രാവിലെയുള്ള ഷംനയുടെ നടത്തം – 1 2

( എന്തായാലും ഒരു സെൻ്റി അടിച്ചു നോക്കാം എന്ന് ഞാൻ കരുതി)

അല്ലേലും താത്തയെ പോലെ ഇത്ര സുന്ദരി ആയ ആൾക്ക് എന്നെ ഒന്നും ഇഷ്ട്ടം ആവില്ലല്ലോ..

ഷംന – എന്താ നീ പറയുന്നത്..ഒരു കുട്ടി ആയി..എന്നിട്ട് ആണ് ഇനി ലൈൻ ഒക്കെ…നിനക്ക് എന്താ ഒരു കുഴപ്പം..ഇഷ്ടപ്പെടാൻ ഒക്കെ ഉള്ളത് ഉണ്ട്.

അല്ല താത്തക്ക് എന്നെ ഇഷ്ടം അല്ല..അത് പറഞാൽ മതി

ഷംന – ആണോ..എന്നാൽ ഇഷ്ടമല്ല..കഴിഞ്ഞില്ലേ പ്രശ്നം..

ഞാൻ അതും ചീറ്റി പോയ സങ്കടത്തിൽ വീട്ടിലേക്ക് നടക്കാൻ തുടങ്ങി..താത്ത അത് കണ്ട് പിന്നാലെ വരുമ്പോൾ ഞാൻ വേഗത കൂട്ടി..

ഷംന – ഒന്ന് മെല്ലെ നടക്ക്..ഞാനും ഉണ്ട്..

നടന്നു എത്തുന്നില്ല എന്ന് കണ്ട് ഒന്ന് ഓടി എൻ്റെ കയ്യിൽ പിടിച്ചു ഒപ്പം നടന്നു..

ഷംന ,- എന്താ പ്രശ്നം…

എനിക്ക് ഇഷ്ടം ആണ് ഷംന താത്തയെ….i love u

ഷംന – വേറെ ഒരു പെണ്ണിനേയും കിട്ടിയില്ലേ നിനക്ക്..ഞാനോ

അതെ..എന്തേ..ഇത്ര സുന്ദരിയെ എനിക്ക് ഇഷ്ടപ്പെട്ടു കൂടെ …അത് എൻ്റെ ഇഷ്ടം അല്ലേ..

ഷംന – ഇത് നമ്മുക്ക് പിന്നെ സംസാരിക്കാം…ഇപ്പൊ വേണ്ട..

ഞാൻ ഒന്നും മിണ്ടാതെ നടന്നു..ഗേറ്റിൽ എത്തിയതും

ഷംന – ശരി മനു..ഫ്രീ ആവുമ്പോൾ വിളിക്ക്..

ഞാൻ ഒന്നിനും ഇല്ലെ…

ഞാൻ പിന്നെ ഒന്നും മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറി പോയി..

ഉച്ചക്ക് താത്ത വാട്ട്സ്ആപ്പിൽ കുറെ മെസേജ് അയക്കുന്നു.. ഹായ്, ഹലോ എന്നൊക്കെ കുറെ..എല്ലാം ഞാൻ കണ്ടു മറുപടി കൊടുക്കാതെ ഇരുന്നു .
കുറെ കഴിഞ്ഞു താത്ത ഫോണിൽ വിളിച്ചു..

ഷംന – എന്താടാ.ഇത്..മിണ്ടാതെ ഇരിക്കുന്നത്..ആകെ ബോറിംഗ് ആണ് ഇവിടെ

ഇവിടെയും..നമ്മളെ ഒന്നും പറ്റില്ലല്ലോ…അല്ലേ..

ഷംന – നീ ഇഷ്ടപ്പെട്ടോ..പ്രശ്നം ഇല്ല..പോരെ

അപ്പോ താത്തക്ക് ഇഷ്ടം അല്ലല്ലോ

ഷംന – ഇക്ക ഇല്ലെ ഇഷ്ടപ്പെടാൻ…

അത് ഉണ്ട്..ഇക്കയെ കഴിഞ്ഞു എനിക്ക് ഒരു സ്ഥാനം തന്നാൽ മതി

ഷംന – എന്ത്

ഇക്ക യെ അല്ലേ നല്ലോണം ഇഷ്ടം..അത് കഴിഞ്ഞ് ഇഷ്ടതിൽ രണ്ടാം സ്ഥാനം മതി എനിക്ക് എന്ന്..അത് പറ്റൂലെ

ഷംന – എന്താപ്പോ ഞാൻ പറയ നിന്നോട്

പറ താത്ത..അല്ലേൽ പിന്നെ ഞാൻ ഒരിക്കലും താത്തയുടെ മുന്നിൽ വരില്ല..

