രാജി രാത്രികളുടെ രാജകുമാരി – 3

മലയാളം കമ്പികഥ – രാജി രാത്രികളുടെ രാജകുമാരി – 3

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അങ്ങനെ ഇരുപതാം വയസ്സില്‍, ബി എ പഠനം കഴിഞ്ഞ് പഠിപ്പുരവീട്ടില്‍ പദ്മനാഭന്‍ മകന്‍ ബാബു രാജിയുടെ കഴുത്തില്‍ താലി കെട്ടി. രാജിയെ നോക്കി രാപകലുകള്‍ നെടുവീര്‍പ്പിട്ടവരും രാജിയെ തട്ടിയും മുട്ടിയും സുഖാസ്വാദനം നടത്തിയവരും സ്വപ്നങ്ങളില്‍ രാജി രാജി എന്ന്‍ പിച്ചും പേയും പറഞ്ഞിരുന്നവരും അന്ന്‍ സങ്കടത്തില്‍ ആയിരുന്നു. ദേവദാസിനെപ്പോലെ അവര്‍ വെളിവ് കെടും വരെ കുടിച്ചു. “സന്യാസിനീ” എന്ന പാട്ടുപാടി അയല്‍ക്കാരെക്കൊണ്ട് തെറി പറയിച്ചു.
പന്തല്‍അഴിക്കുന്നവരുടെയും കലങ്ങളും പാത്രങ്ങളും ഇരിപ്പിടങ്ങളും തിരികെ കൊണ്ടുപോകുന്നവരുടെയും ബഹളങ്ങള്‍ മുറയ്ക്ക് നടക്കുന്നതിനിടയില്‍ രാജി കൂട്ടുകാരികളുമായി പുളിപ്പും എരിവുമുള്ള തമാശകള്‍ പറയുന്നതിനിടയില്‍ ഒരു ചെറുപ്പകാരന്‍ വാതില്‍ക്കല്‍ നിന്ന്‍ വിളിച്ചു.
“ചേച്ചി ..ആരേലും ഒരാളിങ്ങോട്ടു വന്നേ,”
രാജി ശ്രദ്ധിച്ചു. എവിടെയോ കേട്ടിട്ടുണ്ടല്ലോ ഈ സ്വരം? പരിചയക്കാരനോ ബന്ധുവോ ആയിരിക്കാം. അവള്‍ വാതില്‍ക്കലേക്ക് ചെന്നു.
“ആരാ, എന്നതാ?”
അവള്‍ വാതില്‍ക്കലേക്ക് ചെന്ന്‍ ചോദിച്ചു.
പുറത്ത് നില്‍ക്കുകയായിരുന്ന ഒരാള്‍ കൈയില്‍ ഒരു കടലാസുമായി പെട്ടെന്ന്‍ അവള്‍ക്ക് നേരെ തിരിഞ്ഞു.
“ചേച്ചീ ഈ ബില്‍ ഇവിടെ കാണിച്ചി …”
രാജിയെക്കണ്ട് അയാള്‍ പെട്ടെന്ന്‍ നിര്‍ത്തി. രാജിയ്ക്ക് അയാളെ കണ്ടിട്ട് ശ്വാസം പോകുന്നത് പോലെ തോന്നി. ദേഹത്ത് കൂടി ഒരു മിന്നല്‍ പാഞ്ഞു.
രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്പലപ്പറമ്പിനടുത്ത റബ്ബര്‍ തോട്ടത്തില്‍ തന്നെ രതി സുഖത്തിലേക്ക് കൂട്ടിക്കൊണ്ട്പോയ ചേട്ടന്‍! ഇപ്പോള്‍ പക്ഷെ വളരെ വൃത്തിയായി, സുന്ദരനായി, മുമ്പില്‍ നില്‍ക്കുന്നു.
“നീയെ…അല്ല…നിങ്ങള് ഇവിടെ?”
