റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 1

കൂടെയുള്ള senior: ഇവന് എൻ്റെ പെണ്ണിനെ തന്നെ പ്രോപോസ് ചെയ്യണം എന്ന്

കാര്യം എനിക്ക് മനസ്സിലായി പുള്ളി കൊടുത്തതിൻ്റെ പാട് മുഖത്തും കാണാം

ഞാൻ: ചേട്ടാ ഇവന് എന്ന് ചെറിയ മരുന്ന് കഴിക്കണ്ട പ്രശ്നം ഉണ്ടായിരുന്നു ഇനി മരുന്ന് കിട്ടിയ സ്ഥിതിക്ക് അവൻ അടങ്ങി ഇരുന്നോലും

സീനിയർ: അവനെ കണ്ടിട്ട് ഇടക്ക് മരുന്ന് കൊടുക്കണം എന്ന് തോന്നുന്നു.

അവർ അതും പറഞ്ഞു അവനു താക്കീത് കൊടുത്ത് അവിടുന്ന് പോയി .
പിന്നെ പുള്ളി അധികം മിണ്ടാതെ അകതിരുന്ന്

ഫഹദ് : എനിക്ക് ഏതോ ഭാഗ്യം ഉണ്ട് ഇന്ന്.

ഞാൻ : ശെരിയ .

ഫഹദ്: അതല്ലട ഇന്ന് അവളുടെ കയ്യിൽനിന്നു രകഷപെട്ടില്ലെ അവള് ഭീഗരി ആനെട .നേരത്തെ വന്നില്ലേ അവരുടെ കൂടെയുള്ള ഒരുത്തൻ. അവൻ ഇവളെ പ്രോപോസ ചെയ്തു അവനു നല്ലരു തല്ല് കൂടെ കിട്ടി എന്നിട്ട് എന്നോട് പറഞ്ഞ അതേ ഡയലോഗ് കൂടെ

ഞാൻ:ഏതു അവള് തല്ലുകയോ ..

എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല മിണ്ടപ്പൂച്ച അപ്പോ കലം ഉടക്കും അല്ലേ ഞാൻ മനസ്സിൽ ചിന്തിച്ചു

ഫഹദ് : ഇനി കുറച്ചു നാലെത്തേക്ക് പ്രോപൊസ് ഒന്നും ഇല്ല

ഞാൻ : അതാ നല്ലത്.

അപ്പോ ആണ് ഞാൻ അവളെ ശെരിക്കും കാണുന്നത് അവൽ തട്ടം ഒന്നും
ശെരിയാക്കാൻ നോക്കിയപ്പോ അവളുടെ വെള്ളാരം കണ്ണും നല്ല റോസാപ്പൂ മോട്ട് പോലുള്ള ചെറിയ ചുണ്ടും കൂടെ ഒരു ചെറിയ കാറ്റും . അത് അവളുടെ മുടിയിഴകൾ തഴുകി എൻ്റെ അടുത്തെത്തിയപ്പോൾ എനിക്ക് സുപരിചിതമായ നല്ല അത്തറിൻ്റെ മണം
എന്തോ മുഴുവൻ ക്ളാസ് സ്ഥമ്പിധം ആയ പോലെ എനിക്ക് തോന്നി . എന്തോ ഒന്ന് അവളിൽ ഉണ്ട് .അത് എന്നെ വല്ലാതെ അടുപ്പിക്കുന്നു .

അങ്ങനെ കൂട്ടുകാരൻ നോകിയ പെണ്ണിനോട് എനിക്ക് പ്രണയം തോന്നുന്നുവോ
അതും ഈ കലം ഉടക്കുന്ന മിണ്ടാ പൂച്ചയോട്…

ഇനി വരുന്ന ഭാഗത്തിൽ കൂടുതൽ പേജ്, പിന്നെ കഥ സന്ദർഭങ്ങൾ ഒക്കെ ഉണ്ടാകും നിങ്ങളുടെ സപ്പോർട്ട് അനുസരിച്ച് നേരത്തെ അയകുന്നതാണ് പർട്ടുകൾ

Leave a Reply

Your email address will not be published. Required fields are marked *