ഷംന – ശരി..രണ്ടാം സ്ഥാനം തരാം..

തരില്ലെ..

ഷംന – ഹാ നോക്കാം

നോക്കാം എന്നോ..ഇപ്പൊ മുതൽ

ഷംന – ശരി

പ്രോമിസ് ചെയ്യണം..

ഷംന – എന്ത്

ഷംന താത്ത എല്ലാ കാര്യത്തിലും എൻ്റെ കൂടെ വേണം..ഇക്കയുടെ അത്ര അല്ലേലും എനിക്ക് രണ്ടാം സ്ഥാനം മതി മനസ്സിൽ..എന്തും തുറന്നു പറയാനും പരസ്പരം സന്തോഷവും സങ്കടവും പറയാൻ …എന്തിനും..

ഷംന – ഞാൻ നിൻ്റെ ലൈൻ ആവണം ..അതല്ലേ പറഞ്ഞു വരുന്നേ..

അതെ

ഷംന ,- നടക്കില്ല..

എൻ്റെ താത്ത..ഞാനും ഈ പ്രണയം അറിഞ്ഞിട്ട് ഇല്ല.. താത്തയും അത്ര അറിഞ്ഞിട്ടു ഇല്ലല്ലോ..നമ്മുക്ക് ചുമ്മാ നോക്കാം..എന്താ അതിൻ്റെ ഫീൽ എന്ന്..

ഷംന – അത് വേണോ

വേണം.പ്രോമിസ് ചെയ്യ്..മോൾ ആണ് സത്യം വേക്ക്

ഷംന – മോൾ ആണേൽ സത്യം..പോരെ..
രാത്രി വിളിക്കാം.. ബൈ

ശരി..എപ്പോൾ ..

ഷംന – ഉമ്മ ഉറങ്ങിയിട്ട്..10 മണിക്ക്..

ഞാൻ ഒരു ഉറക്കം ഉറങ്ങി..പിന്നെ കളിക്കാനും ജിമ്മിലും പോയി വന്നു കുളിച്ചു കഴിച്ചു വന്നു കിടന്നു..

താത്ത ടൈപ്പ് ചെയ്യുന്നു

ഫ്രീ ആണോ?

അതെ

താത്ത ഇങ്ങോട്ട് വിളിച്ചു…ഓരോന്ന് സംസാരിച്ചു..ഞാൻ പതിയെ താത്തയുടെ കുടുംബ ജീവിതത്തിലേക്ക് കയറി ചോദിച്ചു..

താത്ത ഇക്ക എങ്ങനെ ആണ് ആള്..റൊമാൻ്റിക് ആണോ?

ഷംന – എവിടെ..അതിനു ഒന്നും ആൾക്ക് നേരം ഇല്ലല്ലോ.. ഫുൾ തിരക്ക് അല്ലേ..

താത്തക്ക് പറഞ്ഞു നോക്കിക്കൂടെ… അപ്പോൾ താത്ത ഹാപ്പി ആവില്ലേ

ഷംന – ഇക്കയുടെയും ഉമ്മയുടെയും അടുത്ത് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല..അവരു പറയുന്നത് ആണ് ശരി..

ഞാൻ ചോദിച്ചാൽ ദേഷ്യപെടുമോ?

ഷംന – ഇല്ല

അപ്പോള് സെക്സ് ലൈഫിൽ ഇക്ക യും താത്തയും ഹാപ്പി അല്ലെ?

ഷംന – ഇക്ക യുടെ കാര്യം എനിക്ക് അറിയില്ല….ഞാൻ ഹാപ്പി അല്ല

അത് എന്താ താത്ത

.ഷംന – അത് കുറെ പറയാൻ ഉണ്ട്..എങ്ങനെയാ പറയാ…മെസ്സേജ് അയക്കാം..

ശരി..

ഫോൺ കട്ട് ആക്കി മെസ്സേജ് അയക്കാൻ തുടങ്ങി..ഞാൻ നല്ല പോലെ നിർബന്ധിച്ച് എല്ലാം മനസ്സിലാക്കി..

Leave a Reply

Your email address will not be published. Required fields are marked *