രാത്രിയുടെ മറവിൽ – 2

ഉണ്ണി പോയി പിന്നെ എത്രയോ തവണ ഉണ്ണി കോവിലകത്തു വന്നുപോയി കോവിലകം പഴയ പ്രേതാബത്തിലേക്ക് തിരിച്ചുവന്നു പറമ്പിൽ നിറയെ പണിക്കാരും വീട്ടു ജോലിക്കും എല്ലാം ആളുകളായി അതിനിടയിൽ അവിടെ ഒന്ന് സംഭവിച്ചു മാലിനിയും ഉണ്ണിയും തമ്മിൽ പ്രെണയത്തിലായി കാണാൻ ന്നല്ല ചന്തമുള്ള ഉണ്ണിയെ മാലിനിക്ക് എങ്ങനെ ഇഷ്ടപെടാതിരിക്കും മാലിനിക്ക് കുറേ ന്നല്ല ന്നല്ല കോവിലകത്തെ ആലോചനകൾ വന്നു അതൊന്നും മാലിനിക്ക് ഇഷ്ടപ്പെട്ടില്ല അതും പറഞ്ഞു പാർവതി തബുരാട്ടിയും മാലിനിയും തമ്മിൽ വഴക്കായി ഒടുവിൽ മാലിനി ആ രഹസ്യം തമ്പുരാട്ടിയോട് പറഞ്ഞു,. തമ്പുരാട്ടി…മോളെ നിനക്ക് അങ്ങനെ ഒരാഗ്രഹം ഉണ്ടെങ്കിൽ അത് ഞാൻ നടത്തിത്തരില്ലേ നീ ഉണ്ണിയെ കല്യാണം കഴിച്ചാൽ നീ എന്നും ഈ അമ്മയുടെ അടുത്തുണ്ടാവും എന്നെനിക്കറിയാം ഇത് ഞാൻ രാമനോട് ഒന്ന് ചോദിക്കട്ടെ നമ്മുടെ എല്ലാവളർച്ചക്കും റ്റ്കാരണം രാമനാണ് ..,..തമ്പുരാട്ടി രാമനെ വിളിച്ചു….രാമാ രാമാ …..രാമൻ വിളി കേട്ടില്ല തമ്പുരാട്ടി അവിടെ അടുക്കള പണിക്ക് നിൽക്കുന്ന സ്ത്രീയോട് ചോദിച്ചു …..ഉഷേ നീ രാമനെ കണ്ടോ…..രാമേട്ടൻ പറമ്പിലേക്ക് പോയി തമ്പുരാട്ടി ,….എന്നാനീപോയി രാമനോട് ഒന്ന് ഇവിടെവരെ വരാൻ പറയാ…..ഉഷ പറമ്പിൽ പോയി രാമേട്ടനോട് പറഞ്ഞു ….രാമേട്ടാ രാമേട്ടനെ തമ്പുരാട്ടി വിളിക്കുന്നു ,….എന്തിനാണാവോ…..എനിക്കറിയില്ല…രാമൻ വീട്ടിലേക്ക് വന്നു തമ്പുരാട്ടി രാമനോട് കാര്യങ്ങളെല്ലാം പറഞ്ഞു …,അത് ഞാനെന്തുപറയാനാണ് തമ്പുരാട്ടി നിങ്ങൾക് എതിർപ്പില്ലെങ്കിൽ നാടെത്താം എനിക്ക് വിരോധം ഇല്ല….എന്നാ അവനോട് വരാൻ പറയ്യാ….ഉണ്ണിയുടെ കൂട്ടുകാരൻ പോകുമ്പോൾ രാമൻ കാര്യേങ്ങളെല്ലാം അവനോട് പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഉണ്ണി വന്നു മാലിനിയുടെയും ഉണ്ണിയുടെയും കല്ലിയാണമാണ് വെള്ളിയാഴ്ച അതിനുള്ള സ്വർണവും മറ്റുസാധനങ്ങളും വാങ്ങി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കല്യാണത്തിനുള്ള പന്തൽ വർണ കടലാസുകൾകൊണ്ട് അതിമനോഹരമാക്കി …. (മറ്റൊരിടത്, പട്ടാമ്പി) പട്ടാമ്പിയിൽ നിന്നും കുറച്ചു കിഴക്കുമാറി അതിസുന്നരമായ ഒരുസ്ഥലമുണ്ട് പാടശേഖരവും നിളാനദിയും കരിമ്പന കളും തിങ്ങിനിറഞ്ഞ വീടുകളും പാടവരമ്പിലൂടെ കുറച്ചു നടെന്നാൽ നിളാനദിയായി