റാണിയമ്മയുടെ രതി തേരോട്ടം – 1

ഞാനൊന്ന് മൂളി…

അതിന്റെ ദേഷ്യവും പകയുമൊക്കെ എന്നോട് നിനക്ക് ഉണ്ടാകും എന്നെനിക്കറിയാം.. ആ പകയൊന്നും തീർക്കാനായി വരാൻ നിൽക്കേണ്ട കേട്ടോ മോൻ.. നിനക്ക് തന്തയില്ലാതാക്കിയതിലും നിന്റെ അമ്മയെ വിധവയാക്കിയതിലും എനിക്ക് നല്ല സങ്കടമുണ്ട്.. അതിനേക്കാൾ സങ്കടം നിന്റെ തന്തയെ എന്റെ കൈ കൊണ്ട് തീർക്കാൻ പറ്റാഞ്ഞതിലാ… ഞാൻ ജയിലിൽ നിന്നിറങ്ങുന്നതിന് മുന്നേ ആ നാറി പേടിച്ചു ജീവനൊടുക്കിയില്ലേ…

സുനിച്ചേട്ടൻ അത് പറയുമ്പോൾ ഞാൻ കൈയിലിരുന്ന പന്ത് ദേഷ്യത്തിൽ ഒന്ന് ഞെരിക്കുന്നത് ചേട്ടൻ കണ്ടു.. എനിക്കറിയാം നിനക്ക് എത്ര മാത്രം ദേഷ്യം ഉണ്ടെന്ന്.. പക്ഷേ നിന്റെ തന്ത കാണിച്ച തന്തയില്ലായ്മ അതെനിക്ക് ഒരിക്കലും പൊറുക്കാൻ പറ്റാത്തതായിരുന്നു. അതാ എനിക്ക് അവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായത്. പക്ഷേ എനിക്കതിന്റെ കാരണം ആരോടും പറയാൻ പറ്റില്ലെടാ.. എന്തായാലും നീയെന്നെ ശത്രുവായി തന്നെ കണ്ടോ… എന്തൊക്കെ ആയാലും എനിക്ക് നിന്നോട് എന്നും സ്നേഹമേ ഉണ്ടാകു… അയാൾ അതും പറഞ്ഞ് ഗ്രൗണ്ടിൽ നിന്നും പോയി.. അയാളുടെ കണ്ണുകൾ ചെറുതായി നനയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. എന്തൊക്കെയാണ് അയാൾ പറയാൻ ശ്രമിച്ചതെന്ന് എനിക്കപ്പൊഴും മനസ്സിലായിരുന്നില്ല… അച്ഛൻ എന്തോ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട് എന്നേ എനിക്ക് മനസിലായുള്ളു.. പക്ഷേ അച്ഛനെ കുറിച്ച് ആരും മോശമായി പറയുന്നത് ഞാൻ ഒരിക്കലും കേട്ടിട്ടില്ല. ഞാനോരോന്നേ മനസിൽ ചിന്തിച്ച് കൊണ്ട് അവരു ബൈക്കിൽ കയറി പോകുന്നത് നോക്കി നിന്നപ്പോൾ ടാ സമയം കളയാതെ വാ കളി തുടങ്ങാം എന്നും പറഞ്ഞ് അവന്മാർ വിളിച്ചു..

