റെബേക്ക മാത്തന്റെ ഗർഭം 15

 

 

“നിങ്ങള് രണ്ടും പിന്നെ മാടൻ വന്നാലും ആരാടാന്നു ചോദിക്കാൻ ധൈര്യമുള്ളോണ്ടാവും കുന്നിന്റെ മേലെ വലിഞ്ഞു കേറിയത്‌ ല്ലേ”

 

 

” അത് അപ്പോഴത്തെ ഒരു കുന്തളിപ്പിന് കയറിയതാ”

 

 

“എനിക്കും കാണണം അങ്ങനെത്തെ ഒരു കാഴ്ച”

 

 

“ഞാൻ വയനാട്ടിൽ എവിടെയെങ്കിലും മിന്നാമിന്നുങ്ങുകൾ താമസിക്കുന്ന മരമുണ്ടോന്നു നോക്കട്ടെ. കാപ്പിതോട്ടത്തിലെങ്ങാനും ചിലപ്പോ ഉണ്ടാകും. പക്ഷെ വേനൽക്കാലത്തു നോക്കണായിരുന്നു. ഇപ്പോ മഴയായില്ലേ. അല്ലെങ്കിപ്പോ ചിങ്ങം കന്നി മാസാകണം. നോക്കാം. എന്നെങ്കിലും കാണാൻ പറ്റുമായിരിക്കും”

 

” ഇത് അവർക്ക്‌ അറിയുന്ന കാര്യമാണല്ലോ. പിന്നെന്താ മൈസൂരിലുള്ളവർക്ക്‌ ഇത്ര ചൊറിച്ചില്”?

 

“ഇത് റോബിനും റോബിന്റെ ചേച്ചിക്കും അവരുടെ പപ്പാക്കും മമ്മക്കും മാത്രേ അറിയൂ. അതല്ലാതെ കുടുംബത്തിലെ ഒരാൾക്കും അറിയില്ല. അല്ലേൽ തന്നെ ഇതൊക്കെ ജീപ്പിൽ മൈക്ക് കെട്ടി അനൗൺസ് ചെയ്തിട്ടാണോ നടത്തുന്നേ”

 

“എനിക്കതറിയായിരുന്നു കണ്ണാ”

 

“രേണു എങ്ങനെ അറിഞ്ഞു”?

 

“റെബേക്ക മാത്തന്റെ ഗർഭത്തെ പറ്റിയോ ? ഈയിടെ ആയിട്ടുണ്ടല്ലോ കണ്ണാ, നീ അനങ്ങിയാ ഐ വി എഫ് നെപ്പറ്റി പറയാൻ തുടങ്ങും. അത് മാത്രല്ല, നിന്നെ പോലത്തെ ഒരു കുഞ്ഞ് ബാംഗ്ലൂരിലുണ്ട്. ഇടുക്കിയിൽ ഒരു ഫാമിലി നിന്നെ സ്വന്തം മോനെ പോലെ പരിഗണിക്കുന്നു. അപ്പൊത്തന്നെ അവരുമായി കുറച്ചു കൂടുതൽ അടുപ്പണ്ട്ന്ന് മനസിലാക്കാം. പിന്നെ നാട്ടുകാര് പറയുന്നപോലെ എന്തേലുമാണേൽ മാത്തച്ചൻ നിന്നെ എന്നേ അടിച്ചു പുറത്താക്കിയിട്ടുണ്ടാവും. സൊ എല്ലാം കൂട്ടിവായിച്ചപ്പോ ഞാൻ അത് ഊഹിച്ചു”

 

 

“എനിക്ക് വിഷമൊന്നൂല്ല കണ്ണാ. എൻ്റെ എഗ്ഗ്സിനൊന്നും കുഴപ്പല്ല. യൂടെറസിൽ പറ്റിപിടിക്കില്ല. അത്രേ ഉള്ളൂ. അതിനു വേറെ ഏതേലും ഒരു ഗർഭപാത്രം മതി”

 

 

അത് പറഞ്ഞ് കഴിഞ്ഞതും ഒരു തുള്ളി കണ്ണുനീരെന്റെ കഴുത്തിൽ വീണു.

 

 

“നോക്ക് രേണു, ഇങ്ങനെ അനാവശ്യായി കരഞ്ഞാലേ ഉമ്മവെക്കുമ്പോ കവിളത്ത് ഉപ്പ് രുചിയാവും”

 

ഞാൻ ചൂണ്ട് വിരലുകൊണ്ട് കണ്ണുനീർ തുടച്ച് കൺപോളകളിൽ ചുംബിച്ചു.

 

“പിന്നെ നിനക്ക് എന്താ ഇഷ്ടം”?

