രാത്രി വിരിയുന്ന പൂ – 3

രാത്രി വിരിയുന്ന പൂ 4

Raathri Viriyunna Poo Part 4 | Author : Mathan

Previous Part


 

ഒരു   കൊച്ചു   സൗന്ദര്യ പിണക്കം  കഴിഞ്ഞു,   മോഹന്റെ   കൂടെ    വീണ    യാത്ര   തിരിച്ചു..

ഒരു   മണിക്കൂർ    ഓടിയ    ശേഷം             കാർ   ഇട റോഡിലേക്ക്      തിരിഞ്ഞപ്പോൾ     ഒരു   ഉൾവിളി  പോലെ      വീണ     വിളിച്ചു   പറഞ്ഞു,

” ഇത്     മായയുടെ    വീട്ടിലേക്ക്         പോകുന്ന    വഴിയല്ലേ…? ”

” ഹമ്… ഒരു   പത്തു   മുപ്പതു    കിലോമീറ്റർ   കൂടിയേ    കാണു… ”

പാതി    കളിയും   പാതി    കാര്യവുമായി,     മോഹൻ    പറഞ്ഞു…

തന്റെ    ഉറ്റ   സുഹൃത്ത്,     മായയെ   കുറിച്ചുള്ള    ത്രസിപ്പിക്കുന്ന    ഓർമകൾ    വീണയുടെ     മനസ്സിൽ   ഇരമ്പി    മറിഞ്ഞു..

മൂന്നു  കൊല്ലകാലം     ദേഹവും     ദേഹിയും   പോലെ    കഴിഞ്ഞ     ഇണ പ്രാവുകൾ…

രതി ജന്യമായ      തന്റെ    മോഹങ്ങൾ      ഊതി   തെളിച്ച     കൂട്ടുകാരിയെ     മറക്കാൻ   വീണക്കാവില്ല…,   വീണയെ     മായയ്ക്കും….!

ഓർമ്മകൾ    തൊട്ടു തൊട്ടു   മനസ്സിൽ   കൂടു കൂട്ടിയപ്പോൾ,     സർവ്വതും    മറന്നു , വീണ      അതിൽ    ലയിച്ചിരുന്നു   പോയി…

പരിസര ബോധവും     സ്ഥല    കാല   ബോധവും      ഇല്ലാതെ,  ഓർമകളുടെ    തീരത്ത്     വീണ….

” നീ   ഇവിടെങ്ങും    അല്ലെ..? പകൽ കിനാവ്     കാണുന്നോ…? ”

മോഹന്റെ    കളി വാക്ക്   കേട്ടാണ്,    വീണയ്ക്ക്    പരിസര ബോധം    ഉണ്ടായത്..

വീണ     സമനില     വീണ്ടെടുത്തു,    നോക്കിയപ്പോൾ,   അതിശയിച്ചു     പോയി…

മായയുടെ    വീടിന്റെ   പോർട്ടിക്കോയിൽ    ആണ്     അവരുടെ        കാർ   ചെന്ന്   നിന്നത്…!

അതിര്   കവിഞ്ഞ    ആനന്ദത്താൽ,  വീണ      മോഹനേട്ടനെ    നോക്കി…

പറഞ്ഞു   തീരും    മുമ്പ്,     തന്നെ    കൂട്ടുകാരിയുടെ     അരികിൽ   എത്തിച്ച     മോഹനേട്ടനോട്      എങ്ങനെ    നന്ദി   പറയണം      എന്നറിയാതെ,     വീണ    കുഴങ്ങി….

വീണ     കാറിൽ    നിന്നും   ഇറങ്ങുമ്പോഴേക്ക്,   ചിരിച്ചു കൊണ്ട്   മായയും         ഹസ്ബൻഡ്,     വിനുവും    ( വിനോദ് ) എത്തി…

അഞ്ചു   മാസങ്ങൾക്ക്    മുന്നേ,  കല്യാണത്തിന്  കണ്ടതാണ്…

വീണ     ഇമ വെട്ടാതെ,   മായയെ    തന്നെ    നോക്കി  നിന്നു…

” പെണ്ണ്   ഒന്ന്   മിനുങ്ങി  ഒന്നുടെ   സുന്ദരി   ആയിട്ടുണ്ട്… മുലകൾ    ഉരുണ്ടു  കൂർത്തു   നില്കുന്നു…!”

അത്   കണ്ടു,   വീണയുടെ    തൊണ്ടക്കുഴി    അനങ്ങിയത്, മായപ്പെണ്ണ്      കണ്ടോ   എന്തോ..?

” എന്താടി… നീ   അന്തം   വിട്ട്   നിക്കുന്നത്..? ”

കള്ള ചിരിയോടെ   മായ    ചോദിച്ചു…

” ഇതെന്തു    മായക്കാഴ്ച്ച    ആണെന്ന്    ഞാൻ   ചിന്തിച്ചു  പോയതാ… ”

വീണ    പറഞ്ഞു..

” വാ… മോളെ… ”

ചേർത്ത്   പിടിച്ചു   കൊണ്ട് പോവാൻ    മായ     കൈ    വീണയുടെ        നേരെ    ആഞ്ഞപ്പോൾ,   മായയുടെ     കക്ഷത്തിൽ           സാമാന്യത്തിൽ   അധികം   വളർന്നു പോയ    മുടി,  സ്ലീവലെസ്   നൈറ്റിയിലൂടെ    കാണാൻ   ഇടയായ    വീണ    നെറ്റി   ചുളിച്ചു…

” കൂടെ   പഠിക്കുമ്പോൾ,   ഒരു                 തരി    മുടി,  കക്ഷത്തിൽ    വച്ചോണ്ട് ഇരിക്കാത്ത   പെണ്ണാ.. “

വീണ    ഓർത്തു…

വീണക്കെന്നല്ല,  ആർക്കും  അത്  കാണാൻ  ബുദ്ധിമുട്ട്  ഉണ്ടാവില്ല…

” സ്ലീവലസ്     ധരിക്കുമ്പോൾ,  പ്രത്യേകിച്ച്,   കക്ഷം   ഷേവ്   ചെയ്യാൻ     ആരേലും   പറഞ്ഞു  കൊടുക്കണോ..? ”

വീണ    ചിന്തിച്ചു…

” തന്റെ    കക്ഷത്തിലെ     നിധി,    എല്ലാരേം   പോലെ,   വീണയും    കണ്ട്   കാണും   എന്നറിഞ്ഞിട്ടും… മായയ്ക്ക്     തെല്ലും          കൂസൽ   ഇല്ലായിരുന്നു…!”

മായയ്ക്കൊപ്പം    കിച്ചനിലേക്ക്    അകമ്പടി       പോകുമ്പോൾ,   വീണയുടെ      മനസിൽ           ഓർമ്മകൾ   തിര തല്ലി…

” ഇപ്പോൾ… മുടി   നിറഞ്ഞ   കക്ഷം… എത്ര   തവണ    ഞാൻ   നക്കി  തോർത്തിയതാ…? കക്ഷത്തിലും    നാവിഴഞ്ഞു    സാവകാശം    മുലക്കുന്നുകളിലും    മുല      വട്ടത്തിലും   ഞെട്ടിലും   ഒക്കെ      നാവ്   ഇളകി    ആടുമ്പോൾ,       മായ   കിടന്നു   പുളയുന്നത്      കണ്മുന്നിലുണ്ട്…!”

