റാണിയമ്മയുടെ രതി തേരോട്ടം – 3

എന്താടാ എന്ത് പറ്റി

അമ്മ ഇതെന്ത് പേക്കോലമാ കാണിച്ച് വെച്ചേക്കുന്നത്..

എന്ത് കാണിച്ചൂന്നാ ഞാൻ റാണീയമ്മ ഒന്നുമറിയാത്ത ഭാവത്തിൽ എന്നോട് ചോദിച്ചു.

എല്ലാം നാട്ടുകാര് കാണുന്നുണ്ട് അമ്മക്ക് സാരിയൊന്ന് നേരേ ഇട്ടൂടെ ഞാൻ കുറച്ച് കലിപ്പിൽ തന്നെ പറഞ്ഞു..

ഓ അതാണോ.. അത് ടോയ്‌ലറ്റിൽ പോയി വന്നപ്പോൾ സാരി കുറച്ച് താഴോട്ടിറങ്ങിയതാടാ.. ഞാൻ ശ്രദ്ധിച്ചില്ല…

അമ്മ ഒന്നും ശ്രദ്ധിക്കണ്ട.. ഇവിടെ ഉള്ളവരെല്ലാം നല്ലപോലെ ശ്രദ്ധിച്ചിട്ടുണ്ട്. ആ കടയിലേക്ക് വന്ന ചേട്ടന്മാര് പറഞ്ഞത് ഓർത്തിട്ട് എന്റെ തൊലി ഉരിഞ്ഞ് പോകുന്ന പോലെ തോന്നുന്നു.

അവരെന്താടാ പറഞ്ഞത്… അമ്മ അത് എന്നോട് ചോദിക്കുമ്പോൾ റാണിയമ്മയുടെ മുഖത്ത് അവര് തന്റെ ശരീരത്തെ പറ്റി പറഞ്ഞ കമന്റ് കേൾക്കാനുള്ള ആകാംക്ഷയുള്ള പോലാണ് എനിക്ക് ഫീൽ ചെയ്തത്…

അവരൊന്നും പറഞ്ഞില്ല അമ്മ ആദ്യം ടോയ്‌ലറ്റിൽ പോയി സാരി നേരെയാക്കിയിട്ട് വരാൻ നോക്ക് നമ്മുക്ക് പോകാം..

പിന്നെ ഇനി ടോയ്‌ലറ്റിൽ പോകാനൊന്നും ടൈമില്ല നമ്മുക്ക് പോകാന്നും പറഞ്ഞ് റാണിയമ്മ ആ കോലത്തിൽ തന്നെ മുന്നിലേക്ക് നടന്നു.. ആ സാരിയൊന്ന് വലിച്ചിടമ്മെന്ന് ഞൻ റാണിയമ്മയുടെ അടുത്തേക്ക് ഓടിയെത്തി പറഞ്ഞതും ഈ ചെറുക്കന്റെ ഒരു കാര്യമെന്ന് ഒരു കൃത്രിമ ദേഷ്യത്തിൽ പറഞ്ഞ് കൊണ്ട് റാണിയമ്മ വയറും പൊക്കിളുമൊക്കെ കാണാത്ത വിധത്തിൽ ഒരുവിധം സാരി വലിച്ചിട്ടു. അപ്പോഴാണ് എനിക്ക് ഒരാശ്വാസമായത്. അല്ലെങ്കിൽ എല്ലാ ഞരമ്പന്മാരും എന്റെ റാണിയമ്മയുടെ ശരീരം നോക്കി വെള്ളമിറക്കുന്നത് കാണേണ്ടി വന്നേനേ…

ഞങ്ങൾ വീട്ടിലേക്കുള്ള ബസിലിരിക്കുമ്പോൾ റാണിയമ്മയുടെ ഫോണിൽ തുരുതുരെ വാട്സാപ്പ് മെസ്സേജ് നോട്ടിഫിക്കേഷന്റെ സൗണ്ട് കേൾക്കുന്നുണ്ടായിരുന്നു. റാണിയമ്മ ബാഗിൽ നീന്നും ഫോണെടുത്ത് മെസ്സേജ് നോക്കിയിട്ട് ബാഗിലേക്ക് വീണ്ടും വെച്ചു. ആ സമയത്ത് റാണിയമ്മയുടെ മുഖത്ത് ഒരു പ്രത്യേക സന്തോഷം ഉള്ള പോലെ എനിക്ക് തോന്നി.

