രേവതിയുടെ അഭിനിവേശം – 1 9അടിപൊളി 

നിത്യ: എന്താണ് മാഷെ നിങ്ങൾ പുറത്ത് സ്ഥിരം താമസം ആകാൻ തന്നെയാണോ പ്ലാൻ, ഈ പാവപെട്ട മാടപ്രാവിനെ ഒറ്റക്കാക്കി നിങ്ങൾ അവിടെ വല്ല മതാമേനെ സെറ്റ് ആക്കിയിട്ടുണ്ടോ?”
ഞാൻ “ ആഹാ ഞാൻ അതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല, താങ്ക്സ് നിത്യ ഫോർ ദി ഐഡിയ. ഒന്നു പയറ്റി നോക്കാം. അല്ലെ രേവു?
രേവു “ ഉവ്വ, അങ്ങനെ വല്ലോം ഉണ്ടെങ്കിൽ നേരത്തെ പറയണേ, എനിക്കും താപ്പാലോ അങ്ങനെ ആണേൽ” ഇതും പറഞ്ഞു അവളും ചിരിച്ചും കൂടെ ഞങ്ങളും.
ഞാൻ “അമൽ എന്താ ഒന്നും മിണ്ടാത്തത്, അല്ല ഓരോ ഡ്രിങ്ക്സ് പറയുന്നില്ലേ?”
നിത്യ “എന്നാൽ ഓരോ ഷോട്സ് ആകാം അല്ലെ?”
ഞാൻ “വൈ നോട്ട്?”
ഞങ്ങൾ 4 ടകീല ഷോട്ടസ് ഓർഡർ ചെയ്തു. വെയിറ്റർ 4 ഷോറ്റ്സും 4 നരങ്ങയും ഉപ്പും കൊണ്ട് വന്നു. ഓരോരുത്തരും ഓരോ ഗ്ലാസ്സ് എടുത്തു എന്നിട്ട് ഉപ്പ് കയ്യിൽ തട്ടി, ഒരു നാരങ്ങയുടെ അല്ലിയും കയ്യിൽ പിടിച്ചു എല്ലാരും കൂടീ ചിയേർസ് പറഞ്ഞു ഒരൊറ്റ വലി. എന്റെ ശ്രദ്ധ മൊത്തം രേവുവിൽ ആയിരുന്നു. ഒരു പാർട്ടിൽ ജ്യൂസ് മാത്രം കുടിച്ചിരുന്ന പെണ്ണ് ഇപ്പൊ ഒറ്റ വാലിക്ക് ടകീല ഷോട്ടസ് അതും എങ്ങനെയാണ് കുടിക്കുന്നത് എന്നു അവൾക്ക് ഞാനോ മറ്റാരും പറഞ്ഞു കൂടിക്കേണ്ടി വന്നില്ല. ഞാന് ഇത് തന്നെ അവസരം എന്നു കരുതി എറിഞ്ഞു നോക്കി.
“രേവു നിനക്ക് ഇതേങ്ങനെയാടി കുടിക്കുന്നെ എന്ന് അറിയുന്നത്? ഇന്നു വരെ മര്യാദക്ക് എന്റെ കൂടെ ഒരു പെഗ് പോലും കഴിക്കാത്ത നീ ഇത് ഒറ്റ അടിക്ക് അകത്താക്കിയല്ലോ?”
രേവതി ഒന്ന് പരുങ്ങി, കാരണം അവൾ ഓർത്തില്ല അക്കാര്യം. അവൾ ഉടനെ “പിന്നെ ഒരു 100 സിനിമയിൽ എങ്കിലും ഇത് കണ്ടിട്ടുണ്ട് പിന്നെ നമ്മടെ തന്നെ പാർട്ടികളിൽ, എന്തിനാ ദാ ആ ബാർ ടേബിളിൽ നോക്കിക്കേ.”ഞാൻ ഒന്നും ഉത്തരം കൊടുത്തില്ല, പക്ഷെ അവൾ നന്നായി കള്ളം പറയാൻ ശീലിച്ചിരിക്കുന്നു. നിത്യ അപ്പോൾ എഴുന്നേറ്റു സ്മോക്കിങ്ങിനു പോയിട്ട് വരാൻ എന്ന ഒരു സിംബൽ കാണിച്ച് നടന്നു. അപ്പോൾ രേവു തിരിഞ്ഞെന്നോട്, “സുരേട്ടാ, ഏട്ടനിപ്പോഴും സ്‌മോക്ക് ചെയ്യാറുണ്ടോ?”
ഞാൻ “എന്താ ചോദ്യവും നീ, എനിക്ക് വലിക്കാൻ സാഹചര്യം ഉണ്ടായിട്ടും ഞാൻ ഇപ്പൊ അങ്ങനെ വലിക്കാറില്ല (പച്ചക്കള്ളമാണെ )”
രേവു: “ഏട്ടനെന്നോട് അതുകാരണം വല്ല ദേഷ്യമോ വെറുപ്പോ ഉണ്ടോ? അല്ല ഇപ്പോൾ സ്‌മോക്കിങ് സർവസാധാരണം ആണല്ലോ അതും ആണും പെണ്ണും എന്നിട്ടും ഞാൻ ഏട്ടനെ ഇങ്ങനെ കടിഞ്ഞാണിട്ട് നിറുത്തി?”
ഞാൻ: “അതൊന്നും നീ ആലോചിക്കേണ്ട, ആദ്യമൊക്കെ ദേഷ്യമുണ്ടായിരുന്നു, പക്ഷെ അതൊക്കെ എപ്പോഴേ മാറി, ഇപ്പൊ നോർമൽ ആണ് മോളെ. നോ ഫീലിങ്ങ്സ് ഫോർ സ്‌മോക്കിങ്”
രേവു: “ശെരി ഞാൻ ഇപ്പൊ പറയുകയാണ്, വല്ലപ്പോഴും വലിച്ചാൽ ഓക്കേ. സ്ഥിരം ആക്കരുത്. എന്നാൽ ഏട്ടൻ വലിക്കുമോ?”
ഞാൻ “എന്റെ പൊന്നു മോളെ നീ എങ്ങട്ടാ ചാടുന്നെ എന്ന് എനിക്കറിയാം. ഇല്ല എനിക്ക് വലിക്കണ്ട കേട്ടോ. അമ്പാടി എന്നെ കൊണ്ട് ഓരോന്ന് പറയിപ്പിച്ചിട്ടു, എന്നിട്ടു ആ പേരും പറഞ്ഞു വഴക്കുണ്ടാക്കാൻ. എനിക്കിപ്പോ വലിക്കാൻ തോന്നുന്നില്ല.”