ആ നിളയുടെ തീരത്തായ് ഒരുകൊച്ചു അമ്പലവും ആസ്ഥലത്തിന്റെ പേരാണ് തിരുമാറ്റക്കോട്. തിരുമാറ്റക്കോട് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന അരാളാണ് ദാസൻ വെറും ദാസനല്ല കള്ളൻ ദാസൻ ചെറിയ ചെറിയ കളവുകൾ നടത്തിവന്ന ദാസന് ഒരുമോഹം ഒരുവലിയ കളവ് നടത്തിയാലോ അതിന് ഒറ്റക്ക് പോയാൽ ശരിയാവില്ല എന്ന് ദാസനറിയാം ദാസൻ തന്റെ ഉറ്റസുഹൃത്തായ സലീമിനെ വിളിച്ചു അപ്പോൾ സലീമുണ്ടായിരുന്നത് പെരിന്തൽ മണ്ണയിലായിടുന്നു സലീമും ചന്ദ്രനും ഒറ്റക്കയ്യൻ ബംഗാളി ബാബു ബംഗാളി ബാബു
പണ്ട് ബംഗ്ലാദേശിൽനിന്നും നിന്നും ഇന്തയിലേക്ക് വഴിതെറ്റി വന്നതാണ് അങ്ങനെ എങ്ങനെയോ മംഗലാപുരം എത്തിപ്പെട്ടു അന്ന് എന്തിനോ വേണ്ടി മംഗലാപുരത് പോയ സലീമിന്റെ കയ്യിൽ വന്നുപെട്ടു അങ്ങനെ അന്ന് ഇവരുടെ ഇടയിൽ രണ്ടു ബാബു ഉണ്ടായിരുന്നതുകൊണ്ട് ഇവർ വിളിച്ചതാണ് ബംഗാളി ബാബു എന്ന് അങ്ങനെ അവൻ ആ പേര് പിന്നെ അവനെ വിട്ട് പോയിട്ടില്ല ട്രെയിനിൽ നിന്ന് വീണ് അവന്റെ ഒരുകൈ തോളിനിന്നും അറ്റുപോയി ഒറ്റക്കയ്യനാണെങ്കിലും ആ ഒരു കൈ വച് അവൻ എന്തും ചെയ്യും .പിന്നെ ചന്ദ്രൻ അവനെപ്പറ്റി പറയുകയാണെങ്കിൽ മീശ വടിച്ചു മുറുക്കാൻ മുറുക്കി ഒരുപാട് തണ്ടും താടിയുമുണ്ടങ്കിലും വിശ്വസിക്കാൻ പറ്റാത്തവൻ . പിന്നെ ഇവരുടെ ഒക്കെ തലവൻ സലിം നീണ്ട് തൊട്ടിപോലെയാണെങ്കിലും ഒടുക്കത്തെ ബുദ്ദിയാ പിന്നെ അവന് എപ്പോഴും ഏതെങ്കിലും ഒരുപെണ്ണിനെ കിട്ടണം അതുകൂടാതെ എവിടെയെങ്കിലും പോയി ഒരു ആറു മാസം നിന്നാൽ അവിടെ ഒരുപെണ്ണക്കെ കെട്ടി സെറ്റിലാവും അങ്ങനെ ഇപ്പൊ ഒരുപാട് ഭാര്യ മാരും കുറേ കുട്ടികളും ആയി . ദാസൻ ഇവരെ കാത്തു വീടിനെ ഉമ്മറത്തിരിക്കുകയായിരുന്നു കുറേ ന്നേരമായി കാത്തുനിൽക്കാൻ തുടങ്ങിയിട്ട് …ഈ തെണ്ടികളെ കാണാനില്ലല്ലോ,…ദാസൻ ആരോടെന്നില്ലാതെ പറഞ്ഞു അപ്പോഴാണ് അവർ അവിടെ എത്തിയത് ആ മൂവർ സങ്കം സലിം ദാസനെ കണ്ടപാടെ ചോദിച്ചു….എന്താടാ മയിരാ ദാസാ സുഖല്ലേ ….ഇങ്ങനെ പോകുന്നു സലീമേ …ദാസൻ മറുമ്പടിപറഞ്ഞു …ദാസൻ ചായയുമറ്റും കൊണ്ടുവന്നുകൊടുത്തു.അപ്പോൾ സലിം ചോദിച്ചു…പച്ചക്കിരിക്കുമ്പോൾ ആണോടാ പട്ടി നിന്റെ ചായ…..ദാസൻ വേഗം അകത്തുപോയി ഒന്നര ലിറ്ററിന്റെ രണ്ടുകുപ്പി കൂതറ റമ്മ് കൊണ്ടുവന്നു അവരുടെ മുന്നിൽ വച്ചു ….ഇതുണ്ടായിട്ടാണോടാ നീ ഞങ്ങള്ക് ചായപ്പൊടിന്റെ വെള്ളം കൊണ്ടുവന്നത്…ചന്ദ്രൻ ദാസനോട് ചോദിച്ചു ….അല്ല നിങ്ങൾ വന്നപ്പൊത്തന്നെ കള്ള് തരേണ്ടല്ലോ എന്നുകരുതിയിട്ടാ ചായ തന്നത്…അപ്പോൾ അവർ മൂന്നുപേരും ചിരിച്ചു അവരുടെ ചിരിയിൽ ദാസനും പങ്കുചേർന്നു നിമിഷനേരം കൊണ്ട് അവർ അതിലൊരുക്കുപ്പി കാലിയാക്കി…ഇനിപ്പറ നീ