അന്ന് കളി തീർന്ന് കുറച്ച് നേരം ഗ്രൗണ്ടിൽ ഇരുന്നപ്പോൾ റാണിയമ്മയുടെ കോൾ വന്നു എനിക്ക്. സത്യത്തിൽ എനിക്കപ്പോൾ പേടി തോന്നി. സുനിച്ചേട്ടനുമായി കണ്ടെന്നോ സംസാരിച്ചെന്നോ അറിഞ്ഞാൽ പിന്നെ റാണിയമ്മ എന്നെ കളിക്കാൻ വിടില്ലാന്ന് എനിക്കറിയാമായിരുന്നു. അത്രക്ക് വെറുപ്പാണ് റാണിയമ്മക്ക് സുനിച്ചേട്ടനേയും ഗാങ്ങിനേയും അവരിൽ പലരും റാണിയമ്മയെ നോക്കി വെള്ളമിറക്കുന്നത് അമ്മക്കറിയാം അതോണ്ട് അവരു നിക്കുന്ന സ്ഥലത്തേക്ക് ഒന്നും ശ്രദ്ധിക്കാതെയെ റാണിയമ്മ പോകാറുള്ളു. പലപ്പോഴും എന്തേലും വെട്ട് കുത്ത് കേസിൽ സുനിച്ചേട്ടനെ പോലിസ് പിടിച്ചെന്ന് വാർത്ത പത്രത്തിൽ കാണുമ്പോൾ.. ഈ കാലമാടനൊക്കെ വല്ല വണ്ടി കയറിയും ചാകണേ ദൈവമേന്ന് റാണിയമ്മ തലയിൽ കൈവെച്ച് പ്രാകുന്നത് ഞാൻ കണ്ടിട്ടുണ്ട് അത്രക്ക് അറപ്പും വെറുപ്പുമാണ് റാണിയമ്മക്കയാളെ
റാണിയമ്മ അറിഞ്ഞിട്ടാകുമോ വിളിക്കുന്നത്. സാധാരണ ഈ സമയത്ത് അങ്ങനെ എന്നെ വിളിക്കാത്തതാണ്. ഞാൻ പേടിച്ച് ഫോണെടുത്തു. പക്ഷേ റാണിയമ്മ എന്നോട് നല്ല കൂളായാണ് സംസാരിച്ചത് വരുമ്പോൾ കടയിൽ കയറി കുറച്ചു പച്ചക്കറി വാങ്ങണം എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് മനസിലായി റാണിയമ്മ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന്. സത്യത്തിൽ റാണിയമ്മ പച്ചക്കറി വാങ്ങാനൊന്നുമല്ല വിളിച്ചത്. റോബിനെ ഫോണിൽ കിട്ടണം അതിനായിരുന്നു. സംസാരത്തിനിടയിൽ നിന്റെ കൂട്ടുകാരൻ കളിക്കാൻ വന്നില്ലേടാ അവനെ ഇപ്പോൾ ഇങ്ങോട്ടൊന്നും കാണുന്നില്ലല്ലോ എന്ന് പറഞ്ഞു.. അവനെന്തൊ എക്സാമിന്റെ തിരക്കിലാ അമ്മേ അതാ വരാത്തത് എന്ന് ഞാൻ പറഞ്ഞു.

അവൻ കളിക്കാനും വന്നില്ലേ…

ഉം ദേ ഇവിടുണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ. എന്നാ അവന്റെ കൈയിൽ ഒന്ന് കൊടുക്കെടാന്ന് റാണിയമ്മ പറഞ്ഞു.

കാര്യം ഒന്നും അറിയാത്ത ഞാൻ ടാ റാണിയമ്മ നിന്നെ വിളിക്കുന്നെന്നും പറഞ്ഞ് അവന്റെ കയ്യിൽ ഫോൺ കൊടുത്തു അപ്പോഴത്തെ സിറ്റുവേഷനിൽ അവന് അമ്മയോട് സംസാരിക്കാതെ ഇരിക്കാൻ പറ്റില്ലാരുന്നു ഫ്രണ്ട്സ് എല്ലാം കൂടെയുണ്ടല്ലോ.. സംസാരിച്ചില്ലെങ്കിൽ എന്തെങ്കിലും വിഷയം ഉണ്ടെന്ന് അവർക്കും എനിക്കും തോന്നില്ലേ അതേ പോലെ എന്റെ വീട്ടിൽ കയറി ഇറങ്ങി നടന്നതാണല്ലോ അവൻ..

അവൻ ഫോൺ വാങ്ങി ഹലോയെന്ന് വെച്ചതും ഫോൺ കട്ട് ചെയ്യരുത് എനിക്ക് പറയാനുള്ളത് കേൾക്കാതെ നീ കട്ട് ചെയ്താൽ എനിക്ക് എല്ലാം. എന്റെ മോനോട് തുറന്നു പറയേണ്ടി വരും എന്ന് റാണിയമ്മ പറഞ്ഞു.. നീ കാരണമാ എനിക്കിപ്പോൾ സമാധാനം ഇല്ലാത്തത് അതു കൊണ്ട് എനിക്ക് പറയാനുള്ളത് നീ കേട്ടേ പറ്റു..

അവനൊന്ന് മൂളുക മാത്രം ചെയ്തു.. എന്നാ അവരുടെ അടുത്ത് നിന്ന് മാറി നിൽക്കാൻ റാണിയമ്മ പറഞ്ഞു അവനത് പോലെ കേട്ടു..