 

“എരിവ്”

 

“ എരിവുള്ള ചുടു ചുംബനം അല്ലേ? പറ്റുവോന്ന് നോക്കാം കണ്ണാ”

 

രേണു എന്റെ നെഞ്ചിന്റെ ഇരുവശത്തും കൈ കുത്തി ഉയർന്ന് എന്റെ ചുണ്ടുകളെ വായ്ക്കുള്ളിലാക്കി.

 

“നിന്റെ അടുത്തൂന്നു മറച്ചു പിടിക്കുന്നത് ഞാൻ സമയമാവുമ്പോ പറയാം കണ്ണാ. സത്യം പറഞ്ഞാൽ ഞാൻ പറയാതെ തന്നെ നിനക്ക് അറിയാവുന്നതേയുള്ളൂ”

 

അല്പസമയം കഴിഞ്ഞ് ചുണ്ടുകളെ മോചിപ്പിച്ച് രേണു പറഞ്ഞു.

 

“ഓയിൽ എഞ്ചിനീയറിനെ പറ്റി ആണോ”?

 

“അല്ല കണ്ണാ”

 

“പിന്നെ”?

 

“നിന്റെ അമ്മയെ പറ്റിയാ”

 

രേണു എന്റെ തലമുടിയിലൂടെ വിരലോടിച്ചു കവിളിൽ ഒരു ഉമ്മ തന്നു. നെഞ്ചിൽ വീണ്ടും മുഖം പൂഴ്ത്തി.

 

“ഉറങ്ങണ്ടേ കണ്ണാ? പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞില്ലേ”?

 

“ഇല്ല രേണു”

 

“നിനക്ക് പറയാനുള്ളത് ഈ ഒരു ജന്മം മുഴുവൻ എടുത്താലും പറഞ്ഞു തീരില്ലെന്ന് എനിക്കറിയാം”

 

രേണു എണീറ്റ് എന്റെ ഷോർട്സ് ഊരി എറിഞ്ഞു. വിശാലമായ ആ മിഴികൾ ഒന്നുകൂടി വലുതായി. മുഖത്ത് തെളിഞ്ഞ അത്ഭുത ഭാവത്തോടെ രേണു എന്റെ അരയിലേക്ക്‌ തന്നെ നോക്കി നിന്നു.

 

“എന്താ രേണു”?

 

“ഇത് അന്ന് കണ്ട പാലക്കാടൻ കന്നിമാര തേക്കു പോലെയുണ്ടല്ലോ കണ്ണാ. അടിയിൽ നിന്ന് അറ്റത്തേക്ക് വീതികുറഞ്ഞു വളവൊന്നും ഇല്ലാത്ത നല്ല വണ്ണമുള്ള ഉഴിഞ്ഞെടുത്ത പോലത്തെ തായ്ത്തടി”

 

“ഇപ്പഴാ രേണു അത് ശ്രദ്ധിക്കുന്നേ”?

 

“ഇതിനു മുൻപ് ഞാൻ കന്നിമാര തേക്ക് കണ്ടില്ലായിരുന്നല്ലോ കണ്ണാ”

 

“ അത്രക്ക് വലുതാണോ”?

 

“നിനക്ക് ഡയോനിസസ് ദേവൻ്റെ കൂട്ടാളികളെ അറിയില്ലേ? ജൈജാൻ്റിക് പീനിസുമായി നടക്കുന്ന കുറേ എണ്ണം?

 

“സതീർ? അവരെ പോലെയാ എൻ്റേത് എന്നാണോ”?

 

 

“ കഴിഞ്ഞ കൊല്ലം നേപ്പിൾസിൽ ഭാരതി ചെറിയമ്മയുടെ അടുത്ത് പോയിട്ട് നിനക്ക് മ്യൂസിയങ്ങളും ആർക്കിയോളജിക്കൽ കുണ്ടാമണ്ടിയും ഇഷ്ടാന്ന് പറഞ്ഞ് നമ്മള് മ്യൂസിയം ആർക്കിയോളജിക്കോ നാസിയോണലിൽ പോയി ഹെർക്കുലീസിനെ കണ്ടത് ഓർമ്മയുണ്ടോ”?

 

 

“ഫാർനീസ് ഹെർക്കുലീസല്ലേ? അതും കന്നിമാര തേക്കും തമ്മിലെന്താ ബന്ധം”?

 

“ഹെർക്കുലീസിനെപ്പോലെ ഒരു അതിശക്തനാവുമ്പോ വി വിൽ എക്സ്പെറ്റ്, താഴെ, ഡൗൺ ദേർ, ഹി വുഡ് ഹാവ് എ ബിഗ് മെമ്പർ. പക്ഷേ അങ്ങനെ അല്ലല്ലോ. അനിമലിസ്റ്റിക് ഇൻസ്റ്റിങ്റ്റിനു മേലെ ബുദ്ധിക്കുള്ള നിയന്ത്രണം. അതാണ് ഹെർക്കുലീസിൻ്റെ റീസണബിൾ സൈസിലുള്ള പീനിസോണ്ട് ഉദ്ദേശിക്കുന്നേ”

 

” രേണുവിന് വല്യ പീനിസ് ഇഷ്ടല്ലാന്ന് അല്ലേ? അത്രക്ക് വലുപ്പണ്ടോ ഇത്”?