അയാള്‍ ചോദിച്ചു. അയാള്‍ അവളുടെ തലമുടിയിലെ പൂക്കളിലെക്കും ആഭരണങ്ങളിലേക്കും വിശേഷ വസ്ത്രങ്ങളിലേക്കും നോക്കി.
“ഓ, നിങ്ങടെ കല്യാണമാരുന്നോ?”
രാജിയ്ക്ക് പെട്ടെന്നൊന്നും പറയാന്‍ കഴിഞ്ഞില്ല. ദേഷ്യമോ ഭയമോ വെറുപ്പോ ഒന്നും തോന്നുന്നുമില്ല.
“ആരാ അവിടെ രാജീ,”
അകത്തുനിന്ന്‍ ഒരു പുരുഷ ശബ്ദം കേട്ടു.
“അത്..”
അവള്‍ ഒന്ന്‍ സംശയിച്ച് അയാളെ നോക്കി.
“എന്തോ ബില്ലിന്‍റെ കാര്യവാ ബാബുവേട്ടാ..”
അകത്തേക്ക് നോക്കി അവള്‍ പറഞ്ഞു.
അകത്തു നിന്ന്‍ ചന്ദന നിറമുള്ള ഷര്‍ട്ട്, കസവ് മുണ്ട്, നെറ്റിയില്‍ ചന്ദനക്കുറി എന്നീ വേഷഭൂഷാദികളോടെ ഒരു ചെറുപ്പക്കാരന്‍ ഇറങ്ങിവന്നു. ഇടത്തരം ഉയരം. സുമുഖന്‍. പ്രകാശമുള്ള കണ്ണുകള്‍. ചലനങ്ങളില്‍ ഉന്മേഷവും ചുറുചുറുക്കും.
“എടാ ബാബൂ നിന്‍റെ കല്യാണവാരുന്നോടാ?”
പുറത്തു നിന്ന ചെറുപ്പകാരന്‍ അത്യുത്സാഹത്തോടെ ചോദിക്കുന്നത് രാജി കേട്ടു. അത് അവളില്‍ നേരിയ ഭയമുണര്‍ത്തി. ഇയാള്‍ ബാബുവേട്ടന്‍റെ കൂട്ടുകാരനാണോ? ഭഗവതീ! ഇനി…?
“ഈ നാടു മൊത്തം അറിഞ്ഞിട്ട് നീ അറിഞ്ഞില്ലാരുന്നോ മഹേഷേ? ഞാന്‍ നിന്‍റെ വീട്ടില്‍ വിളിക്കാന്‍ വന്നപ്പം നീ സേലത്തോ കോയമ്പത്തൂരോ എങ്ങാണ്ടും ആണെന്ന്‍ നിന്‍റെ ചേച്ചി പറഞ്ഞു,”
പുറത്തുനിന്ന ചെരുപ്പകാരന്‍റെ മുഖവും അതീവസന്തോഷത്താല്‍ പ്രകാശിച്ചു.
“എന്നാ ചെയ്യാനാടാ ബാബുവേ, ഞാന്‍ ദാ ഒരാഴ്ചയായി പളനീല്‍ ആരുന്നു. ഇന്ന്‍ എത്തീതേ ഒള്ലെടാ. കൃത്യം പറഞ്ഞാല്‍ ഒരു മണിക്കൂര്‍ മുമ്പ്”
“നീ കേറി ഇരിക്ക് ഞാന്‍ ഇപ്പം വരാം,”
ബാബു പറഞ്ഞു.
“ഇന്നേതായാലും വേണ്ട ബാബുവേ. ഇന്ന്‍ വിശേഷ ദിവസവല്ലേ? ഞാന്‍ പിന്നെ ഒരു ദിവസം വരാടാ. നീ രണ്ടു മൂന്ന്‍ ദിവസം കഴിഞ്ഞ് അങ്ങോട്ട്‌ എറങ്ങ്,”
ബാബു വളരെ നിര്‍ബന്ധിച്ചെങ്കിലും മഹേഷ്‌ നിന്നില്ല.