എടാ നമ്മൾ അറിയാതെ അല്ലേ ഇങ്ങനൊക്കെ ആയത് നീ ഇതൊന്നും ഓർത്ത് ടെൻഷൻ ഒന്നും അടിക്കേണ്ട.. ഇതൊന്നും ആരും ഒരിക്കലും അറിയത്തുമില്ല.. എന്തായാലും എനിക്ക് നീയില്ലാതെ പറ്റില്ല… നീ ഓരോന്നേ പറഞ്ഞ് പറഞ്ഞാ ഞാൻ ഇങ്ങനെ ആയത്. നീ തന്നെയല്ലേ നേരിൽ കാണണം കളിക്കണം എന്നൊക്കെ പറഞ്ഞത്..
ഉം.. അത് ആന്റി ആണെന്നറിയാതെ അല്ലേ…

അതെന്താ ഞാൻ ആയാൽ കുഴപ്പം ഞാനെന്താ പെണ്ണല്ലേ..

അതല്ല ആന്റി ഞാനെന്റെ ബെസ്റ്റ് ഫ്രണ്ടിനെ ചതിക്കുന്ന പോലെ അല്ലേ..

നീയെന്തിനാ അങ്ങനൊക്കെ ചിന്തിക്കുന്നേ.. നമ്മളൊരുമിച്ച് എന്തൊക്കെ പറഞ്ഞിട്ടുണ്ട് ആ സുഖം ഒക്കെ മറക്കാൻ പറ്റുമോ നിനക്ക്

ഇല്ല…

എന്നാ നീ ഇനി കൂടുതൽ ഒന്നും പറയണ്ട ഞാനെല്ലാം തീരുമാനിച്ചു കഴിഞ്ഞു.. നീ വാട്സാപ്പിൽ ബ്ലോക്ക് മാറ്റി എനിക്ക് ഹായ് വിടാൻ റാണിയമ്മ പറഞ്ഞു..

ഉം ശരിയെന്നും പറഞ്ഞ് അവൻ കട്ട് ചെയ്തിട്ട് ഫോൺ എനിക്ക് തന്നിട്ട് ഞാൻ പോകുവായെന്നും പറഞ്ഞ് അവിടുന്ന് പോയ്. റാണിയമ്മ പറഞ്ഞപോലെ ബ്ലോക് മാറ്റി ഹായ് അയച്ചിരുന്നു അവൻ.. അവൻ വാട്സാപ്പ് നോക്കിയതും റാണിയമ്മ കുറച്ച് പിക് അവന് അയച്ചിട്ടുണ്ട് കൂടെ ഒരു വീഡിയോയും… ഫോട്ടോസ് കണ്ട് അവന്റെ നെഞ്ച് പടപടാ ഇടിക്കാൻ തുടങ്ങി.. ആദ്യം സാരിയുടുത്ത റാണിയമ്മയുടെ പിക് ആയിരുന്നു. അത് കഴിഞ്ഞ് മാറിൽ നിന്നും സാരിമാറ്റിയതും ബ്ലൗസും പാവാടയും മാത്രമിട്ടതും അത് കഴിഞ്ഞ് ഷഡിയും ബ്രായും മാത്രം ഇട്ടു നിക്കുന്ന ഫോട്ടോയും. കൂടെ ഷഡിയും ബ്രായും മാത്രമിട്ട് ഒരു വീഡിയോയും. അതെല്ലാം കണ്ട് കണ്ട്രോള് പോയി അവൻ നിന്നപ്പോൾ റാണിയമ്മയുടെ കോൾ വന്നു

ഡാ മുത്തേ നിനക്കത് കണ്ടിട്ട് ഒന്നും തോന്നിയില്ലേ ടാ…

എന്റെ പൊന്നാന്റി ഇങ്ങനെ ഓരോന്നേ കാണിച്ച് എന്റെ കണ്ട്രോള് കളയല്ലേ…

എന്താടാ പഴയ പൊലെ മൂഡ് ആകുന്നുണ്ടോ…

ഉം…

അതേ ഷഡിയും ബ്രായും അഴിച്ച് നിന്നെ നേരിട്ട് കാണിക്കാനാ എനിക്ക് ഇഷ്ടം… അതോണ്ടാ അല്ലെങ്കിൽ നീ ചാറ്റ് ചെയ്തപ്പോൾ പറഞ്ഞപോലെ നിന്നെ എല്ലാം ഞാൻ കാണിച്ചേനേ.. നിനക്കെന്നെ വേണമെങ്കിൽ കുറച്ച് കഴിഞ്ഞ് കാറും എടുത്ത് വീട്ടിലേക്കു വാ നമ്മുക്ക് ഒരിടം വരെ പോകാം..

Leave a Reply

Your email address will not be published. Required fields are marked *