രേവു എന്റെ ചുണ്ടിൽ അമലിന്റെ മുന്നിൽ ഒരു ഉമ്മ തന്നിട്ട് പറഞ്ഞു, “ഫ്രം ബോട്ടം ഓഫ് മൈ ഹാർട്ട്. ചേട്ടൻ പോയി ഒരെണ്ണം വലിച്ചോ ഞാൻ ഒന്നും പറയില്ല. മാത്രമല്ല ആയ സ്മെല് മാറ്റാൻ ഇനി കഷ്ടപ്പെടണ്ട. ഞാൻ ഇപ്പൊ ആ മണം യൂസ്‌ഡ്‌ ആയി. ടീമിലെ ഞാൻ ഒഴികെ എല്ലാരും വലിക്കും സൊ അവരെ എല്ലാം എനിക്ക് നന്നാക്കാൻ പറ്റില്ലല്ലോ, സൊ ഇപ്പൊ ആ സ്മെല് എന്തോ എനിക്ക് സഹിക്കാൻ പറ്റുന്നുണ്ട്. ബട്ട് പ്ളീസ് കണ്ട്രോൾ. ചെല്ല് മോൻ പോയി ഒരെണ്ണം ആസ്വദിച്ച് വലിച്ചോ കേട്ടോ.” ഇതും പറഞ്ഞു ഒരുമ്മ കൂടി തന്നു. ഞാൻ ഒരു ഫാന്റസി വേൾഡിലെ ഒരു കുഞ്ഞിനെ പോലെ അവിടെ ഇരുന്നു. അപ്പോൾ അമലും പറഞ്ഞു. “ഗോ സുരേഷ് ബ്രോ ടേക്ക് എ ഡ്രാഗ് ആൻഡ് കം. അംറ്റിൽ ഐ വിൽ ഗിവ് കമ്പനി ട്ടോ രേവതി.”ഞാൻ പിന്നെ അധികം സംസാരിച്ച് വഷളാക്കാതെ അവിടുന്ന് എണീറ്റ് സ്‌മോക്കിങ് കോർണറിൽ പോയി. നിത്യ അപ്പോൾ കിങ്‌സ് പാക്കിൽ നിന്നും പുതിയ ഒരെണ്ണം എടുക്കുന്നു. രണ്ടാമത്തെ ആയിരിക്കണം. ഞാൻ നടന്നടുക്കുന്നത് കണ്ടു അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു. “എന്താ മാഷേ സ്‌മോക്കിങ് കോർണറിൽ, അവൾ അറിഞ്ഞാൽ കൊല്ലും കുത്തും എന്നൊക്കെയല്ലേ പറഞ്ഞത്. എന്താ ഇവിടെ കറങ്ങുന്നതു?”

Leave a Reply

Your email address will not be published. Required fields are marked *