ഓർത്ത്   വീണയ്ക്ക്   ചിരി വന്നു…

” മായപ്പെണ്ണിന്   കക്ഷം   നക്കി  കൊടുക്കുന്നത്   വലിയ   ഇഷ്ടോള്ള   കാര്യാ….      അത് കൊണ്ട്   തന്നെ,  കൊതിച്ചി    മിക്കപ്പോഴും    വടിച്ചു  മിനുക്കി   വച്ചേക്കും… ”

ഓർക്കുമ്പോൾ   തന്നെ   വീണയ്ക്കു    പൊടി രസം…

മായയും    വീണയും    മാത്രമായി     നടന്നു   പോയപ്പോൾ,  ചുറ്റിലും   നോക്കി,  വീണ    , മായയുടെ    മാംസംളമായ     ചന്തിയിൽ     പിടിച്ചു…

ഓർക്കപ്പുറത്തു    ആയത് കാരണം,    മായ   ഒന്ന്    ഉലഞ്ഞു പോയി…

” ഓർമ്മ   വരുന്നോ… പെണ്ണേ..? ”

തിരിഞ്ഞു നോക്കി,   ചുണ്ട്   നനച്ചു,   മായ  ചോദിച്ചു…

” ഹമ്… ”

വീണ     അമർത്തി  മൂളി..

” ഞാനും.. ഓർക്കും   മോളെ… ”

മായ   കൊഞ്ചി…

” പെണ്ണേ… സ്ലീവലെസ്   ധരിച്ചിട്ട്   നീ… എന്തേ… കക്ഷം…? ”

വീണ     ചോദിച്ചു..

ഒരു    പുഞ്ചിരി   മാത്രം   ആയിരുന്നു,   മറുപടി…

വീണ    കൂടുതൽ   എന്തേലും   ചോദിക്കാൻ    മിനക്കെട്ടില്ല.

കിച്ചണിൽ    മായയും    വീണയും    കൊച്ചു   വാർത്തമാനത്തിൽ   മുഴുകിയിരിക്കുമ്പോൾ,    വിനോദും    മോഹനും   അങ്ങോട്ട്‌   വന്നു…

” ഇവിടെ… ആരൊക്കെയോ   ചിലർ    ഒരു   സർപ്രൈസ്    കാത്തിരിക്കുന്നതായി     അറിഞ്ഞു….    ഇനിയും     ആ   സർപ്രൈസ്   മറച്ചു   വയ്ക്കുന്നില്ല… ഞാനും   മോഹനും    ഇൻഡോറിൽ   ഒരു   മീറ്റിംഗിന്നായി   പോകുന്നു… നാളെ   മുതൽ   മൂന്നു   ദിവസങ്ങളിൽ     ആണ്   കോൺഫറൻസ്… മൂന്നു   നാൾ  കഴിഞ്ഞു   ഞങ്ങൾ   തിരിച്ചു  വരുന്നത്   വരെ     ഉറ്റ   കൂട്ടുകാരികൾക്ക്     അർമാദിക്കാൻ    ഉള്ള    അവസരം  ആണ്.   ഓർമ്മകൾ     അയവിറക്കാൻ    ഉള്ള   അവസരം… എങ്ങനെ   ഉണ്ട്… ഞങ്ങൾ      ഒരുക്കിയ    സർപ്രൈസ്….? ”

കുസൃതി   ചിരിയോടെ      വിനോദ്       കാര്യം   വെളിപ്പെടുത്തി…

” സൂപ്പർ…!”

വീണയും      മായയും    അന്യോന്യം    കെട്ടി പിടിച്ചു,  ഒരേ   സ്വരത്തിൽ    വിളിച്ചു   പറഞ്ഞു…

” എന്നാലും… ഭയങ്കരന്മാരെ…   ഇതൊരു   വല്ലാത്ത   സർപ്രൈസ്   ആയിപോയി… ”

മായയ്ക്ക്     ഉൾകൊള്ളാൻ   കഴിയുന്നില്ല…

” കണ്ടോ.. കണ്ടോ… അവരുടെ   ഒരു   സന്തോഷം…!  നമ്മുടെ   കൂടെ   ഉള്ളതിലും      സന്തോഷമാ… അവർക്ക്…. ”

മോഹൻ    വീണയേം    മായയേം   ഒന്നിരുത്തി…

” തന്നെ…! കണക്കായി   പോയി………. ”

മായയെ      പൂണ്ടടക്കം    പിടിച്ചു,   ഉമ്മ   വച്ച്,  വീണ    പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *