രാത്രിയിലെ ഉമ്മമഴ – 2

മലകയറും മുമ്പെ ഒരു ചായക്കടയിൽ വണ്ടി നിർത്തി. നല്ല ചൂടുള്ള കടലക്കറിയും പുട്ടും പറഞ്ഞു. ടീഷർട്ടിനുള്ളിൽ നിന്നും പുറത്തേക്ക് തെറിച്ചു നില്ക്കുന ടീച്ചറുടെ മുലയുൾപ്പെടെ ഉള്ള വേഷം കണ്ട് അവിടെ ഉണ്ടായിരുന്നവർ ആക്രാന്തത്തോടെ നോക്കി.
” എടാ നിനക്ക് ഏത്തപ്പഴം വേണോ?“
”ഹേയ് എനിക്ക് വേണ്ട ടീച്ചർക്ക് വേണോ?“
”ഉം ഒരെണ്ണമാകാം“ അർഥഗർഭമായ് അവർ പറഞ്ഞു.
”ചേട്ട ഒരു ഏത്തപ്പഴം മുഴുത്തത് തന്നെ ആയ്ക്കോട്ടെ“ ടീച്ചർ പറഞ്ഞത് കേട്ട് അവിടെ ഇരുന്ന ഒരുത്തൻ വാതുറന്ന് ചിരിച്ചു.
”ഉം എന്തേ മുഴുത്ത ഏത്തപ്പഴം എന്ന് ഇതുവരെ കേട്ടിട്ടില്ലെ?“അയാളെ കളിയാക്കി ടീച്ചർ ചോദിച്ചു. പാവം വിരണ്ടു പോയി.
ടീച്ചർ എണീറ്റു അയാൽ ഒനു ഒതുങ്ങി ഇരുന്നു. എന്താണാവോ ചെയ്യാൻ പോകുന്നതെന്ന് അയാൾക്ക് തോന്നി. ടീച്ചർ തൂക്കിയിട്ട കൊലയിൽ നിന്നും ഒരു നല്ല പഴം ഉരിഞ്ഞെടുത്തു എന്നിട്ട് അത് തൊലിയുരിഞ്ഞു പ്രത്യേക രീതിയിൽ ചുണ്ടുകൾ പൊതിഞ്ഞു. അയാൾ വീണ്ടും വാ പോളിച്ചു. ബില്ല് കൊടുത്ത് പുറത്തിറങ്ങി.
കൈകഴുകുമ്പോൾ നനയാതിരിക്കാനായി അവരുടെ ജാക്കറ്റ് അല്പം കയറ്റി വച്ചിരുന്നു. തിരിച്ചു നടക്കുമ്പോൾ ടീച്ചറുടെ ജീൻസ് താഴ്ന്നു. ഓളം വെട്ടുന്ന കുണ്ടിച്ചാൽ അല്പം കാണാം. അരയിലെ ചുവന്ന കുഞ്ഞു പാന്റി ആ ചാലിലേക്ക് പൂണ്ടു കിടക്കുന്നു. ഞാൻ പെട്ടെന്ന് നോട്ടം പിൻ വലിച്ചു. ഞങ്ങൾ വീണ്ടും യാത്രതുടർന്നു.
”നീ പറഞ്ഞില്ലേലും വീട്ടിലെ സംഗതി ഞാൻ ഊഹിച്ചു “
”എന്ത്?“
”നിന്റെ ഉമ്മാന്റെ ഇല്ലീഗൽ അഫയർ നീ കണ്ടു അതല്ലെ“
എന്റെ മുഖത്ത് നോക്കി ടീച്ചർ ചോദിച്ചു.
”അത് അത്പിന്നെ“
”എന്തിനാ നമുക്കിടയിൽ ഒരു മറ…“ കണ്ണിലേക്ക് നോക്കിയുള്ള ആ ചോദ്യത്തിനു മുമ്പിൽ ഞാൻ പതറി.
”അതെ ടീച്ചർ…ഉമ്മാനോട് എനിക്ക് വലിയ ദേഷ്യമാ ഇപ്പം“

