റീത്തയുടെ വീട്ടിൽ വച്ചായിരുന്നു പ്ലാൻ ചെയ്തത് കേക്ക് ഫുഡ് എല്ലാം റെഡി ആക്കി റീത്ത കാത്തിരുന്നു.
സമയം ആയപ്പോൾ അവനും ഫ്രെണ്ട്സ് വന്നു ആഘോഷം തുടങ്ങിയിരുന്നു. .
കേക്ക് ഒക്കെ മുറിച്ചു ഫുഡ് കഴിക്കുമ്പോൾ ആണ് ഫ്രെണ്ട്സ് ബിയർ വൈൻ പുറത്തെടുത്തത്.
അത് കണ്ടപ്പോൾ അവൾക്കും ഇഷ്ടായി പക്ഷെ അശ്വിൻ അത് ഇഷ്ടമായില്ല പക്ഷെ അത് അവൻ പുറത്തു കാണിച്ചില്ല എല്ലാരും ഫുഡ് കഴിക്കുമ്പോൾ അവർ വൈൻ തുറന്നു
പിന്നെ ഫുഡ് കഴിച്ചു കഴിഞ്ഞപ്പോൾ ബിയറും കുടിച്ചു ടെലിഗ്രാം ഐഡി @jinnjwhhഅവൾ അവൾ കിടക്കുന്നതിന്റെ അടുത്ത മുറിയിൽ ഫ്രെണ്ട്സ് കേറി കിടന്നു. അശ്വിനും അവളും മറ്റൊരു റൂമിലും ആയി കിടന്നു.
കുറച്ചു കഴിഞ്ഞു അശ്വിന്റെ ഫോണിൽ മെസ്സേജ് വരുന്നുണ്ട് നോക്കിയപ്പോൾ
വിപിൻ ആണ്
വിപിൻ : ഡാ ഞങ്ങൾ പോവാ വരുന്നില്ലേ
അശ്വിൻ : ദ വരുന്നു.
റീത്ത : നിങ്ങൾ പൊയ്ക്കോ അവൻ വന്നോളും
വിപിൻ : എന്താ പരുപാടി ഇനി അടിക്കുന്നുണ്ടോ 😂
റീത്ത : പോടാ
അശ്വിൻ ഇറങ്ങി ചെന്നപ്പോൾ അവർ മൂന്നാളും ഹാളിൽ ഇരിക്കുന്നുണ്ട്.
അനൂപ് : ഡാ പോകാം സമയം കുറെ ആയി..
റീത്ത,: ഓക്കേ ഫ്രെണ്ട്സ് താങ്ക്സ് ഫോർ coming by guys
അശ്വിൻ : ഡാ ഇറങ്ങാം
വിപിൻ : ഓക്കേ വാ
അവർ ഡോറിന് പുറത്തു ചെരുപ്പ് ഇടുമ്പോൾ
അശ്വിൻ : ഡാ ഒരു കാര്യം മറന്നു വരുന്നേ
അശ്വിൻ അകത്തേക്ക് കേറി പോകുന്നത് കണ്ടപ്പോൾ വിപിൻ ചിരിച്ചു കൂടെ അനൂപും
അശ്വിൻ അകത്തേക്ക് കേറി പോയതും എന്തിനാ എന്നറിയാൻ ഒപ്പം വിപിനും പുറകെ ചെന്നു.
റീത്തയുടെ മുറിയിലേക്ക് കേറിയ അശ്വിൻ തിരിഞ്ഞു ബെഡിൽ ബെഡ് ഷീറ്റ് നേരെയാക്കി ഇടുമ്പോൾ
അശ്വിൻ : ചേച്ചി
റീത്ത തിരിഞ്ഞു നോക്കി കൊണ്ട്
റീത്ത : എന്താടാ പോയില്ലേ
അശ്വിൻ : അടുത്തേക്ക് പോയി റീത്തയുടെ കൈ പിടിച്ചു കൊണ്ട്
അശ്വിൻ : താങ്ക്സ് ഡീ ചേച്ചി ഒരുപാട് ഒരുപാട് happi ആയി love u
റീത്ത, ചിരിച്ചു കൊണ്ട് അവനെ കെട്ടിപിടിച്ചു ചേർത് നിർത്തി.
അവൾ അവന്റെ ചുണ്ടുകളിൽ ചുണ്ട് ചേർക്കാൻ കൊതിച്ചപ്പോൾ അശ്വിനും ആ നിമിഷം ഇഷ്ടം കൂടി അവർ പരസ്പരം ചുംബിച്ചു നിന്നു .
ഇതേ നേരം ഇവരുടെ കാട്ടി കൂട്ടൽ പുറത്തു നിന്നു വിപിൻ കാണുന്നുണ്ടായിരുന്നു .
അവൻ വിട്ടു മാറി അകന്നു കഴിഞ്ഞപ്പോൾ വിപിൻ പുറത്തേക്കു ഇറങ്ങി.
പുറകെ അശ്വിനും ഇറങ്ങി വന്നു .
പിറ്റേന്ന് രാവിലെ good മോർണിംഗ് വിഷ് ചെയ്തു മെസ്സേജ് അയച്ചു റീത്ത അശ്വിനു.
അന്ന് ബാങ്ക് അവധിയും ക്ലാസ് ഇല്ലാത്തതും കൊണ്ട് ഫോണിൽ ഇരിക്കുവായിരുന്നു.
റീത്ത അവരെ തിരക്കി
അശ്വിൻ : അവരൊക്കെ എണീറ്റു കാണില്ല എന്ന് പറഞ്ഞു.
അവരോടു കൂടി സംസാരിക്കാമായിരുന്നു എന്ന് റീത്ത പറഞ്ഞപ്പോൾ അശ്വിൻ നോക്കട്ടെ എന്ന് പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു group ഓപ്പൺ ആയി അതിൽ റീത്ത added എന്ന് വന്നപ്പോൾ കേറി നോക്കി.
കൂട്ടുകാർ എന്നായിരുന്നു ഗ്രൂപ്പ് നെയിം
അതിൽ അവരുടെ മെസ്സേജ് വന്നു റീത്തയെ ആഡ് ആക്കിയത് കണ്ടപ്പോൾ അവർക്കും വല്ലാണ്ട് കൊതി ആയി സംസാരിക്കാൻ പേർസണൽ ആയി മെസ്സേജ് അയക്കാൻ അവർ ശ്രെമിച്ചു പക്ഷെ റീത്ത അത് ഒഴിവാക്കി groupil സംസാരിച്ചാൽ മതി എന്നായി.