 

“ അറിയില്ല കണ്ണാ. പിന്നെ അറിയാൻ ഞാൻ ഒരുപാടെണ്ണം കണ്ടിട്ടൂല്ല. അത് മാത്രല്ല … മുരിങ്ങ കോല് പോലെ കുറെ നീളം ഉണ്ടായിട്ട് കാര്യല്ല. വല്യ…”

 

“ എന്തെ രേണു നിർത്തിയെ”?

 

“വെയിൽസ് വജൈന. അത്രയും വലിയ കുന്തം താങ്ങിപിടിച്ചു കൊണ്ട് വന്നു ഉണ്ടാക്കാൻ ഞാൻ തിമിംഗലം ഒന്നും അല്ലല്ലോ. എനിക്ക് ഇഷ്ടം എന്റെ പാകത്തിനുള്ള ഒരു ആണിനെയാണ്. വിച്ച് യു ആർ. ആൻഡ് ഐ വാസ് ടോക്കിങ് എബൌട്ട്‌ ഇറ്റ്സ് ടെക്സ്ചർ”

 

സ്വന്തം നൈറ്റ്‌ ഡ്രെസ്സ് ഊരി മാറ്റി രേണു എന്റെ അരയിൽ കയറി ഇരുന്നു.

 

 

“ഇനിയെന്തെങ്കിലും ഉണ്ടെങ്കിലേ ഈ ലിങ്ക് വഴി കമ്മ്യൂണിക്കേറ്റ് ചെയ്താ മതി”

 

രേണു ഉദ്ധരിച്ച് നിൽക്കുന്ന ലിംഗം ഉള്ളിലേക്ക് തള്ളിക്കയറ്റി എന്റെ നെഞ്ചത്ത് കയറി കിടന്നു. അത് എന്തിലോ ചെന്ന് ഇടിച്ചു നിന്നു. സുഖമുള്ള ഒരു തണുപ്പ് അരയിൽ പടരുന്നത് ഞാനറിഞ്ഞു. രേണുവിന്റെ താമരയിലെ തേൻ കിനിഞ്ഞിറങ്ങുന്നതാണ്.

 

“നല്ല കനണ്ടല്ലോ”

 

“നീ വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്നതല്ലേ കണ്ണാ”?

 

 

ഞാൻ ഇടതു കൈ മടക്കി തലക്കടിയിൽ വെച്ചു. രേണുവിൻ്റെ പുറം വലത് കൈ കൊണ്ട് തലോടി എൻ്റെ മുഖത്തിന് തൊട്ടു മുകളിൽ നിൽക്കുന്ന ചുണ്ടിൽ ചുംബിച്ചു. മിനിറ്റുകളോളം നീണ്ടുനിന്ന സുദീർഘമായ ചുംബനം. രേണുവിന്റെ കൂടെ യുഗങ്ങളോ മന്വന്തരങ്ങളോ എന്തിന് കാല്പാന്തത്തോളം ജീവിച്ചാൽ പോലും മതിയാവില്ല എന്ന് തോന്നുന്നു.

 

“ഒൺലി ഇഫ് ഐ ക്യാൻ വാക് ഇൻ ഏറ്റേണിറ്റി”

 

ഞാൻ കുറച്ച് ഉറക്കെ പറഞ്ഞു പോയി.

 

“ എന്താ കണ്ണാ”?

 

“ഒന്നൂല്ല രേണു. ഞാൻ ഓരോന്ന് ആലോചിക്കുവാരുന്നു”

 

“ ഇഫ് യു വേർ ടു വാക് ഇൻ ഏറ്റേണിറ്റി, ഐ വാണ്ട്‌ ടു വാക് വിത്ത്‌ യു. ബിസൈഡ് യു. ഒരുപാട് ദൂരം പോവാനുള്ളതല്ലേ. നമുക്ക് ഒരുമിച്ച് നടക്കാം. അന്ന് പറഞ്ഞപോലെ അത്യാവശ്യം ആയിട്ട് ബ്രഹ്മത്തിൽ ലയിച്ചിട്ട് നിനക്ക് പ്രേത്യേകിച്ച് കാര്യോന്നൂല്ലല്ലോ. ഒരുപാട് ജന്മങ്ങളിലൂടെ ഒരുമിച്ച് പോവാം. വഴിക്കാഴ്ചകൾ ഒക്കെ കണ്ടാസ്വദിച്ച് പതുക്കെ പോയാ മതി”

Leave a Reply

Your email address will not be published. Required fields are marked *