രാധികയുടെ ട്യൂഷൻ

പഴയ ആ വീട് ഒക്കെ മാറിയിരുന്നു വന്നപ്പോൾ രണ്ടു മുറിയിൽ ഒന്നിൽ അമ്മ മറ്റേതിൽ അവരും വീട് ആണേൽ ചെറിയ ചോർച്ച ഒക്കെ വന്നിട്ട് ഷീറ്റ് ഇട്ടേക്കുന്നു. അമ്മയുടെ അവസ്ഥ ആണ് മോശം. അങ്ങനെ ഞാൻ അവിടെ നിന്നാൽ സെരിയാവില്ല എന്ന് കരുതി ഞാൻ മേടിച്ച വീട്ടിലേക്കു പോയി. അവിടെ ചെന്നപ്പോ ഇടക്കൊക്കെ വന്നു വൃത്തിയാക്കിയിട്ടിട്ടില്ലപോലെ ആയിരുന്നു. ഞാൻ ഫോണിൽ നിന്നും കുട്ടന്റെ അമ്മയെ വിളിച്ചു അവരുടെ കൈവശം ആയിരുന്നല്ലോ താക്കോൽ ഞാൻ വിളിച്ച പാടെ എടുത്തു. വിശേഷങ്ങൾ ഒക്കെ ചോദിച്ചു.

അങ്ങനെ ഞാൻ നാട്ടിൽ എത്തിയ വിവരം ഒക്കെ പറഞ്ഞപ്പോ അവർ ഓടി വന്നു. അന്ന് വന്നപ്പോഴാണ് കുട്ടനെയും അമ്മയെയും ഞാൻ സീരികുമോന്നു കാണുന്നത് പോലും. ഇപ്പോ അവനാകെ വളർന്നു അത്യാവശ്യം size ഒക്കെ ആയി. ഒരു 23വയസുകാരൻ പയ്യൻ. ഞാൻ അവരോടൊപ്പം വിശേഷങ്ങൾ ഒക്കെ പങ്കു വച്ചു. ഹസിനെ പറ്റി ചോധിച്ചപോൾ എനിക്ക് പറയാൻ കഴിയുമായിരുന്നില്ല ഹസ് അവിടെ ജോലിയിൽ ആണ് എന്നൊരു കള്ളം പറഞ്ഞു. അങ്ങനെ അവർ ഇപ്പോ നേരത്തെ കിടന്നിടത്തു നിന്നും മാറി ഇപ്പോ ഇവിടെ അടുത്താണ്എ ന്നൊക്കെ പറഞ്ഞപ്പോ എനിക്കൊരു ആശ്വാസം തോന്നിയത് അതിനിടയിൽ ആ ചേച്ചി വീണ്ടും ഒരു വിവാഹം കഴിച്ചിരുന്നു കൂടെ ജോലി ചെയ്തിരുന്ന ഒരു തമിഴൻ അവർക്കു ഒരു കുട്ടിയും ഉണ്ട് വേറെ.

കുട്ടൻ ആണേൽ ഇപ്പോഴും പഠിത്തം ഡിഗ്രി തന്നെ ആണ് ഇടക്ക് കുറച്ചു എക്സാം ഒക്കെ പോയി അതുകൊണ്ട് അത് എഴുതി എടുക്കാനുള്ള പരുപാടിയിലാണ് എന്ന് പറഞ്ഞു. അങ്ങനെ ഞാൻ ആ വീടിന്റെ താക്കോൽ മേടിച്ചു പാല് കാച്ചൽ നടത്തി അമ്മയെയും അവിടേക്കു കൂട്ടി കൊണ്ട് വന്നു ഞാൻ അമ്മയെ കൂട്ടി കൊണ്ട് വന്നപ്പോ അവർ ഒന്നും മിണ്ടിയില്ല എന്തോ ഒഴിഞ്ഞു പോയപോലെ ആയിരുന്നു. പിന്നെ അമ്മ ഇവിടെ വന്നു കഴിഞ്ഞു രണ്ടു മൂന്നു മാസത്തിനു ശേഷം മരിച്ചു അത് ഞാൻ അറിയിച്ചിങ്കിലും അവരൊക്കെ വന്നു കണ്ടിട്ട് പോയി അത്ര മാത്രം.