ഡ്രൈവ് ചെയ്യുന്നതിനിടയിൽ ടീച്ചർ പറഞ്ഞു.
” അതിനു നീ എന്തിനാ ഇത്ര ദേഷ്യപ്പെടുന്നത്?“
”ഉമ്മാ അങ്ങിനെ ചെയ്താൽ ആർക്കാ ദേഷ്യം വരാത്തെ?“
” നിനക്ക് എത്രയോ സ്ത്രീകളൂമായി ബന്ധമുണ്ട്. ഇല്ലെ? എനിക്കില്ലെ. എന്തിനു നമുക്കിടയിൽ ഒരു പരിധിക്കപ്പുറം ബന്ധമില്ലെ?“
”അത് അതുണ്ട് പക്ഷെ ഉമ്മാ“
”എന്താ ഉമ്മാക്ക് ആയിക്കൂടെ അവരും ഒരു മനുഷ്യ സ്ത്രീയല്ലെ? സെക്സ് ആവശ്യമല്ലെ..“
”അതൊക്കെനേരാ എന്നാലും എന്തോ..എന്റെ ഒരു പരിചയക്കാരൻ ഓട്ടോറിക്ഷക്കരനുമായി…“
” എടാ മനുഷ്യ ബന്ധങ്ങൾ വിചിത്രമാണ്‌. അവരുടെ രതി സങ്കല്പങ്ങളും അനുഭവങ്ങളും ഒക്കെ വിചിത്രവുമാണ്‌. അവിടെ ജോലിയോ സൊസൈറ്റിയിലെ സ്റ്റാറ്റസോ ഒന്നും വിഷയമല്ല“
”പിന്നെ?“
”നീ ഇതുവരെ എത്ര പെണ്ണുങ്ങളുമായി ചെയ്തിട്ടുണ്ട്?“
”അത് ഇപ്പം ഒരു പത്ത് മുപ്പത് പേരുമായി“
”ഒകെ..ഇതിൽ പലരുമായും നിനക്ക് മാനസികബന്ധം ഉണ്ടായിട്ടാണോ?“
”ആരുമായും പ്രേമം ഇലല. അതൊരു അഡ്ജസ്റ്റ്മെന്റ്“
”ഉമ്മാക്കും അത്രയേ കാണൂ..“
”ഞാൻ പറഞ്ഞില്ലെ മനുഷ്യരുടെ രതിസങ്ക്ല്പങ്ങൾ നമ്മൾ വിചാരിക്കുന്നതിനപ്പുറമാണ്‌. ഇന്ന് നിനക്ക് ഒരു സർപ്രൈസ് ഞാൻ തരാം എന്താ..ഉമ്മാനോട് വഴക്കൊന്നും വേണ്ടാ കേട്ടോ…“
”ഉം“
പെട്ടെന്ന് ഒരു ബൈക്ക് റോങ്ങ് സൈഡിൽ വന്നു.
ടീച്ചർ വണ്ടി വെട്ടിച്ചു അപകടം ഒഴിവാക്കി. പിനെ കുറച്ച് നേരം ഞങ്ങൾ സംസാരിച്ചില്ല.എ ന്തായിരിക്കും സർപ്രൈസ് എന്നായിരുന്നു എന്റെ ചിന്ത.
കയറ്റം കയറുമ്പോൾ തണുത്ത കാറ്റടിക്കാൻ തുടങ്ങി.
”പുറകിലെ ബാഗിൽ നിനക്കുള്ള കോട്ടുണ്ട് എടുത്തിട്ടോ“അവർ പറഞ്ഞു.
ഞാൻ ബാഗ് തുറന്ന് കോട്ടെടുത്ത് ഇട്ടു. നല്ല കോടയുണ്ട്.
ഇടക്ക് മൂത്രമൊഴിക്കാൻ മുട്ടി. ഒന്ന് നിർത്തൻ പറഞ്ഞു.
ബസ്സിലും മറ്റു വണ്ടിയിലും പോകുന്നവർ ഞങ്ങളെ നോക്കുന്നുണ്ട്.”എടാ എനിക്കൊരു പൂതി“
”ഉം എന്താ “
”ഇവിടെ ഓപ്പണായി ഇരുന്ന് മുള്ളാൻ ഒരു പൂതി“
”അയ്യേ ടീച്ചർക്കെന്ത പ്രാന്താണോ..പെർവേർട്ട് ആണൊ“
” ശ്യേ ഇവനെന്ത് ചെക്കനാ..പൂവർ മല്ലു ഞങ്ങളുടെ മുംബൈ പിള്ളാരായിരുന്നേൽ എപ്പം ഒഴിച്ചോളാൻ പറഞ്ഞൂന്ന് ചൊദിച്ചാൽ മതി“