അന്ന് രാത്രി ഒരു ഏഴു മണിയൊക്കെ കഴിഞ്ഞപ്പോൾ റാണിയമ്മ എന്റെ റൂമിലേക്ക് വന്നു. സിനിമ കാണാൻ പറ്റാത്ത സങ്കടത്തിലാണോ മോനിരിക്കുന്നേന്നും ചോദിച്ച് എന്റെ അടുത്ത് വന്നിരുന്നു.

ഏയ് അങ്ങനൊന്നുമില്ല.. ഞാനും പറഞ്ഞ് കിടക്കയിൽ നിന്നെഴുന്നേറ്റു…

മോന് സീനിമ കാണണമെങ്കിൽ മോൻ പോയി കണ്ടിട്ട് വാ.. പേഴ്സിൽ ക്യാഷിരുപ്പുണ്ട്. മോൻ പോയെടുത്തോ..

ഓ.. വേണ്ടമ്മേ.. എനിക്ക് സങ്കടൊന്നുമില്ല..

നിനക്ക് സങ്കടമില്ലായിരിക്കും പക്ഷേ നീ പറഞ്ഞിട്ട് സിനിമ കാണിക്കാതെ തിരിച്ച് കൊണ്ട് പോന്നത് കൊണ്ട് എനിക്കൊരു വിഷമം പോലെ.. നീ പോയി കണ്ടിട്ട് വാടാന്നും പറഞ്ഞ് റാണിയമ്മ എന്റെ തലമുടിയിൽ തലോടി…

എന്നാ ഞാനവന്മാരെ വിളിച്ച് പറയട്ടെ.. സിനിമക്ക് പോകാന്ന്…

നീ എന്താന്ന് വെച്ചാൽ ചെയ്യ് പേഴ്സിൽ ക്യാഷിരുപ്പുണ്ട് എന്നും പറഞ്ഞ് അമ്മ എഴുന്നേറ്റ് പോയി.. ഞാനവന്മാരെ വിളിച്ചപ്പോൾ അവന്മാരുടെ കയ്യിൽ ക്യാഷില്ല.. നാളെ ക്യാഷൊപ്പിച്ചിട്ട് പോകാന്നായി അവന്മാര്.. ഞാനത് അമ്മയോട് പറഞ്ഞപ്പോൾ മോൻ സിനിമ കാണാൻ ആഗ്രഹിച്ചതല്ലേ ഇന്ന് കണ്ടിട്ടിനി വന്നാൽ മതി അവന്മാർക്കുള്ള ക്യാഷ് കൂടെ എടുത്തോളാം റാണിയമ്മ പറഞ്ഞു. അതു കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. പക്ഷേ ആ സന്തോഷത്തിന് കൂടുതൽ ആയുസില്ലായെന്ന് എനിക്കപ്പോൾ അറിയില്ലായിരുന്നു.

സിനിമ കാണാൻ വേണ്ടി ഫ്രണ്ട്സിന്റെ അടുത്ത് ചെന്നപ്പോൾ അവന്മാരിണ് പറഞ്ഞത് റോബിൻ നാട്ടിൽ വന്നിട്ടുണ്ടെന്ന് അവനെ കൂടി വിളിച്ച് നോക്കാന്ന് പറഞ്ഞു. ഞാനും റോബിനും ചങ്കുകൾ ആയിരുന്നു കൊണ്ട് എന്നോട് അവൻ വരുന്നുണ്ടോയെന്ന് വിളിച്ച് നോക്കാൻ പറഞ്ഞു. ഞാനും അവനും തമ്മിൽ കോണ്ടാക്റ്റ് ഇല്ലാന്നും ഞങ്ങൾക്കിടയീലെ പ്രശ്നങ്ങളും ഇവന്മാർക്ക് അറിയില്ലാല്ലോ.. അവന്മാര് വിളിക്കാൻ പറഞ്ഞത് കൊണ്ട് ഞാനവനെ വിളിക്കുന്നത് പോലെ കാണിച്ചിട്ട് കോൾ കണക്റ്റാവുന്നില്ല നിങ്ങളാരേലും ഒന്ന് വിളിക്കാൻ പറഞ്ഞു…