പിന്നെ ഞാനും മക്കളും തനിച്ചു. ആയിടക്കാണ് കള്ള് കുടിയനാമാരുടെ ശല്യം വന്നത് അവിടെ അടുത്തു പുഴയുള്ളത് കൊണ്ട് വാഹനത്തിന്റെ സൗണ്ടും ഒച്ചപ്പാടും ആണ്. അതുകൊണ്ട് കുട്ടന്റെ അമ്മ ആണ് അതിനൊരു പരിഹാരം പറഞ്ഞത് കുട്ടനെ തത്കാലം അവിടെ നിർത്താം ക്ലാസ് കഴിഞ്ഞു അവിടെ വന്നു നിന്നോളും എന്നൊക്കെ പറഞ്ഞു എനിക്കതു വലിയൊരു ആശ്വാസം ആയെങ്കിലും അവനോടു ചോദിച്ചിട്ട് മതി എന്ന് ഞാൻ പറഞ്ഞു. അങ്ങനെ അവനു അത് സന്തോഷം ഉള്ളൂ എന്നറിഞ്ഞതിൽ എനിക്ക് അതൊരു സന്തോഷം തന്നെ ആയിരുന്നു.

അവൻ കുട്ടികളുമായി അടുത്തു. അങ്ങനെ രാത്രി കിടക്കുന്നതു ഒക്കെ എന്റെ വീട്ടിലായി ആഹാരം കഴിക്കുന്നതും ഒക്കെ പറമ്പിലെ കുറച്ചു തെങ്ങു ഉണ്ട് പിന്നെ അവിടെ കുറച്ചുകുട്ടികൾക്കു ഞാൻ വൈകിട്ട് ട്യൂഷൻ എടുക്കുന്നുണ്ട് അതും കുട്ടന്റെ അമ്മയുടെ സഹായത്താൽ. ബാങ്കിൽ പണം ഉണ്ടേലും ഇനി ഭാവിയിൽ അത് പോരാ എന്ന് എനിക്ക് അറിയാം പിന്നെ കടയിലൊക്കെ പോയി വരാൻ ഞാൻ ഒരു സ്കൂട്ടി മേടിച്ചു എങ്കിൽ പോലും പോകുന്നതൊക്കെ കുട്ടൻ ആണ്.ഒറ്റ നില യിൽ മൂന്നു മുറികൾ ഉള്ളതിൽ കുട്ടികൾക്ക് വാശി പിടിച്ചത് കൊണ്ട് ഒരെണ്ണം അവർക്കു നൽകി മറ്റൊന്നിൽ കുറെ സാധനങ്ങളും ഉണ്ട് അവിടെ ഒരു സോഫയിൽ ആണ് കുട്ടൻ കിടക്കാറുണ്ടായിരുന്നത് അതിൽ സൗകര്യം കുറവായിരുന്നു.

 

പിന്നെ ഞങ്ങൾ വൈകിട്ട് സംസാരിച്ചിരിക്കും ടീവി കാണുന്നതൊക്കെ കുറവാ അവനും മിണ്ടി പറയാൻ ആണ് ഇഷ്ടം. കുട്ടികളും അവന്റെ വാക്കു കേൾക്കാൻ കാത്തിരിക്കും. അങ്ങനെ ഒരു ദിവസം ആണ് നല്ല ഇടിയും മഴയും ഉള്ള ദിവസം രാത്രി ഞങ്ങൾ സംസാരിക്സിരികുമ്പോ കറന്റ് പോകുന്നത് അന്ന് ഞാൻ നാട്ടിലേക്കു വന്നിട്ട് ഏതാണ്ട് ഒരു മാസം ആയുള്ളൂ.ഞാൻ കുട്ടികൾ കൊണ്ട് കിടത്തി വന്നു കുട്ടൻ അന്നേരം അവന്റെ മുറിയിലേക്ക് പോകാൻ ഇരിക്കുബോഴാണ് ഞാൻ പറയുന്നത് ടാ എനിക്ക് ഒറ്റക് വയ്യ നീ ഉറക്കം വരുന്ന വരെ ഒന്ന് ഇരിക്ക് എന്ന്.

 

അവനും അത് സമ്മതിച്ചു. അങ്ങനെ ഞങ്ങൾ നാട്ടിലെ വീട്ടിലെ കാര്യവും ഒക്കെ പറഞ്ഞു യിരുന്നു മഴ തോരാതെ പെയ്യുകയാണ് നല്ല തണുപ്പും കുളിരുംമെല്ലെ മെല്ലെ എനിക്ക് ഉറക്കം വരുന്നതായി മനസിലായി ഞാൻ അവനോടു പറയാൻ തുടങ്ങി അവനും എണീറ്റു പോകാൻ തുടങ്ങുവായിരുന്നു. എനിക്കറിയാമായിരുന്നു അവിടെ നല്ല തണുപ്പുണ്ട് ആ സോഫയിൽ കിടന്നുറങ്ങാൻ കഴിയില്ല എന്ന് പിന്നെ അപ്പുറത്ത് കുട്ടികൾ ആണ് അതുകൊണ്ട് അവനോടു ഇവിടെ കിടന്നോളാൻ പറഞ്ഞു. ആദ്യം ഒന്നും വേണ്ടാന്ന് പറഞ്ഞെങ്കിലും അവൻ സമ്മതിച്ചു പിന്നെ. ഞാൻ രാത്രി ഒരു മാക്സി bra ഷഡി ഇടാറില്ല പക്ഷെ അന്ന് നല്ല മഴയും തണുപ്പ് ഒക്കെ ഉള്ളത്കൊണ്ട് ഇട്ടു എന്നാൽ പോലും ഉള്ളിലേക്ക് തണുപ്പ് അടിക്കും ഒരു പോളിസ്റ്റർ പോലെ ഉള്ള nice മെറ്റീരിയൽ ആണ് തുണി കനം കുറവും സിൽക്ക് പോലെ ഉള്ളതും ആണ്. ഞാൻ കിടന്നു ഒരു ബ്ലാങ്കറ്റ് എടുത്തു പുതച്ചു.

