“” എന്താടാ ഉണ്ണി ആലോചിക്കുന്നത്.??
“”ഒന്നുമില്ല ഇത്താ…..””
“”മ്മ്മ്……..
അസീന മൂളികൊണ്ടു മുറിയിലേക്ക് പോയി.””
ഉണ്ണി ഫോണിലും കളിച്ചതുകൊണ്ട് സമയം കളയുമ്പോഴാണ് മുനീറയുടെ കാര്യം ഓർത്തത്.”‘ ഒരു മെസ്സേജ് ആയേക്കാമെന്നു കരുതി വഹട്സപ്പ് ഓപ്പൺ ചെയ്തു.
ആള് ഓൺലൈനിൽ തന്നെയുണ്ട്….
ഇനി റാഷിദയുമായി ചാറ്റിംഗിൽ വല്ലതുമായിരിക്കുമോ ??
അങ്ങനെയൊരു ചിന്ത ഉണ്ണിയുടെ മനസിലേക്ക് വന്നതും വേഗം തന്നെ റാഷിദയുടെ വാട്ട്സപ്പ് ഓപ്പൺ ചെയ്തു.
“ഹ്മ്മ്മ്മ് ………… ഭാഗ്യം അവളല്ലാ.””
ഹായ് മുനീറാ ……………🙏👋
ഉണ്ണി അവളുടെ ഫോണിലേക്കു മെസ്സജ് അയേച്ചു..””
“”ഹ്മ്മ്മ് ……………
എന്റുമ്മാഹ്..” ഇപ്പം ഞാൻ മനസ്സിൽ ചിന്തിച്ചതെയുള്ളു ചേട്ടന്റെ കാര്യം..😊😊
“” എന്നെയോ ??
എന്നെ മനസ്സിലോർക്കാൻ ഇപ്പം എന്താ ഉണ്ടായത്😂🤔”
“” ഒന്നും ഉണ്ടായിട്ടല്ല ചേട്ടാ….
ആകെ ബോറടിച്ചിരുന്നതാണ് ഇവിടെ അപ്പോൾ ഞാൻ കരുതി ചേട്ടനെങ്കിലും ഒരു മെസ്സേജ് ആയേക്കാമെന്നു 🤨😉
“”ഹ്മ്മ്മ് അതായിരുന്നോ ???
“”അതൊക്കെയിരിക്കട്ടെ ആദ്യം ചേട്ടനല്ലേ ഇങ്ങോട് മെസ്സേജ് അയേച്ചത്. എന്തെങ്കിലും കാര്യമുണ്ടോ ???🤔🤔”
“”ഒരു കാര്യവുമില്ല 😂😂
ഇവിടെ ഇരുന്നു വേരിറങ്ങി.. അപ്പോൾ വിചാരിച്ചു തനിക്കൊരു മെസേജ് ആയേക്കാമെന്നു.””
“”അതുശരിയാണ്… ഒറ്റയ്ക്കിരുന്നാൽ ചിലപ്പോൾ വേര് മാത്രമല്ല പലതും ഇറങ്ങും. റാഷിദ വീട്ടിൽ പോയി അല്ലെ..😉😉
“”എങ്ങനെ അറിഞ്ഞു.??”
“”അതൊക്കെ അറിഞ്ഞു….😊😊
ഞാൻ രാവിലെ വിളിച്ചായിരുന്നു ഇത്തയെ..””
“””മ്മ്മ് …………… പിന്നെ എന്തൊക്കെയുണ്ട് വിശേഷം.? ഈ ചെറുപ്രായത്തിൽ തന്നെ ഇങ്ങനെ ബോറച്ചാൽ എങ്ങനാ മുനീറാ..🤨
“”കളിയാക്കാൻ മിടുക്കനാണല്ലോ…
അതെ, അത്ര ചെറുതൊന്നുമല്ല എനിക്ക് രണ്ടു വയസുള്ള ഒരു മോനുണ്ട് കെട്ടോ😊.””
“” അതുകൊള്ളാമല്ലോ…
അപ്പോൾ അമ്മായി ആയല്ലോ 🤣🤣🤣
“”😫😟😏😏
ഞാൻ അമ്മായി ആണെങ്കിൽ ചേട്ടൻ അമ്മാവൻ ആയിരിക്കും……
ചേട്ടന്റെ കല്യാണമൊന്നുമായില്ലേ ???”
“” എന്തിനാണ് മുനീറാ എന്നെ കുരുക്കാൻ നോക്കുന്നത്. ഇങ്ങനെ സിംഗിൾ ആയിട്ട് ജീവിക്കുന്നത് ഇഷ്ടപ്പെടുന്നില്ലെ…🤣🤣 “”
“” ഹ്മ്മ്മ് ……… സിംഗിൾ ആണെന്ന് പറയുകയും ചെയ്യും അതിനിടയിൽ കലാപരിപാടികൾ വേറെയും ഉണ്ടല്ലോ 😊 “”
“എന്തുപരിപാടി ?🤔🤔
“” അയ്യോ…. എന്തിര് മാന്യൻ.”
അവിടെ നടക്കുന്നതെല്ലാം ഞാൻ അറിയുന്നുണ്ട് കെട്ടോ…😉😉””
” പറയുന്ന ആളുടെ കാര്യവും ഞാൻ അറിഞ്ഞിട്ടുണ്ട് കെട്ടോ….😊😊
“” ഹ്മ്മ്മ്മ് …………
എന്ത്ചെയ്യാനാണ് അന്നങ്ങനെ പറ്റിപ്പോയി🙂
“” ഓഹോ… അതുകൊണ്ടു ഗുണമല്ലേ ഉണ്ടായത്😉😉
“”എന്ത് ഗുണം ???🤔🤔
“” ഹ്മ്മ്മ് ………
നീ അഭിനയിക്കാൻ മിടുക്കി ആണല്ലോ പെണ്ണേ..”‘
“” എന്റെ പൊന്നേ ……………
ഞാൻ അഭിനയിച്ചതൊന്നുമല്ല എന്ത് ഗുണമാണെന്നു മനസിലായതേ ഇല്ല അതാണ്.🙂🙂
” മ്മ്മ് ………
ഞാൻ പറഞ്ഞതെന്താണെന്നു വെച്ചാൽ
ഇനി രണ്ടുപേരെയും കണ്ടുപിടിക്കാൻ ആരും വരില്ലല്ലോ😊😊
“”അതാണോ ???
അതൊക്കെ അന്നേ ഞാൻ വിട്ടുചേട്ടാ.. “”
“” ആഹ്.. അപ്പോൾ നന്നാവാൻ തീരുമാനിച്ചോ.. അതുകൊണ്ടാണോ ഇടയ്ക്കിടയ്ക്ക് റാഷിദയെ വിളിച്ചു വല്ലതും നടന്നോ നടന്നോ തിരക്കുന്നതു🤣🤣
“” വെറുതെ ബോറടിച്ചിരിക്കുമ്പോൾ എന്തേലുമൊക്കെ ചോദിക്കാൻ വേണ്ടേ ചേട്ടാ..☺️☺️””
“”ചോദിക്കാൻ പറ്റിയ കാര്യങ്ങൾ ആണല്ലോ ചോദിക്കുന്നത്🤣
പിന്നെ, കെട്ടിയോനെ പിടിച്ചു നാട്ടിലെങ്ങാനം നിർത്തിയാൽ പോരെ പെണ്ണേ.. അതാവുമ്പോൾ ആരോടും ചോദിക്കാൻ നില്കണ്ടല്ലോ..”‘
