റിയാനയും ഞാനും, ഒരു യാത്ര – 3

റിയാന : ഇപ്പോഴോ? ഞാൻ : യസ്.. സ്കർട്ട് ആയോണ്ട് ഇവിടെ ഇരുന്ന് നിനക്ക് പാന്റി ഈസി ആയി ഊരിക്കൂടെ? റിയാന : മ്മ്. ഞാൻ : നിനക്ക് ഇഷ്ട്ടം ഇല്ലെങ്കിൽ വേണ്ടാട്ടാ.. റിയാന : പോടാ ചെക്കാ.. നീ പറഞ്ഞിട്ട് ഞാൻ അത് ചെയ്യാതെ ഇരിക്കോടാ? ഞാൻ : ഉമ്മ റിയാന : ഉമ്മ

അവൾ സോഫയിൽ നിന്നും കുറച്ച് പൊന്തി അരയിൽ നിന്നും പാന്റി മാത്രം പതിയെ താഴുത്തി, എന്നിട്ട് പാവാട അടിയിൽ നിന്നും പൊക്കി പാന്റി പതിയെ വലിച്ചുരി..  ശേഷം കാമ്മ കണ്ണുകളോടെ എന്നെ നോക്കിക്കൊണ്ട്

റിയാന : പാന്റി എന്താ ചെയ്യണ്ടേ? ഞാൻ : തായോ ഞാൻ പോക്കറ്റിൽ വെക്കാം..

അവൾ ടേബിളിന് അടിയിലൂടെ പാന്റി എനിക്ക് കൈമാറി.. പാന്റി ഞാൻ പോക്കറ്റിൽ വെച്ചു.. ഞാൻ എന്റെ കാൽ പാദം വീണ്ടും അവളുടെ പാദത്തിൽ വെച്ചു.. എന്റെ കാൽ പാദവും കാലിലെ തള്ള വിരലും അവളുടെ കാലിൽ ഉരച്ചു ഉരച്ചു മുകളിലേക്ക് കയറി. തള്ള വിരൽ അവളുടെ തുടയിലൂടെ പൂവിൽ എത്തി.. പൂവ് ഒലിച്ച് വഴു വഴുപ്പ് ഉണ്ട്.. എനിക്ക് ആ നിമിഷം അവളുടെ പൂവിൽ നക്കി നുണയാൻ തോന്നി എന്നാൽ ആ ആഗ്രഹം ഉള്ളിൽ അടക്കി വെച്ചുക്കൊണ്ട് ഞാൻ തള്ള വിരൽ അവളുടെ പൂവിന് ചുറ്റും ക്ലോക് വൈസും ആന്റി ക്ലോക് വൈസും കറക്കി. അവൾ പാതി കണ്ണടച്ച് ആസ്വദിക്കുന്നുണ്ട്.. തള്ള വിരൽ പൂവിലേക്ക് പതിയെ കയറ്റി. അവൾ കാൽ കുറച്ചൂടെ അകത്തി.. ഞാൻ തള്ള വിരൽ പൂവിൽ ഉരച്ച് ഉരച്ച് കറക്കി.. ഇടക്ക് പൂവിന് ഉള്ളിലേക്കും വിരൽ കയറ്റി.. പൂവിൽ വീണ്ടും തുടരെ ഉരച്ചു.. അവൾ വികാര കൊടുമുടിയിൽ എത്തി.. ഈ സമയം വെയ്റ്റർ ഭക്ഷണവുമായി ടേബിളിന് അരികിൽ എത്തി.. (ടേബിളിന് അടിയിൽ നടക്കുന്നത് അയാൾ അറിയുന്നില്ല) വെയ്റ്റർ വന്നിട്ടും ഞാൻ കാൽ പിൻ വലിച്ചില്ല.. അവളുടെ പൂവിൽ തള്ള വിരൽ കുറച്ചൂടെ വേഗത്തിൽ ഉരച്ചു.. അവൾ രതിമൂർച്ഛയിൽ എത്തി.. വെടി പൊട്ടി.. പൂവിൽ നിന്നും തേൻ എന്റെ കാലിലേക്കും അവളുടെ തുടയിലേക്കും ഒഴുകി.. വികാരത്താൽ അവൾ “ശ്ശ്ശ്ശ്..”  എന്ന ശബ്ദം ഉണ്ടാക്കി. ഒരു നിമിഷം അവളുടെ ശരീരം ഷിവർ ചെയ്തു.. ഞാൻ കാൽ വലിച്ചു.. വെയ്റ്റർ ഫുഡ് ടേബിളിൽ വെച്ചുക്കൊണ്ട്

വെയ്റ്റർ : തണക്കുന്നുണ്ടോ മാഡം? Ac കുറയ്ക്കണോ? റിയാന : നോ its ok..