 

അവനും തൊട്ടരുകിൽ കിടന്നു. എന്തോ കിടന്നപ്പോഴേല്ക്കും ഞാൻ അങ്ങ് മയങ്ങി കാലിൽ എന്തോ തണുക്കുന്നപോലെ എനിക്ക് ഫീൽ ചെയ്തു. പക്ഷെ ഞാൻ പുതപ്പ് കാലുകൊണ്ട് ചവിട്ടി പുതച്ചു. കുറച്ചു കഴിഞ്ഞപ്പോ എന്റെ കാലുകളിൽ എന്തോ തരിക്കുന്നപോലെ അരിച്ചു കേറുന്നപോലെ നല്ല ഉറക്കം ആയിരിന്നത്കൊണ്ടുജ് അത് എനിക്ക് അത്ര കാര്യമായി തോന്നിയില്ല. പക്ഷെ മെല്ലെ മെല്ലെ എന്തോ അത് മാക്സിക്കുള്ളിലൂടെ ആണ് കേറുന്നപോലെ എനിക്ക് ഫീ ചെയ്തത്.മെല്ലെ ഞാൻ കണ്ണ് ചിമ്മി ചിമ്മി തുറന്നു ഒന്നും കാണുന്നില്ല എണീക്കാൻ തോന്നുന്നില്ല കിടക്കുമ്പോ നാടിഞരമ്പുകൾ ലൂസായി പോകുന്നത് കൊണ്ടാവും. മെല്ലെ എന്റെ പുതപ്പ് കാലിലൂടെ മാറുന്നതായി എനിക്ക് തോന്നി തോന്നൽ ആകാം എന്ന് വിചാരിച്ചതു പക്ഷെ അല്ല മെല്ലെ തണുപ്പ് എന്റെ കാലിൽ തൊടുന്നപോലെ തോന്നി.

ഞാൻ കാലുകൾ ചേർത്ത് വച്ചു ഞാൻ പുതപ്പ് വലിച്ചിടാൻ നോക്കുമ്പോൾ പുതപ്പ് ഇല്ലാ ദേഹത്ത്. ഞാൻ രണ്ടു സൈഡിലും കൈ കൊണ്ട് തപ്പി നോക്കി ഇല്ലാ ഇനി താഴേക്കു വീണോ ഞാൻ നോക്കി ഇരുട്ടാണ്. മെല്ലെ തണുപ്പ് കാലിൽ മുട്ടി ഉരുമ്മുന്നപോലെ കുളിർ കാറ്റു അടിക്കുന്ന ഒരു സുഖം എന്തോ കെട്ടിപിടിച്ചു കിടക്കാൻ ഒരു മോഹം പക്ഷെ എന്തോ ഞാൻ വീണ്ടും തപ്പി പക്ഷെ കൈ എത്തിയത് കുട്ടന്റെ അടുത്തു കുട്ടനും ഞാനും ചേർന്ന് ചെർന്ന.അപ്പോഴാണ് കുട്ടന്റെ മേലെ പുതപ്പിൽ എന്റെ കൈ മുട്ടിയത് ഞാൻ പുതപ്പ് വലിച്ചപ്പോൾ മെല്ലെ മേലെ കുട്ടൻ എന്റെ അരുകിലേക്ക് നീങ്ങി വരുന്നുണ്ടോ എന്ന് തോന്നി.

മെല്ലെ മെല്ലെ കുട്ടൻ കൈ കൊണ്ട് എന്നെ കെട്ടി പിടിച്ചു എന്റെ അരക്കു ചുറ്റും. ഞാൻ കൈ മാറ്റാൻ നോക്കിയപ്പോ അവന്റെ വിരലുകൾ എന്റെ ഇടുപ്പിൽ കൂടുതലായി അമർത്തി. മെല്ലെ അവന്റെ ശ്വാസം എന്റെ കാതിലും മുഖത്തും അടിക്കാൻ തുടങ്ങി.