രാധികയുടെ ട്യൂഷൻ 1

ഞാനും മക്കളും ഇപ്പോ നാട്ടിലേക്കു പൊന്നു ഇപ്പോ നാട്ടിൽ വന്നിട്ട് ഒന്നര കൊല്ലം.. മനോഹർ തരാനുള്ള പൈസ തന്നു. ഞാൻ കുട്ടികളെ നാട്ടിലെ സ്കൂളിൽ ആക്കി ഞാനിപ്പോ എന്റെ പുതിയ വീട്ടിലാണ് എന്റെ അനിയൻ ഒരു പെണ്ണിനെ സ്നേഹിച്ചു കെട്ടി കൊണ്ട് വന്നു ഇപ്പോ ഒരു കുഞ്ഞും ആയി ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല കുരെ ആയി നാട്ടിലേക്കു വിളിച്ചിട്ടും കാര്യങ്ങൾ തിരക്കിയിട്ടും അതിനിടയിൽ കേസും. ഞാൻ പഴയ വീട്ടിലേക്കു ചെല്ലുമ്പോ എന്നെ സ്നേഹിച്ച അനിയനും അമ്മയും ഒക്കെ കാണും ഓടി വരും എന്നൊക്കെ പ്രേതീക്ഷിച്ചു പക്ഷെ എല്ലാം വെറുതെ ആയിരുന്നു എന്നെ കണ്ടപ്പോ ആരാണെന്നു പോലും മനസിലാകാതെ എന്തൊക്കെയോ ഒരു സുഹൃത്ത് എന്നപോലെ ആണ് സംസാരിച്ചത് അനിയൻ അവൻ കേട്ടി കൊണ്ട് വന്ന പെണ്ണ് വന്നു വിശേഷങ്ങൾ ചോദിച്ചു ചായ ഒക്കെ തന്നു.

പഴയ ആ വീട് ഒക്കെ മാറിയിരുന്നു വന്നപ്പോൾ രണ്ടു മുറിയിൽ ഒന്നിൽ അമ്മ മറ്റേതിൽ അവരും വീട് ആണേൽ ചെറിയ ചോർച്ച ഒക്കെ വന്നിട്ട് ഷീറ്റ് ഇട്ടേക്കുന്നു. അമ്മയുടെ അവസ്ഥ ആണ് മോശം. അങ്ങനെ ഞാൻ അവിടെ നിന്നാൽ സെരിയാവില്ല എന്ന് കരുതി ഞാൻ മേടിച്ച വീട്ടിലേക്കു പോയി. അവിടെ ചെന്നപ്പോ ഇടക്കൊക്കെ വന്നു വൃത്തിയാക്കിയിട്ടിട്ടില്ലപോലെ ആയിരുന്നു. ഞാൻ ഫോണിൽ നിന്നും കുട്ടന്റെ അമ്മയെ വിളിച്ചു അവരുടെ കൈവശം ആയിരുന്നല്ലോ താക്കോൽ ഞാൻ വിളിച്ച പാടെ എടുത്തു. വിശേഷങ്ങൾ ഒക്കെ ചോദിച്ചു.

അങ്ങനെ ഞാൻ നാട്ടിൽ എത്തിയ വിവരം ഒക്കെ പറഞ്ഞപ്പോ അവർ ഓടി വന്നു. അന്ന് വന്നപ്പോഴാണ് കുട്ടനെയും അമ്മയെയും ഞാൻ സീരികുമോന്നു കാണുന്നത് പോലും. ഇപ്പോ അവനാകെ വളർന്നു അത്യാവശ്യം size ഒക്കെ ആയി. ഒരു 23വയസുകാരൻ പയ്യൻ. ഞാൻ അവരോടൊപ്പം വിശേഷങ്ങൾ ഒക്കെ പങ്കു വച്ചു. ഹസിനെ പറ്റി ചോധിച്ചപോൾ എനിക്ക് പറയാൻ കഴിയുമായിരുന്നില്ല ഹസ് അവിടെ ജോലിയിൽ ആണ് എന്നൊരു കള്ളം പറഞ്ഞു. അങ്ങനെ അവർ ഇപ്പോ നേരത്തെ കിടന്നിടത്തു നിന്നും മാറി ഇപ്പോ ഇവിടെ അടുത്താണ്എ ന്നൊക്കെ പറഞ്ഞപ്പോ എനിക്കൊരു ആശ്വാസം തോന്നിയത് അതിനിടയിൽ ആ ചേച്ചി വീണ്ടും ഒരു വിവാഹം കഴിച്ചിരുന്നു കൂടെ ജോലി ചെയ്തിരുന്ന ഒരു തമിഴൻ അവർക്കു ഒരു കുട്ടിയും ഉണ്ട് വേറെ.