എന്തിനാ വിളിച്ചേ അതുപറ ദാസാ….ഇവിടുന്ന് കുറച്ചു
അങ്ങോട്ടുപോയാൽ ഒരുവീടുണ്ട് ആ വീട്ടിൽ ഒരുപാട് സ്വർണവും മറ്റു വിലപിടിച്ച സദനകളും ഉണ്ട് ഇതൊക്കെ അവർ വെച്ചിരിക്കുന്നത് വീടിനകത്തു കയറിയാൽ കോണിപ്പടിയുടെ തായെയായി ചാക്ക്
അട്ടി വച്ചിട്ടുണ്ട് ആ ചാക്ക് എടുത്തുമാറ്റിയാൽ തായേക്ക് ഇറങ്ങി പോകാനുള്ള സ്റ്റെപ്പുണ്ട് തായേ എത്തിയാൽ കുറേ വലിയ പെട്ടികളിലായാണ് ഈ സാധനങ്ങളൊക്കെ വച്ചിരിക്കുന്നത് അതുനമ്മൾ അടിച്ചുമാറ്റിയാൽ ജീവിതകാലം മുഴുവൻ ഇരിന്നു തിന്നാനുള്ള വകയുണ്ട് പക്ഷെ രാത്രി എപ്പോഴും ആ വീടിന്റെ ചുറ്റും കാവൽകാരും ഉണ്ട് ഒരാളല്ല ന്നാലുപേർ…. അവർ കുറച്ചുന്നേരം ആലോചിച്ചു അതിനുളിൽ കയറിപ്പറ്റാനുള്ള ബുദ്ദി വന്നത് ബംഗാളി ബാബുവിൽ നിന്നാണ്….പിന്നെ ഞാനൊരുകാര്യം പറയാം നിങ്ങൾ വീടിന്റെ ബാക്കിൽ പോയി നിൽക്കണം ഞാൻ വീടിന്റെ ഗെയ്റ്റിൽ ചെന്ന് കള്ളുകുടിച്ചു ഫിറ്റായവനെ പോലെ അഭിനയിക്കും അപ്പോൾ നാല് പാടും നിൽക്കുന്ന സെക്യൂരുട്ടി ചിലപ്പോൾ എന്റെ അടുത് വന്നേക്കാം അങ്ങനെ അവർ വരുകയാണെങ്കിൽ നിങ്ങൾ ബാക്കിലൂടെ മതിൽ ചാടി ഡോർ പൊളിച്ചു ഉള്ളിൽ കയറണം എന്റെ അടുത്തേക്ക് ഒരാളാണ് വരുന്നെതെങ്കിൽ ഞാൻ അവനെ അങ് തട്ടും പിന്നെ അടുത്തവനെ ടാർഗെറ്റ് ചെയ്യും പക്ഷെ ഒരുകാര്യം നിങ്ങളെല്ലാം ശ്രെദ്ദിക്കണം കൊല്ലുമ്പോൾ ഒരാളുടെയും ശബ്ദ്ദം പുറത്തുവരരുത് എന്തുപറയുന്നു….ബംഗാളി പറഞ്ഞുനിർത്തി . എല്ലാവര്ക്കും അത് ഇഷ്ടമായി എല്ലാവരും ഒരേഷ്വരത്തിൽ പറഞ്ഞു അങ്ങനെചെയ്യാം ഒറ്റക്കയ്യൻ ആണെങ്കിലും മുന്നിൽ വന്നു ചാടുന്ന ഇരയെ ഒരുദയയും ഇല്ലാതെ കൊന്നു തള്ളും അതാണ് ബംഗാളി ബാബു . സലിം ചോദിച്ചു…. നമ്മൾ എത്രമണിക്ക് പോകും ….നമ്മളൊരു രാത്രി ഒന്നര മണിക്ക് അവിടെ എത്തണം അരമണിക്കൂർ അതിനുള്ളിൽ പുറത്തുകടക്കണം ….ചന്ദ്രൻ പറഞ്ഞു നിർത്തി .ഇതെല്ലാം കേട്ട് തരിച്ചിരിക്കുകയായിരുന്നു ദാസൻ . ദാസൻ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *