അങ്ങനെയാണ് എന്‍റെ വീടിനടുത്തുള്ള സുന്ദരി താത്ത മനസ്സിലോട്ട് കേറിയത്.. തല്‍ക്കാലം റംസീന എന്നു വിളിച്ചോ, ശരിക്കുമുള്ള പേര് വെളിപ്പെടുത്തുന്നില്ല.. ആളൊരു ബ്യൂട്ടി ക്വീന്‍ തന്നെയാണ്. വിവാഹിതയും, രണ്ടു കൂട്ടികളുടെ ഉമ്മയുമാണെന്ന് കണ്ടാല്‍ പറയില്ല. ഭര്‍ത്താവ് വിദേശത്ത് എയര്‍പോര്‍ട്ടില്‍ ജോലി നോക്കുന്നു. വര്‍ഷത്തില്‍ ഏറിയാല്‍ രണ്ടു മാസം ലീവിനു വരുന്ന പുള്ളിയുടെ സ്നേഹം പോരാഞ്ഞിട്ടാണെന്നു തോന്നുന്നു റംസീനത്ത അവരുടെ തൊട്ടയല്‍പക്കത്തുള്ള ഒരാളുമായി അടുപ്പത്തിലായിരുന്നു. അങ്ങനെ പറയാന്‍ തെളിവൊന്നുമില്ല. പക്ഷേ നാട്ടിലാകെ ആ വിഷയം ചര്‍ച്ചയായിരുന്നു. പിന്നെ ആ പറഞ്ഞ അയല്‍ക്കാരന്‍ ആളൊരു കോഴിയുമാണ്. ഒരു പാവം ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥന്‍.
അങ്ങനെയാണ് ഞാന്‍ റംസീനത്തയെ നോട്ടമിടുന്നത്. ഒരേ നാട്ടിലാണെന്ന് പറഞ്ഞിട്ടെന്താ കാര്യം, ഞങ്ങളുടെ കുടുംബമായോ ഒന്നും യാതൊരു അടുപ്പവുമില്ല, അറിയുക പോലുമില്ല. നാട്ടില്‍ വച്ച് കണ്ടാല്‍ നാട്ടുകാരെന്ന പരിഗണനയില്‍ ചിരിക്കും, അതെല്ലാരോടും അങ്ങനെയാണ് റംസീന.
ഈ കഥയുടെ പേരു പോലെ വലിയൊരു മതില്‍കെട്ടിനകത്താണ് അവരുടെ വീട്. എങ്ങിനെ റംസീനത്തയുമായി ചങ്ങാത്തം കൂടാമെന്നായിരുന്നു എന്‍റെ ചിന്ത. പക്ഷേ അതിനൊരു വഴിയും കണ്ടില്ല. അങ്ങനെയാണ് റംസീനത്തയുടെ തൊട്ടടുത്തുള്ള എന്‍റെ കൂട്ടുകാരനിലൂടെ ഒരു വഴി വീണു കിട്ടിയത്. അവന്‍റെ ഫാമിലിയുമായും അവനുമായും റംസീനത്തയും കുടുംബവും നല്ല ബന്ധമായിരുന്നു. അവനവരോട് വാട്ട്സാപ്പ് ചാറ്റിംഗും ഒക്കെയുണ്ട്. കൂട്ടുകാരനും എന്നെപ്പോല സ്ത്രീ വിഷയത്തില്‍ തല്‍പരനായത് കൊണ്ട് അവന്‍ പല തവണ മുട്ടിനോക്കിയതാണ്. പക്ഷേ അടുക്കുന്നില്ലത്രേ
രാത്രി പതിവു പോലെ വെള്ളമടിച്ചുള്ള കൂട്ടൂകാര്‍ക്കിടയിലെ സംസാരത്തിനിടയില്‍ അവനിത് പറഞ്ഞപ്പോള്‍ എന്‍റെ മനസ്സിലേക്ക് തോന്നിയ ഒരു ബുദ്ധി, അവനെ കുറച്ചൂടെ നന്നായി മൂപ്പിച്ചു, അവസാനം ഞാന്‍ വളച്ചു കാണിച്ചു തരാമെന്ന് പറഞ്ഞപ്പോ വാശിയില്‍ അവന്‍ നമ്പര്‍ തന്നു. അങ്ങനെ ആദ്യത്തെ സ്റ്റെപ്പ് വിജയകരമായി നടന്നു. പിറ്റേന്ന് തൊട്ടു ഞാന്‍ ഫോണിറംസീനത്തല്‍ എസ്.എം.എസ് അയച്ചു നോക്കി.. പക്ഷേ യാതൊരു മറുപടിയുമില്ല.
അതൊരു നോമ്പു കാലമായിരുന്നു. രാവിലെ ഗുഡ് മോര്‍ണിംഗും രാത്രി ഗുഡ് നൈറ്റും മുടങ്ങാതെ കുറച്ചു ദിവസം എസ്.എം.എസ് അയച്ചു . പിന്നീടാണ് വാട്ട്സാപ്പിലേക്ക് മെസ്സേജ് വിട്ടത്. എന്‍റെ Hai മെസ്സേജ് വാട്ട്സാപ്പില്‍ റിസീവ് ചെയ്ത ഉടനെ തിരിച്ചും മെസ്സേജ് വന്നു. ശരിക്കും ഞാനൊന്നു ഞെട്ടി, പ്രതീക്ഷിക്കാത്തത് കൊണ്ട് അല്‍പം പരിഭ്രമവും ഉണ്ടായിരുന്നു എനിക്ക്. ആരാണെന്നു ചോദിച്ചപ്പോ തിരിച്ചങ്ങോട്ട് റംസീനത്തയല്ലേ, ഞാന്‍ നിങ്ങള്‍ടെ വീടിനടുത്തുള്ളയാളാണ് എന്നും പറഞ്ഞു. ആരാണെന്നു ചോദിച്ചപ്പോ പേര് പറഞ്ഞു കൊടുത്തു, അങ്ങനെയൊരാളെ അറിയില്ലെന്നായി റംസീനത്ത. ഞാനും പറഞ്ഞു എന്നെ അറിയാന്‍ വഴിയില്ല, പക്ഷേ എനിക്കറിയാമെന്ന്. കണ്ടാലെന്നെ മനസ്സിലാകും, നമ്മള്‍ തമ്മില്‍ സംസാരിച്ചിട്ടും ചിരിച്ചിട്ടുമൊക്കെയുണ്ടെന്ന് ഞാന്‍ തട്ടിവിട്ടു.
എങ്കില്‍ ഫോട്ടോ അയക്കാന്‍ റംസീനത്ത പറഞ്ഞപ്പോ ഞാനെന്‍റെ ഒരു ഫോട്ടോ വാട്ട്സാപ്പിലിട്ടു കൊടുത്തു. കണ്ടു പരിചയമുണ്ടെന്ന മറുപടി കിട്ടി, ഒപ്പം എവിടുന്നു കിട്ടി എന്‍റെ നമ്പറെന്ന ചോദ്യവും, അതിനുത്തരമായി ഞാനൊരു മനോഹരമായൊരു കള്ളമങ്ങു കാച്ചി… സെക്കന്‍റ് ഹാന്‍റ് മൊബൈല്‍ ഫോണ്‍ വാങ്ങിയതാണെന്നും എന്നാലതിലെ നമ്പറുകളും കുറച്ചു ഫോട്ടോസും ഡിലീറ്റ് ചെയ്തിട്ടില്ലായിരുന്നെന്നും പറഞ്ഞു. സേവ് ചെയ്ത നമ്പറുകള്‍ നോക്കിയപ്പോള്‍ അതില്‍ റംസീനത്തയുടെ നമ്പര്‍ കണ്ടെന്നും പറഞ്ഞു.
ദേ വരുന്നു അടുത്ത ചോദ്യം, റംസീന എന്നു കണ്ടാലുടന്‍ നീ എങ്ങിനെ ഞാനാണെന്നു ഉറപ്പിച്ചൂന്ന്. അതിനും വളരെ മനോഹരമായ കള്ളം ഞാന്‍ പറഞ്ഞു, റംസീന എന്ന പേരിനൊപ്പം സാഹില്‍ ഘര്‍ എന്ന വീട്ടു പേരും ഉണ്ടായിരുന്നു, റംസീന സാഹില്‍ ഘര്‍ എന്നായിരുന്നു നമ്പര്‍ സേവ് ചെയ്തിരുന്നതെന്ന് പറഞ്ഞപ്പോ അങ്ങനെയാരും സേവ് ചെയ്യില്ല ,നിനക്ക് പ്രണവ് തന്നതല്ലെ നമ്പര്‍ എന്നായി ചോദ്യം. പ്രണവ്, ഞാന്‍ പറഞ്ഞില്ലേ എന്‍റെ കൂട്ടുകാരന്‍, എനിക്ക് നമ്പര്‍ തന്നവന്‍.. അവനാണ് പ്രണവ്. ഏയ് അല്ല, അവനെന്തിന് എനിക്ക് ഇത്തയുടെ നമ്പര്‍ തരണം, ഇത് വാങ്ങിയ ഫോണില്‍ നിന്നാണ് കിട്ടിയതെന്നും ഒപ്പം ഫോണില്‍ കുറച്ചു കല്യാണ ഫോട്ടോസും ഉണ്ടായിരുന്നെന്നും പറഞ്ഞു. പറഞ്ഞു പറഞ്ഞവസാനം അവരത് വിശ്വസിച്ചു.
