രാജീവേട്ടൻ അറിയല്ലേ! – 2 27അടിപൊളി 

അജു : മ്മ്മ്മ്…

അഭി : അപ്പൊ ഇന്നു നമ്മൾ തകർക്കും….

അച്ചു : പിന്നല്ല….

അപ്പോഴേക്കും രാജീവ്‌ അവരുടെ അടുത്തേക്ക് വരുന്നത് അവർ കണ്ടു…നീതു വേഗം ഡ്രസ്സ്‌ റെഡി ആക്കി.

അജു : രാജീവേട്ടാ ഗുഡ് മോർണിംഗ്…

രാജീവ്‌ : ഗുഡ് മോർണിങ്…

അജു : എങ്ങനെ ഉണ്ട്?

രാജീവ്‌ : നല്ല തല വേദന ഉണ്ട്….

അജു : സാരല്ല… തലവേദന മാറ്റാൻ ഉള്ള സാദനം വരുന്നുണ്ട്… ഹിഹി..

രാജീവ്‌ : ആഹാ…. രാവിലെ തന്നെ അടി മൂഡ് ആണോ?

അഭി : ചെറുതായി…..

രാജീവ്‌ : എന്താ നമ്മുടെ പ്ലാൻ…

നീതു : നമ്മൾ ശരിക്കും എങ്ങോട്ടാ പോകുന്നെ?

അജു : ഇവിടെ ഒരു 5 =6 കിലോമീറ്റർ അപ്പുറം നമുക്ക് ഒരു പ്രോപ്പർട്ടി ഉണ്ട്. അവിടേക്കു….അതിന്റെ അടുത്ത് ആണ് വെള്ള ചാട്ടം, നമുക്ക് അവിടെ പോയി തകർക്കാം….

രാജീവ്‌ : ഓപ്പൺ എയർ വെള്ളം അടി അടിപൊളി ആയിരിക്കും…

അഭി : വെള്ളം അടി മാത്രം അല്ല..ഫുഡും അവിടെ സെറ്റ് ആക്കിയിട്ടുണ്ട്. പിന്നെ കാട് ആണ്.. കാണാൻ ഉണ്ട്…

അഭി : അടിപൊളി,,,ആഘോഷിക്കാൻ പറ്റിയ സ്ഥലം ആണല്ലോ!!!!..

രാജീവ്‌ : അത് മതി….

അജു : ഹഹഹ…. എന്നാൽ പോയല്ലോ?

രാജീവ്‌ : ആാാ…

എല്ലാവരും വണ്ടിയിൽ കയറി. അജു മുന്നിലും, ബാക്കിയുള്ളവർ പിന്നിലും.. വണ്ടി പതിയെ ഓടി തുടങ്ങി. അധികം വൈകാതെ അവർ ഒരു കാട്ടു പാതയിലേക്ക് കയറി. പോകും തോറും കാടിന്റെ കനം കൂടി കൂടി വന്നു. കയറ്റവും ഇറക്കവും കടന്നു, പാറക്കെട്ടും, നീർച്ചാലുകളും കടന്നു അവർ മുന്നോട്ടു പോയി. മനോഹരമായ കാട് അവരുടെ മനസ്സിന് കുളിര്മയേകുന്ന കാഴ്ച ആയിരുന്നു. ഏകദേശം ഒരു മണിക്കൂർ സമയം കൊണ്ട് അവർ ഉദ്ദേശിച്ച സ്ഥലത്തു എത്തി. കരിങ്കല്ല് കൊണ്ട് നിർമിച്ച ഒരു ബ്രിട്ടീഷ് ബംഗ്ലാവ്…. മുറ്റത്തു നിറയെ ചെടികൾ….. ഒരു വശത്തു ഊഞ്ഞാലും, കുറച്ച് കസേരകളും, അതിന്റെ നടുക്ക് ഒരു ചെറിയ മേശയും .ജീപ്പ് ആ വീടിന്റെ മുന്നിൽ ചെന്നു നിന്നു.

അജു : എല്ലാവരും ഇറങ്ങിക്കോ,, നമുക്ക് അകത്തു കയറി 10-15 മിനുട്ട് റസ്റ്റ് എടുത്തിട്ട് ബാക്കി പണികൾ നോക്കാം…

അഭി : രാജീവേട്ടാ സ്ഥലം എങ്ങനെ ഉണ്ട്?