“ആരാ ബാബുവേട്ടാ അയാള്?”
രാജി ചോദിച്ചു. ചോദിച്ചു കഴിഞ്ഞപ്പോള്‍, ഒരു സംശയം അവളുടെ മനസ്സിലേക്ക് വന്നു. ചോദ്യത്തില്‍ ഉത്സാഹം ഉണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കില്‍ അത് ബാബു തിരിച്ചറിഞ്ഞു കാണുമോ?
“എന്‍റെ രാജി അവനാ മഹേഷ്‌. എന്‍റെ ചങ്ക് ദോസ്താ. കള്ളും കഞ്ചാവും ഒക്കെയാരുന്നു രണ്ടു കൊല്ലം മുമ്പ് വരെ. ശരിക്കും ട്രാജഡിയാ അവന്‍റെ ലൈഫ്. ഒരിക്കല്‍ കണ്ണൂര്‍ കോട്ടയില്‍ അവനും അവന്‍റെ പെണ്ണും ചുറ്റാന്‍ പോയി,”
“അപ്പം പെണ്ണ്‍ കെട്ടീതാണോ?”
“അല്ല,”
ബാബു ചിരിച്ചു.
“അവന് ഒരു ഗേള്‍ ഫ്രണ്ട് ഉണ്ടാരുന്നു. സോഫിയ. ക്രിസ്ത്യാനിയാ. അവിടെ കൊറേ പെഴച്ചവന്മാര് വന്ന്‍ അവനെ അടിച്ച് താഴെയിട്ട് ബോധം കെടുത്തീട്ടു അതിനെ റേപ് ചെയ്തു. അത് ചത്തുപോയി. അതില്‍പ്പിന്നെ അവന് അല്‍പ്പം മാനസികമായി പ്രോബ്ലം ഉണ്ടായി…”
രാജി ഭയത്തോടെയാണ് കേട്ടത്.
“സമനെല തെറ്റി എന്ന്‍ പറയുന്നതാ ശരി,”
ബാബു തുടര്‍ന്നു.
“ഇടയ്ക്ക് പറയും ഞാന്‍ അവമ്മാരുടെ ആരെയേലും റേപ് ചെയ്യും. അവമ്മാരുടെ കുടുംബത്തിലെ ആരെയേലും. പക്ഷെ നല്ല സുന്ദരിമാര് വേണം വേറെ ആരേലും ചെയ്യില്ല…”
രാജിയ്ക്ക് ഒന്നും മനസ്സിലായില്ല. എന്തൊക്കെയാണ് ബാബുവേട്ടന്‍ പറയുന്നത്? തന്‍റെ കാമുകിയെ ബലാത്സംഘം ചെയ്ത് കൊന്നവരുടെ കുടുംബത്തിലെ പെണ്ണിനെ അയാള്‍ റേപ് ചെയ്യുമെന്ന്‍. അവള്‍ സുന്ദരിയായിരിക്കണമെന്ന്. പക്ഷെ തന്നെ അയാള്‍ പിടിച്ചുകൊണ്ടു പോയി വശപ്പെടുതിയത് എന്തിനായിരുന്നു?
“എന്നിട്ട്?”
അവള്‍ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
“ഞാനവനെ ആശുപത്രിയില്‍ പോയി കണ്ടാരുന്നു,”
ബാബു വീണ്ടും തുടര്‍ന്നു.