അയാൾ ഫുഡ് വെച്ച് തിരികെ പോയി..

അവൾ എന്നെ നോക്കിക്കൊണ്ട് റിയാന: ഈ ചെക്കൻ കാരണം നാണം കെട്ടേനെ.. പോടാ പട്ടി.. ഞാൻ: അപ്പൊ ഞാൻ വില്ലൻ ആയോ? റിയാന : പോടാ ഞാൻ ചുമ്മാ പറഞ്ഞതാണ്..

(ചിരിച്ചുക്കൊണ്ട് ഞാൻ ) ഞാൻ : ആയ്യോ എനിക്ക് മനസ്സിലായെ ഇല്ല.. റിയാന : പോടാ പട്ടി.. ഞാൻ : ഉമ്മ റിയാന : ഉമ്മ ഞാൻ : ചെയ്തത് ഇഷ്ടായോ? റിയാന : ഒരുപാട് ഒരുപാട് ഇഷ്ട്ടായി.. ഈ അനുഭവോം ആദ്യം ആയിട്ടാണ്.. മറ്റൊരാൾ നിൽക്കെ രതിമൂർച്ഛയിൽ എത്തുന്നത്..  എന്റെ ചക്കരെ നിന്നെ ഞാൻ കടിച്ചു തിന്നട്ടെ.. ഞാൻ : ഉമ്മ..

ഞങ്ങൾ ഭക്ഷണം കഴിച്ചു.. കൈ കഴുകാനായി വാഷ് റൂമിലേക്ക് നടന്നു. പാവാടയ്ക്ക് ഉള്ളിൽ പാന്റി ഇടാതെയുള്ള അവളുടെ ചന്തിയുടെ താളം ഞാൻ നോക്കി ആസ്വദിച്ചു.. എന്റെ അണ്ടി ആ തണുപ്പിലും അത് കണ്ട് കമ്പി ആയി.. ഞങ്ങൾ വാഷ് റൂമിലേക്ക് കയറി കതകടച്ചു.. ഞാൻ കൈ കഴുകിയ ശേഷം കൊതിയോടെ അവളുടെ ചന്തിയിൽ പാവാടയ്ക്ക് മുകളിലൂടെ പിടിച്ചു.. ഞെക്കി അമർത്തി.. കൈ കഴുകിക്കൊണ്ടിരുന്ന അവൾ “ആ..” എന്ന് ശബ്ധിച്ചു.. ഞാൻ  പതിയെ അവളുടെ ചന്തിയിൽ കൈക്കൊണ്ട് അടിച്ചു.. വാഷ് റൂമിന് ഉള്ളിലയുള്ള ബാത്രൂമിലേക്ക് കയറിക്കൊണ്ട് അവൾ “ഒന്നിന് പോയി വാഷ് ചെയ്തിട്ട് വരാട്ടാ..’ ഞാനും കൂടെ ബാത്രൂമിലേക്ക് കയറിക്കൊണ്ട് അവളുടെ പാവാട പിന്നിൽ നിന്നും പൊക്കി ചന്തിയിൽ തലോടി..

റിയാന : ടാ ആരേലും വരും.. ഞാൻ അവളുടെ കൂടെ ഉള്ളിൽ നിന്നുകൊണ്ട് ബാത്രൂമിന്റെ വാതിൽ അടച്ച് ലോക്ക് ചെയ്തു.. ഞാൻ : ഇനി കൊഴപ്പം ഇണ്ടോ? റിയാന : ഇല്ല പൊന്നേ..

ഞാൻ പിന്നിൽ നിന്നുകൊണ്ട് അവളുടെ പാവാട പൊക്കിയ ശേഷം മുട്ട് കുത്തി നിന്ന് അവളുടെ ചന്തിയിൽ ഉമ്മ വെച്ചു..  ചന്തികളിൽ മാറി മാറി വീണ്ടും ഉമ്മ വെച്ചു.. ചന്തി പതിയെ കടിച്ചു വലിച്ചു.. അവൾ വികാരത്താൽ സിൽകാരങ്ങൾ ഉണ്ടാക്കി.. ഞാൻ എഴുന്നേറ്റ് നിന്ന ശേഷം അവളുടെ പിന്നിലൂടെ  ദേഹത്തേക്ക് ചേർന്ന് വട്ടം കെട്ടിപിടിച്ചു.. എന്റെ മുഖം അവളുടെ പിൻ കഴുത്തിലേക്ക് അടുപ്പിച്ചു.. പിൻ കഴുത്തിൽ ചുംബിച്ചു.. ഇതേ സമയം കമ്പി ആയി നിൽക്കുന്ന എന്റെ അണ്ടി അവളുടെ ചന്തിയിൽ അമരുന്നുണ്ട്..  എന്റെ അണ്ടി അവളുടെ ചന്തികൾ ചേരുന്ന വിടവിലേക്ക് അമർത്തി.. അണ്ടി പതിയെ അനക്കി..  അവളെ വട്ടം കെട്ടിപിടിച്ചിരിക്കുന്ന കൈകൾ മുലകളിലേക്ക് ചലിപ്പിച്ചു.. മുലകൾ പതിയെ ഞെക്കി അമർത്തി.. ഇതെല്ലാം ഒന്നിച്ചു ചെയ്തപ്പോൾ അവൾ വികാര കൊടുമുടിയിൽ എത്തി.. കൈ പിന്നിലേക്ക് പൊക്കി എന്റെ തലയിൽ തലോടിക്കൊണ്ട്

റിയാന : പൊന്നേ.. ഇങ്ങനെ ഇട്ട് കൊതിപ്പിക്കല്ലെടാ.. എനിക്ക് വല്ലാതെ മൂഡ് ആവുന്നു..

ഞാൻ അതെ പൊസിഷനിൽ നിന്നുകൊണ്ട് അവളുടെ പിൻ കഴുത്തിൽ വീണ്ടും ചുംബിച്ചുക്കൊണ്ട് ചെവിയിൽ പതിയെ കടിച്ചു..  ഇതോടൊപ്പം അണ്ടി ചന്തിയിൽ ഒന്നുടെ അമർത്തി ഉരച്ച ശേഷം അണ്ടി അനക്കി..

റിയാന : എടാ അണ്ടി അനങ്ങുന്നു.. ഞാൻ : ഞാൻ അനക്കുന്നതാണ് പെണ്ണെ.. റിയാന : അത് എങ്ങനെയാ അനക്കാൻ പറ്റാ? ഞാൻ : അതൊക്കെ പറ്റും ചക്കരെ.. എന്നും പറഞ്ഞ് ഞാൻ അവളുടെ മുലകളിൽ വീണ്ടും അമർത്തി. റിയാന : നമുക്ക് പോവണ്ടേ പൊന്നേ? ഞാൻ : മ്മ്.. പോവാം. ഞാൻ പുറത്ത് ഇണ്ടാവും നീ യൂറിൻ പാസ്സ് ചെയ്തിട്ട് വായോ. റിയാന : ഞാൻ പാന്റി ഇട്ടോട്ടെ? ഞാൻ : ഇനി ഇന്ന് ഇടണ്ട പെണ്ണെ.. റിയാന : ഓക്കേ..

അവളുടെ കഴുത്തിൽ ഒരു തവണ കൂടെ ഉമ്മ വെച്ച ശേഷം ഞാൻ ബാത്രൂമിന്റെ വാതിൽ തുറന്ന് പുറത്ത് കടന്നു.. അവൾ വാതിൽ ലോക്ക് ചെയ്തു.. വാഷ് റൂമിലെ കണ്ണാടിയിൽ നോക്കിക്കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു.

ഞാൻ(MVS): ഇതുപോലെ ഒരു ചരക്കിനെ കളിക്കാൻ കിട്ടിയ നീ ഭാഗ്യവാൻ ആണെടാ.. മാക്സിമം എക്സ്പ്ലോർ ചെയ്ത് അവളെ സ്വർഗം കാണ്ണിച്ചൊള്ളോ..

ഞാൻ ഹോട്ടലിൽ നിന്നും ബൈക്കിൽ ഇറങ്ങി.. കൊടും തണുപ്പിൽ ടോപ്പ് സ്റ്റെഷൻ ലക്ഷ്യമാക്കി ബൈക്ക് ഓടിച്ചു.. അവൾ എന്നെ മുറുകെ കെട്ടിപ്പിടിച്ചാണ് ഇരിക്കുന്നത്.. ഞങ്ങൾ ടോപ്പ് സ്റ്റെഷന് മുൻപായി നല്ലൊരു വ്യൂ പോയിന്റിൽ എത്തി.. അവളുടെ ആഗ്രഹ പ്രകാരം ഞങ്ങൾ ഇറങ്ങി.. തേയില തൊട്ടതിനു ഉള്ളിലേക്ക് നടന്നു.. കുറച്ചു നടന്ന ശേഷം ഞങ്ങൾ തേയില ചെടികൾക്ക് ഇടയിലായി ഇരുന്നു.. അവൾ എന്നിലേക്ക് ചേർന്നാണ് ഇരിക്കുന്നത്.. ഞാൻ അവളുടെ തോളിലൂടെ കൈ ഇട്ടിട്ടുണ്ട്..

റിയാന : ചെക്കാ.. ഞാൻ : പറ പെണ്ണെ റിയാന : ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ എനിക്ക് സാധിച്ചു തരോ? ഞാൻ : സാധിച്ച് തരാലോ.. റിയാന : ആഗ്രഹം അറിയും മുൻപ്പ് ഓക്കേ പറഞ്ഞോ? ഞാൻ : യസ് ബികോസ് എന്തായാലും ഞാൻ അത് സാധിച്ചു തരും.. റിയാന : ഇവിടെ വെച്ചേ.. ഞാൻ : ഇവിടെ വച്ച്.. റിയാന : ഈ കൊടും തണുപ്പിൽ ഇവിടെ വച്ച് എനിക്ക് പൂവ് ലിക്ക് ചെയ്തു തരോ? ഞാൻ അവളുടെ മുഖത്തേക്ക് എന്റെ മുഖം അടുപ്പിച്ച് അവളുടെ കവിൾ പതിയെ കടിച്ചു വലിച്ചു.. എന്നിട്ട് ചെവിയിൽ ചുണ്ട് ഉറച്ചുകൊണ്ട് പറഞ്ഞു ഞാൻ : അതൊക്കെ ചെയ്തു തരാം ബട്ട് റിയാന : ബട്ട്? ഞാൻ : നീ ഇപ്പൊ പറഞ്ഞ ആഗ്രഹം പച്ചക്ക് പറ.. റിയാന :മ്മ്.. എന്റെ പൂവിൽ നക്കി തരോ? ഞാൻ : അങ്ങനെ അല്ല പച്ചക്ക് റിയാന : ഇപ്പൊ പച്ചക്ക് അല്ലെ പറഞ്ഞെ? ഞാൻ : പൂവ് എന്നത് അലങ്കാരികം ആയി പറയുന്നതല്ലേ.. അങ്ങനെ അല്ല പച്ചക്ക് പറ. റിയാന : അയ്യേ ആ വേർഡ്  തെറി അല്ലെ? ഞാൻ : സ്നേഹത്തോടെ പറഞ്ഞാൽ തെറി അല്ല.. റിയാന : മ്മ്.. എന്നാലും എനിക്ക് ചമ്മൽ ആണ്.. ഞാൻ : നിനക്ക് ആദ്യം അണ്ടിനു പറയാൻ ചമ്മൽ ആയിരുന്നില്ലെ? ആ ചമ്മൽ ഇപ്പൊ ഇണ്ടോ? റിയാന : ഇല്ല.. ഞാൻ : അതുപോലെ ഇതും മാറും.. എന്റെ ചരക്ക് പറ എനിക്ക് കൊതി ആവുന്നു ചപ്പി നുണഞ്ഞു നക്കാൻ.. റിയാന : നീ ഇങ്ങനെ പറയുമ്പോ തന്നെ ഭയങ്കര ഫീൽ.. ഉമ്മ… ടാ എന്റെ.. ഞാൻ : നിന്റെ? റിയാന : എന്റെ പൂറ് നക്കി തരോ? ഞാൻ : നക്കി ചപ്പി തരാടി കഴപ്പി.. റിയാന : അയ്യേ..

Leave a Reply

Your email address will not be published. Required fields are marked *