അതെന്താ അയാളും നിന്നെ ചെയ്യുമെന്ന് പേടിയുണ്ടോ…
അയ്യേ.. ഇതെന്താ നന്ദേട്ടൻ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്..
അന്നവൾ അങ്ങനെ പറഞ്ഞതോട് കൂടി ഞാൻ പിന്നെ കുറേ നാൾ ഇക്കാര്യം പറയാൻ പോയില്ല…
മൂന്ന് ദിവസം മുൻപ് വീണ്ടും എന്റെ മനസിലിരിപ്പ് വെളിയിൽ വന്നു…
നന്ദേട്ടൻ ഇപ്പോൾ പഴയപോലെയല്ല കേട്ടോ.. എന്തൊക്കെയോ വൃത്തികെട്ട ചിന്തയൊക്കെ മനസ്സിൽ നിറച്ചിട്ടുണ്ട്.. കുറച്ചു നാളായി ഞാൻ ശ്രദ്ധിക്കുന്നു..
ഈ മുറിയിൽ ഒരാൾ കൂടി വേണമെന്ന് നിങ്ങൾക്ക് എന്താ ഇത്ര നിർബന്ധം…!
പിന്നെ അയാൾ എന്നെ ചെയ്യണം.. നിങ്ങൾക്ക് നാണമില്ലേ നന്ദേട്ടാ ഇങ്ങനെയൊക്കെ ചിന്തിക്കാൻ..!
അങ്ങനെ ഒരാൾ എന്നെ ചെയ്യാൻ നന്ദേട്ടൻ സമ്മതിക്കുമോ..?
ങ്ങും.. സമ്മതിക്കും മോളേ.. എനിക്ക് അതിഷ്ടമാ…
ഇത്രയുമേ പറഞ്ഞോള്ളൂ… പിറ്റേന്ന് കാലത്ത് കുട്ടിയെയും എടുത്തുകൊണ്ട് ഒറ്റ പൊക്ക്…
നീ ഇപ്പോൾ എന്തിനാണ് രാജീ പോകുന്നത് എന്നു ചോദിച്ചപ്പോൾ പറയുകയാ…
അതേ.. ഞാൻ നിങ്ങളുടെ കൂടെ ഒളിച്ചോടി വന്നതൊന്നും അല്ല.. എനിക്കും വീടും വീട്ടുകാരുമൊക്കെയു ണ്ട്… നിങ്ങളുടെ ഈ വൃത്തികെട്ട മനസൊക്കെ മാറിക്കഴിയുമ്പോൾ എന്നെവന്നു വിളിക്ക്.. അപ്പോൾ വരാം.
അങ്ങിനെ പറഞ്ഞിട്ട് പോയവളാണ്.. ഇതുവരെ ഫോൺ പോലും ചെയ്തിട്ടി ല്ല.. ഞാൻ വിളിച്ചിട്ട് എടുക്കുന്നുമില്ല..
മൂന്ന് ദിവസം രാജി ഇല്ലാതെ വന്നപ്പോൾ തന്നെ ജീവിതം ആകെ താളം തെറ്റി…
ഒന്നിനും ഒരു ഉഷാർ ഇല്ലാത്തപോലെ…
എന്തായാലും ഇന്ന് അവളെ വിളിച്ചു കൊണ്ടുവരാൻ തന്നെ തീരുമാനിച്ചു…
ഞാൻ ചെല്ലുമ്പോൾ അവൾ ബഹളം കൂട്ടുമോ എന്നൊരു ഭയം എന്റെ ഉള്ളിലുണ്ട്…
ഇല്ല.. ബഹളമുണ്ടാക്കാൻ സാധ്യതയില്ല… അവളുടെ വീട്ടുകാരെ ഇതൊക്കെ അറിയിപ്പിക്കാൻ അവൾ ഇഷ്ടപ്പെടില്ല…
അല്പം താണു കൊടുത്താൽ മതി… വേണമെങ്കിൽ അങ്ങനെയൊക്കെ പറഞ്ഞതിനു ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞാൽ കക്ഷി വാശിയൊക്കെ വിട്ട് കൂടെപ്പോരും…
ഞാൻ രാജിയുടെ വീട്ടിൽ എത്തുമ്പോ ൾ എല്ലാവരും സാധാരണ പോലെയാ ണ് പെരുമാറിയത്…
രാജി എന്നോട് അധികം സംസാരിച്ചില്ല. ഞാൻ മോനെ കളിപ്പിച്ചുകൊണ്ട് കുറേനേരം ഇരുന്നു… അവളുടെ അമ്മ ഉച്ചഭക്ഷണം കഴിച്ചിട്ട് പോയാൽ മതി എന്നു പറഞ്ഞു…
അവൾ പിണങ്ങി വന്നതാണ് എന്ന് ഇവിടെ ആരോടും പറഞ്ഞിട്ടില്ല.. ഇടക്ക് അവളെ ഒറ്റക്ക് കിട്ടിയപ്പോൾ ഞാൻ പറഞ്ഞു..