കുട്ടൻ ആണേൽ ഇപ്പോഴും പഠിത്തം ഡിഗ്രി തന്നെ ആണ് ഇടക്ക് കുറച്ചു എക്സാം ഒക്കെ പോയി അതുകൊണ്ട് അത് എഴുതി എടുക്കാനുള്ള പരുപാടിയിലാണ് എന്ന് പറഞ്ഞു. അങ്ങനെ ഞാൻ ആ വീടിന്റെ താക്കോൽ മേടിച്ചു പാല് കാച്ചൽ നടത്തി അമ്മയെയും അവിടേക്കു കൂട്ടി കൊണ്ട് വന്നു ഞാൻ അമ്മയെ കൂട്ടി കൊണ്ട് വന്നപ്പോ അവർ ഒന്നും മിണ്ടിയില്ല എന്തോ ഒഴിഞ്ഞു പോയപോലെ ആയിരുന്നു. പിന്നെ അമ്മ ഇവിടെ വന്നു കഴിഞ്ഞു രണ്ടു മൂന്നു മാസത്തിനു ശേഷം മരിച്ചു അത് ഞാൻ അറിയിച്ചിങ്കിലും അവരൊക്കെ വന്നു കണ്ടിട്ട് പോയി അത്ര മാത്രം.

പിന്നെ ഞാനും മക്കളും തനിച്ചു. ആയിടക്കാണ് കള്ള് കുടിയനാമാരുടെ ശല്യം വന്നത് അവിടെ അടുത്തു പുഴയുള്ളത് കൊണ്ട് വാഹനത്തിന്റെ സൗണ്ടും ഒച്ചപ്പാടും ആണ്. അതുകൊണ്ട് കുട്ടന്റെ അമ്മ ആണ് അതിനൊരു പരിഹാരം പറഞ്ഞത് കുട്ടനെ തത്കാലം അവിടെ നിർത്താം ക്ലാസ് കഴിഞ്ഞു അവിടെ വന്നു നിന്നോളും എന്നൊക്കെ പറഞ്ഞു എനിക്കതു വലിയൊരു ആശ്വാസം ആയെങ്കിലും അവനോടു ചോദിച്ചിട്ട് മതി എന്ന് ഞാൻ പറഞ്ഞു. അങ്ങനെ അവനു അത് സന്തോഷം ഉള്ളൂ എന്നറിഞ്ഞതിൽ എനിക്ക് അതൊരു സന്തോഷം തന്നെ ആയിരുന്നു.

അവൻ കുട്ടികളുമായി അടുത്തു. അങ്ങനെ രാത്രി കിടക്കുന്നതു ഒക്കെ എന്റെ വീട്ടിലായി ആഹാരം കഴിക്കുന്നതും ഒക്കെ പറമ്പിലെ കുറച്ചു തെങ്ങു ഉണ്ട് പിന്നെ അവിടെ കുറച്ചുകുട്ടികൾക്കു ഞാൻ വൈകിട്ട് ട്യൂഷൻ എടുക്കുന്നുണ്ട് അതും കുട്ടന്റെ അമ്മയുടെ സഹായത്താൽ. ബാങ്കിൽ പണം ഉണ്ടേലും ഇനി ഭാവിയിൽ അത് പോരാ എന്ന് എനിക്ക് അറിയാം പിന്നെ കടയിലൊക്കെ പോയി വരാൻ ഞാൻ ഒരു സ്കൂട്ടി മേടിച്ചു എങ്കിൽ പോലും പോകുന്നതൊക്കെ കുട്ടൻ ആണ്.ഒറ്റ നില യിൽ മൂന്നു മുറികൾ ഉള്ളതിൽ കുട്ടികൾക്ക് വാശി പിടിച്ചത് കൊണ്ട് ഒരെണ്ണം അവർക്കു നൽകി മറ്റൊന്നിൽ കുറെ സാധനങ്ങളും ഉണ്ട് അവിടെ ഒരു സോഫയിൽ ആണ് കുട്ടൻ കിടക്കാറുണ്ടായിരുന്നത് അതിൽ സൗകര്യം കുറവായിരുന്നു.