“കക്ഷി നോര്‍മ്മലായി. ശരിക്കും. അപ്പോള്‍ തമാശക്ക് ഞാന്‍ ചോദിച്ചു. മഹേഷേ, നീ പണ്ട് പറഞ്ഞപോലെ ആരെയേലും കിട്ട്യോ ബലാത്സംഘം ചെയ്യാന്‍. അവന്‍ കുറെ ചിരിച്ചു ആദ്യം.പിന്നെ മുഖത്ത് വല്ലാതെ വിഷമം വന്നു. ഞാന്‍ ചോദിച്ചു. എന്നാ പറ്റീടാ? അവന്‍ പറഞ്ഞു. ബാബുവേ കഞ്ചാവിന്‍റെ കിക്കില്‍ ഒരു അബദ്ധം പറ്റി. എന്‍റെ സോഫിയേനെ കൊന്നവമാരില്‍ ഒരുത്തന്‍റെ പെങ്ങളുണ്ട്. ഭയങ്കര സുന്ദരിയാ. അവളാന്നു കരുതി ഞാന്‍ ഒരു കൊച്ചിനെ പൊക്കി. അമ്പലത്തില്‍ ഉത്സവം കാണാന്‍ വന്നതാ. റേപ് ചെയ്യാന്‍ ഉദ്ദേശിച്ചു പോക്കീതാ. പക്ഷെ കൊറേ തൊടാലും പിടുത്തോം കഴിഞ്ഞപ്പം പെണ്ണിന് രസം കേറി ശരിക്ക് സഹകരിച്ചു. സംഭവം കഴിഞ്ഞപ്പോള്‍ കഞ്ചാവിന്‍റെ കിക്ക് പോയി. അന്നേരവാ എന്‍റെ ബാബു ഞാന്‍ ഒരു കാര്യം അറിയുന്നെ. ഞാന്‍ ഉദ്ദേശിച്ച പെണ്ണല്ലാരുന്നു അവള്‍. അവള്‍ വേറെ ഒരാളാരുന്നെടാ. അതും പറഞ്ഞ് അവന്‍റെ കണ്ണുകള്‍ രണ്ടും നിറഞ്ഞു. ഫയങ്കര വെഷമവാ ഇപ്പഴും അവന്…”
കഥയുടെ കുത്തൊഴുക്കില്‍ രാജി ഒഴുകിപ്പോയി.
“അതേയ്…”
ബാബു ചിരിച്ചു.
“ഇവിടെ ഇങ്ങനെ നിന്ന്‍ റേപ് സ്റ്റോറി പറഞ്ഞോണ്ട് നിന്നാ മതിയോ? നമുക്ക് വേറെ ചെല സ്റ്റോറി ഒക്കെപ്പറയണ്ടേ? വാ,”
അവന്‍ അവളുടെ കൈ പിടിച്ചു വലിച്ചു.
അന്ന് ആദ്യരാത്രിയായിട്ടും, കൊതിച്ചു കാത്തിരുന്ന മുഹൂര്‍ത്തയിരുന്നിട്ടും രാജിയുടെ മനസ് അസ്വസ്ഥമായിരുന്നു. എന്താണ് തന്‍റെ മനസ്സിലുള്ളതെന്ന്‍ അവള്‍ സ്വയം ചോദിച്ചു. മഹേഷ്‌ തന്നെ ഉപയോഗിച്ചത് താന്‍ ശരിക്കും ആസ്വദിച്ചിരുന്നില്ലേ? തീര്‍ച്ചയായും. ആ സുഖത്തിന്‍റെ അനുപമമായ നിമിഷങ്ങള്‍ തന്നെ എത്രയോ തവണ തരളിതയാക്കിയിട്ടുണ്ട്! താന്‍ ആ രാത്രിയെ ഒരിക്കലും വെറുത്തിട്ടില്ല. എന്ന്‍ മാത്രമല്ല ദേഹം ചൂടുപിടിപ്പിക്കുന്ന അനുഭവങ്ങളാണ് ആ രാത്രി തനിക്ക് തന്നത്.
പിന്നെന്തിനാണ് മനസ് ഇങ്ങനെ അസ്വസ്തമാകുന്നത്?
മഹേഷ്‌ ഇനിയും തന്നെ കാണാന്‍ ശ്രമിക്കും. വശപ്പെടുത്താന്‍ നോക്കും. വഴങ്ങിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തും. ഭര്‍ത്താവിനോട് എല്ലാം വെളിപ്പെടുത്തുമെന്ന് അയാള്‍ പറയും.