സോറി രാജീ… ഞാൻ അങ്ങനെയൊന്നും ഇനി പറയില്ല..
ങ്ങും.. എന്ന് മൂളിയതല്ലാതെ എന്നോട് വേറെ ഒന്നും പറഞ്ഞില്ല…
ഭക്ഷണ ശേഷം അവൾ പെട്ടന്ന് ഡ്രസ്സ് ചെയ്തു പോകാൻ റെഡിയായി…
തിരിച്ച് വരുമ്പോളും അവൾ നിശബ്ദയായി കാറിൽ ഇരുന്നു…
അന്ന് രാത്രിയിൽ മോനെ ഉറക്കിയ ശേഷം അവൾ ഞങ്ങളുടെ ബെഡ്ഡിൽ ഇരുന്ന് എന്നോട് ചോദിച്ചു…
സത്യം പറയണം.. നന്ദേട്ടന് ഈ ഐഡിയ ഒക്കെ ആരാ പറഞ്ഞു തരുന്നത്..? മുൻപൊക്കെ ഇങ്ങനെ അല്ലായിരുന്ന ല്ലോ..! വേറെ ഒരാളെ നമ്മളുടെ കൂടെ കൂട്ടണമെന്നൊക്കെ തോന്നാൻ എന്താണ് കാരണം..? സ്വബോധമുള്ള ഏതെങ്കിലും ഭർത്താവ് സ്വന്തം ഭാര്യയെ മറ്റൊരാളുടെ കൂടെ കാണുന്ന ത് ഇഷ്ടപ്പെടുമോ..?
ഇങ്ങനെ ചോദ്യങ്ങൾകൊണ്ട് അവൾ എന്നെ മൂടി..
മറുപടി പറഞ്ഞേ തീരൂ എന്ന അവസ്ഥ യിൽ ആയി ഞാൻ…
ഒടുക്കം ഞാൻ ഇപ്പോഴത്തെ എന്റെ മാനസികാവസ്ഥ അവളോട് തുറന്ന് പറയേണ്ടതായി വന്നു…
എല്ലാം കേട്ട ശേഷം അവൾ കുറേ നേരം മൗനമായി ഇരുന്നു…
എന്നിട്ട് പറഞ്ഞു…
നിങ്ങൾ ഇത്ര അധപ്പതിക്കുമെന്ന് ഞാൻ കരുതിയില്ല… ഞാൻ പിണങ്ങിയതുപോലെ അഭിനയിച്ചു വീട്ടിലേക്കു പോയപ്പോഴും നിങ്ങൾ തമാശയായി പറഞ്ഞതായിരിക്കും എന്നാണ് ഞാൻ കരുതിയത്….
അവളുടെ സംസാരം എന്നെ ധർമ്മ സങ്കടത്തിൽ ആക്കി…
ഞാൻ പറഞ്ഞു.. രാജിമോളെ..ഞാൻ ഈ ചിന്തയിൽ നിന്നും രക്ഷപെടാൻ പരമാവധി ശ്രമിച്ചതാണ്… പക്ഷേ കഴിയുന്നില്ല… നമ്മൾ തമ്മിൽ ചെയ്യുമ്പോൾ പോലും ഞാൻ വേറെ ഒരാൾ ആണെന്ന് സങ്കല്പിച്ചാണ് ചെയ്യുന്നത്… ഇല്ലങ്കിൽ എനിക്ക് താല്പര്യം ഉണ്ടാകുന്നില്ല…
എത്രനാളായി നിങ്ങൾ ഇതുപോലെ സങ്കൽപ്പിക്കാൻ തുടങ്ങിയിട്ട്..?