രാജീവ്‌ : ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല…

നീതു : അതേ… അടിപൊളി… നല്ല രസം ഉണ്ട്…

അജു : ഇതൊക്കെ എന്ത്…. വെള്ള ചാട്ടം കാണാൻ പോകുമ്പോ ഇതിനും അടിപൊളിയാ….

നീതു : എന്നാൽ വേഗം പോകാം….

അച്ചു : ഹഹ…ചേച്ചിക്ക് വെള്ളത്തിൽ ഇറങ്ങാൻ കൊത്തി ആയെന്നു തോന്നുന്നു.

രാജീവ്‌ : ആദ്യം ഒന്ന് ചൂട് ആയിട്ട് പോകാം… അജു സാദനം എടുക്കു….

അജു : റെഡി….

നീതു : ഞാൻ ബാത്‌റൂമിൽ പോയിട്ട് വരാം…

രാജീവ്‌ : അപ്പോഴേക്കും ഞങ്ങൾ ഇത് ഫിനിഷ് ചെയ്യാം…

നീതു : മ്മ്മ്…

നീതു ബാത്‌റൂമിൽ പോയി വരുമ്പോഴേക്കും അവർ ചെറുത്‌ ഓരോന്ന് അടിച്ചു റെഡി ആയി നിന്നു.

അജു : ആദ്യം നമുക്ക് ഇവിടെ എല്ലാം ഒന്ന് ചുറ്റിക്കാണം…. ഇവിടെ നമുക്ക് ഒരു ചെറിയ കുളം ഉണ്ട്, പിന്നെ അകത്തു ചെറിയ ഒരു മ്യൂസിയം സെറ്റ് അപ്പ്‌ ഉണ്ട്… പിന്നെ കാട് അല്ലേ എന്തെങ്കിലും ഒക്കെ കാണാൻ ഉണ്ടാകും ഹഹഹ…..

രാജീവ്‌ : എന്നാൽ വാ….

അവർ അവിടെ എല്ലാം ചുറ്റി അടിച്ചു… കാടും ചെടികളും, അവിടുത്തെ തണുപ്പും കോടയും എല്ലാം അവര്ക്കിഷ്ട്ടമായി. അവസാനം അവർ അജു പറഞ്ഞ കുള കരയിൽ എത്തി. താമര വിരിഞ്ഞു നിൽക്കുന്ന, കണ്ണുനീർ പോലെ തെളിഞ്ഞ വെള്ളമുള്ള ഒരു മനോഹരമായ ചെറിയ കുളം..

രാജീവ്‌ : എടാ.. ഇതിൽ ഇറങ്ങാൻ പറ്റുമോ?

അജു : ഇറങ്ങാമല്ലോ… ഒരു കുഴപ്പവും ഇല്ലാ…

രാജീവ്‌ : നല്ല ആഴം ഉണ്ടോ?

അജു : ഏയ്‌ രാജീവേട്ടന്റെ നെഞ്ച് വരെയേ കാണു….

രാജീവ്‌ : എന്നാൽ കുറച്ച് സമയം ഇവിടെ ആക്കാം….നിങ്ങൾ ഇറങ്ങുന്നില്ലേ?

നീതു : ഏയ്‌…. എനിക്ക് പേടിയാ….

അഭി : ചേച്ചി ഇറങ്ങുന്നില്ലേൽ ഞാനും ഇറങ്ങുന്നില്ല….

അച്ചു : ചേച്ചി നമുക്ക് ബാക്കി സ്ഥലങ്ങൾ കൂടി കാണാം… അജുവും ചേട്ടനും ഇവിടെ കുത്തി മറിയട്ടെ…

നീതു : ഹാ…. എന്നാൽ ഞങ്ങൾ പോയേച്ചും വരാം…

രാജീവ്‌ : എന്നാൽ നിങ്ങൾ പോയിട്ട് വാ.. അജുമോനെ നീ പോയി കുപ്പി എടുത്തിട്ടു വരുമോ?

Leave a Reply

Your email address will not be published. Required fields are marked *