അന്നേരം ഫ്രണ്ട് ഒരുത്തൻ വിളിച്ചു അവനെ… എന്നിട്ട് അവൻ ഞങ്ങളോട് പറഞ്ഞു.. അവൻ വരുന്നില്ല അവന് വേറെന്തോ. പരിപാടിയുണ്ടെന്ന്… അത് കേട്ടപ്പോൾ തൊട്ട് എനിക്കെന്തോ പന്തികേട് മനസിൽ തോന്നിത്തുടങ്ങി. അമ്മ പതിവില്ലാതെ ഈ രാത്രി സിനിമക്ക് പോകാൻ എന്നെ നിർബന്ധിച്ചയച്ചതും അന്നത്തെ പോലെ എനിക്ക് ക്യാഷ് തന്നതും. റോബിൻ സിനിമക്ക് വരുന്നില്ലാന്ന് പറഞ്ഞതും റാഞിയമ്മ ഇപ്പോഴും കോൾ വിളിയും ചാറ്റിംഗും എല്ലാം എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു… റാണിയമ്മയും അവനും തമ്മിലും ഇപ്പോഴും ബന്ധമുണ്ടാകുമോ.. അമ്മയും അവനും ചേർന്ന് ഇന്ന് കളിച്ച് സുഖിക്കാൻ വേണ്ടിയാണോ ഇന്നെന്റെ നിർബന്ധിച്ച് സിനിമക്ക് വിട്ടത്.. ഇങ്ങനെ ഉത്തരം കിട്ടാത്ത ഓരോ സംശയങ്ങളും എന്റെ മനസിലേക്ക് ഓടിയെത്ത്. ഞാനായിട്ട് നിർബന്ധിച്ച് ഇവന്മാരെ സിനിമക്ക് കൂട്ടിയത് കൊണ്ട് സിനിമക്ക് പോകാതിരിക്കാനും പറ്റാത്ത അവസ്ഥയായിരുന്നു.. സിനിമ തുടങ്ങിയപ്പോഴും എങ്ങനേലും വീട്ടിലേക്ക് പെട്ടെന്ന് ചെല്ലാൻ എന്റെ മനസ് പറഞ്ഞ് കൊണ്ടിരുന്നു. അവനോടൊപ്പം റാണിയമ്മ ഇനിയും ബന്ധപ്പെടാൻ തുടങ്ങിയാൽ അവനെന്റെ അമ്മയെ വേശ്യ ആക്കുമോയെന്ന ഭയം കാരണം എനിക്ക് സിനിമയിൽ ശ്രദ്ധിക്കാൻ പോലും കഴിഞ്ഞില്ല.

എന്തോ എന്റെ ഭാഗ്യം കൊണ്ടാണോ.. എന്റെ മനസ് തകർക്കുന്ന കാഴ്ചകൾ കാണാൻ വേണ്ടിയാണോ എന്നറിയില്ല സിനിമ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ കൂട്ടുകാരന്റെ അമ്മുമ്മ ക്ക് വയ്യാണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയെന്നും പറഞ്ഞ് അവന് കോൾ വന്നു അതുകൊണ്ട് ഞങ്ങൾ സിനിമ കാണാതെ ഇറങ്ങി. എനിക്കത് ഒരു ആശ്വാസമായിരുന്നു.

അന്ന് ഞാൻ വീട്ടിലേക്ക് നടക്കുമ്പോൾ റോബിനും അമ്മയും തമ്മിൽ ബന്ധമൊന്നും ഉണ്ടാകരുതേന്നായിന്നു എന്റെ പ്രാർത്ഥന. എന്നാലും വീടിന് അടുത്തെത്താറായപ്പോൾ മുന്നിലെ ലൈറ്റ് ഒക്കെ ഓഫ് ചെയ്തിരിക്കുന്ന കണ്ട് എന്റെ നെഞ്ചിടിപ്പ് കൂടി… അകലെ നിന്ന് നോക്കിയപ്പോൾ റാണിയമ്മയുടെ റൂമിൽ മാത്രം വെളിച്ചം കണ്ട എന്റെ മനസ് പറഞ്ഞ് തുടങ്ങി റാണിയമ്മ അവനെ വീണ്ടും വിളിച്ചു കയറ്റി കാണുമെന്ന്. അങ്ങനെ ഒന്നും ആവരുതേയെന്ന പ്രാർത്ഥനയോടെ വീണ്ടും ഒച്ചയുണ്ടാക്കാതെ ആ കൂരിരുട്ടിലൂടെ എന്റെ വീടിനെ ലക്ഷ്യമാക്കി ഞാൻ നടന്നു.

 

തുടരും.

 

Leave a Reply

Your email address will not be published. Required fields are marked *