”എങ്കിൽ ചെയ്തോ..നോ പ്രോബ്ലം“
നീ തിരിഞ്ഞു നില്ക്ക്.
”ആഹ മുംബൈക്കരികൾ ഇത്രയ്ക്ക് നാണക്കാരികളാണോ?“
”ഇതേ നിനക്ക് കാണാനല്ല ആ ബസ്സിൽ നിന്നും മല്ലൂസിന്റെ വായിനോട്ടം കണ്ടില്ലെ അവർക്കാ“
” ഹോ നാട്ടുകാർക്ക് ദർശനം നല്കാം ഒപ്പമുള്ള എനിക്കില്ലാ അല്ലെ“
”നീ അങ്ങിനെ ഇപ്പം കാണണ്ട സമയം ആകുമ്പോൾ കണ്ടാൽ മതി.“ അതു പറഞ്ഞവർ ചിരിച്ചു. ഞാൻ പറയാൻ പോയപ്പോഴേക്കും എന്റെ വായ പൊത്തി.
”തിരിഞ്ഞു നില്ക്കെടാ“ ഞാൻ അനുസരണയുള്ള കുട്ടിയായി തിരിഞ്ഞു നിന്നു.”ദേ നോക്കിയാൽ കൊന്നു കളയും ഞാൻ പറഞ്ഞേക്കാം“ അതു പറഞ്ഞ് എന്റെ കവിളിൽ ഒന്നു പിച്ചി ടീച്ചർ നടന്നു നീങ്ങി.
ഞാൻ പക്ഷെ വണ്ടിയുടെ ഗ്ലാസിൽ നോക്കി. എനിക്ക് അതിൽ കാണാം. റോഡ്സൈഡിലെ ബാരിക്കേഡിൽ കയറി നിന്നു എന്നിട്ട് പാന്റ് താഴേക്ക് വലിച്ചു. പാന്റിയും ഊരി. ഹോ എന്തു വലിയ കുണ്ടിയാ. അവർ അവിടെ കുന്തിച്ചിരുന്നു മൂത്രം ഒഴിക്കാൻ തുടങ്ങി. ബൈക്കേൽ വരുന്ന രണ്ടെണ്ണം അത് കണ്ട് കണ്ട്രോൾ പോയി കഷ്ടിച്ചാണ്‌ രക്ഷപ്പെട്ടത്. ഒരു ബസ്സ് കടന്നു പോയി അതിൽ ഇരുന്നവരിൽ ആരൊക്കെയോ ആർത്തുവിളിച്ചു. വേറെയും വണ്ടിയിൽ പോകുന്നവർ കൂക്കിവിളിക്കുന്നത് കേട്ടു.
അവർ എഴുന്നേറ്റു പാന്റ് കേറ്റി എന്നിട്ട് തിരിച്ചു വന്നു. ഒരു ചിരിയും.
”ഹൗ ഇസ് ഇറ്റ്“
”ആ ഞാൻ കണ്ടിലല്ലൊ“
”നീ കാണണ്ട പക്ഷെ കണ്ടവരുടെ ബഹളം എന്റിനെ ഉണ്ട്“
”അയ്യടാ നാണം ഇല്ലത്ത പെണ്ൺ..ടീച്ചറാത്തെ“
”എട ഞാൻ കമ്പസിൽ മാത്രമാ ടീച്ചർ. പുറത്തിറങ്ങിയാൽ നിന്നെയൊക്കെ പോലെ തന്നെയാ“
”അയ്യടാ “
”പോ പോയി ഒഴിക്ക്“
ഞാൻ മൂത്രം ഒഴിച്ചു വന്നു. വീണ്ടും യാത്ര തുടർന്നു. യാത്രയിൽ ഉടനീളം എന്തെങ്കിലും ഒക്കെ പറഞ്ഞ് കലപില കൂട്ടിക്കൊണ്ടിരുന്നു. ഇടക്ക് ചില ഫ്രണ്ട്സ് വിളിച്ചിരുന്നു.

മൊബൈലിൽ ഗൂഗിൾ മാപ്പ് നോക്കി ഏതാണ്ട് മൂന്ന് മണിക്കൂർ യാത്രക്കൊടുവിൽ ഞങ്ങൾ അവിടെ എത്തി.
ഒരു കുന്നിൻ ചരുവിൽ ആണ്‌ തോട്ടം. നല്ല കാലാവസ്ഥ. ഏലവും മറ്റുമായി ഏതാണ്ട് മുപ്പതേക്കർ വരും.
അതിന്റെ ഒരു അറ്റത്താണ്‌ റിസോർട്ട് പോലെ മനോഹരമായ ഫാം ഹൗസ്. ജീപ്പിന്റെ ശബ്ദം കേട്ട് നാല്പത്തഞ്ച് വയസ്സ് പ്രായമുള്ള ഒരാൾ പുറത്തേക്ക് ഇറങ്ങിവന്നു.
”വാ വാ കേറിവാ…“
”ഇത് തോംസൺ വെടിപ്ലാക്കൽ..എന്റെ ഫ്രണ്ട് ടീനയുടെ ഹസ്ബന്റ് “ടീച്ചർ പരിചയപ്പെടുത്തി.
”ഹായ് …ആഷി“ ഞാൻ കൈകൊടുത്തു. അയാളുടെ കൈകൾക്ക് ഒട്ടും ബലമില്ല സ്ത്രെകളുടെ കൈകൾ പോലെ തോന്നി.
”എവിടെ നമ്മുടെ കക്ഷി“ ടീച്ചർ ചോദിച്ചു. അകത്തു നിന്നും വെളുത്തു തടിച്ച് ഏതാണ്ട് ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം ഉള്ള ഒരു സ്തീ പുറത്തേക്ക് വന്നു. ചുരിദാറും ലെഗ്ഗിൻസുമാണ്‌ വേഷം. കൊഴുപ്പുള്ള ശരീരം. മുഖം കൊള്ളാം.

Leave a Reply

Your email address will not be published. Required fields are marked *