ഇതാണോ തന്നെ വിഷമിപ്പിക്കുന്നത്? ഭയപ്പെടുത്തുന്നത്?
അയാളുടെ മുഖം കണ്ടാല്‍ അറിയാം, കണ്ണുകളിലെ ഭാഷ കണ്ടാല്‍ അറിയാം. പാശ്ചാത്താപ വിവശനാണ് അയാളെന്ന്. ഇല്ല അയാളുടെ ഭാഗത്ത് നിന്ന്‍ അങ്ങനെ ഒരു ശ്രമം ഉണ്ടാവുകയില്ല.
പിന്നെ എന്താണ് തന്‍റെ പ്രശ്നം?
അയാളുടെ തകര്‍ന്ന ജീവിതം? സോഫിയയുടെ കഥ? അതില്‍പ്പിന്നെ മദ്യത്തിലും മയക്കുമരുന്നിലും അഭയം കണ്ടെത്തിയ അയാളുടെ ജീവിതം. സ്വന്തം പെണ്ണിന് നേരിട്ട ദുരന്തം ജീവിതത്തില്‍ സ്വയം ഏറ്റെടുത്തവനാണ് അയാള്‍.
എന്ന്‍ വെച്ചാല്‍ അയാള്‍ നല്ലവനാണ്.
നീ എന്തിനു നല്ലവനാകുന്നു? എനിക്ക് നിന്നെ വെറുക്കണം. നിന്നോട് സഹതപിക്കാന്‍, നിന്‍റെ നേര്‍ക്ക് മനസ്സലിവുള്ളവളാകാന്‍ എനിക്ക് പറ്റില്ല. എനിക്ക് ഇപ്പോള്‍ ഭര്‍ത്താവ് ഉണ്ട്. എനിക്ക് സ്നേഹിക്കാനും വിശ്വസ്തത കാണിക്കാനും ഇപ്പോള്‍ ഒരു പുരുഷനുണ്ട്. നീയിങ്ങനെ ഒരു ദുരന്ത പുരുഷനായി എന്‍റെ മുമ്പില്‍ വന്നാല്‍ എനിക്ക് എങ്ങനെ….??
“രാജീ…”
അവളുടെ ഭംഗിയുള്ള കഴുത്തില്‍ പല്ലുകള്‍ അമര്‍ത്തിയനു ശേഷം അയാള്‍ വിളിച്ചു. രാജി മുഖം തിരിച്ചു അയാളെ നോക്കി.
കിടക്കുകയാണ്. പനിനീര്‍ പുഷ്പങ്ങള്‍ ദേഹത്തിനടിയില്‍ ചതഞ്ഞുകിടക്കുന്നു.
അവള്‍ ബാബുവിന്‍റെ വിരലുകള്‍ തന്‍റെ മുഖത്ത് പതിയുന്നത് അറിഞ്ഞു. അയാള്‍ തലോടുകയാണ്. പതിയെ. പക്ഷെ അതൊരു അനുഭൂതിയാകുന്നില്ല. മനസ്സില്‍ മഹേഷിന്‍റെ കണ്ണുകളിലെ ഭാവമാണ്. രാജി സ്വയം ശാസിച്ചു. ഈ രാത്രി നിന്‍റെ ജീവിതത്തിലെ ഏറ്റവും വിശുദ്ധമാണ് രാജീ, ഏറ്റവും പവിത്രമാണ്. നിന്‍റെ ദൈവമാണ് അടുത്ത് കിടന്ന്‍ നിന്നെ ലാളിക്കുന്ന പുരുഷന്‍. നിന്‍റെ കണ്ണുകള്‍ അവനെയാണ്‌ കാണേണ്ടത്. അവനെ മാത്രം ഓര്‍ക്കേണ്ട സമയം ആണിത്.
എന്നിട്ട്?
അവള്‍ ബാബുവിനോട് ചേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *