ് ഇവിടെ തന്നെ നിൽക്കട്ടെ. അവൻ വേറെ വടക വീട്ടിൽ കൊണ്ട് പോണേൽ നോക്കാം..
രാഘവൻ : അവനോട് നിങ്ങൾ കാര്യം പറഞ്ഞില്ലേ?
മാധവി : പറഞ്ഞു അവൻ അതിന് സമ്മതം അല്ല ഇവൾക്ക് 15 പവൻ സ്വർണം കൊടുത്താൽ അവിടെ വീട്ടിൽ കൊണ്ട് പോയി താമസിപ്പികാം അല്ലെങ്കിൽ പെണ്ണ് ഇവിടെ നില്കും എന്നാ പറയുന്നെ..
രാഘവൻ : നിങ്ങൾ കൊടുത്ത 10 പവൻ സ്വർണം ഇപ്പോൾ അവളെ കൈയിൽ ഉണ്ടോ?.
മാധവി : ഇല്ല മോനെ അതിൽ 8 പവൻ കൊടുത്തു ആണ് ഇവൻ പുതിയ ഓട്ടോ വാങ്ങിയത്..
<span;>രാഘവൻ : 2 അടിയുടെ കുറവ് ഉണ്ട്‌ ആദ്യം അവനോട് മര്യാദയ്ക്ക് ഒന്ന് സംസാരിക്കാം അതിന് അവൻ വാഴക്കിയില്ലെങ്കിൽ 2 എണ്ണം പൊട്ടിച്ചു ഓട്ടോ വാങ്ങി വെച്ചിട്ട് അവനെ വിടാം എന്തു പറയുന്നു ചേച്ചി.
<span;>മാധവി : ഇനി അത് തന്നെ വഴി മോൻ എന്താ എന്നു വെച്ചാൽ ചെയ്‌തോ. ബാക്കി പിന്നെ നോക്കാം.
<span;>ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി നേരെ വീട്ടിൽ കയറി ചെന്നു. അവിടെ ഒരു സൈഡിൽ രാധ നിൽപ്പുണ്ട് പെണ്ണ് ചേച്ചി പറഞ്ഞ പോലെ ആകെ ക്ഷിണം പിടിച്ച ഒരു അവസ്ഥ. മറ്റവൻ അവിടെ ഉള്ള ഒരു പ്ലാസ്റ്റിക് ചെയറിൽ ഇരിപ്പുണ്ട്. അവൾ എന്നെ കണ്ടപ്പാട് മൊതലാളി സുഖം അല്ലെ എന്നു ചോദിച്ചു, ഞങ്ങൾക്ക് എല്ലാവർക്കും സുഖം അമ്മ നല്ല കഷ്ടപ്പെട്ട് നിന്നെ കല്യണം കഴിപ്പിച്ചു വിട്ടിട്ട് എന്താ പ്രശ്നം.

<span;>(അവൾ കാര്യങ്ങൾ എല്ലാം മൊത്തം വിവരിച്ചു പറഞ്ഞു അതിന്റെ ഇടയിൽ അവൻ അവളോട് നി ഇതൊക്കെ വിസ്തിരിച്ചു പറയാൻ ഇവൻ നിന്റെ ഏട്ടൻ ആണോ എന്തൊക്കെ പറഞ്ഞു)

<span;>ഞാൻ അതിന് ചെവി കൊടുക്കാതെ അവൾ പറയുന്നത് മുഴുവൻ കെട്ടു അവൻ ചെറിയ വെള്ളത്തിൽ ആണ് നല്ല കള്ളിന്റെ വാടാ എന്റെ മുക്കിൽ അടിക്കുന്നു അവൾ പറയുന്നത് മുഴുവൻ കെട്ട്, ഞാൻ അവളോട് ചോദിച്ചു എന്താ നിന്റെ തീരുമാനം

<span;>അവൾ പറഞ്ഞു ഇനി അവിടേക്കാണേൽ ഞാൻ പോകുന്നില്ല ആ വീട്ടിൽ ഞാൻ താമസചിച്ചാൽ ചത്തു പോകും.. അമ്മയും ചേച്ചിയും. കെട്ടിയോനും മൊത്തം വെള്ളം അടി അത് കഴിഞ്ഞു എന്നെ കൊണ്ട് പണി എടുപ്പിക്കൽ അതിന് ശേഷം കുറ്റം പറച്ചിൽ ഇനി എന്തായലും അങ്കോട്ട് ഇല്ല..
<span;>അതൊക്കെ നി ഇവനോട് പറയാൻ ഇവൻ നിന്റെ ആരാ……. മോളെ എന്നു ചോദിച്ചു അവൻ ചെയറിൽ നിന്നും എഴുന്നേൽക്കുന്നത് ഞാൻ കണ്ടു.. ഒറ്റ ചവിട്ട് അങ്ങ് വെച്ചു കൊടുത്തു കസേരയുടെ താമര പൊടി അവൻ ചുവരിൽ പോയി വീണു.. അതിന് ശേഷം അവനെ പൊക്കി എടുത്തു ചെവി കുറ്റി നോക്കി 2 എണ്ണം പൊട്ടിച്ചു. ഇവിടെ….. മോനെ ഓട്ടോയുടെ ചാവി എന്നു ചോദിച്ചു അടിയുടെ ആഗത്തത്തിൽ നിന്നും അവൻ പുറത്ത് വരാൻ 5 മിനുട്ട് എടുത്തു അവൻ പോക്കറ്റിൽ നിന്നും ചാവി എടുത്തു തന്നു.. ഇനി നിന്നെ ഇവിടെ കണ്ടാൽ കയും കാലും തല്ലി ഓടിച്ചു പൊട്ടക്കിണറ്റിൽ ത്തതും നിനക്ക് തല്ലിയ ആളെ തിരിച്ചു തല്ലണം അലങ്കിൽ ഇവരെ ഭീഷണിപ്പെടുത്തി എന്തെകിലും ചെയ്യണം എന്നു ഉണ്ടകിൽ നാട്ടിൽ ഇറങ്ങി രാഘവൻ ആരാ എന്നു ചോദിച്ചാൽ പറഞ്ഞു തരും.. അവൻ ആകെ ചിറ്റലും നോക്കി പേടിപ്പിക്കലും അയി ഇതിന്റെ ഇടയിൽ മാധവി ചേച്ചിയുടെ<span;> അനിയത്തി ലക്ഷ്മി വന്ന് ഒറ്റ ചവിട്ട് അവന്റെ അണ്ടി വെള്ളമായി കാണും
അത് പോലെ ഉള്ള ചവിട്ട് ആണ് അവർ കൊടുത്തത്. ഞാൻ അവനെ ഒറ്റ വലിക്കു വലിച്ചു പുറത്ത് ഇട്ടു.. അവൻ മെല്ലെ എഴുന്നേറ്റു നടന്നു പോയി. എന്നെ എന്തോ ചെയ്യും എന്നാ പോലെ നോക്കിയാണ് പോയത്, രാധേ അവിടെ പോയി തള്ളക്കും മോൾക്കും കൊടുക്കണോ.
അയ്യോ വേണ്ട മുതലാളി അവറ്റകൾക്ക് ഇപ്പോൾ കൊടുത്ത പോലെ ഒന്ന് കൊടുത്താൽ മരിച്ചു പോകും.

Leave a Reply

Your email address will not be published. Required fields are marked *